ഒട്ടനവധിയായ ബസ്സ്കമ്പനികൾ ഉണ്ടായിരുന്ന ഒരു നാടാണ് എൻ്റെ നാടായ കോതമംഗലം ' ഇടുക്കി ജില്ലയുടെ വിവിധ മേഘലകളിലേക്ക് ആദ്യമായി ബസ്സ് സർവ്വീസ് ആരംഭിച്ചതും കോതമംഗലം നാട്ടിലെ ബസ്സ് ഓപ്പറേറ്റേഴ്സ് ആയിരുന്നു. ഈ ചെറിയ വീഡിയോയിൽ എല്ലാ കാര്യങ്ങളും ഉൾകൊള്ളിക്കാൻ സാധിച്ചിട്ടില്ല. #kerala bus #kothamangalam
Негізгі бет നാട്ടിലെ ബസ്സ് ചരിത്രം
Пікірлер: 38