വീട് വളരെ ഇഷ്ട്ടം ആയി എനിക്കും ഒരു കുഞ്ഞു വീട് വക്കണം എന്നുണ്ട് ഈശ്വരൻ സഹായിക്കുവാണെങ്കിൽ ആദ്യം ഒരു 3സെന്റ് സ്ഥലം വാങ്ങണം എന്നിട്ട് പഞ്ചായത്തിൽ അപേക്ഷ കൊടുക്കണം എന്ന് വിചാരിക്കുന്നു.
@sreekanthbhaskaran4451
2 жыл бұрын
വളരെ വലുതും മനോഹരവുമായ വീട്. അമേരിക്കൻ ശൈലിയിൽ ഉള്ള elevation, കിച്ചൻ ഒക്കെ കൊള്ളാം. ആ ചുറ്റുമുള്ള പറമ്പും വളരെ ഇഷ്ടപ്പെട്ടു. ആ കരിങ്കൽ പതിച്ചത് അസ്സൽ ആയിട്ടുണ്ട്. കിണർ, വാഴ ഒക്കെ നല്ല ഐശ്വര്യം. ഉള്ളിലെ പെയിന്റ് കളർ സ്കീം കൊള്ളാം. Stovetop island ഇൽ ആവുമ്പോ കടുവറുത്തതും മറ്റും താഴേക്ക് വീണു വൃത്തികേടാവും. എന്റെ അനുഭവമാണ്. അത്ര ഇഷ്ടപ്പെടാത്ത കാര്യങ്ങൾ -(1) ഉള്ളിൽ മുഴുവൻ തറയും granite ഇട്ടത് (2) ബാത്റൂമിൽ പേപ്പർ എടുക്കാനുള്ള ക്ണാപ്പ് ടോയ്ലറ്റ് സീറ്റിനു അടുത്തില്ലാതെ ഉയരത്തിൽ പിടിപ്പിച്ചത് (3) എല്ലാ മുറിക്കും വിസ്തീർണം അധികമായി തോന്നി (4) നാട്ടിലെ സെക്യൂരിറ്റി അല്ലേ - അഴിയില്ലാത്ത ജന്നൽ safe ആണോ. നല്ല ഭംഗിയുണ്ട്. ഇത് പോലൊരു വീട് വെക്കുന്നത് വളരെ വലിയ സംരംഭമാണ്. ഇത് ചെയ്തു തീർത്തവർക്ക് അഭിനന്ദനങ്ങൾ. ഇനി ചുമരിൽ നല്ല ആർട്ട് വർക്ക് വേണം. ഇത്ര വിശദമായി വീടൊക്കെ കാണിച്ചു തന്നതിൽ സന്തോഷം
@sheelajoy4299
2 жыл бұрын
അമേരിക്കക്കാർ ക്ക് സ്ഥിര താമസ ത്തി നല്ലെകിൽ ഇതു ഒരു വലിയ waste ആണ്, from experience. In the long run a complete waste.kids r not going to stay there or settled, even the parents.ഇതൊന്നു maintain ചെയ്യുന്നതിന് കുറിച്ച് ആലോചിച്ചു നോക്കുക . Life should be simple and beautiful . കുശുമ്പല്ല കേട്ടോ. From U.S .
@reshmiarun4539
2 жыл бұрын
വീട് എന്നത് എല്ലാവരുടെയും ഒരു സ്വപ്നം ആണ്... അമേരിക്കൻ ശൈലിയിൽ നിർമിച്ച ഈ വീട് കൂടുതൽ ഭംഗി ആകണമെങ്കിൽ ഫർണിച്ചർ നന്നായി അറേഞ്ച് ചെയ്തിടേണം.... നല്ലൊരു ഇന്റീരിയർ ഡിസൈനറെക്കൊണ്ട് വീട് അലങ്കരിച്ചാൽ കൂടുതൽ മനോഹരമാകും...... 🥰🥰🥰🥰🥰
@AylusKitchen
2 жыл бұрын
വീട് അടിപൊളി, വളരെ അധികം ഇഷ്ട്ടമായി 😘എന്നാലും ഈ വീട് ഇട്ടിട്ടു പോകുന്നത് ഓർക്കുമ്പോൾ സങ്കടം 😥😥
@princu3796
2 жыл бұрын
Woow ഇതൊക്കെ എനിക്ക് സ്വപ്നങ്ങളിൽ മാത്രം
@remyajithesh3589
2 жыл бұрын
എനിക്ക് ചെറുതും സിംപിളും ആയ വീടാണ് ഇഷ്ടം
@danyj8324
2 жыл бұрын
❤വളരെ ശാന്തമായ ഒരു അന്തരീക്ഷം,.. നിങ്ങൾ എല്ലാവരും ഒന്നിച്ചുണ്ടെങ്കിൽ ഇവിടെ താമസിക്കാൻ നല്ല രസമായിരിക്കും 👌❤
@lekshmisruchiworld
2 жыл бұрын
ദൈവത്തിന്റെ സ്വന്തം നാട്ടിൽ അമേരിക്കൻ സ്റ്റൈൽ നല്ല അടിപൊളി വീട് ❣️ ശാന്ത സുന്ദരമായ അന്തരീക്ഷം എല്ലാം ഒരുപാട് ഇഷ്ടം ആയി പക്ഷേ ഇതൊക്ക അടച്ച് പൂട്ടി ഇട്ടിട്ട് പോകുന്നത് 😔
@lambs555
2 жыл бұрын
ഇത് മിയ kitchen മനസ്സ് പോലെ തന്നെ ഭവനവും...simple ആയിട്ട് വലിയ ജാഡ ഇല്ലാതെ എന്നൽ കാണണോ അതി ഗംഭീരമായ അങ്ങനെ പോകുന്നു ...ഈശോ മിശിഹാ ധാരാളമായി അനുഗ്രഹിക്കട്ടെ...
Sound ഇല്ല മിയ. പറയുന്നത് കേള്കുനെ ഇല്ല. നല്ല വീട് മിയ. ഇന്റരിയർ work ചെയ്യിച്ചാൽ supper ആവും.
@manjukuttan7110
Жыл бұрын
വീട് അടിപൊളി ചേച്ചി.സ്നേഹവും സമാദാനവും ഉണ്ടാക്കട്ടെ.
@deepamenon567
2 жыл бұрын
Nalla bhangiyulla veedu Mia, naatil ethu pole swantham veedu undakki avide thamasikkan pattunnathu bhagyam thanne.. wishing you happiness.. 🙏
@mercyjacobc6982
2 жыл бұрын
സ്ഥലം ഉള്ളവർക്ക് ഒറ്റനിലയിൽ വീട് പണിയാം ❤, നന്നായിട്ടുണ്ട്, ഇതൊക്കെ മൈന്റൈൻ ചെയ്തു കണ്ടുപോവാനാണ് പാട്
@kamarukabeer8405
2 жыл бұрын
ബാത്റൂമിൽ പോയാൽ കഴുകാറ് ഇല്ലെ,, അടിപൊളി ടാപ് വെക്കാതിരുന്നാൽ എങ്ങനെ വെള്ളം കിട്ടും
@nidheeshsk3620
2 жыл бұрын
Super വീട് അടിപൊളിയായിട്ടുണ്ട്... ഇത്രയും നല്ല ഒരു വീട് വിട്ട് പോകാൻ വിഷമം ആയിരി അല്ലെ ചേച്ചി
@drmaniyogidasvlogs563
2 жыл бұрын
പ്രകൃതി രമണീയത ഒത്തിണങ്ങിയ സ്ഥലവും അതിമനോഹരമായ വീടും എപ്പോഴത്തെയും പോലെ അവതരണവും അതി ഗംഭീരമായിരുന്നു
@reethammavarghese7787
2 жыл бұрын
Beautiful house. Lovely & specious.frontil fruit plants nadunnathanu nallathu. അതാകുമ്പോൾ നിങ്ങൾ വരുമ്പോഴേക്കും വലുതായി fruits ഉണ്ടായിക്കോളും 👌
@hishanaubaid92
2 жыл бұрын
Wardrobe oru bedroomilum kandilallo chechi ... Veedu superatto☺️😍😍
@tanijiju461
2 жыл бұрын
👌👌kitchen, store room spec and work areas space kooduthal eshttam ayi
@lovemalakha6904
2 жыл бұрын
ഇപ്പൊ ഒരു വീട്ടിലും കാണാറില്ല ഇങ്ങനെ എക്സ്ട്രാ കുറെ റൂമുകൾ. പണ്ടത്തെ വീടുകൾക് ഉണ്ട്. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.
@gangarajlal5235
2 жыл бұрын
സൂപ്പർ വീട് 👍എല്ലാ ഭാവുകങ്ങളും മിയക്കും കുടുംബത്തിനും 🙏😍
@binduk9288
2 жыл бұрын
Veedu cheruthum neatum aayirikkanam
@mereenamartin2564
2 жыл бұрын
ഇതെല്ലാം കാണുമ്പോൾ സന്തോഷമുണ്ട് നിനക്ക് ഒരു കുഞ്ഞ് വേദം ആഗ്രഹിക്കുന്നുണ്ട്
@ushasreevalsan6034
2 жыл бұрын
Miya പോയാൽ ആരാ ഇവിടത്തെ gardens ഒക്കെ നോക്കുന്നത്...
@mercyjacobc6982
2 жыл бұрын
എന്റെ വീട്ടിൽ നിന്ന് തന്നത് മരത്തിന്റെ അൽമാരി ആയതുകൊണ്ടും പ്രയർ ആരെ എനിക്ക് വീട്ടിലെ ഏറ്റവും മനോഹരമായ സ്ഥലം ആവണ മെന്നുള്ളതുകൊണ്ടും അതുപയോഗിച്ചു പ്രയർ കോർണർ സെറ്റ് ചെയ്തു, ഈ വീട്ടിൽ വരുന്നവർക്കെല്ലാം അ സ്ഥലം ഇഷ്ടവുമാണ് 🙏
@honeymanuprasad8312
2 жыл бұрын
വീടിന്റെ വലുപ്പത്തിലും കോടികൾ മുടക്കുന്നതിലും ഒന്നും അല്ല കാര്യം വീട് ചെറുതായാലും വലുതായാലും ആ വീട് സ്വർഗ്ഗമാക്കാൻ നമുക്ക് പറ്റിയാൽ അതാണ് നമ്മുടെ വിജയം എന്റെ അനുഭവം അതാണ് ഞങ്ങളുടെ വീട് ഒരു കുഞ്ഞി വീടാണ് but we are ഹാപ്പി..... വീട് വലുത് വേണമെന്ന് ഒരിക്കലും തോന്നിട്ടില്ല ഇനി തോന്നുകയും ഇല്ല.... എങ്കിലും മിയ ചേച്ചിടെ വീട് ഇഷ്ടമായി ഹാപ്പി ആയി ഇരിക്കാൻ സാധിക്കട്ടെ എന്നും 💞💞
@mohammedshamil9084
2 жыл бұрын
ചേച്ചിയുടെ ഫാമിലിയുമായി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു... ചേച്ചിയുടെ സസ്ക്രൈബേസ് ആയ ഞങ്ങൾക്ക് വേണ്ടി ചെയ്യു..... 🔥🔥🔥
@sonymary2264
2 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ടത് kitchen ആണ്... Doors and windows white paint കൊടുത്തത് ഒരു അമേരിക്കൻ look കൊടുക്കുന്നുണ്ട്....
@smithakkgangan8299
2 жыл бұрын
Veedokke super. But toiletil poyal wash cheyyathath ottum agheekarikkan pattunnilla
@jessyjoseph4721
2 жыл бұрын
വീട് കാണാൻ super. വിദേശ രാജ്യങ്ങളിൽ കാണുന്നതുപോലെ. വിൻഡോസ്, door ഒക്കെ white കളർ ഒത്തിരി ഭംഗിയുണ്ട് കാണാൻ. എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് kitchen ആണ്. Car porch കണ്ടില്ലല്ലോ.പിന്നെ വീടിന്റെ gate ഒത്തിരി simple ആയിപോയി.Gate അല്പം കൂടി നല്ലത് ആകാമായിരുന്നു. Inside rooms wall colours super.👍
@narendranraghavanvettiyati2408
4 ай бұрын
Don’t change your naturality and the simplicity, and go ahead into the future life with full confidence, god bless u Mrs Rema n.
@gangadharaneyyani287
2 жыл бұрын
ഇരുമ്പംപ്പുളി കുറെയേറെ ഉണ്ടല്ലോ ചാളകറിയിലും അയിലകറിയിലും ഇതിട്ട് നാളികേരം അരച്ചു ചേർത്ത് വച്ചാൽ ഹെന്റമ്മോ ഒന്നും പറയണ്ടല്ലോ സൂപ്പർ ആയിരിക്കും
@aneesafareena5735
2 жыл бұрын
വീട് നന്നായിട്ടുണ്ട് 👌🏻👌🏻👌🏻മക്കളെ ബെഡ്റൂമിലെ കളർ കോമ്പിനേഷൻ അടിപൊളി 👌🏻👌🏻👌🏻👌🏻
@santhaaayyappan1862
2 жыл бұрын
U. S. Style പോലെ തന്നെ ഉണ്ട് വീട്. നല്ല വീട്.... ആയിട്ടുണ്ട്...
@aparnasasikumar7568
2 жыл бұрын
Nigal ore bhagiyam chaitha lady Aàne.lifil ennu are bhagiyam kadakshekatha anne pole ullavrke ete kaanumpo ore santhosham
വീട് നല്ലതാണെങ്കിലുംഫർണിച്ചർ വേണ്ടത്ര ഇല്ലാത്തതുകൊണ്ട് കുറച്ചൊരു ശൂന്യത അനുഭവപ്പെട്ടു. ഫർണിച്ചർ എല്ലാം ഇടുമ്പോഴാണ് ശരിയായ ഭംഗി ഉണ്ടാകാൻ പോകുന്നത്. മിയയും കുടുംബവും സുഖമായിരിക്കുന്നു എന്നു കരുതുന്നു.
@nihadahmd776
6 ай бұрын
Hlo chechi ningale working eria door window okke enth material aanu ?
@-moneycheppu5130
2 жыл бұрын
വല്യ ഇഷ്ടമായി Super വീട്
@sanasaquafarm3016
2 жыл бұрын
എനിക്കും വീടും സ്ഥലവും ഇല്ല 👍 മിയ നല്ല വീട് അടിപൊളി ഇഷ്ടപെട്ടു 👍
Ellam super..veedinte mukalil oru workout area koodi set cheyyanolla space ind....❤❤❤❤❤❤❤❤
@dhanyachandran2144
2 жыл бұрын
Nalla veedu chechi. New York style veedu. Pootiyotu poghumbhol sanghadaavumlle. Eni new York vlogsinaayitu waiting aanuto
@RisusCookingWorld
2 жыл бұрын
Hi chechi❤️ Superb video, വീട് അടിപൊളിയായിട്ടുണ്ട്. കിച്ചൻ ഒരുപാട് ഇഷ്ടായി 😍😍
@gangadharaneyyani287
2 жыл бұрын
നാട്ടിലെ ഗ്രാമത്തിലെ ഭംഗി അതൊരു ഒന്നൊന്നര ഭംഗിയാണ് കുന്നും മലകളും പാടങ്ങളുമുള്ള ഒരു കൊച്ചു ഗ്രാമമായിരുന്നു ഇന്നവിടെയെല്ലാം വലിയ വെള്ളകെട്ടിന്റെ കെടുതിയാണ് മലകളിടിച്ചും പാടങ്ങൾ നികത്തിയും വീടുവച്ചുള്ള പ്രവണതയും ആ നാടിന്റെ ഭംഗി കളഞ്ഞു നമ്മൾ ആരോട് ചൊല്ലാൻ ആരു കേൾക്കുന്നു എല്ലാവരും ചേർന്നുള്ള ആഘോഷമല്ലെ
@nifampm5486
2 жыл бұрын
Ethra സ്ക്വായർ ഫീറ്റാണ്
@deepthiranideepthirani7931
2 жыл бұрын
വീടും പരിസരവും എല്ലാം നന്നായിട്ടുണ്ട്, Miya chechi Americayil ബുദ്ധിമുട്ടൊന്നും ഇല്ലാതെ എത്തിയില്ലേ. എല്ലാരും സന്തോഷമായി ഇരിക്കട്ടെ എന്നും 🥰🥰
@unnyaarcha
2 жыл бұрын
Beautiful American dream home & SO much space !!! All I can think of is the effort to keep the house clean, as good reliable cleaners are hard to find back home.
@anilar7849
Жыл бұрын
American style 🤩 Cottage Bunglow✌/Maintaining 🙆♂️all rooms ,oru tuff🙄job ayirikum..
@satheesanpk9400
2 жыл бұрын
Good New House.Wishing All The Best For Your Family .God Bless You.
@rosythomas3267
2 жыл бұрын
Wow!! What a lovely spacious home you have Mia. You are lucky to have a home in U.S.A. and a home in Kerala. I love the flat land behind your home. Such beauty.
@lilvibes______ewa998
2 жыл бұрын
എല്ലാം അടിപൊളി but വെള്ളമില്ലാത്ത baathroom 😩നിങ്ങടെ choice ആണ് അതിൽ ഇന്റർപ്രെറ്റ് ചെയ്യല്ലട്ടോ
@sreejakarippal1326
2 жыл бұрын
വീട് ഒരു പാട് ഇഷ്ടമായി മിയ
@rosemarybiju7269
2 жыл бұрын
ദൈവത്തിനു നന്ദി 🌹🌹
@ashasumesh2163
2 жыл бұрын
എത്ര സ്ക്വയർ ഫീറ്റാണ് വീട്
@madackal250
2 жыл бұрын
ഗ്ളാസ്സിട്ടിട്ടുള്ള...SHOWER ENCLOSURE.
@sanishive
2 жыл бұрын
Beautiful elevation.. loved the ranch style… naattil poyi 1 month cleaning um cooking okke aayi.. eppolaa onnu veedu enjoy cheythee
@shailajavelayudhan8543
2 жыл бұрын
വീട് നല്ല ഭംഗി ഉണ്ട്.
@kanakalathasatheesan5570
2 жыл бұрын
വീട് സൂപ്പർആയിട്ടുണ്ട് 🙏🙏
@eldhoyt007
2 жыл бұрын
Hai mia chechi super veedu Ethra roopayai chechi Tharavadum poulsettante ammayeyum kanikkathathentha Puthusseriyile veedum mammiyeyum kanan kothichirunnu chechi Marriagenu munne poulsettan americayil ayirunno chechi Chechiyide sound kellkan pattunnilla Avide poulsettan enthu joliyanu chechi Anyway you are very lucky God bless you
@sairasprasannavijayan2907
2 жыл бұрын
Super veedey kitchen othiti eshtai 👌👌👌 kooduthal time kitchen il anallo undavuka adipoli👍👍👍
Good house,..big House. But no one can stay alone there with out scare. The design is as such.
@ainusworldcreations3643
2 жыл бұрын
എത്ര സ്ക്വർഫിറ്റ് ആണ് ഈ വീട് 🤪🤪🤪
@prasadkumar5811
2 жыл бұрын
ഈ വീടിൻറെ ബഡ്ജറ്റ് എത്ര എന്ന് പറയാമോ
@Raju-do9fo
2 жыл бұрын
സൂപ്പർ വീട് ചേച്ചിയുടെ കിച്ചൻ എനിക്ക് ഒരുപാട് ഇഷ്ട്ടായി..
@raadhamenont8760
2 жыл бұрын
Cleaning such a big house and maintaining ,I can't imagine
@aishuaishusidheek4940
2 жыл бұрын
മിയ ചേച്ചി വീട് ഒരുപാട് ഇഷ്ട്ടമായി 😍😍😍 കിച്ചൺ അടിപൊളി 😍😍
@Kuttysinaustralia
2 жыл бұрын
Beautiful house 😍👍🏽
@hoomanbeing7146
2 жыл бұрын
കിടുക്കാച്ചി വീട് God bless you 🙏
@sylajareghunath494
2 жыл бұрын
അല്ല നിങ്ങൾ ഇവിടെ വന്നു settle ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ, ഇത്രേം വലിയ veedu വെച്ചിട്ട് താമസിക്കാതെ വർഷങ്ങളോളം അടച്ചിടുക, എന്താ കഥ, മനോഹരമായ വീട്, construction അടിപൊളി, എലെവഷനും നന്നായിട്ടുണ്ട്, ചുമരുകളുടെ colors nice, tottaly beautiful, miya ദൈവം എപ്പോഴും കൂടെ ഉണ്ടാവട്ടെ
@ameeralihabeebullah6309
2 жыл бұрын
masha allah chechi ,ur home is very beautifull very inviting,the atmosphire feels like im in srilanka in my home.masha allah very happy for you and ur familey.i want to see more new cooking video in ur new kitchen n ur new home please thanks chechi.
@gulabi8962
2 жыл бұрын
Oh Mia happy to see yu back sugamayi ethiyennu vidhwasikinnu
@geejabai6643
2 жыл бұрын
സ്നേഹവീട്.🏘️ Mia...എന്തു പറയാൻ!!! സ്നേഹം മാത്രം. lu all. ❤️🌹. God Bless you. 🙏🥰...
@ridharashim2859
2 жыл бұрын
വീട് സൂപ്പർ മിയ ചേച്ചി❤️❤️❤️😍😍😍😍
@ajitha757
2 жыл бұрын
Nalla veedanutto miya kandapo thanne happy ayi
@ambikakurup5825
2 жыл бұрын
അമേരിക്കൻ.. സ്റ്റയിൽ വീട് സൂപ്പർ 👌👌👌
@sudhajayaraman352
2 жыл бұрын
Nella veedu may God bless you sister
@minikutty6758
2 жыл бұрын
സൂപ്പർ വീട് ഇതു ഇട്ടേച്ചു പോകാൻ സങ്കടം ആകെത്തില്ല
@rasheedacp47
2 жыл бұрын
Adipoli veed. Valarekkalam ivide jeevikkan patatte Mia n family👍
@preethashomeworld6009
2 жыл бұрын
ഞങ്ങൾക്കും വീടുപണി നടക്കുന്നു വീട് എല്ലാവരുടെയും സ്വപ്നം അല്ലെ 😘വീട് സൂപ്പർ syittund👍👍👍
Пікірлер: 535