അമ്മയുടെ തിരുക്കുമാരനോട് എനിക്ക് വേണ്ടിയും കടബാധ്യതയിൽ അസ്വസ്ഥപ്പെടുന്ന എല്ലാ മക്കളെയും സഹായിച്ച് രക്ഷിക്കേണമെ ആ മേൻ
@lillyabraham3957
8 ай бұрын
😊😊
@marypeter9110
8 ай бұрын
ആമേൻ 🙏🙏ഈ പറയുന്ന നഷ്ടം എനിക്കും അമ്മ യ്ക്കും വന്നു ഇപ്പോളും അനുഭവിക്കുന്നു ഈശോയെ വീട് വെക്കാൻ സഹായം തരണമേ 🙏🙏ആമേൻ ഇ ദിവസം എന്റെ കൂടെ ഉണ്ടായടിനെ നന്ദി ❤❤❤
@user-ls5yl9ub8s
8 ай бұрын
കർത്താവേ അനുസരമില്ലാത്ത എല്ലാ മക്കളെയും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു ഒ. ഇ. ടി. എക്സാം എഴുത്തുവാൻ ഒരുങ്ങുന്ന എല്ലാ മക്കളെയും ഞാൻ അങ്ങയുടെ തിരുമുമ്പിൽ സമർപ്പിക്കുന്നു. അമ്മേ മാതാവേ 🙏🏻🙏🏻✝️✝️✝️
@rubyplason631
8 ай бұрын
Please pray for Lea and Merin for their study
@lissa1744
8 ай бұрын
ആമേൻ പിതാവേ എൻ്റെ മക്കൾക്ക് ജോലിയിൽ എല്ലാ നന്മകളും നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു ❤❤❤❤❤❤
@mohandevdas027
8 ай бұрын
ആമേൻ യേശുവേ ഞാൻ വളരെ ഭാരത്തിലാണ് ജീവിതത്തിൽ തകർച്ചയും തളർച്ചയുമാത്രമേയുള്ളു അതിനാൽ ഭവനത്തിലും ഞാൻ ഒരു ഒറ്റപ്പെട്ട അവസ്ഥയിലാണ് (പാർത്ഥിക്കണം.
@user-qm6ii8vs5j
8 ай бұрын
കർത്താവേ തട്ടി കൊണ്ടുപോയ കുഞ്ഞിനെ എത്രയും പെട്ടെന്ന് തന്നെ തിരിച്ചു കിട്ടണമേ അമ്മേ മാതാവേ അപേക്ഷിക്കുന്നു ആമേൻ🙏🙏🙏🤲
@sarathomas9424
8 ай бұрын
കർത്താവേ ഞങ്ങളുടെ രോഗങ്ങൾ മാറ്റി തരേണമേ ആമേൻ 🙏
@jessydaniel5865
7 ай бұрын
എന്റെ കർത്താവേ എന്നെയും എന്റെ മക്കളെ ,യും അനുഗ്രഹിക്കു ണേ
@jessyreji277
8 ай бұрын
കർത്താവേ അനുഗ്രഹിക്കണമേ എൻ്റെ മോന് ഒരു ജോലി കിട്ടാൻ സഹായിക്കണമേ
@nimmyabraham1267
8 ай бұрын
ഈശോയെ എന്റെ മകൾക്ക് മനസ്സമാധാനം നൽകി അനുഗ്രഹിക്കട്ടെ ഈശോയെ കുടുംബത്തെ ഞങ്ങളോട് കരുണയായിരിക്കണമേ 🙏🏻🙏🏻
@bindhus7788
8 ай бұрын
ഞാൻ ബിന്ദു എനിയ്ക്കും മക്കൾക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം 🙏എന്റെ കഷ്ടതകളും രോഗങ്ങളും കർത്താവിനു സമർപ്പിക്കുന്നു ആമേൻ 🙏🙏🙏
@user-cn5kj4qm3l
8 ай бұрын
പരിശുദ്ധ അമ്മേ ഇറങ്ങിവരേണമെ, വന്ന് സഹായിക്കേണമേ
@OmanaBabu-jd5gn
4 ай бұрын
L 😂
@lijibiju6949
8 ай бұрын
എന്റെ സഹോദരന്റെ കടങ്ങൾ മാറ്റി അവന്റെ ഭവനത്തിന്റെ മേലുള്ള ശത്രുവിന്റെ പോരട്ടങ്ങളെ മാറ്റികൊടുക്കണേ എന്ന് പ്രാർത്ഥിക്കുന്നു കർത്താവെ 🙏🙏
🙏🏻🙏🏻🙏🏻 ആമേൻ 🙏🏻🙏🏻🙏🏻 ഞാനൊരു സാധാരണ കുടുംബത്തെ മുസ്ലിം കുട്ടിയാണ് കർത്താവേ ഒത്തിരി വിശ്വാസമാണ് കർത്താവിനെ എന്റെ വീട്ടിൽ എല്ലാവരെയും രൂപമുണ്ട് ഞാൻ രാവിലെയും വൈകിട്ടും മെഴുകുതിരി പ്രാർത്ഥിക്കും ഞങ്ങൾ ഒരു സഹോദരന് ലോട്ടറി കച്ചവടമാണ് ആ സഹോദരനും മുസ്ലിം ആണ് കുറച്ചു ദിവസം കൊണ്ട് ഒരു മാസത്തിൽ ഒന്നും ലോട്ടറി അടിക്കുന്നില്ല ഞാനും മിടുക്കും കർത്താവേ എനിക്ക് പോലും ഒന്നും അടിക്കുന്നില്ല കർത്താവേ നാളെ ആ സഹോദരൻ ഒറ്റ ടിക്കറ്റ് ഞാനും എടുത്തിട്ടുണ്ട് കർത്താവേ എടുത്തത് കർത്താവേ ലോട്ടറി അടിപ്പിക്കേണ്ട കർത്താവേ അനുഗ്രഹം എപ്പോഴും ഞങ്ങടെ കൂടെ ഉണ്ടാവണം
@S_joseph88
8 ай бұрын
കർത്താവേ എന്റെ നാളത്തെ ജോലിയെ അങ്ങയുടെ തിരുകരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.. ഏറ്റെടുക്കണമേ തമ്പുരാനെ. എനിക്ക് സഹായം ആവശ്യമുള്ളപ്പോൾ അങ്ങയുടെ കാവൽ മാലാഖമാരെ അയച്ചു കാത്തു സംരക്ഷിക്കണമെ. എന്നെ പൂർണമായി നാഥാ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഒരു ഭാവി ജീവിതം തന്ന് എന്നെയും കുടുംബത്തെയും സംരക്ഷിക്കണമെ.. ആമേൻ 🙏
@bijialex4923
8 ай бұрын
ഈശോയെ അവിടെന്നു കൂടെ ഇരിക്കണമേ ആവശ്യമായ എല്ലാ നന്മയാലും അനുഗ്രഹത്താലും നിറകേണമേ എല്ലാരേം കാത്തുകൊള്ളണമേ ആമേൻ
@user-qm6ii8vs5j
8 ай бұрын
കർത്താവേ ഞങ്ങളുടെ ഇടവകയിലെ എല്ലാ രോഗ വസ്ഥയിൽ ഇരിക്കുന്ന വർക്ക് സൗഖ്യം െകാടുക്കേണമേ ആമേൻ🤲🙏🙏
@hildalordson1605
8 ай бұрын
ആമേൻ ഈശോയെ മക്കളോട് കരുണ yundaknme🙏🙏🙏
@sheebachenattumeethal428
7 ай бұрын
ആമേൻ 🙏കർത്താവേ 🙏എന്റെ ജീവിതത്തിലെ ഒരുപാട് വർഷങ്ങൾ എനിക്ക് നഷ്ട മായി, അങ്ങയെ ഏല്പിച്ചു പ്രാർത്ഥിക്കുന്നു, സഹോദരന് ഷോൾഡർ pain മരുന്നില്ല, ഹാർട്ട് മായി ആ വേദന ക്ക് ബന്ധം ഉണ്ടാവാതിരിക്കാൻ അനുഗ്രഹിക്കണേ 🙏അച്ഛനും അമ്മയ്ക്കും വല്ല്യമ്മക്കും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏
@user-zs6cb1du7t
Ай бұрын
എന്റെ കർത്താവെ എന്റെ കുഞ്ഞുങ്ങൾക്ക് എത്രയും പെട്ടെന്ന് നല്ല ജോലികിട്ടാനും കടഭാരങ്ങൾ തീരാനും നല്ലൊരു വഴി തുറന്നു തരണേ
@lalithateacher1355
7 ай бұрын
കർത്താവെ നാളെ കൊടുക്കേണ്ട പണം കൊടുക്കാക്കാൻ സാധിക്കേണമേ. Amen
@preethipaul4323
8 ай бұрын
കർത്താവെ എന്റെ മകൻ എക്സാം പാസാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു. 🙏ആമേൻ
@lizyjames1805
8 ай бұрын
എന്റെ കർത്താവേ എന്നെയും എന്റെ മക്കളെയും അനുഗ്രഹിക്കണേ ഞങ്ങളെ കടബാധ്യതയിൽ നിന്ന് ഒരു മോചനം തന്ന് അനുഗ്രഹിക്കണമേ ഞങ്ങളെ കാത്ത് കൊളേളണമേ ആമ്മേൻ
@leelathomas1814
6 ай бұрын
😢wThank you LORD promise keeping Lord praising you for giving back my grandso to my daughter who lost her family life because of my self claimed prophet, my son in law after 23 years of family life, mis lead by a so called prophetess who creeped into his life, the looser is my daughter Thank youLord for giving back her son of17 years Give him wisdom to come back to his crying mother
@rosyjohnson5279
5 ай бұрын
Enda kudumbathil samathanam tharana jolithanne sahaikana 🙏🙏🙏🙏
@Nalini-eo5kk
4 ай бұрын
❤ 22:23 @@leelathomas1814
@PuspaSathiyabalan
Ай бұрын
എന്റെ കർത്താവെ എന്റെ മകൾക്കു കുടുബത്തിനും വേണ്ടി യും എനിക് ഒരു വിട്ടു ജോലി കു വണ്ടി യും പ്രാർത്ഥികണമേ ആമേൻ 😄❤️
@user-yp7fy9qo4h
8 ай бұрын
കർത്താവെ മാത്യൂസ് sirnte asSthathkal മാറ്റികൊടുക്കണമേ kadabathyathakal മാറ്റികൊടുക്കണമേ ആമ്മേൻ
@lechulechu5312
7 ай бұрын
ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണേ enne അനുഗ്രഹിക്കണേ നാഥാ 🙏🙏🙏🙏
@jamunapn938
8 ай бұрын
എന്റെ കൈയിൽ നിന്ന് കടം വാങ്ങിയ പണം തിരിച്ചു കിട്ടുവാൻ പ്രാർത്ഥിക്കണമേ 🙏🏻
എൻ്റെ ഈശോയെ എൻ്റെ 3 മക്കളും പഠനത്തിലും പരീക്ഷയിലും എല്ലാ വിഷയത്തിനും പാസായി വരുവാൻ അനുഗ്രഹിക്കണമേ മകന് വിദേശത്ത് നിക്കാനുള്ള വിസയുംPRO യും നൽകി അനു ഗ്രഹിക്കണമേ അവൻ്റെ ലോണെടുത്ത കടംപെട്ടന്ന് വീട്ടാൻ പറ്റണമേ അവൻ്റെ ജോലി കഷ്ടപാടുക്കുറഞ്ഞും മണിക്കൂർ കൂടുതലുള്ള തും നല്ല സാലറി ഉള്ളതുമായിരിക്കണമേ ആമ്മേൻ🙏♥️
@user-lh5pm4gm9x
Ай бұрын
കർത്താവായ യേശുവേ എൻെറ ഭർത്താവിന്റെ മദ്യപാനം മാറി തരണേ നാളെ മേനോന്റെ exam ആണ് അവിടുന്ന് കുഞ്ഞിന് കാവൽആയിരികണേ
@user-rt8eq4gi5y
5 ай бұрын
എൻ്റെ കർത്തവെ . ഇന്ന് നിരാശയോടയാണ് ഉറങ്ങാൻ കിടക്കുന്നത് നാളെ ഒരു നല്ല ദിവസം പ്രതീക്ഷിക്കുന്നു കർത്തവെ രക്ഷിക്കണെ
@sinigeorge301
8 ай бұрын
എന്റെ മകൾക്കു നല്ല ഉറക്കം നൽകി അനുഗ്രഹികണമേ
@user-bb1uv8nt4t
Ай бұрын
സ്തോത്രം സ്തോത്രം എന്നെ എന്റെ കുഞ്ഞുങ്ങളെയും കാത്തുകൊള്ളണമേ എന്റെ ഞങ്ങളുടെ പ്രയാസങ്ങൾ എല്ലാം മാറ്റി തരണമേ 😊 ഈശോയെ സ്തോത്രം പരിശുദ്ധാത്മാവേ എന്റെ കർത്താവേ കുഞ്ഞുങ്ങളെയും കാത്തുകൊള്ളുന്നത സ്തോത്രം കർത്താവേ സ്തോത്രം 🙏🏼🙏🏼🙏🏼😊
@santhakp6381
8 ай бұрын
ഈശോയേ എന്റെ അസുഖങ്ങൾ മാറ്റി തരണമേ
@sindhureghu
6 ай бұрын
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കേണമേ കർത്താവേ എന്റെ മകന്റെ കളഞ്ഞു പോയ ബാഗ് തിരിച്ചു തരേണമേ ആമ്മേൻ
@victoriamathew1826
8 ай бұрын
എന്റെ ഈശോയേ എന്നെ കൈവെടിയരുത്.🙏..ഈപ്രാർഥന എന്നും ഞാൻ കേൾക്കാറുണ്ട്... എൻെറ വേദന അവിടുന്ന് അറിയുമല്ലോഎന്നെകാത്ത് രക്ഷിക്കണം.ആമേൻ🙏🙏
@prasannarajen
8 ай бұрын
കർത്താവേ എന്റെ ദു:ഖങ്ങൾ മാറ്റി തരണമേ എന്ന സഹായിക്കണമേ
@lissythomas7824
8 ай бұрын
യേശുവേ എന്റെ വീടും സ്ഥലം വിറ്റു തരണമേ അപേക്ഷിക്കുന്നു യാചിക്കുന്നു
@bobbymathew5618
8 ай бұрын
ആമേൻ കർത്താവേ അനുഗ്രഹിക്കണമേ എൻറെ സഹോദരൻറെ ജോലി തടസ്സം മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു മകളുടെ പഠന മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്തുവാൻ അവർക്ക് സാധിക്കട്ടെ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ എല്ലാ നിയോഗങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി ആരാധന❤❤❤
@user-vo3px6fk8b
6 ай бұрын
എന്റെ കർത്താവെ മാതാവേ എന്നെയും എന്റെ കുടുംബത്തേയും അനുഗ്രഹിക്കണേ, ആമേൻ
@MayaDevi-tt8oj
8 ай бұрын
കർത്താവേ എന്റെ കടങ്ങൾ വിട്ടാൻ ഒരു വഴി കാണിച്ചു തരണമേ
@remareghunadhan9111
8 ай бұрын
കർത്താവേ എന്റെ മോനെ സംരക്ഷിക്കണമേ amen 🙏🙏
@jijijoy9117
3 ай бұрын
എൻ്റെ ദൈവമേ നാളെ എൻ്റെ അലൻ മോൻ്റെ എൻട്രൻസ് പരീക്ഷ ആണ് കർത്താവെ മോൻ ആഗ്രഹിച്ചത് പോലെ നല്ല percentage കിട്ടുവാൻ വേണ്ടി അവിടുന്ന് കൃപ ചെയ്യണമേ ആമേൻ
@NaseeraNaseera-uu5hp
6 ай бұрын
ഈശോയെ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം നൽകി anugrahickane
@pushpakumari-sj5zv
8 ай бұрын
അമ്മേ മാതാവേ എന്റെ മകൻ പഠിക്കാൻ ഉള്ള മടി മാറ്റി അനുഗ്രഹിക്കണേ. ഉചിതമായ ഭവനം തന്ന് അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ
@donaanddeonainwonderland4151
8 ай бұрын
Amen. Karthaave ente kadabharangalil ninnum oru mochanam nalkaname. Ente jolisthalathe prasnangalil ninnum oru mochanam nalkaname. Ente joli nashtapedathe kaathu kollename ❤❤❤
@user-yp7fy9qo4h
8 ай бұрын
കർത്താവെ എന്റെ കടങ്ങൾ മാറ്റിത്തരാണമേ എന്റെവീടിന്റെ പണി നടക്കുവാൻ സഹായിക്കണം എന്റെ മക്കളെ അനുഗ്രഹിക്കേണമേ
@SindhuAshok-bj2ro
5 ай бұрын
കർത്താവെ എന്റെ മകൾക്കൊരു ജോലി നൽകണമേ അവളെ അനുഗ്രഹിക്കണേ 🙏🙏🙏🙏
@sushamasivan4795
8 ай бұрын
ആമേൻ എന്റെ ഈശോയെ ഞങ്ങളുടെ ഇടയിൽ വന്നു ഇടപെടണമേ ആമേൻ 🙏🙏🙏
@ar2_fx122
8 ай бұрын
Rengith എന്റെ ഈശോയേ സ്റ്ററ റെജി എന്നും കുട്ടിയെ എത്രയും പെട്ടന്നും കിട്ടേണമായ മാതാവേ കൈവെടിയരുത് പരിശുദ്ധാത്മാവ്
@SindhuPK-tu2gi
20 күн бұрын
കർത്താവേ ആതിരയിൽ കുടുംബത്തിനും അങ്ങയുടെ കരങ്ങളിൽ അർപ്പിക്കുന്നു സമാധാനത്തോടെയും സന്തോഷത്തോടെ ഒരു ജീവിതം അനുഗ്രഹിക്കേണമേ🙏🏼 അശ്വതി പ്ലസ്ടുവിൽ പഠിക്കുന്ന പഠിക്കാനുള്ള ബുദ്ധിയും കഴിവും കൊടുത്തു അനുഗ്രഹിക്കേണമേ🙏🏼🙏🏼🙏🏼
@lissa1744
7 ай бұрын
ആമേൻ പിതാവേ ദൈവമേ എൻ്റെ മക്കളെ കാത്തു രക്ഷിക്കണേ
@lekhalekhamol1427
8 ай бұрын
ഈശോയെ... നങ്ങളെ കാത്തു കൊള്ളണമെ....😭🙏🙏🙏
@celineteresa6898
8 ай бұрын
ഒരു കാര്യവും നടക്കുന്നില്ല.. തടസങ്ങൾ മാത്രം. പ്രാർത്ഥിക്കാൻ പോലും കഴിയുന്നില്ല. പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു 🙏🙏😢😢
@miniva5549
8 ай бұрын
യേശുവേ നാളത്തെ എന്റെ കുറി നറുക്ക് എടുത്തു തന്നു എന്നെ സഗായികണമേ കുറി നമ്പർ (22) ആണ് ഒരു പാട് കടം ഇണ്ട്
@rejutprejutp-vy3fe
5 ай бұрын
എന്റെ കർത്താവെ ഞങ്ങളുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ. മദ്യാപനത്തിൽ നിന്നും കടഭാരത്തിൽ നിന്നും രോഗങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏
@minibiju1067
7 ай бұрын
Ente naduvine vedhana poornamayi maran prathikkaname 🙏🙏മാതാവേ എനിക്ക് വിടുതൽ നല്കണമേ
@user-cn1yr2pz2p
Ай бұрын
എന്റെ കർത്താവെ എന്റെ കടങ്ങൾ തിരൻ ഉള്ള വഴി കാട്ടിത്തയെ 🙏🏻🙏🏻🙏🏻
Rejicherian ഈശോയെ നീ ഞങ്ങളെ സഹായിക്കില്ലേ ഞങ്ങളോട് കരുണ കാണിക്കണമേ എല്ലാം നീ യോഗങ്ങളും നിറവേറ്റി തരണമേ
@And-dz5zh
8 ай бұрын
അമേൻ നാഥാ 🌹🙏🙏🙏🌹💕
@sheltonantony9968
5 ай бұрын
ഈശോ എന്റെ രോഗങ്ങൾ അങ്ങേ തീരു രക്തം കൊണ്ടു കഴുകി സൗഗ്യം തരണമേ ഈശോ എന്റെ കുടുംബം സമാധാനം തരാൻ കനിവ് ഉണ്ടാകണേ എന്റെ മോനെ വിട്ടിൽ കൊണ്ടു വന്നു കുടുംബത്തിൽ ഉള്ള എല്ലാ പ്രയാസ ങ്ങളും തുടച്ചു നീക്കി തരണമേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
@gopick6375
8 ай бұрын
ഈശോയെ സ്വന്തമായി ഭവനവും അർച്ചനയുടെ വിവാഹവും നടത്തിതന്ന് അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏
@user-ip2zr9nn5n
Ай бұрын
ആമേൻ ഈശോയെ ഒരുപാടു കടബാത്യത കാരണം ബുദ്ധിമുട്ട് മരിക്കാൻവരെ തീരുമാനിച്ചു മകളുടെയും എന്റെ യും രോഗങ്ങൾ ജോലിയിൽ ശമ്പളം കുറവാണു അതുകൊണ്ടാണ് കൂടുതൽ സഖടം ജോലിക്കു പറ്റിയ സാലറി ഇല്ല എന്റെ സിസ്റ്ററെ എന്റെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണം എല്ലാം ഈശോയിൽ സമർപ്പിക്കുന്നു ആമേൻ 🙏🙏🙏🙏🙏
@jijijoy9117
3 ай бұрын
എൻ്റെ ദൈവമേ എൻ്റെ കുടുംബത്തിന് നഷ്ട്ടം ആയത് എല്ലാം എൻ്റെ ദൈവം ഇരട്ടി ആക്കി തരും എൻ്റെ കർത്താവു വിശ്വസ്തൻ ആകുന്നു ആമേൻ
@devudiyafans8836
3 ай бұрын
എന്റെ കർത്താവെ എന്റെ ജീവിതത്തിൽ എനിക്കു സമാധാനം നൽകിയതിന് നന്ദി ദാമ്പത്യജീവിതത്തിൽ പുതിയ ഒന്ന് അങ്ങ് ചെയ്തിരിക്കുന്നുവല്ലോ 🙏💕എനിക്കു തുണയായി തന്ന ഇണയെ സമർപ്പിക്കുന്നു 🙏🙏🙏പരിശുദ്ധദ്മാവിനാൽ എന്റെ കുടുമ്പത്തിൽ ചൈതന്യം നിറക്കേണമേ 🙏🙏🙏
@shanavassivashankaran7300
27 күн бұрын
ഏ ശുവേ എന്നയും എന്റെ മക്കളെയും കാക്കണേ തമ്പുരാനെ എന്റെ കടങ്ങൾ തീർത്തു തരണേ കർത്താവെ 💗💗
@shibuntmalavikashibu8229
7 ай бұрын
അമ്മേ എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ ആമേൻ
@veenajose-xl5on
8 ай бұрын
എന്റെ സഹോദരനെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏
@arsha8781
7 ай бұрын
അമ്മമാതാവേ എന്റെ മകൾ വർഷ രവിന്ദ്രൻ വിത്ത് രാഹുൽ ശിവ നേ ശേ ൻ തമ്മിൽ യുള്ള വിവാഹ നടക്കുവാൻ പ്രാർത്ഥിക്കണം ആമേൻ
@user-vb8zs8dx2n
3 ай бұрын
അമ്മേ എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ ആമേൻ
@GeethaGeetha-dl8ym
5 ай бұрын
എന്റെ മകന്റെ മുറിവല്ല എളുപ്പ മാറ്റി തരണേ വേദനയെല്ലാം കുറയ്ക്കണേ തരണേ മാറ്റി തരണമേ🙏🙏🙏 കർത്താവേ
@user-cn5kj4qm3l
8 ай бұрын
ഞാൻ സഹായത്തിനായി കൊടുത്ത എന്റെ ഗോൾ ഡ് തിരിച്ച് തരാൻ സഹായിക്കേണമെ ആമേൻ
@selinvarghesemathew8561
8 ай бұрын
എന്റെ ക൪ത്താവേ എന്റെ മൂത്ത മകന് ഒരു വിവാഹം നടക്കാൻ അനുഗ്രഹിക്കണമേ ആമ്മേൻ എന്റെ ഇളയ മകന് ഒരു ജോലി കൊടുക്കണമേ. കട൦ കൊടുത്ത പണവും സ്വർണ്ണവും തിരികെ ലഭിക്കാൻ അനുഗ്രഹിക്കണമേ ആമ്മേൻ
@user-ry6ct3gg6s
Ай бұрын
കർത്താവെ എനിക്ക് ചെയ്തിട്ടുള്ള കൂടോത്രം മാറ്റി തരണേ 🙏🏻ആമേൻ
@mariamphilip6392
Ай бұрын
ഈശോയെ എത്രയും പെട്ടെന്ന് ഈ വീടിൻ്റെ വിൽപനയും രജിസ്ട്രേഷനും നടത്തി തന്നെ ജൂൺ/ജൂലൈ
@GaminginHeavenyt635
8 ай бұрын
ഈശോയെ എന്റെ ജോലി തടസം മാറ്റി തരണമേ
@christeenadani2691
8 ай бұрын
എന്റെ തടസപ്പെട്ടിരിക്കുന്ന.. സാലറിയും staff ഐഡി നമ്പറും.. ഉടനെ തന്നെ ലഭിക്കുവാനും.. അങ്ങനെ എന്നിൽ ദൈവത്തിന്റെ ഇടപെടൽ ഉണ്ടാകാനും വേണ്ടി... പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@user-cn1yr2pz2p
Ай бұрын
നമ്മൾ ചോദിച്ചാ പൈസ പെട്ടന്ന് താൻ പറ്റാണെ എന്റെ കർത്താവെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@BeenaJohny-ms7px
7 ай бұрын
ജോബിക്ക് നല്ല സ്ഥലത്ത് ജോലിക്ക് കേറാൻ വേങ്ങിപ്രാർത്ഥനയിൽ ഓർക്കണമേ ആമേൻ🙏❤️🙏🙏
@user-hg6re9kn4e
Ай бұрын
യേശുവേ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം കിട്ടുവാനുള്ള സഹായിക്കണേ
@sallysreejith4769
8 ай бұрын
🙏യേശുവേ നാളത്തെ എന്റെ യാത്രയെ അനുഗ്രഹിക്കണേ,, 🙏🙏🙏
@meeramanojmeeramanoj1522
8 ай бұрын
യേശുവേ എന്റെ പനി മാറ്റിത്തരണേ 🙏
@angelrose5961
6 ай бұрын
യേശുക്രിസ്തുവേ 🙏എന്റെ ഭാര്യയെയും... എന്നെയും കുടുംബത്തെയും.. തിരുരക്തം കൊണ്ട് കഴുകി ശുദ്ധികരിക്കണേ 🙏🙏🙏ആമേൻ 🙏
@syamalaraveendran4324
8 ай бұрын
കൃപാസന മാതാവേ എന്നെ കടബാദ്യത യിൽ നിന്നും രക്ഷികണേ സമാധാനം ഇല്ല മാതാവേ
ഈശോയെ അമ്മ മാതാവ് മോളുടെ പിസിഓടി മാറ്റി കൊടുത്തു അനുഗ്രഹിക്കണം 🙏🙏🙏
@babupodimon2793
5 күн бұрын
എന്റമ്മേ എന്റെ അമ്മയുടെ കൈ പൈസ മേടിച്ചോണ്ട് എല്ലാവരും തിരിച്ചു തരണേ മാതാവ്
@josejohn1841
6 ай бұрын
സലാം എന്നാ സാഹോദരൻ 205000 തരാൻ ഉണ്ട് പ്രാർത്ഥിക്കണം സഹോദരി
@ManjuB-j8y
14 күн бұрын
എന്റെ ദൈവമേ ഞങ്ങൾ അനുഗ്രഹിക്കണമേ കടത്തിൽ നിന്ന് കരകയറ്റി തരണേ
@thomascherian1651
7 ай бұрын
Praise the Lord hallelujah hallelujah hallelujah Thank you Jesus Amen 🙏
@sujajose4
8 ай бұрын
Amen🙏🙏🙏🙏O my lord holly spirti monu work kituvan molu studay monday examyana jesus prayers father mother alljesus kathukolanam all patient sougamakanam jesus nani Thank u jesus🙏🙏🙏❤🌷
Пікірлер: 412