Durand cupil മുംബൈ ഒക്കെ രണ്ടാ നിര കളിക്കാരെ ആണ് ഇറക്കിയത് എന്നും kerala ബ്ലാസ്റ്റേഴ്സ് ഓർക്കുന്നത് നല്ലത്
@vishnu9796
Ай бұрын
😂 Kerala blasters parajo 2teamne kalipikan aver vetta players alle ah club neme Mumbai city alle story parayalle bro
@mufseerkhan5670
Ай бұрын
തോൽക്കുമ്പോൾ ബ്രസീലിനെ പോലെ പറഞ്ഞു നടക്കല്ലേ ബ്രോ ഞങ്ങളുടെ ടീമിനെയാണ് ഇറങ്ങിയത് സി ടീം ആണ് ഇറങ്ങിയത് എന്നൊക്കെ പറയാൻ നാണമുണ്ടോ
@yahipoov3096
Ай бұрын
@@mufseerkhan5670 അപ്പോൾ ആൾ കളി കണ്ടില്ല എന്ന് സാരം
@jithinvelloor4558
Ай бұрын
Isl ചരിത്രം Mumbai, Mohan Bagan എന്നീ രണ്ടു ടീമുകൾക്കു മാത്രമുള്ളതല്ല.... നമ്മുടെ ടീം കേരള ബ്ലാസ്റ്റേഴ്സ് 💛ഇല്ല എങ്കിൽ isl പോലുമില്ല.... പിന്നെയാ.... ഹഹഹ 😂ഞങ്ങൾ തോറ്റവർ ആണ്, നിർഭാഗ്യം കൂടെയുള്ളവരാണ്, പക്ഷെ ഒന്നുണ്ട് ഒരിക്കൽ ഞങ്ങളും ആ വലിയ കിരീടം നേടും എന്ന പ്രതീക്ഷയും വിശ്വാസവും... കാരണം അത്രമേൽ ഇഷ്ടമാണ് ഞങ്ങളുടെ അല്ല നമ്മുടെ കേരള ബ്ലാസ്റ്റേഴ്സ് നോട് ❤️
@AshiksinuSinu-ny7hg
Ай бұрын
അതാണ് 👍🏻@@jithinvelloor4558
@SadiqaliSadiq-km6gk
Ай бұрын
നോഹ് 🔥🔥🔥🔥🔥🔥
@GR-ec9te
Ай бұрын
Durand cup ethuvarey ulla match vech orikkalum.... Compare cheyyaruth sherikkum ulla kali varunnathey ulle
@user-yw8jz8ne1d
Ай бұрын
❤️🔥
@Tirurvlog768
Ай бұрын
🔥🔥
@islamictipsmedia2260
Ай бұрын
January yill thane pre contract cheydhirunnu
@bilalbilu9287
Ай бұрын
Eda manda champion maraya Mumbai alla reserve team aanu😂
@vishadhan6174
Ай бұрын
തള്ളാതെ പോ മോനേ പഞ്ചാബിനോടുപോലും ജയിക്കാത്ത ടീമിനെ പറ്റി വിടല്ലേ ഈ ടീമിനെ വെച്ച് സെമി കാണാൻ നോക്ക് നോവ നല്ല കളിക്കാരൻ തന്നെ സമ്മതിക്കുന്നു അതുപോര കപ്പടിക്കാൻ
@rameesramee3530
Күн бұрын
Ok 😏
@muhammedfaizal3166
Ай бұрын
Umbii😂
@RameshP-y6b
Ай бұрын
നല്ല പ്രതീക്ഷയുള്ള സീസൺ. നല്ലൊരു വിദേശ സൈനിങ് കൂടി നടന്നാൽ കപ്പ് ഉറപ്പിക്കാം.. 🙌
@viveksomanathan9675
Ай бұрын
പ* ിയാണ് എല്ലാ പൊസിഷനിലും ബാക്കപ്പ് പ്ലെയേഴ്സില്ല ഒരുത്തനു പരിക്ക് പറ്റിയാൽ അവിടെ തീർന്നു. വീണ്ടും പറയാം പരിക്ക് പറ്റിയില്ലായിരുന്നെങ്കിൽ ഞങ്ങൾ അങ്ങ് മറിച്ചേനെ എന്ന്😅
@rpk3010
Ай бұрын
iSL ടീമിനോട് കളിച്ചാൽ അറിയാം... ശെരിയായ ട്രാക്കിൽ ആണോ... എന്ന് 😂😂
@sudevpv6893
Ай бұрын
കഴിഞ്ഞ സീസൺ ഇൽ നിന്ന് രണ്ടു വിദേശ താരങ്ങൾ മാത്രം അല്ലെ പോയത് വന്ന രണ്ടും പ്ലയെര്സ് ഉം കിടിലൻ പ്ലയെര്സ് അല്ലെ നോഹ, കോയേഫ്
@jishinav4988
Ай бұрын
@@sudevpv6893Durand cup il oru isl main team ayitte kalichit ollu , aa match draw ahn broo
@vineethv5653
Ай бұрын
അതെ ബ്രോ പക്ഷെ stats നോക്കിയാൽ അറിയാം അറ്റാക്കിങ് നമ്മൾ ആണ് ബെറ്റർ ഡിഫെൻസ് കൂടെ സെറ്റായ മതി @@jishinav4988
@crxwillie4505
Ай бұрын
Ninde thanda nere chive kalicharunengil ee comment verilla
@sudevpv6893
Ай бұрын
@@jishinav4988 ശരി ആണ് പക്ഷെ ആ isl ടീം നമ്മൾ ആയി കളിച്ച ടീമുകളോട് ജയിച്ചു പക്ഷെ നമ്മൾ ജയിച്ചത് പോലെ ഒരു വിജയം കണ്ടെത്താൻ പറ്റിയില്ല നോക്കാം ബംഗളുരു മാച്ച് ഇൽ ഏകദേശം നമ്മുടെ ശക്തി അറിയാൻ പറ്റും
@Ashwin036
Ай бұрын
Dimi replacement verunne ullu. Maybe one of best singing for kbfc. Hoping for the best 💛
@anuvindvinod6198
Ай бұрын
chance illa.... soitirio pinnem trainingin erangeettind..maybe avan thanneyakum ee season kalikkuka
@bross3539
Ай бұрын
Iyy suvarna kiridam njammakk thanne kittette😢🗿
@zainulabid2029
Ай бұрын
Veru the pokki vech nashipikaruth
@kasrodian4688
Ай бұрын
Nalloru indian rw venam rb venam ❤
@adithyarajesh970
Ай бұрын
💛💛
@Devanandan-ml1hc
Ай бұрын
ഇന്നും അന്നും ബ്ലാസ്റ്റേഴ്സ്💛💛 ഒരിക്കൽ എങ്കിലും ആ Cup ഉയർത്തു എന്ന പ്രതീക്ഷയോടെ 💛💛💛💛💛💛💛💛💛💛
@Ajmal-h6p
Ай бұрын
Management marijinthikan samayamayi.... Panam vedichal matram pora chilavakanum kayiyanam
@shijogeorge5939
Ай бұрын
Unda , ISL varate kanaam. Entha panjab FC match il pattiye.
@ananthakrishnan4246
Ай бұрын
Punjab defensive football aanu kalichath. Avrk kittavunna ettavum valya point aanu samanila
@anuvindvinod6198
Ай бұрын
athee...team ottum strong alla ippo,oru clinical finisher nammakkippo illa....eni bengaluru aan opponent ...enthavum enthoo
@brightbbaiju2973
Ай бұрын
Joshua sitirio team ellee??
@haneefack3428
Ай бұрын
എത്ര നല്ല നടക്കാത്ത സ്വപ്നം 😂😂👍👍
@rameesramee3530
Күн бұрын
Ok sir ok 🤨
@binoymj3429
27 күн бұрын
ബ്ലാസ്റ്റേഴ്സിൻ്റെ കളി കാണണം അതിൻ്റെ അപ്പുറം ഉള്ള ഡിമാൻ്റ് ഒന്നും ഇല്ല
Пікірлер: 48