Enthoru manushyan aanu nighal....oru aal maranappettu enn arinjal chirikunno😡 kashttam
@pcmmedia3218
14 күн бұрын
അവൻ മനുഷ്യത്വം ഇല്ലാത്തവൻ ആയിരിക്കും
@lailalailackl1236
14 күн бұрын
എന്തായിരിക്കും ആ കുട്ടിയുടെ മരിക്കാനുള്ള കാരണം എന്തായാലും ആ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ എല്ലാ പരീക്ഷണം സഹിക്കാൻ കഴിയില്ല സഹോദരാ മരണം ബാങ്കിൽ നിന്ന് ലോൺ എടുത്താൽ അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് കേസ് ആവുകയാണ് എന്നെ പോലീസിൽ എത്തുകയാണ് ആർക്കും ക്ഷമ കൊടുക്കാൻ കഴിയുന്നില്ല
@navaspoonthala5032
14 күн бұрын
ഒരു നേരത്തെ തോന്നൽ,,, അല്ലാഹു കാക്കട്ടെ 🤲🏻
@AkbarAli-vi4jw
13 күн бұрын
എല്ലാ പ്രശ്നം ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല പടച്ചോനെ ആ ബുദ്ധിതോന്നി ക്കല്ലേ നാദാ എല്ലാ വരുടെ യും ബുദ്ധിമുട്ട് മാറ്റി കൊടുക്കമമേ
@prashanthmalappuram7819
12 күн бұрын
സത്യം
@ajmalup1387
14 күн бұрын
ആർക്കും എങനെ തോന്നാതിരിക്കട്ടെ ആമീൻ
@aboothadathummal8072
14 күн бұрын
ആ കുടുംബത്തിന് ക്ഷമ നൽകട്ടെ
@prashanthmalappuram7819
14 күн бұрын
അതെ
@FousiyaM-qh5eh
13 күн бұрын
ആനക്കയം പുഴയിൽ വലിച്ചെറിയപ്പെട്ട ആൾ എല്ലായിരിക്കും അവന്റെ കുഞ്ഞിനേയും ആവിധി തന്നെ കിട്ടണം സലീം എന്ന ആൾക്ക് വേറെയും ഉണ്ട് രണ്ടു മക്കൾ തിരിഞ്ഞു നോക്കാത്തവൻ പടച്ച റബ്ബ് അവന്റെ കുഞ്ഞിനെ സ്വന്ധം ജേഷ്ഠന്റെ കരങ്ങളാൽ പുഴയിൽ വലിച്ചെറിഞ്ഞു നാഥന്റെ വിധി മേലാറ്റൂരിലുള്ള അംഗനവാടി ഡീച്ചറുമായി പ്രേമിച്ചു ഓടിപോയി ഇവിടെ എന്റെ രണ്ടു കുഞ്ഞു ങൾ ഉണ്ട് ഇനിയും അവർക് കിട്ടും പടച്ചവന്റെ അതാബ്
@Prasannac1234
14 күн бұрын
Makane ninakantu thonniypoyi😢😢😢
@RaseenaRasi-wj4ky
14 күн бұрын
Aa ponnusahotharanu nithyasandhi kittatte ameen ameen
@SaleenaP-ys6hk
14 күн бұрын
ഈ പുഴയിൽ എന്റെ ഫ്രണ്ട് മരിച്ചു കുഞ്ഞു മരിച്ചു😢
@ajmalup1387
14 күн бұрын
👍
@dinkuminkuvlog
14 күн бұрын
😔😔😔😔എന്താ കാരണം ആവോ, എന്റെ ഇക്ക ഇന്നലെ പറഞ്ഞു ഒരു പയ്യൻ ഇങ്ങനെ ചാടി എന്ന് ന്യൂസ് കണ്ടുന്ന്. ആത്മഹത്യ ആയിരിക്കും ലെ
Пікірлер: 42