Shyla, എല്ലാരും പോകുമ്പോൾ ഒരു വിഷമം അല്ലെ. Cleaning നല്ല പണി തന്നെ. നല്ല ആരോഗ്യം ഉണ്ടെങ്കിൽ കുഴപ്പം ഇല്ല. ഈ കൂൺ സാധാരണ കൂൺ ഉണ്ടാക്കുമ്പോലെ തന്നെ ആണോ ഉണ്ടാക്കേണ്ടത്. എനിക്ക് കൂൺ ഭയങ്കര ഇഷ്ടം ആണ്. ഇവിടെങ്ങും കിട്ടില്ല. പറമ്പിൽ നിന്നും ചിലപ്പോൾ കിട്ടും. Love u shyla ❤❤. എല്ലാ വീഡിയോ യും super. 👌🏻👌🏻. ഷൈലയുടെ ശാന്തമായ സംസാരം എനിക്ക് ഒത്തിരി ഇഷ്ടം. God bless u a lot 🙏🏻🙏🏻
@Shylasworld1973
3 ай бұрын
Thank you dear ❤❤❤❤ ഇങ്ങനെ ഒരു കൂട്ടുകാരിയെ കിട്ടിയതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. വീഡിയോ അപ്ലോഡ് ചെയ്തു കഴിഞ്ഞാൽ ഞാൻ ഷൈനിയുടെ കമൻറ് ഉണ്ടോന്ന് ഉടനെ നോക്കാറുണ്ട് ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ 💕💕
@shinysuresh637
3 ай бұрын
@@Shylasworld1973 മോളെ, ഞാൻ സ്ഥിരം കാണുന്ന ചില വീഡിയോസ് ഉണ്ട്. അതിനെല്ലാം comments ഇടാറും ഉണ്ട്. അതിൽ വളരെ ഇഷ്ട്ടപ്പെട്ട ഒന്നാണ് ഷൈലക്കുട്ടിയുടേത്. So ഞാൻ ഓരോ ദിവസവും കാത്തിരിക്കുന്നു. നിങ്ങളുടെ വീട്, പരിസരം, റിലേറ്റീവ്സ് എല്ലാവരെയും ഇഷ്ട്ടം ❤️❤️. ഞാൻ എന്നും നിങ്ങളുടെ ഒരു lover ആയിരിക്കും. എന്നെങ്കിലും നേരിൽ കാണാം.
@sabuvidhyabhavan8146
3 ай бұрын
👍💕💕💕
@anjussweethome
3 ай бұрын
Function ഒക്കെ നല്ല രസമാണ് പക്ഷേ അതിന് ശേഷം ഉള്ള വൃത്തിയാക്കൽ ആണ് ആലോചിക്കാൻ വയ്യാത്തത് എന്തായാലും ചെയ്തല്ലേ പറ്റൂ അല്ലേ ചേച്ചി നല്ല വീഡിയോ ആയിരുന്നു കാണാൻ 👍
@Shylasworld1973
3 ай бұрын
💕💕💕
@deepasuresh5525
3 ай бұрын
❤❤❤❤❤❤
@Shylasworld1973
3 ай бұрын
💖💖
@dineshpai6885
3 ай бұрын
Nice Video Ada Super 👌👍🙏😊❤❤❤
@Shylasworld1973
3 ай бұрын
❤️
@suseelamenon4209
3 ай бұрын
Good work. Dear
@Shylasworld1973
3 ай бұрын
Thank you dear
@sunithakitchenworld8317
3 ай бұрын
L ❤ വേഗം കഴുകിക്കോ 😂uduppoke ettu sundariyayitund 😊ഞാൻ❤വരണോ പാത്രം എടുത്തു വെക്കാൻ
Пікірлер: 16