യുക്തിവാദമേഖലയിലേക്ക് പുതുതായി കടന്നു വന്ന യുവ ഷാരോൻ ഖുർ ആനിനെ സംബന്ധിച്ച് മുസ് ലിംകൾ പറയുന്ന ഒരേ ഒരു ഗ്രന്ഥം മാത്രംഎന്ന വാദത്തെ തെളിവുകൾ നിരത്തി പല ഖുർആനുകൾ കാണിച്ച് സമർഥമായിഖണ്ഡിച്ചു .ഈ യുവാവ് യുക്തിവാദ പ്രചാരണരംഗത്ത് വലിയ മുതൽക്കൂട്ടുതന്നെ .അപ്രതീക്ഷിതമായി ഇങ്ങനെ ഒരാളെ കാണാനായതിലെ സന്തോഷം അവാച്യമാണ്. ഷാരോണിന് അഭിനന്ദനങ്ങൾ.
@truelife8037
3 жыл бұрын
*kzitem.info/news/bejne/q3uAvoiIn5x_dKw* 👍👍👍🙏🙏🙏
@surendranm8222
3 жыл бұрын
ഏറ്റവും, മഹത്തരമായ പ്രസംഗം. ഖുർആൻ നല്ല വണ്ണം പഠിക്കുകയും, വൈരുധ്യങ്ങളെ നിശിതമായി വിമർശിക്കുകയും ചെയുന്ന ഉഗ്ഗ്രൻ സംഭാഷണം.
@truelife8037
3 жыл бұрын
@@surendranm8222 thank you sir
@truelife8037
3 жыл бұрын
@SURENDRAN M kzitem.info/news/bejne/2niGloinraBhpmU *സ്വർഗ്ഗത്തിലെ സ്ത്രീകൾ*
@babuvg3005
3 жыл бұрын
എന്റെ സുഹൃത്ത് സ്നേഹിതൻ സഹോദര ലോകത്തിലെ എല്ലാം മതങ്ങളും മതവിശ്വാസങ്ങളും ഉഡായിപ്പും തട്ടിപ്പും വെട്ടിപ്പും ആണ് ഇസ്ലാം മതം മുസ്ലിം മതവിശ്വാസികളായ ആൾക്കാർ ആയ ചക്രവർത്തിമാരും രാജാക്കന്മാരും ഭരണാധികാരികളും ഉദ്യോഗസ്ഥരും ഇസ്ലാം മതം മുസ്ലിം മതവിശ്വാസികളായ ആൾക്കാർ ആയ തീവ്രവാദികളും ഭീകരവാദികളും വിഘടനവാദികളും ഉഗ്രവാദികളും ഒക്കെ തന്നെ ഇസ്ലാം മതം മുസ്ലിം മതം വെറും ഉഡായിപ്പും തട്ടിപ്പും വെട്ടിപ്പും ആണ് എന്ന് തന്നെ അറിയാം
@sohanvadavathi1291
4 жыл бұрын
ഷാരോൺ, ആത്മവിശ്വാസവും ധൈര്യവും തുളുമ്പി ഒഴുകി വരുന്ന വാക്കുകൾ.... അഭിനന്ദനങ്ങൾ..
@ചെറിയഅക്ഷരം
4 жыл бұрын
പ്രവാചക നിന്ദ പരാമര്‍ശം നടത്തി അഡ്വ.ഹരീഷ് വാസുദേവ് നടപടിവേണം.... kzitem.info/news/bejne/qqKIyKB-o4h0hX4 .............
പ്രവാചക നിന്ദ പരാമര്‍ശം നടത്തി അഡ്വ.ഹരീഷ് വാസുദേവ് നടപടിവേണം.... kzitem.info/news/bejne/qqKIyKB-o4h0hX4 ..........
@snehahasnath6929
3 жыл бұрын
0
@shivanigarments5709
28 күн бұрын
ഷാരോൺ സർ നമസ്കാരം എത്ര ലളിത മായ അവതരണം 👍👍👍💐💐💐
@binupp8954
4 жыл бұрын
താങ്കൾ സംസാരത്തിന്റെ സ്പീഡ് ഇത്തിരി കുറക്കുകയും വാചകം പൂർത്തിയാകുമ്പോൾ ഫുൾ സ്റ്റോപ്പ് ഇടുകയും ചെയ്താൽ... താങ്കൾ ബെസ്റ്റ് പ്രസംഗികനാണ്... വിഷയ അവതരണവും സൂപ്പർ ആണ്... All the best...
@bijai1986
4 жыл бұрын
പുള്ളിക്ക് സ്വന്തമായി ഒരു ചാനൽ ഉണ്ട്.. Sharon Sapiens. അവിടെ ശാന്തമായിട്ട് ആണ് വിഷയങ്ങൾ അവതരിപ്പിക്കുന്നത്. ചിലപ്പോൾ ചുരുങ്ങിയ സമയം കൊണ്ട് വിഷയത്തിൽ ഉള്ള കാര്യങ്ങൾ എല്ലാം ഉൾക്കൊള്ളിക്കാൻ വേണ്ടി വേഗത കൂട്ടി സംസാരിച്ചതാകാം..
@ചെറിയഅക്ഷരം
4 жыл бұрын
പ്രവാചക നിന്ദ പരാമര്‍ശം നടത്തി അഡ്വ.ഹരീഷ് വാസുദേവ് നടപടിവേണം.... kzitem.info/news/bejne/qqKIyKB-o4h0hX4 ...........
@ചെറിയഅക്ഷരം
4 жыл бұрын
പ്രവാചക നിന്ദ പരാമര്‍ശം നടത്തി അഡ്വ.ഹരീഷ് വാസുദേവ് നടപടിവേണം.... kzitem.info/news/bejne/qqKIyKB-o4h0hX4 ........
@aleykuttydotty6462
4 жыл бұрын
Limited time...More contents.
@ജീറാപുള്ളി
3 жыл бұрын
@@ചെറിയഅക്ഷരം ഇസ്ലാം ഇന്ന് ഡിഫെൻസിലായി, ഇവിടെമാത്രമല്ല ലോകമെമ്പാടും. 72 ഹൂറിമാർ മദ്യ പുഴ മുത്തുമണികൾ പോലുള്ള ബാലന്മാർ ഇതിനെല്ലാം മറുപടി പറഞ്ഞു ഇസ്ലാമിസ്റ്റുകൾ കൊഴപ്പി. എല്ലാ ഇസ്ലാം മാസികളിലും യുക്തി വാദികളെ പഴിക്കുന്നതും മൊഹമ്മദിനെ ന്യായീകരിക്കുന്ന ലേഖനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. മലയാളത്തിൽ പ്രോബോധനം കുറേനാളുകളിലായി മുഹമ്മദിനെ വെള്ളപൂശാൻ മാത്രം പേജുകൾ നീക്കി വച്ചിരിക്കുകയാണ്.
@stefythomas5052
4 жыл бұрын
പണ്ടൊക്കെ എന്തൊരു തള്ളായിരുന്നു, ആകെ ഒറ്റ പ്രതി മാത്രമുള്ള വള്ളി പുള്ളി തിരുത്താത്ത ഞമ്മന്റെ പുത്തകം.
@tomsgeorge42
4 жыл бұрын
വാസ്തവം ആണല്ലോ.ഖുർആൻ മാത്രം ഇന്നേ വരെ. ഒരു മാറ്റവും ഇല്ല എന്നായിരുന്നു. പറച്ചിൽ. ഹ്ഹ്ഹ്ഹ്ഹ്..
@shihabushihabu1611
4 жыл бұрын
@@tomsgeorge42 നമ്മളെ പൊത്തകം ബൈബിൾ ഇന്നും എഴുതി കൊണ്ടിരിക്കുകയല്ലേ 😂😂😂
@shihabushihabu1611
4 жыл бұрын
@SystemError 110 ആണ് കോയാ നസ്രാണി യുക്തി വാദികൾ നമ്മളെ പൊത്തകത്തിനു ഇട്ട് അലക്കുന്നുണ്ട് കോയാ 😂😂
@ചെറിയഅക്ഷരം
4 жыл бұрын
പ്രവാചക നിന്ദ പരാമര്‍ശം നടത്തി അഡ്വ.ഹരീഷ് വാസുദേവ് നടപടിവേണം.... kzitem.info/news/bejne/qqKIyKB-o4h0hX4 ...........
@tomsgeorge42
4 жыл бұрын
@@shihabushihabu1611 ബൈബിൾ എവിടെ എഴുതി കൊണ്ടിരിക്കുന്നു???? പുതിയത് . അച്ചടി ക്കുന്നുണ്ട്.
@josevjoseph1
3 жыл бұрын
എത്ര ഖൂറാൻ ഉണ്ടെങ്കിലും മാദക തിടമ്പുകളായ ഹൂറിമാരും മദ്യപുഴയും റെഡിയല്ലേ....????
@wadeenibras2501
3 жыл бұрын
താന്തോന്നിയായി ജീവിക്കാൻ ഖുർആൻ അനുവദിക്കുന്നില്ല. സംസ്ക്കാര സമ്പൂർണ്ണമായ ജീവിതമാണ് അത് വിഭാവനം ചെയ്യുന്നത്.
@Virgin_mojito777
3 жыл бұрын
@@wadeenibras2501 പരസ്പര ബന്ധമില്ലാത്ത ഉത്തരം
@JWAL-jwal
3 жыл бұрын
@@wadeenibras2501, *തന്നേ? യുദ്ധത്തിൽ മറ്റൊരുത്തന്റെ ഭാര്യയെ തട്ടിയെടുക്കുന്നത് താന്തോന്നിത്തരമല്ലല്ലോ അല്ലെ? ഓ അത് മുത്താണല്ലോ ചെയ്തത് അല്ലേ*? 🤭
@littley__devil
7 ай бұрын
@@JWAL-jwal😌😌ഞമ്മക് എല്ലാം ഹലാലാണ് 😌
@JWAL-jwal
7 ай бұрын
@@littley__devil, hmm
@abidsworld9814
4 жыл бұрын
ഗംഭീര presentation. ഒന്നും പറയാനില്ല.
@lekhacliff6484
4 жыл бұрын
Great മറ്റൊരു ജാബർ മാഷ് ♥️ light of newgen
@alicjohn4365
4 жыл бұрын
1. നാം 2. അവൻ 3. ഇവൻ 4. മറ്റവൻ 5. മറിച്ചവൻ 6. ഞാൻ ഇതെക്കെ എങ്ങനെ ഒന്നു യോജിപ്പിച്ചെടുക്കും?
കുറാൻ സമ്പൂർണമാണോ....? ഒരിക്കലും അല്ല ..... ഖുറാനിലെ ഒരധ്യായം ആട് തിന്ന് പോയതായി ആയിഷ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്....
@muhammadasif-ld3wy
4 жыл бұрын
അന്ന് വന്നത് ഒരു ആട്ടിൻ കൂട്ടം ആയിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോയി അത് ഒരു കൂററം ആണോ ടീച്ചർ 🙏 ഇതുതന്നെ ഞങ്ങൾക്ക് സഹിക്കാൻ പറ്റാത്തത് കൊണ്ട് പുറത്തു വന്നതാ അപ്പോ അ ആട് വന്നില്ലിയിരൂന്നൂവെങ്കിലോ? 🤔🤭🙄
@sudharmmacp8216
4 жыл бұрын
@@muhammadasif-ld3wy 😀😉
@truelife8037
3 жыл бұрын
*kzitem.info/news/bejne/q3uAvoiIn5x_dKw* 👍👍👍🙏🙏🙏
@shirasmohamed1329
3 жыл бұрын
@@muhammadasif-ld3wy a collge without principal is a dream of a student. But when the result comes then only you know where you are.
പ്രവാചക നിന്ദ പരാമര്‍ശം നടത്തി അഡ്വ.ഹരീഷ് വാസുദേവ് നടപടിവേണം.... kzitem.info/news/bejne/qqKIyKB-o4h0hX4 ..........
@joselidhias
4 жыл бұрын
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണല്ലേ? വിശദമായ വിവരങ്ങൾക്ക് നന്ദി.
@truelife8037
3 жыл бұрын
*kzitem.info/news/bejne/q3uAvoiIn5x_dKw* 👍👍👍🙏🙏🙏
@jamsheerpullangadathe3060
3 жыл бұрын
എന്തൊ വല്ല്യ കാര്യം കണ്ടെത്തിയ പോലെ? ബ്രദർ ഈ ഖുർഹാന്റെ വിവിധ പാരായണം ഉള്ളത് നിങ്ങൾ കണ്ടെത്തിയതൊന്നും അല്ല. അത് ഇസ്ലാം സ്കോലേഴ്സിന് എല്ലാർക്കും അറിയുന്ന കാര്യവും ആണ്. ഇത് ചിലപ്പോൾ എല്ലാ മുസ്ലിങ്ങൾക്കും അറിയണം എന്നില്ല. അല്ലാതെ ഇതെന്തോ വല്ല്യ സംഭവം ആക്കി ഉദ്ധരിക്കണ്ട കാര്യം ഒന്നും ഇല്ല. ഇത് പ്രവാചകന് വഹിയ് അവതരിപ്പിക്കുമ്പോൾ തന്നെ വ്യത്യസ്ത പാരായണ ശൈലിയിൽ ആണ് അവതരിച്ചത്. നമുക്ക് അറിയാലോ കേരളത്തിൽ ഉള്ളവർക്കു പോലും കേരളത്തിലെ മറ്റു ചില സ്ഥലങ്ങളിലെ ആളുകൾ പറയുന്നത് മനസ്സിലാവില്ല? അത് പോലെ അവിടെയും വിവിധ ഗോത്ര വിഭാഗ ക്കാർ ഉണ്ടായിരുന്നു വിവിധ പാരായണ ശൈലികൾ നമസ്കാരത്തിൽ പോലും അപ്പോൾ അതായത് പ്രവാചകന്റെ കാലത്ത് പോലും പ്രാബല്ല്യത്തിൽ വരുത്തിയിരുന്നു.. അതിൽ ഒന്ന് മറ്റൊന്നിനും ഒരിക്കലും വിപരീതം അല്ല എന്ന് ഉള്ളത് തന്നെ ഖുർഹാൻ ന്റെ ദൈവികതക് തെളിവാണ്? ഇത് ഈ ഇസ്ലാം വിമർശന സൈറ്റിൽ നിന്ന് എടുത്തിട്ട് നിങ്ങൾ ഇത് ആരെയാണ് കരിവാരി തേക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല? നിങ്ങളെ തന്നെയോ അല്ലേൽ സ്വയം ബുദ്ധിമാൻ മാർ ആണെന്ന് പറഞ്ഞു സ്വയം വിഡ്ഢികൾ ആവുന്നവരെയോ? ഇത് നിങ്ങൾ ഹൈലൈറ് ചെയ്യ്? ഞാൻ പറഞ്ഞതിന് മറുവശം ഉണ്ടേൽ അത് വരട്ടെ
@ശുക്കൂർ
3 жыл бұрын
താങ്കളുടെ അവതരണം വളരെ മികച്ചതാണ്.
@sivadasmadhavan2984
Жыл бұрын
Thanks.
@sureshmenon4257
4 жыл бұрын
You have a rare talent! You can speak breathless, and not only that , you also speak real sense. Hats off bro. Keep it up and may your likes multiply. wishing you a happy and a prosperous life.
@കിഷോർപുലിമുറ്റത്ത്
4 жыл бұрын
ക്രിസ്ത്യാനികളുടേയും ,യഹൂദരുടേയും ചരിത്രങ്ങളിലേക്കും,പാരമ്പര്യങ്ങളിലേക്കും കുപ്പയിലെ എച്ചിലു നക്കാൻ വരുന്ന നായയെ പോലെ വലിഞ്ഞുകയറി വന്നിട്ട്.. സ്വയം പ്രവാചകനായി അവരോധിച്ച മരുഭൂമിയിലെ കാമഭ്രാന്തനായ കാട്ടറബി കാരണം ഈ ലോകത്തിന്റെ സമാധാനം കപ്പലു കയറിയെന്നു പറഞ്ഞാൽ മതിയല്ലോ......
@@sirajudeensuliaman1061 കുളിയെന്ന് പറഞ്ഞാൽ മമ്മദിൻ്റെ വളി എന്ന് പറയണ തീട്ടങ്ങൾ
@josephvarghese3599
3 жыл бұрын
Great speech Sharon🌷
@saposapien7320
4 жыл бұрын
ഖുറാനേതായാലു० തലയു० സുനയു० വെട്ടിയാൽ മതി..
@nam8582
4 жыл бұрын
എന്തായാലും ഇപ്പോൾ പാവം ചെറുപ്പക്കാരെ വിരട്ടി സുനമുറിച്ചു 40000 രൂപവരെ ഈടാക്കി വൻ ബിസിനസ്സ് നടത്തുന്ന ധാരാളം ഡോക്ടർ മാർ ഇന്ത്യയിലുടനീളംഉണ്ട്. മുസ്ലീം ചെറുപ്പക്കാരും ഇതു ചെയ്യാൻ പ്രോത്സാഹിപ്പിക്കും. എന്തായാലും പട്ടി കടിച്ചു പറിച്ചപോലുള്ള പറിയുമായി നടക്കുവാ ഇവനൊക്കെ. ഹിന്ദുക്കളെ പറ്റിക്കാൻ വളരെ എളുപ്പമാണ്.ക്രിസ്ത്യാനിയോട് പരിപാടി നടക്കില്ല. മുറിച്ചവനൊക്കെ ഇപ്പോൾ കരഞ്ഞുകൊണ്ട് നടക്കുവാ.
@ചെറിയഅക്ഷരം
4 жыл бұрын
പ്രവാചക നിന്ദ പരാമര്‍ശം നടത്തി അഡ്വ.ഹരീഷ് വാസുദേവ് നടപടിവേണം.... kzitem.info/news/bejne/qqKIyKB-o4h0hX4 .......
നല്ല അനർഗളമായ സംഭാഷണം ആണ് ഇസ്ലാം മതം മുസ്ലിം മതം കൂടുതൽ ആയാൽ അതിക്രമങ്ങളും ആക്രമണങ്ങളും കൊലപാതകങ്ങളും മോഷണങ്ങളും തട്ടിപ്പും വെട്ടിപ്പും പിടിച്ചുപറിയും ഒക്കെ നടക്കും നടത്തും
@sreekumargopakumar10
Жыл бұрын
Very good youtube post - I have been looking for this knowledge about different Qurans for some time.
@reshmabai7474
3 жыл бұрын
ഞമ്മൻ്റെ സമാധാന ബുസ്തകം
@soumyakrikrishnan1661
4 жыл бұрын
Ningal ee presentation prepare cheyuaan vendi nallonam urakam kalanju alle...good work
@cocoberry2575
3 жыл бұрын
Oru kariyam sammadhikanum Muhammad was a great conqueror
@george4295
29 күн бұрын
A well study of Sharon
@raveendhrannair8664
4 жыл бұрын
വ്യത്യസ്ത മായ അവതരണം
@jagadeesh1842
Жыл бұрын
Good presentation 👍Happy new year 2023 💖
@Demonoflaplace
4 жыл бұрын
അതീന്ദ്രിയം ഇവിടെ എവിടെയെങ്കിലും ഉണ്ടെങ്കിൽ ഉടനടി സ്റ്റാൻഡ് വിട്ട് പോകേണ്ടതാണ്
ഖുറാൻ തിന്ന ആടേ നീയൊരു മനുഷൃസ്നഹി.നിന്നെ പുമാലയിട്ടു സ്വീകരിക്കാൻ മനസ്സു തോന്നുന്നു.
@truelife8037
3 жыл бұрын
*kzitem.info/news/bejne/q3uAvoiIn5x_dKw* 👍👍👍🙏🙏🙏
@sonofman1844
4 жыл бұрын
😍 😍
@kappilkappil9024
4 жыл бұрын
ഈ അതിന്ദ്രിയം ഇന്ദിയത്തിൽ PHD എടുത്തങ്ങളാണ് ചിന്താ ശേഷി തീരെ ഇല്ല ആകെ ഉളള അറിവ് ഖുറാൻ പക്ഷേ അധുനിക ശാസ്ത്രം കണ്ടുപിടിച്ച എല്ലാ വസ്തുക്കളും ഉപയോഗിച്ച് ഖുറാന്റെ മേന്മ പറയുന്നു എന്താണ് മുസ്ലീം സമൂഹം ലോകത്തിന് വേണ്ടി ചെയ്തത് ഹോ മറന്നു പോയി സ്വീഡൻ ഫ്രാൻസ് ശീലങ്ക അമേരിക്ക സിറിയ പാക്കിസ്ഥാൻ തുർക്കി ലെബനൻ ഹാ ഹാ -
@ചെറിയഅക്ഷരം
4 жыл бұрын
പ്രവാചക നിന്ദ പരാമര്‍ശം നടത്തി അഡ്വ.ഹരീഷ് വാസുദേവ് നടപടിവേണം.... kzitem.info/news/bejne/qqKIyKB-o4h0hX4 ........
@satheeshkumarkrishnasree476
4 жыл бұрын
താങ്കൾ നന്നായി സംസാരിച്ചു.
@ചെറിയഅക്ഷരം
4 жыл бұрын
പ്രവാചക നിന്ദ പരാമര്‍ശം നടത്തി അഡ്വ.ഹരീഷ് വാസുദേവ് നടപടിവേണം.... kzitem.info/news/bejne/qqKIyKB-o4h0hX4 ,,,,,
@JWAL-jwal
3 жыл бұрын
*ഇടയ്ക്കിടെ വലത്തേക്ക് നോക്കുന്നതെന്താണ്? പെൺകുട്ടികൾ ആരെങ്കിലുമുണ്ടോ*?
@antonykj1838
4 жыл бұрын
ഗംബീര അവതരണം കാര്യങ്ങൾ വളരെ വ്യക്തം ഗോ അഹെഡ്
@truelife8037
3 жыл бұрын
*kzitem.info/news/bejne/q3uAvoiIn5x_dKw* 👍👍👍🙏🙏🙏
@alexcleetus6771
3 жыл бұрын
Sharon well done👍🏻
@Against307
3 жыл бұрын
Ella mathangalum purogitharkku vendi ullathanu Daivam purohithare adhyam idikkum
@yeshuahamashiachlionofjuda3110
3 жыл бұрын
അടി പൊളി .....ചെക്കൻ ഭാവിയിൽ സ്റ്റാർ ആണ് ......സൂപ്പർ സ്റ്റാർ
@Master80644
4 жыл бұрын
🚩🚩🚩🚩 ഒരുപാട് ഇസ്ലാമിക വിമർശനങ്ങളിൽ ഇതേക്കുറിച്ച് കേട്ടിട്ടുണ്ട് എന്നാൽ തെളിവോടുകൂടി ആരും പറയുന്നതായി കാണുന്നില്ല 👍👍👍
@shaheen3842
4 жыл бұрын
ജബ്ബാർ മാഷ് 4-5 കൊല്ലം മുൻപ് തന്നെ ഒരു പ്രസംഗവേദിയിൽ ഇതു അവതരിപ്പിച്ചിട്ടുണ്ട്, with evidence.
@peasonpsn
4 жыл бұрын
Watch truth fighters and sakshi apologetics malayalam
@radicalhumanist2272
3 жыл бұрын
Ee kodi kuthiyath enthu idheshathila.. Free thinker aano atho..
@Master80644
3 жыл бұрын
@@radicalhumanist2272 ariyunnaearkkariyam
@livingmanna627
2 жыл бұрын
Brother, if you could speak little slow it would be very good. How can they confirm those that was written on stone , in palm leaf was the same said by Mohammed? Has he seen it and confirm it ?.
@kappil911
2 жыл бұрын
Good job Sharon
@ullasseguro160
4 жыл бұрын
കുറച്ചു കൂടി speed കുറക്കണം. താങ്കൾക്ക് വിവരം അറിയാം. Presentation കുറച്ചു കൂടി ഭംഗിയാക്കണം
@imagine2234
4 жыл бұрын
Nice one. Few doubts were cleared, thanks!!
@pratheeshlp6185
Жыл бұрын
💕💕💕💕💕💕💕💕
@santhoshjoseph2096
3 жыл бұрын
ഷാരോൺ ഹലാൽ നിയമങ്ങളെപ്പറ്റി ഒരു എപ്പിസോഡ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു .ഇപ്പോൾ എന്തിനും ഏതിനും ഹലാൽ ആണ് ആണ് എന്താണ് ഹലാൽ ഇതിൻറെ രഹസ്യം എന്താണ്
@കഴുതകുമാരിഇന്ത്യൻ
4 жыл бұрын
ബലാത്സംഗം,കൊലപാതകം,തട്ടിക്കൊണ്ടുപോകൽ,കൊള്ളിവയ്പ്പു ,സ്ത്രീ പീഡനം ഇവയെല്ലാം ഒഴിവാക്കി ഒരു പുതിയ ഖുർആൻ എഴുതിക്കൂടെ.
@mammadolimlechan
4 жыл бұрын
അതെല്ലാം ഒഴിവാക്കിയാൽ പിന്നെ തൂറാൻ ഇല്ല
@sukeshsu7399
4 жыл бұрын
ഉള്ളി പൊളിച്ചിട്ടെന്തു കാര്യം
@truelife8037
3 жыл бұрын
*kzitem.info/news/bejne/q3uAvoiIn5x_dKw* 👍👍👍🙏🙏🙏
@vijayankozhikode4799
3 жыл бұрын
അങ്ങനെ ഒരഭിപ്രായം എനിക്കും ഉണ്ട്... കുത്ത് കഥ ഒഴിവാക്കി... ഇത്രയും കാലം കോയമാർ വിചാരിച്ചു ഞമ്മന്റെ കിത്താബ് ആർക്കും കിട്ടൂല എന്നും കിട്ടിയാൽ തന്നെ വായിക്കാൻ കഴിയൂല എന്നും.. എന്ത് ചെയ്യാൻ ജൂതൻ എന്നഇബിലീസ് ഞമ്മക്ക് പണി തന്നു... പണ്ട് ഞമ്മൾ ജൂതനെ കുറെ ദ്രോഹം ചെയ്തിരുന്നു... അതിന്റ പലിശയടക്കമാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്... റബ്ബിന്റെ ഒരു കളി.....
@ashrafmadathil5887
3 жыл бұрын
@@vijayankozhikode4799 അതേടോ പഞ്ച പാണ്ടവർക്ക് ഒരു ഭാര്യ അവർ മാറി മാറി ഉപയോഗിച്ച ഇപ്പോൾ തന്ത ആരെന്ന് അറിയില്ല.
@pratheeshlp6185
Жыл бұрын
❤❤❤❤❤
@nam8582
4 жыл бұрын
ദൈവത്തിന് ദൂതനുണ്ടെന്നും,ദൈവം ദൂതനെ കൊണ്ട് ഒരു മനുഷ്യനോട് സംസാരിച്ചെന്നും ബോധം ഉള്ള ആരും വിശ്വസിക്കില്ല. അത് വിശ്വസിക്കുന്നവർ ബുദ്ധിക്ക് കുഴപ്പം ബാധിച്ചവരായിരിക്കും.അവരോട് ഈ കഥയൊന്നും പറഞ്ഞാൽ അവർക്ക് എന്താണ് പറയുന്നത് എന്നുപോലും അറിയില്ല. ആകെക്കൂടി അവർക്ക് മനസ്സിലാകുന്നത് മുസ്ലീങ്ങൾക്കെതിരായി പ്രസംഗിക്കുന്നു എന്ന് മാത്രം. അപ്പോൾ തെറിവിളിക്കുകതന്നെ. കൂടുതൽ മനുഷ്യരും ആലോചനാശേഷി ഇല്ലാത്തവരായതുകൊണ്ടാണ് പറ്റിക്കപ്പെടുന്നത്.
@prasadpp438
3 жыл бұрын
നുണ വിശ്വസിക്കുന്ന ജനം സത്യം എന്താ എന്ന് അറിയാൻ ഭയക്കുന്നവരാൻ.. ജീവിക്കുന്ന ശവങ്ങൾ
@leogameing9764
3 жыл бұрын
വളരെ ലളിതമായ വാക്കുകളിലൂടെ ആശയങ്ങളെ എത്രമാത്രം ആകർഷകമായാണ് താങ്കൾ അവതരിപ്പിക്കുന്നത്.......
@JWATCH-b6u
4 жыл бұрын
👏👏👏
@vasu690
3 жыл бұрын
അപ്പൊ ആ യഥാർത്ഥ ഖുർആൻ നല്ലത് ആവുമോ..?? ദൈവീകം ആകുമോ...???? Please replay...,
@truelife8037
3 жыл бұрын
*kzitem.info/news/bejne/q3uAvoiIn5x_dKw* 👍👍👍🙏🙏🙏
@shajithomas7406
3 жыл бұрын
ഇങ്ങനെ ആണെങ്കിൽ ഇനി ഞങ്ങൾ കളിക്കാന്‍ ഇല്ല.
@vijaykalarickal8431
3 жыл бұрын
Appriya satthyangal well said..appreciate dear sharon
@bhasikakkat2675
3 жыл бұрын
Informative speech.
@സമാധാനംവേണം
4 жыл бұрын
ചങ്ങായി തടി സൂക്ഷിച്ചോട്ടാ ... അവതരണം വ്യക്തവും സ്പെഷ്ടവുമാണ് 👍
@eldhothankachan7140
4 жыл бұрын
ഇസ്ലാം മതം പഠിക്കുന്ന എല്ലാവരും കണ്ടിരിക്കേണ്ട ഒരു വീഡിയോ ,
@rizanrasheed3102
3 жыл бұрын
എൽദോ.... ഒരു മതത്തെയും അവകാണിക്കാതെ ജീവിക്കാൻ പടിക്കട
@noushadhadi1126
2 жыл бұрын
💗💗💗👍
@pratheeshlp6185
Жыл бұрын
💟💟💟💟
@sadiefarhan6858
3 жыл бұрын
Between "Thee" is archaic or dialect form of "you", as the singular object of a verb or preposition.
@joserichies8371
4 жыл бұрын
Sharon... The talk is good. Take a slow speed. Copy the jabbar mash style.
@godofabrahamissacandjacobd3077
3 жыл бұрын
No ... He has his own style .... He must keep it .... His words are full of information for us fuck for koyas 😜
@pratheeshlp6185
Жыл бұрын
💗💗💗💗💗
@SURESHKUMAR-rc5lb
4 жыл бұрын
VERY GOOD PRESENTATION SUPER
@mohammedalichannanath7447
Жыл бұрын
Very thruth explanig and speaking fully provided evidenced sharion appriceate u and congratulations ur knowledge and courage correct presenting good and usefully knowledge for human humensense commensense humenright commenright sensitivety senseblity imagily brainly heartly healthly secintfically generaly educationly cultruly morality humanity with brilliant imagination great person thanku so much sharon go good forward way i have fully support dear 🙏🌹❤️😘♥️
@pratheeshlp6185
Жыл бұрын
👍👍👍👍
@DIGIL.
4 жыл бұрын
അവന്, ഞാന്‍ എന്നിവക്ക് ഒരേ അറബി പദം കൊടുത്ത ഉദാഹരണം പറഞ്ഞപ്പോള്‍ എനിക്ക് ഓര്മ വന്നത്, Dictator എന്ന സിനിമയിൽ Aladeen എന്ന പദം പലതിനും ഉപയോഗിച്ച കോമഡി ആണ്
@ചെറിയഅക്ഷരം
4 жыл бұрын
പ്രവാചക നിന്ദ പരാമര്‍ശം നടത്തി അഡ്വ.ഹരീഷ് വാസുദേവ് നടപടിവേണം.... kzitem.info/news/bejne/qqKIyKB-o4h0hX4 .......
@jaleel788
4 жыл бұрын
ഒരേ പദം അല്ല കൊടുത്തത് വ്യത്യസ്ത പദങ്ങൾ ആണ്
@truwealth6301
4 жыл бұрын
സൗദിയിൽ നിന്നുതന്നെ ഖുർആനിൽ 2500 തെറ്റുകൾ ഉണ്ടെന്നും തിരുത്തണമെന്നും ആവശ്യം ഉയരുന്നു. @t ഖുർആന്റെ ഹീബ്രു പരിഭാഷയിൽ സൗദി തിരുത്തലുകൾ വരുത്തി. @t
@truelife8037
3 жыл бұрын
*kzitem.info/news/bejne/q3uAvoiIn5x_dKw* 👍👍👍🙏🙏🙏
@vishnukavitha4570
Жыл бұрын
ഷാരോൺ പൂലി കുട്ടി💪
@pratheeshlp6185
Жыл бұрын
💙💙💙💙💙💙💙
@sajicheriansaji9957
3 жыл бұрын
Good ambiance👍👍
@jabrajabra3438
4 жыл бұрын
Good speach
@human8413
4 жыл бұрын
പൊളിച്ചടുക്കി
@anoopkumar-my8nk
4 жыл бұрын
Good speech
@johnsonpl4264
2 жыл бұрын
Please convert your talks to hindi and urdu and upload creating a new KZitem channel IT WILL REVOLUTIONISE THE INDIAN SUBCONTINENT
ഖുർആൻ 30വിധത്തിലുള്ളത് മാത്രമല്ല 300വിധത്തിലുള്ളത് നിർമ്മിക്കാൻ കഴിയും. ഉസ്മാന്റെ കാലത്ത് സൈദുബ്നു സാബിത്തിന്റെ നേതൃത്വത്തിൽ ക്രൊഡീകരിച്ച ഖുർആൻ (മുസ്അഫ്) മാത്രമാണ് യഥാർത്ഥ ഖുർആൻ...
@mohammedalichannanath7447
Жыл бұрын
Are u sure is it thruth who is abdulla bin mashuth he created bindid the original qurhan why abubackers son muhamed killed usman he fired the first qurhan varsha why why aysha ali battle why usman crested afsa qurhan the qurhan quraishi qurhan who kept afsa the why sabith included himself ayaaths so where is evidence who is binding original so each evry leys fake qurhan is tottly fake allahu is fake muhamed was a duplicate prophet 😜🤣
@littley__devil
7 ай бұрын
എന്നിട്ട് ആ ഖുർആൻ എവിടെ 🙄
@sukeshsu7399
4 жыл бұрын
നൂറു അള്ളാഹുവും ഏകരാണ് നൂറു ഖുർആനും. നൂറ്റി ഒന്നാമത്തെ അള്ളാഹുവും ഏകനാണ് ആ അള്ളാഹു അല്ലാതെ വേറെ ദൈവമില്ല. നൂറ്റി ഒന്നാമത്തെ ഖുർആനും തിരുത്തപ്പെടാത്തതാണ്
@ചെറിയഅക്ഷരം
4 жыл бұрын
പ്രവാചക നിന്ദ പരാമര്‍ശം നടത്തി അഡ്വ.ഹരീഷ് വാസുദേവ് നടപടിവേണം.... kzitem.info/news/bejne/qqKIyKB-o4h0hX4 ............
@abduljaleelaluva3789
3 жыл бұрын
സഹോദരൻമാരെ ഇസ്ലാമിനെതിരെ വാളോങ്ങിയവർ അവസാനം ഇസ്ലാമിനെ കെട്ടിപ്പുണർന്ന ചരിത്രമാണ് എത്ര കണ്ണടച്ചാലും പകൽ രാത്രിയാകില്ലല്ലോ
@nishithpt1580
3 жыл бұрын
Jaleele manushyane pole chindikkan shramikku.kuran niyamam appade anusarikkunna ethenkilum oru musleem raajyam santhoshathode jeevikkunnundo.oru pracheena manushyante kapatyam maathramanu ithokke
@rasheedpm1063
4 жыл бұрын
🙋♂️👌❤️🤝
@sasidharankana1329
3 жыл бұрын
Thanks Sharon. You gave us opportunity to know Quran. While speaking your were looking repeatedly on the left side , as if you were afraid of the arrival of somebody. Take care. OK.
@mavayalilakathali1684
3 жыл бұрын
കുറെ ഒറ്റകങ്ങൾക്ക് വേണ്ടി ഒരു ബുക്ക്. അതാണ് ഖുർആൻ.
@jobeeshjoy3483
6 ай бұрын
😮
@gray1194
3 жыл бұрын
നൂറ്റാണ്ടുകൾക് മുമ്പുള്ള എത്രയോ ഖുർആൻ ഇന്നും സൂക്ഷിക്കപെടുന്നുണ്ട്. അതിൽ നിന്ന് ഇതുവരെ ഒരുമാറ്റവും ഇതുവരെ ഖുറാനിൽ വന്നിട്ടില്ല എന്നിട്ടും ചിലർ ആരോ എഴുതി ഉണ്ടാക്കിയ ഖുർആൻ എന്ന് പേരുള്ള ബുക്ക് കാണിച്ചു രോമാഞ്ചിഫിക്കേഷൻ കൊള്ളുന്നു. പിന്നെ ഖുർആൻ ഒരിക്കൽ ഭൂമിയിൽ ഇല്ലാതാവും എന്ന് ഇസ്ലാം പഠിപ്പിക്കുന്നു അത് ഖിയാമത് നാളിൽ ആണ്. (ഖിയാമത് നാളിന്റെ അടയാളമാണ് )
@harrymcallister420
4 жыл бұрын
ജബ്ബാർ മാഷിനും ലിയഖത്തിനും ശേഷം ഖുർ ആനെപ്പറ്റി വിമർശിക്കാൻ അറിവുള്ളവൻ.
@rajeshkottukulangarapathay9234
2 жыл бұрын
👍
@jishnuskrishnan1152
3 жыл бұрын
'എന്തു കൊണ്ടാണ് അവരിങ്ങനെ പറയുന്നത്"?☺️☺️☺️☺️☺️☺️☺️
@shathaiel
3 жыл бұрын
പത്തു കിരാതുകളുടെ (Quran)ബുക്ക് pdf link ഇവിടെ ഞാൻ പോസ്റ്റ് ചെയുന്നു. സൗദി പണ്ഡിതനാണ് ഇത് എഴുതിയത് . (Bridges Translation of 10 Qirat of Noble Quran) drive.google.com/file/d/1m10_NMvgx5Nsma_d1NXjYpL2otAWrgEx/view ഈ പുസ്തകത്തിൽ പത്തു കിരാതുകളും അവ എഴുതിയ ഇമാമുമാരുടെ പേരുകളും അവരുടെ ശിഷ്യന്മാർ അവരിൽ നിന്നും പകർത്തി എഴുതിയ പുതിയ കിരാതുകളും(quran) ഉണ്ട്. ഓരോ ഇമാമുമാർക്കും രണ്ടു ശിഷ്യന്മാർ വീതം ഇതിൽ ഉണ്ട് . ശിഷ്യന്മാർ ഓരോരുത്തരും വേറെ വേറെ ഖുറാനുകളാണ് എഴുതിയിരിക്കുന്നത് . ഇമാമുമാരുടെയും അവരുടെ ശിഷ്യന്മാരുടെയും മുഴുവൻ ഖുറാനുകൾ എടുത്താൽ തന്നെ 30 ഖുറാനുകൾ വരും. ഈ പുസ്തകത്തിന്റെ ആമുഖ പേജ് നമ്പർ XXXIII ഇൽ ഇത് കൃത്യമായി പറയുന്നുണ്ട് . ഇമാമുമാരുടെയും അവരുടെ ശിഷ്യന്മാരുടെയും കിരാതുകൾ(quran) തമ്മിൽ നൂറുകണക്കിന് വ്യത്യാസം ഉണ്ട്. ഈ pdf പുസ്തകത്തിൽ കൃത്യമായി അതെല്ലാം കൊടുത്തിട്ടുണ്ട്. താങ്കൾക്കു ഇത് ഡൌൺലോഡ് ചെയ്തു , കിരത്തും അഹ്റൂഫും തമ്മിലുള്ള വെത്യാസത്തെക്കുറിച്ചു ഒരു വിഡിയോ ചെയ്താൽ നന്നായിരിക്കും. ആമുഖ പേജ് xxxiii ഇൽ പറയുന്ന 5 ആമത്തെ ഇമ്മാം ആണ് Asem Ibn Abi AlNajoud of Kufa . ഇദ്ദേഹത്തിന്റെ ശിഷ്യനാണ് hafs . hafs തന്റെ ഖുർആൻ പകർത്തി എഴുതിയത് ഗുരുവായ ഇമാം Asem Ibn Abi AlNajoud of Kufa യുടെ പക്കൽ നിന്നും ആണ്. ഗുരുവിന്റെയും ശിഷ്യന്റെയും കിരാതുകൾ തമ്മിൽ വ്യത്യാസം ഉണ്ട്. ഇന്ന് സുന്നി മുസ്ലിങ്ങൾ ഉപയോഗിക്കുന്ന ഖുർആൻ ഈ ഹഫ്സിന്റെ ഖുർആൻ ആണ്. എന്ത് കൊണ്ട് ഇമാമായ Asem Ibn Abi AlNajoud of Kufa യുടെ ഖുർആൻ എടുക്കാതെ ശിഷ്യൻ ആയ hafsന്റെ ഖുർആൻ എടുത്തു ?. അല്ലെങ്കിൽ ഇമാമുമാരുടെ ഖുർആൻ എടുക്കാതെ അവരുടെ ശിഷ്യന്മാരിൽ ഒരാളായ ഹഫ്സിന്റെ ഖുർആൻ ഇസ്ലാമിക ലോകം എടുത്തു ? ഇതിൽ ഏതാണ് മുഹമ്മദിന് അള്ളാഹു കൊടുത്ത Quran ? 33 വ്യത്യസ്ത Arabic ഖുറാനുകളുടെ പേരുകൾ താഴെ കൊടുക്കുന്നു . 1. Hafs Quran, 2. Al-Susi (Ibn Katheer) Quran, 3. Khallad Quran, 4. Idrees Quran, 5. Warsh Quran 6. Hafs Ad-Duri (Abu Amro alBasri) Quran, 7. Al-Laith Quran, 8. al-Bazzi Quran, 9. Al-Azraq Quran, 10. As-Susi (Abu Amro alBasri) Quran, 11. Ad-Duri (alKisa’i) Quran, 12. Ibn Shanboodh Quran, 13. Al-Asbahaani Quran, 14. Hisham Quran, 15. Isa BinWardan Quran, 16. Sulayman Quran, 17. al-Bazzi Quran, 18. Ibn Dhakwan Quran, 19. Ibn Jammaz Quran, 20. Ahmad bin Farah Quran, 21. Qunbul Quran, 22. Showba Quran, 23. Ruwais Quran, 24. Shujaa’ bin Abi Nasr Al-Balakhi Quran, 25. Abu Amro Al-Ala Quran, 26.Qaloon Quran, 27. Ruh Quran, 28. Al-Duri (alHasan alBasri) Quran, 29. Hafs Al-Duri (Ibn Katheer) Quran, 30. Khalf Quran, 31. Ishaq Quran, 32. Al-Hasan bin Said Al-Matuu’I Quran, 33. Abu Farah Al-Shan-budhi Quran. സുന്നി മുസ്ലിങ്ങൾ , ഇതിലെ ഹാഫ്സിന്റെ ഖുർആനാണ് ഉപയോഗിക്കുന്നത്. വടക്കൻ ആഫ്രിക്കയിൽ വര്‍ഷ ഖുറാനും മറ്റു ഖുറാനുകളും ഉപയോഗിക്കുന്നു. ഇതിൽ ഏതാണ് മുഹമ്മദിന് അള്ളാഹു കൊടുത്ത ഖുർആൻ?
@shathaiel
3 жыл бұрын
ഇന്ത്യയില്‍ ഉളള ഹഫ്സ് ഖുര്‍ആനില്‍ നിന്നും വ്യത്യസ്തമായ ഖുര്‍ആന്‍ ആഫ്രിക്കയിലും മറ്റു ചില മുസ്ലീം രാഷ്ട്രങ്ങളിലും ഉപയോഗിക്കുന്നുണ്ട്. അത് വര്‍ഷ് ഖുര്‍ആന്‍ എന്നറിയപ്പെടുന്നു. സൗദി അറേബ്യയില്‍ വര്‍ഷ് ഖുര്‍ആന്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്. വര്‍ഷ് ഖുര്‍ആന്‍ മാത്രമല്ല, നമ്മുടെ കേരളത്തില്‍ അച്ചടിച്ച അറബി ഹഫ്സ് ഖുര്‍ആനും അവിടെ അംഗീകരിക്കപ്പെടുകയില്ല. “കേരളത്തില്‍ അച്ചടിക്കപ്പെടുന്ന മുസ്വ്ഹഫുകള്‍ ഹറമില്‍ കണ്ടാല്‍ നശിപ്പിക്കപ്പെടുകയാണ് പതിവ്” എന്ന് ‘ഖുര്‍ആന്‍ തജ് വീദ് വിജ്ഞാന പുനരുദ്ധാരണം’ എന്ന പുസ്തകത്തിന്റെ പുറം 142-ല്‍ അബുല്‍ വഫാ കെ.വി.അബ്ദുള്‍റഹ്മാന്‍ മുസ്ലിയാര് പറയുന്നു. ‘ഹറം’ എന്ന് പറയുന്നത് മക്കയെ ആണ്. കേരളത്തിലെ മുസ്ലീങ്ങള്‍ വലിയ കാര്യമായി ബഹുമാനിച്ചു കൊണ്ട് നടക്കുന്ന അവരുടെ ഖുര്‍ആന്‍ സൗദി അറേബ്യയില്‍ കിട്ടുന്ന പരിഗണന നശിപ്പിക്കപ്പെടുക എന്നുള്ളത് മാത്രമാണ്. കേരളത്തിലെ ഏതെങ്കിലും അമുസ്ലീങ്ങള്‍ ആണ് അവരുടെ ഖുര്‍ആന്‍ നശിപ്പിച്ചതെങ്കില്‍ ഇവിടെ രക്തപ്പുഴ ഒഴുകാന്‍ വേറെ യാതൊരു കാരണവും വേണ്ട. എന്നാല്‍ അതേ കാര്യം സൗദി അറേബ്യന്‍ അധികൃതര്‍ ചെയ്താല്‍ കേരള മുസ്ലീങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് മാത്രമല്ല, അവര്‍ അതിനു അനുകൂലവുമാണ്. മാത്രമല്ല, അത് വലിയ കാര്യമായി അഭിമാനത്തോടെ പുസ്തകത്തില്‍ എഴുതുകയും ചെയ്യും. ഇതിനെ ബൌദ്ധിക അടിമത്തം എന്നല്ലാതെ എന്താണ് വിളിക്കുക? തങ്ങള്‍ ഉപയോഗിക്കുന്ന ഖുര്‍ആന്‍ ശരിയായ ഖുര്‍ആന്‍ അല്ല എന്നുള്ള കുറ്റസമ്മതം കൂടി കേരള മുസ്ലീങ്ങളുടെ ഈ നിലപാടില്‍ നിന്നും ഒരാള്‍ ഊഹിച്ചെടുത്താല്‍ അയാളെ കുറ്റം പറയാന്‍ സാധിക്കില്ല. ഏതായാലും ഉസ്മാനും സെയ്ദും മറ്റുള്ളവരും ഉണ്ടാക്കിയെടുത്ത ഖുര്‍ആന്‍ ഏതു വിധത്തില്‍ ഉള്ളതാണ് എന്ന് അറിയണമെങ്കില്‍ രണ്ടാം ഖലീഫ ഉമറിന്റെ മകനും മുഹമ്മദിന്റെ അളിയനുമായ അബ്ദുല്ലാഹിബ്നു ഉമര്‍ പറഞ്ഞതായി ഇമാം സുയൂഥി തന്റെ ‘അല്‍ ഇത്ഖാന്‍ ഫി ഉലൂം അല്‍ ഖുര്‍ആന്‍’ എന്ന ഗ്രന്ഥത്തില്‍ ചേര്‍ത്തിരിക്കുന്ന ഈ വാചകങ്ങള്‍ നോക്കിയാല്‍ മതി: `Abdullah b. `Umar reportedly said, ‘Let none of you say, “I have got the whole of the Qur’an.” How does he know what all of it is? Much of the Qur’an has gone [d h b]. Let him say instead, “I have got what has survived.”‘ (p. 117, Jalal al Din `Abdul Rahman b. abi Bakr al Suyuti, “al Itqan fi `ulum al Qur’an”, Halabi, Cairo, 1935/1354, pt 2, p. 25) (അബ്ദുള്ളാഹിബിനു ഉമര്‍ പറഞ്ഞതായി നിവേദനം: “ഖുര്‍ആന്‍ പൂര്‍ണ്ണമായി എനിക്ക് ലഭിച്ചു എന്ന് നിങ്ങളില്‍ ആരുംതന്നെ പറയാന്‍ ഇടവരാതിരിക്കട്ടെ. അത് പൂര്‍ണ്ണമായി എന്തായിരുന്നു എന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം? ഖുര്‍ആനിന്റെ മിക്ക ഭാഗങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് പകരം അദ്ദേഹം പറയട്ടെ: ‘അവശേഷിച്ചിരിക്കുന്നത് എനിക്ക് ലഭിച്ചിരിക്കുന്നു’ എന്ന്.) ആടു തിന്നു പോയതും ഓര്‍മ്മയില്‍ നിന്ന് മാറിപ്പോയതും ഓര്‍ത്ത് വെച്ചവരുടെ മരണത്തോടെ നഷ്ടപ്പെട്ടതും എല്ലാം കഴിഞ്ഞു അവശേഷിച്ച ഖുര്‍ആന്‍ ആയത്തുകള്‍ മാത്രമേ ഇന്ന് ലോകത്ത് നിലവിലുള്ളൂ എന്നാണു രണ്ടാം ഖലീഫയുടെ മകനും മുഹമ്മദിന്റെ അളിയനും ആയിരുന്ന അബ്ദുല്ലാഹിബ്നു ഉമര്‍ പറഞ്ഞതിന്റെ സാരം! സ്വന്തം കിത്താബ് സംരക്ഷിക്കും എന്ന് ഖുര്‍ആനില്‍ അതിന്റെ എഴുത്തുകാര്‍ വാചകമടിക്കുന്നുണ്ടെങ്കിലും സത്യത്തില്‍ ഖുര്‍ആന്‍ സംരക്ഷിക്കാന്‍ വേണ്ടി ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നതാണ് ചരിത്ര സത്യം. അത് കൊണ്ടാണ് അവശേഷിച്ചത് വെച്ച് തട്ടിക്കൂട്ടി ഖുര്‍ആന്‍ ഉണ്ടാക്കേണ്ട ഗതികേട് മുസ്ലീങ്ങള്‍ക്ക് വന്നു പെട്ടത്. സ്വന്തം മത ഗ്രന്ഥം തന്നെ കത്തിച്ചു കളയുകയും തിരുത്തി ശരിയാക്കേണ്ടി വരികയും ചെയ്യുക എന്ന ദുര്‍ഗ്ഗതി ലോകത്ത് മുസ്ലീങ്ങള്‍ക്ക് മാത്രമേ വന്നിട്ടുള്ളൂ. പക്ഷേ ഈ ചരിത്രം ആരും പറയാതിരിക്കാന്‍ വേണ്ടി മുസ്ലീങ്ങള്‍ എപ്പോഴും മറ്റുള്ളവരുടെ ഗ്രന്ഥങ്ങള്‍ തിരുത്തപ്പെട്ടതാണ് എന്ന് ആരോപിക്കും. ആരോപണത്തിനു യാതൊരു തെളിവുകളും ഹാജരാക്കുകയുമില്ല. തിരുത്തപ്പെട്ട ഉസ്മാനിയ്യാ ഖുര്‍ആനുമായി നടക്കുന്ന മുഹമ്മദ് ഈസയാണ് സത്യദൈവത്തിന്റെ മാറ്റമില്ലാത്ത വചനത്തില്‍ നിന്നും ഞങ്ങള്‍ തെളിവുദ്ധരിക്കുമ്പോള്‍ അതിന്റെ ആധികാരികത തെളിയിക്കണം എന്ന് വാശി പിടിക്കുന്നത്, കഷ്ടം തന്നെ!!
@shathaiel
3 жыл бұрын
യഥാർത്ഥത്തിൽ സായിദ് ബിൻ സാബിത്ത് വെറും 6 വർഷം മാത്രമേ മുഹമ്മദിന്റെ secretary ആയി work ചെയ്തുളളൂ. മുഹമ്മദ് മരിക്കുമ്പോൾ സായിദിന് വെറും 21 വയസേ ഉണ്ടായിരുന്നുളളൂ. മുഹമ്മദിന് so called വഹീ ( ഖുർആൻ വെളിവാക്കൽ) കിട്ടിയത് മൊത്തം 23 കൊല്ലമാണ്. അതിനർത്ഥം ആദ്യത്തെ 17 കൊല്ലത്തെ മുഹമ്മദിനുകിട്ടിയ വെളിപാടുകളുടെ സമയത്ത് സായിദ് കൂടെയില്ലായിരുന്നു. അതുപോലെതന്നെ ആടുതിന്ന ആയത്തുകളും (വ്യഭിചാരത്തിനുളള ശിക്ഷയെപറ്റിയും മുതിർന്നവർക്ക് മുലകൊടുക്കുവാനുളളതും) ഇന്ന് ഖുർആനിലില്ല. 33 ആം ആയത്തായ അഹ്സാബിന് ഇന്നത്തെ ഏറ്റവും വലിയ സൂറത്തായ ബഖ്റയുടെ അത്രയും വലിപ്പമുണ്ടായിരുന്നെന്നും ഹദീസുകളിലുണ്ട്. അതുപോലെതന്നെ 9 ആം സൂറത്തായ തോബയിലെ ബിസ്മിയടക്കം ഒരുപാട് ആയത്തുകളും കാണാതായെന്ന് ഹദീസുകളിലുണ്ട്. ഇതിനേക്കാളും തമാശയായി തോന്നുന്നത് ഖുർആൻ പകർത്തി എഴുതുന്ന കാര്യത്തിലാണ്. ഖുർആൻ ഖുറൈഷീ dialect ലേക്ക് പകർത്തിയെഴുതിതെന്നതിന്റെ അർത്ഥം തന്നെ ഖുർആൻ വേറെ ഏതോ dialect ൽ ആയിരുന്നല്ലേ!!! വേറൊരു തമാശ ഖുർആൻ 7 തരം ഖിറത്ത് (പാരായണം, recitations) ൽ ഇറക്കപെട്ടെന്നാണ്. ഉസ്മാൻ അങ്ങനെ 7 തരം ഖിറാത്തിൽ ഖുർആൻ പകർത്തിയെഴുതിയെന്ന് യാതൊരു തെളിവുമില്ല. ഖിറാത്തിൽ വ്യത്യാസം വരുന്നത് സ്വരങ്ങളെയും മറ്റും സൂചിപ്പിക്കുന്ന "വളളി പുളളി കുത്ത് കോമ" യിലൂടെയാണ്. എന്നാൽ ഖുർആനിൽ വളളി പുളളി കുത്ത് കോമയൊക്കെ വന്നത് തന്നെ നൂറ്റാണ്ടുകൾക്ക് ശേഷമാണ്. ഉസ്മാന്റെ കാലത്തുളള ഖുർആനെന്നു പറയുന്ന ഒരെണ്ണവും ഇന്ന് പൂർണരൂപത്തിലില്ല. മാത്രമല്ല, ഇന്ന് available ആയിട്ടുളള ഖുർആന്റെ ഏറ്റവും പഴയതും അപൂർണവുമായ കൈയെഴുത്തുപ്രതികൾ ഇന്നത്തെ ഒരു ഖുർആനുമായി യോജിക്കുന്നില്ല. ഇന്ന് 30 ഇനം ഖുർആനുകളുണ്ട്. ഇത് ഹഫ്സ് ഖുർആൻ കൂടാതെയാണ്. ഹഫ്സിന്റെ തന്നെ 7 തരം ഖുർആൻ ഉണ്ട്. 1970 കളിൽ യമനിലെ സനയിൽ നിന്ന് കിട്ടിയ ഖുർആൻ കൈയെഴുത്ത് പ്രതികൾ ഇനിയും വ്യത്യസ്ഥമാണ്. അവയിൽ പഴയത് മായിച്ച് അതിനുമേൽ പുതുതായി തിരുത്തിയെഴുതിയതും കാണാം. ഇങ്ങനെ എത്രയോ തമാശകൾ !!!. ഹഫ്സും മൂപ്പരുടെ പിതാവും കളളൻമാരാണെന്നും അവർ പറയുന്ന ഹദീസുകൾ വിശ്വാസയോഗ്യമല്ലെന്നും ഇസ്ലാമിക ഗ്രന്ഥങ്ങളിലുണ്ട്. എന്നാൽ ഈ so called കളളന്റെ ഖുർആനെയാണ് മുസ്ലീങ്ങൾ അധികാരികമായി ചുമന്ന് കൊണ്ടു നടക്കുന്നത്. മുഹമ്മദ് മരിച്ച് മണ്ണടിഞ്ഞ് നൂറ് വർഷത്തിലധികം കഴിഞ്ഞു ജീവിച്ചിരുന്ന ഒരു കളളന്റെ ഖുർആനെ തലയിൽ വെച്ചു നടക്കുന്ന ഒരു ജനസമൂഹത്തെ സഹതാപത്തോടു കൂടി മാത്രമേ വീക്ഷിക്കാവൂ എന്ന് ഞാൻ എല്ലാവരോടും വിനീതമായി അഭ്യർത്ഥിക്കുന്നു.
@josephkv7856
2 жыл бұрын
തികച്ചും സയന്റിഫിക്കായി പരിശോധിക്കുന്നതിനാൽ വിമർശകർ പായ് ചുരുട്ടി ഓടും.
@abdullahjsc
4 жыл бұрын
good one
@sirajudeensuliaman1061
4 жыл бұрын
ipol kurushu crishi nadakunnilla athane karanam
@bensonfrancis6851
3 жыл бұрын
Ideham christian alla, Muslim Anu from kasargod
@nassarpp4729
3 жыл бұрын
ആറ് നാട്ടിൽ 100 എന്നത് നന്നായി. അഭിനന്ദനങ്ങൾ
@josemanjaly3201
3 жыл бұрын
You are very young, but your knowledge is highly appreciated.
Пікірлер: 667