ഈ ഒരു ചാൺ വയറിന് ഇത്രയും ഭക്ഷണം ആവശ്യമുണ്ടോ, ഈ ദൂർതടിക്കുന്ന പണം ഒരു വീടില്ലാത്തവന് ഒരു വീട് വെച്ചു കൊടുത്താൽ പുണ്യം കിട്ടിയേനെ, ഒരു കാൻസർ ബാധിച്ച ഒരാൾക്ക് ചികിത്സയ്ക്ക് കൊടുത്തിരുന്നെങ്കിൽ, നിർധരരായ കുറച്ച് പെൺകുട്ടികളുടെ വിവാഹം നടത്തിയിരുന്നെങ്കിൽ 😢
@AnilKumar-rv6pd
2 жыл бұрын
അത് കുടുക്കുല്ലാ ഇതാആവുമ്പോൾ 4 ആൾ അറിയും..
@Dipz37
2 жыл бұрын
Avar chelapo athoke cheythit micham olla cash kondu anu ingane ellarkum bakshanam kodukkunath enghilo? 😝
ഭക്ഷണം ദൂർത്തടിക്കുമ്പോൾ നിങ്ങൾ വല്ലാത്ത അഹങ്കാരികളാണ്
@akkuachu895
2 жыл бұрын
പടച്ചോനെ... അള്ളാഹു പൊറുത്തു തരട്ടെ 🤲🤲🤲
@sajnasajna1335
2 жыл бұрын
Aameen
@Rajan-sd5oe
2 жыл бұрын
മകൾക്കു കല്യാണത്തിന് ഒരു മാല വാങ്ങാൻ പോലും കിടപ്പാടം പണയം വെക്കേണ്ടി വരുന്ന ഹതഭാഗ്യരുള്ള നമ്മുടെ നാട്ടിലാണ് ഇത്തരം ആർഭാടം നടക്കുന്നത് എന്നോർക്കുമ്പോൾ..............!🤔🤔🤔🤔🤔
@adwithkrishna1841
2 жыл бұрын
തനിക്കും ഈ വീട് വച്ചവനും ഒരേ ആരോഗ്യവും ബുദ്ധിയും കഴിവുകളും ആണ് ദൈവം തന്നത്, ആയാൽ അത് അയാളുടെ മാക്സിമം ഉപയോഗിച്ച്... താൻ അത് ആയ കാലത്ത്ക ളഞ്ഞു കുളിച്ചു ഒന്നും ശ്രമിക്കാതെ എവിടെയും എത്താതെ ഇപ്പൊ അസൂയപ്പെട്ടു കുറ്റം പറഞ്ഞോണ്ടിരിക്കും
@muhammadfazilk4717
2 жыл бұрын
@@adwithkrishna1841 👎👎 no mached comnt
@Su_rya_pradeep
2 жыл бұрын
പുതുമ ഇവന്റസ് എന്നതിനെ പാത്തുമ്മ ഇവന്റ്സ് എന്നു വായിച്ച ഞാൻ 😜
@sajnashihab4103
2 жыл бұрын
Njanum agana vayiche😆🤭
@Mഅലിപരപ്പനങ്ങാടി
2 жыл бұрын
😀😀😀
@rasheedasiddique4943
2 жыл бұрын
Njaan
@fousiyakunhutty6409
2 жыл бұрын
😆😆😆
@sajithaashraf9552
2 жыл бұрын
🤭
@nowyorkdood6172
2 жыл бұрын
എന്താ ഇത് വീഗാലാൻഡ് ആണോ ഇത് 😂😂😂😂😂 അതേ പോലെയുണ്ട്
@Fridnship123
2 жыл бұрын
അത് പോലെ തനെയാ😂fillim വേണമെഗിൽ shoot ചെയ്യാം😍🥰
@kavyasreetg
2 жыл бұрын
Ith kalyanam thanne aano
@ridhafathima5806
2 жыл бұрын
Hotel madhiri ind😂
@EnfoodstoriesMalappuram
2 жыл бұрын
Yes. Njangalude aduthanu
@michusworld8016
2 жыл бұрын
കല്യാണവും വീടിരിക്കലും
@michusworld8016
2 жыл бұрын
ഈവീടിന്ടെ ഹോം ടൂർ ഈ ചാനലിൽ ഉണ്ട്
@production_art
2 жыл бұрын
ബ്രോ ഇത് മലപ്പുറം ജില്ലയിലെ കരുവാരകുണ്ടിനടുത്തുള്ള കുട്ടത്തിയിൽ അല്ലെ ഈ കല്യാണം
@faisalysf6928
Жыл бұрын
ഉള്ളവൻ ഇല്ലാത്തവന്റെ മുൻപിൽ പോലിമ കാണിക്കരുദ് - അള്ളാഹുവെ സൂക്ഷിക്കുക
@alHaya343
2 жыл бұрын
Auto service variety aayi.. Eni adinte upgrading pradeekshikkam..eyal auto kosuthengil, aduthad edukkum mele kosukkan all indavum
@akkuanu889
2 жыл бұрын
@ Malappuram karuvarakund
@sulusulaikha3708
2 жыл бұрын
Yes bro
@rinshasafeer1070
2 жыл бұрын
ഇത് നമ്മടെ നാട്ടിലെ പരുപാടി ആണല്ലോ മാഷാഅല്ലാഹ്
@amanimethal8267
2 жыл бұрын
അത് എവിടെ സ്ഥലം?
@ambird1458
2 жыл бұрын
@@amanimethal8267 karuvarakundu, malappuram
@abdulmajeedbaqavi9275
2 жыл бұрын
@@ambird1458 ഞാൻ കരുവാരകുണ്ട് മാമ്പുഴ ആണ്. ഇങ്ങളോ
@lndkl8695
2 жыл бұрын
Nan karuvrakund Sharjah il
@ishasworld5418
Жыл бұрын
Sathyam vallatha sankadam thonunnu ente veetil gas thernit two weeks athinu polum patatha avastha enthayalum nadathate allah nee engineyullavarude koodeyanallo ennorkumpolanu vallatha sankadam
@fahiahmd6513
2 жыл бұрын
This is my Father Friend house 🏠
@Rukkiya152
2 жыл бұрын
Ayn?
@aneenaroseks8654
2 жыл бұрын
@@Rukkiya152 😂🤣
@Rocky-g7i3j
2 жыл бұрын
Oru twayryam indo Upaane parayipikathe avade adangi irri
@si.nxn_
2 жыл бұрын
Father enn ezhutiyatin sheham oru appostraphy venam
ഇത് കരുവാരകുണ്ട് കുട്ടത്തി അടുത്ത് അല്ലെ ഞങ്ങടെ നാട്ടിൽ
@sajithasalim8582
2 жыл бұрын
ധൂർത്ത്
@fahiahmd6513
2 жыл бұрын
This house are. 4. Bedrooms. That. Correct
@seema6705
2 жыл бұрын
Ithokke kore overalle.Ah, avarude aavashyam namukku anaavashyam alle.
@sidrathulmunthaha2705
2 жыл бұрын
Last auto service sooper
@jinu6711
Жыл бұрын
ഇത് കല്യാണ വീടോ അതോ ഹോട്ടലോ. കല്യാണത്തിന് വരുന്നവർക്ക് ഏത് കഴിക്കണമെന്ന കൺഫ്യൂഷൻ ആയിരിക്കും
@sahlashafi8448
Жыл бұрын
Kalyanam food fest aayi marumbol.
@muhammedirfan7406
2 жыл бұрын
Congratulations 👏 you vedio trending
@a2_._318
2 жыл бұрын
Ithveetil koodal alle
@vinayakvinayakachu8406
2 жыл бұрын
Ente veedu poyyayil aanu
@haripriya.t1785
2 жыл бұрын
😄
@vinayakvinayakachu8406
2 жыл бұрын
🤔🤔
@simonthomas1903
Жыл бұрын
റേറ്റ് ഒന്നു പറയാമോ
@shyamprasad5391
2 жыл бұрын
Wow adipoli
@beerankuttykp4276
4 ай бұрын
ഇത് റബ്ബിന്റെ പരീക്ഷണം ആണ് ഇവൻ എന്ത് ചെയ്യുന്നു എന്ന് അവസാനം ഇലോകത് നിന്ന് പോകുമ്പോൾ വെറും കൈ നാളെ ഇതിനുള്ള ഹിസാബ് അവിടെയും അവന്റെ മുമ്പിൽ അനുഭവിക്കട്ടെ
@midhunkt9807
2 жыл бұрын
വീട് കണ്ടു കിളി പോയിന്ന് caption കണ്ട് വീട് കാണാൻ വന്നതാ 🤷🏻♂️ വന്നപ്പോ വീടില്ല പകരം food കണ്ട് കണ്ണുതള്ളിപ്പോകുന്ന അവസ്ഥയായി 🤭
@shoukathalishouku2791
2 жыл бұрын
🤣🤣👍
@famseenaebrahim6158
Жыл бұрын
6ý
@aishafathzz6899
2 жыл бұрын
എത്രയും പൈസയും മുടക്കി.. ഫുഡ് ഉണ്ടാക്കി കൊടുക്കുന്നത് അവരുടെ ഇഷ്ടമാണ് അതിൽ അഭിപ്രായം പറയുന്നത് ശെരിയല്ല എങ്കിലും ആ ഫുടൊന്നും മണ്ണിന്റെ താഴെ ആകരുത് അതെ പറയാനുള്ളൂ.. പണത്തിന്റെ ഹുങ്ക് ആളുകളെ കാണിക്കുമ്പോൾ മറന്നു പോകരുത് ഭക്ഷണവും ഒരു നേരം കേറി കിടക്കാൻ ഇടവുമില്ലാതെ ആളുകൾ വലുയുന്നുണ്ടെന്ന്..
@rippergaming3308
2 жыл бұрын
💯☹️
@UsmanUsman-dd9qc
2 жыл бұрын
@@rippergaming3308 😢😢😢
@nasisina2366
2 жыл бұрын
100% 👍
@aiswaryam717
2 жыл бұрын
സത്യം ആണ് നിങ്ങൾ പറഞ്ഞത്
@charlie7086
2 жыл бұрын
Very correct
@jasmuhamedjameela4292
2 жыл бұрын
അല്ലാഹ്.... പണം കൊടുത്തു പരീക്ഷണം...... തോറ്റു പോകാതിരിക്കട്ടെ......ജനങ്ങൾ
@ShahanaC-tp7jb
Жыл бұрын
Ameen
@shafeekh6223
2 жыл бұрын
ലോകത്ത് കോടിക്കണക്കിന് ആളുകൾ ഒരുപിടി ആഹാരം പോലും കഴിക്കുവാൻ കഴിയാതെ കളിമണ്ണ് കുഴച്ചു ചുട്ട് തിന്ന് വിഷപ്പടക്കുന്ന കാലത്ത് ഇതുപോലുള്ള ആർഭാടങ്ങൾ നടത്തുന്നവരും അതിന് പരസ്യം നൽകി മറ്റുള്ളവരെക്കൂടി ഇത്തരം സാമൂഹ്യദ്രോഹത്തിലേക്ക് നയിക്കുന്ന താങ്കളെപ്പോലുള്ള ഒറ്റുകാരെയും ആന്തമാനിലേക്ക് നാട് കടത്തണം 😁
@aiswaryam717
2 жыл бұрын
100%ശരിയാണ് നിങ്ങൾ പറഞ്ഞത്. ഇതിനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവരും സാമൂഹ്യ ദ്രോഹികളാണ്
@charlie7086
2 жыл бұрын
👍🙏
@jessymartin6286
2 жыл бұрын
സത്യം 🙏🙏🙏😥
@abukp264
2 жыл бұрын
ഭക്ഷണം വസ്ത്രം വീട് വാഹനം കല്യാണം തുടങ്ങി മറ്റനേകം കാര്യങ്ങളിലും സാമ്പത്തിക സ്ഥിതി അനുസരിച്ച് വ്യത്യസ്തത ഉണ്ടാവും അത് ഉൾക്കൊള്ളാൻ ശ്രമിക്കൂ ബ്രോ
@abdurahimanpp8356
2 жыл бұрын
@@abukp264 ഒരു ന്യായീകരണവുമില്ല. ഇത് സാമൂഹ്യ ബോധമില്ലാത്ത ധൂർത്ത് തന്നെയാണ്
@magical23magical97
2 жыл бұрын
Money is everything✨
@akashsunil9018
2 жыл бұрын
Of course bruh💯
@malavikamanoj7759
2 жыл бұрын
Yes Afcourse
@nabusworld9186
2 жыл бұрын
ഇതൊക്കെ കാണുന്ന ഷുഗർ patiente അവസ്ഥ 😊😊😊
@ridhafathima5806
2 жыл бұрын
@@nabusworld9186 😁😂
@harinandan6934
2 жыл бұрын
ഇത്രയൊന്നും ആർഭാടം. ഒരു കൊറോണ എല്ലാവരെയും ജീവിതം പഠിപ്പിച്ചതാണ്. ഇനിയുള്ള തലമുറയെങ്കിലും ഇങ്ങനെ ആവാതിരുന്നാൽ മതി 😭
@scarylittiledoll6877
2 жыл бұрын
Everyone says that money can't buy happiness... Reality is money can buy happiness 💔
@mallumind2328
2 жыл бұрын
You can buy temporary pleasure not happiness. As long as you remember the destroyer of pleasure (death) you can't be happy. You can only attain permanent happiness when there is a hope after death
@spring.organics4337
2 жыл бұрын
@@mallumind2328 that's correct bro
@jamsheertirur1758
Жыл бұрын
പണക്കാർ എന്തെങ്കിലും ചെയ്യട്ടെ, രണ്ട് വശവും ഉണ്ടാവും, പക്ഷെ നമ്മുടെ നാടിന്റെ യഥാർത്ഥത അവസ്ഥ വേറെ ഒന്നാണ് എന്നുള്ള യഥാർഥ്യം ഒന്ന് മെഡിക്കൽ കോളേജോ, മറ്റ് പ്രൈവറ്റ് ആസ്പത്രി ഒന്ന് എത്തി നോക്കിയാൽ മതി, ദിവസതേക്കോ, ആഴ്ച തേക്കോ ഉള്ള മരുന്നിനും, മറ്റ് ചികിത്സ കൾക്കും വേണ്ടി പണം ഇല്ലാത്ത ഇട തരെ ക്കാരെ തന്നെ കാണാം ഇഷ്ടം പോലെ, അപ്പൊ പാവ പെട്ടവർ എത്ര കാണും, ഇന്ത്യ യിൽ അങ്ങോളം ഇങ്ങോളം, ദൈവത്തെ മറക്കരുത്, വന്ന വഴിയും!!! നന്ദി
@rippergaming3308
2 жыл бұрын
ഇതു ഒക്കെ കാണുബോൾ ഓർക്കുന്നത് വിളിക്കാത്ത കല്ലിയാനത്തിന് പോയ് ദോശയും വടയും കഴിക്കുന്ന ഞാൻ 🥲😂ഞാൻ ഒരു കില്ലാടി തന്നെ 😎
കള്ള പണക്കാരൻ്റെയും സ്വർണ്ണക്കടത്ത് കാരൻ്റെയും ... സത്യസന്ധനും ഈശ്വര വിശ്വാസിയുമായ ഒരു വൻ ഇങ്ങനെ ചെയ്യില്ല.!!
@Unknown-yr9uc
2 жыл бұрын
Achayoo, cash bankillum under ground pouzthi vechal cash market ill earangii kalikkilaa, athu etupole chilavakanam, onnu chidichu nokku, ethraa alkarde Business evide work ayi , ethra alukal joli chiyunnu, ethraa paavapettavar variety food kaikunnu, cash undakunate chilvakkan ane alltae, bankill FD ittu last kuzilottu ketti edukkan alla massilayoo?😂😂
@Puchapuchakutti
2 жыл бұрын
ഒന്നും ഇല്ലാത്തവർ കാണുമ്പോൾ അത്ഭുതം.. ഒറ്റ അടിക് എല്ലാം കഴിക്കാൻ ആഗ്രഹം പക്ഷെ അല്ലഹു നമുക്ക് തന്ന വയർ ഒരു ചെറിയ അളവ് വയർമാത്രം 😄😄.. ലോകത്ത് മതി എന്ന് പറയുന്നത് ഭക്ഷണം മാത്രം
@royv.m2581
2 жыл бұрын
ദൈവം ചോദിക്കും ഇതിനു നിന്നോട്😂😂😂😂
@ayoobkhanayu6733
2 жыл бұрын
പടച്ചോനെ, ഇത് പോലെ പൊങ്ങച്ചക്കാരന് എന്തിനാണ് പണം കൊടുക്കുന്നത്. പരീക്ഷണമാകും.... അതും മലപ്പുറത്താണല്ലോ , ഇവന്റെയൊക്കെ അഹങ്കാരം തീരും
@jumanasameer6017
2 жыл бұрын
ഈ ദൂർത്തടിക്കുന്ന പൈസ ഒരു വീടില്ലാത്തവന്നു കൊടുത്താൽ എത്ര സന്തോഷം ആയിരിക്കും അവർക്ക് 😂😂
@sharafudheenk3329
2 жыл бұрын
പിന്നെ ഒനും പൈസ ഉണ്ടായാൽ ഇത് തന്നെ ചെയ്യുക
@rahmathrahmath6938
2 жыл бұрын
Veed vekkan kurach sthalam vangan allanod Dua cheyyunna Nhan Enne pole ethrayo alugalundavum😢😢😢😢yaa allah
@sargamsargam9071
Жыл бұрын
Good
@sargamsargam9071
Жыл бұрын
Ingane ulla vlogine sapporttu cheyyaruthu ...saadhaaranakkaarude life ne kurichu blog eduthu kanikkub....ahangarathinte purake pokaruthu
@shihabm2678
Жыл бұрын
No
@kadeejavk8852
2 жыл бұрын
ഇതൊക്കെ ജനങ്ങളെ കാണിക്കാൻ വേണ്ടിയിട്ടുള്ള ആഭരണം ആഡംബരങ്ങൾ ഭാവങ്ങൾ എങ്ങനെ കല്യാണം കഴിക്കും ഇതൊക്കെ കണ്ടാൽ ഇതൊക്കെ ഹറാമാണ് ചെയ്യാൻ പാടില്ല പണത്തിന്റെ പവർ
@haseenahashim965
2 жыл бұрын
ക്യാഷ് ഉള്ളവർ ദുനിയാവിൽ നിന്ന് കളിക്കട്ടെ ഇല്ലാത്തവർ aagirathil എത്തിയാൽ സ്വർഗത്തിൽ കളിച്ചോട്ടെ
@ak18101
2 жыл бұрын
ഈ അർഭാടത്തിനു പടച്ചവന്റെ കോടതിയിൽ കണക്കു പറയണ്ടേ മക്കളെ
@shoukathaliali1591
Жыл бұрын
വിശന്നിട്ട് ഒരു ബൺ എടുത്തതിനു ഒരു മധുവിനെ അടിച്ചു കൊന്നതും നമ്മുടെ നാട്ടിലാണ്. എന്നാലും ആ event management കമ്പനിയും നടന്നു പോട്ട്. അവിടെയും കുറച്ചു ചെറുപ്പക്കാർ ജോലിചെയ്യുന്നുണ്ടല്ലോ. കടകളിലൊക്കെ കുറച്ചു കച്ചവടവും നടന്ന് കാണുമല്ലോ.
@sree-musicworld
2 жыл бұрын
പാവം aa ആട് 😔😔😔😔😔
@lissyisac1904
2 жыл бұрын
ഇത് കുറച്ച് കൂടിപ്പോയി. ഉള്ളവന് ഇഷ്ടം പോലെ ഇല്ലാത്തോന്ഒന്നുമില്ല. ഇത് പണത്തിന്റെ ഇത്. തന്നെ. ഒരു നേരത്തെ ആഹാരം കഴിക്കാൻ സർക്കാർ കിറ്റിനെ ആശ്രയിച്ച ഒരു നാട്ടിലാണ് ഇത്. ഓ ദൈവമേ ഇല്ലാത്തോന്ഇനിയും ദാരിദ്ര്യം കൊടുക്കണമേ ...
@sreekutty451
2 жыл бұрын
ഈ കല്യത്തിന് ഞാനും പോയിരുന്നു. അടിപൊളിയായായിരുന്നു. മുടിഞ്ഞ പണക്കാരും
@mohandaniel3921
2 жыл бұрын
ഈ ശാപ്പാട് ഒന്നിച്ചു തിന്നാൽ അജീരണം വരും.
@muhammadfazilk4717
2 жыл бұрын
Ys അജീരണം varum 😄
@hamedyousaf2516
2 жыл бұрын
നല്ല കല്യാണവീട് എന്നൊരിക്കലും അത് സംബോധനം ചെയ്യേണ്ട അഹങ്കാര കല്യാണവീട് എന്ന് പറഞ്ഞാൽ മതി കുറച്ച് പൈസ കൊടുത്തപ്പോൾ അതിന്റെ അഹങ്കാരം
ധൂർത്തിന് പകരം ഒരു പകരക്കാരൻ വരാനുണ്ട്. ഭൂമി. ഒരു സെക്കൻറിൽ ഇരുപത്തിനാലായിരം. കി.മി. വേഗതയിൽ സ്വയം കറങ്ങി ഒരു സൂപ്പർ സോണിക്ക് വി മാ ന ത്തിൻ്റെ പത്തിരട്ടി വേഗത്തിൽ വലയം വെ ക്കുന്ന ഒരു പന്തിൻ്റെ മുക ളി ലാ ണ് നാം ഈ കളിക്കു ന്നത് എന്നോർമയുണ്ടായാ ൽമതി... അല്ലാഹു അക്ബർ. ലഹുൽമുൽക്ക്:. .......
@sivadasansiva4351
Жыл бұрын
Ok വളരെ നന്നായി 💐💐💐 ഈ അത്യാടംബര കല്യാണതിന് ആശംസകൾ 💐💐💐 ഇതിന് കേരള Govt. ന് tax നൽകണോ? എങ്കിൽ ഈ ഇനത്തിൽ എത്ര രൂപ നൽകി?
Karuvarakundu Nilanjerirode Mayoori group Chuchumma
@roshanrenjann9819
2 жыл бұрын
3:33 ഹായ്.... കനേഡിയൻ veg mix കറി 😋😋😋
@sinantechvlog7504
2 жыл бұрын
Masaallha edhellam kaanumbol enikk oru veed polum pavngalk oru veed vevu kodutthude allahuvende karunyam undagum muhammad safwan 6 th std kasaragod
@muralipv5170
Жыл бұрын
മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല, കാരണം ഇതു ആര് ചെയ്യ്തു എന്നു പറഞ്ഞാലും ദൈവത്തിനു നിരക്കാത്തതാണ്, ഉത്തരം കൊടുക്കണം ഉടയ തമ്പുരാനു,
@shajahanshaji955
Жыл бұрын
കുതിരവട്ടം പപ്പു പറയുന്ന പോലെ അറബിയെ പറ്റിച്ച പൈസ ആവും എന്തായാലും നല്ല രീതിയിൽ ഇത്രയും പൈസ ഉണ്ടാക്കാൻ പറ്റില്ല മറ്റുള്ളവരെ പറ്റിച്ച പൈസ തന്നെ . പൊങ്ങച്ചം കാണിക്കാൻ വേണ്ടി അല്ലെ ഇത്രയും ആർഭാടം കാണിക്കുന്നത്. ഇനിയും കുറെ പറയണം എന്നുണ്ട് .വേറെ ഒന്നും കൊണ്ടല്ല കുറച്ചു ദേഷ്യവും നല്ല അസൂയയും ആണെന്ന് തോന്നുന്നു ഇങ്ങനെ പറയാൻ തോന്നുന്നത്. 😬
@kcn9998
2 жыл бұрын
ഈ ഭക്ഷണം ഫുള്ള് വേസ്റ്റ് അയിനൊ കാരണം ഭക്ഷണം കിട്ടാതെ പുല്ല് thinunna syriyan കുട്ടികളും ഉണ്ട് മറ്റു rashtrakarum
@bridesofkerala3061
2 жыл бұрын
Idhokke 🔥 home poli food adipoli🤩 nammala nattil okea idh pole veed indakiya pinne parayandappa. Kannur amjad sithara naghale nattil or al ind lottery ticket winner ah oru veed edthenn ini kannikan baki onnu illa 😂 kanda vijarikuo al kashpett indakiyadan .
Пікірлер: 498