അച്ഛാ ഒരുപാട് നന്നിയുണ്ട്. ഈ അമ്മച്ചിയുടെ പാട്ട് ഞങ്ങൾക്കെ കേൾക്കാൻ അവസരം ഒരുക്കി തന്നതിന്. ഈ പ്രായത്തിലും എന്തു മനോഹരമായി പാടുന്നു. അമ്മച്ചിയുടെ ഒരു സന്തോഷം. 🙏🙏🙏
@annriyajoy3216
8 сағат бұрын
നല്ല സുന്ദരി മിടുക്കി വല്യമ്മച്ചി🥰🥰
@yusufmuhammad2656
5 сағат бұрын
സംഗീതത്തെ സ്നേഹിക്കുന്ന ഞാൻ അമ്മച്ചിക്ക് ഒരു ബിഗ് സല്യൂട്ട് യൂസുഫ് ദുബൈ
@Bella-iv8kf
Сағат бұрын
❤
@varghesevaliyaparambil3435
6 сағат бұрын
അച്ചായി അമ്മച്ചിയെ ഞങ്ങളെ പരിചയപ്പെടുത്തി തന്നതിന് ഒരുപാട് നന്ദി. നല്ല അമ്മച്ചി
@maryammacherian8259
6 сағат бұрын
ഒത്തിരി സന്തോഷം തോന്നി അച്ചാ 👏👏അച്ചന്മാർ രണ്ടു പേർക്കും പ്രാർത്ഥനാശംസകൾ 🙏🙏
@jojymonjoseph4037
2 сағат бұрын
അമ്മച്ചിയുടെ പാട്ട് കേൾക്കാൻ കഴിഞ്ഞതിൽ ദൈവത്തിനു സ്തുതി 🙏🙏🙏
@thankammadevassy5902
31 минут бұрын
അമ്മച്ചി ഇത്രയും പ്രായമായിട്ടും എത്ര മനോഹരമായി പാടുന്നു. നന്ദി ദൈവത്തിന് ഒരായിരം
@prameelap4902
2 сағат бұрын
സംഗീതം അതും മനോഹരമായ ശബ്ദത്തിൽ 🙏💛💛💛 അമ്മച്ചി 🙏🙏🙏🙏
@sofisinchu4468
Сағат бұрын
ഇതല്ല ഇതിന്റ അങ്ങേപ്പുറവും വായിക്കും പിന്നല്ല 🤣🤣😍😍അമ്മച്ചി സൂപ്പർ 🥰🥰😍സന്തോഷം ഇങ്ങനെ ഒരു അമ്മച്ചിയെ പരിചയപ്പെടുത്തിയതിൽ അച്ഛന് നന്ദി 💞💞💞
@sheelurajan2881
Сағат бұрын
Very good, wonderful, everyone could hear this ammachi sing
@JoemolJoseph-u4z
7 сағат бұрын
അമ്മച്ചി നല്ല പാട്ട് 👍🙏🙏🙏
@rosemathew7890
5 сағат бұрын
ഒത്തിരി സന്തോഷം തോന്നുന്നു. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. ആമേൻ ❤❤❤❤
@സഞ്ചരിക്കുന്നവായനശാല
50 минут бұрын
ഈ വീഡിയോ ഒത്തിരി പോസിറ്റീവ് എനർജി തന്നു. അമ്മിച്ചി നല്ല ആരോഗ്യത്തോടെ ഇരിക്കട്ടെ. അച്ചൻമാർക്ക് പ്രത്യേക നന്ദി.
നല്ല ഒരു അമ്മച്ചി. Vedio കണ്ടിരിക്കാൻ ഒത്തിരി സന്തോഷം. ഈ അമ്മച്ചിയെ ഞങ്ങൾക്ക് കൂടി കാണാൻ സാധിച്ചതിന് നന്ദി father. 👏👏👏👏👏👏👏👏👏👏
@francisclement4223
9 сағат бұрын
ദൈവം അനുഗ്രഹിക്കട്ടെ
@ranjeevea
4 сағат бұрын
Super അമ്മച്ചി മാർത്തോമ്മ സഭയിലെ അമ്മച്ചിമ്മാർ എല്ലാവരും നല്ല സ്വര സിദ്ധിയുള്ള പാട്ടുകാരാണ്.
@nidhisanthageorge1394
52 минут бұрын
Yes
@johnmadackal686
9 минут бұрын
God Bless you
@nishasunil3783
4 сағат бұрын
അമ്മച്ചി... ഈശോ മിശിഹാ യ്ക്ക് സ്തുതി ആയിരിക്കട്ടെ 🙏🏻🙏🏻🙏🏻 ഇനിയും ഒരുപാട് മാതാവിന്റെ പാട്ടുപാടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🥰😘❤️
@prasannathomasthomas5920
3 сағат бұрын
അമ്മച്ചിയുടെ പാട്ട് നന്നായിട്ടുണ്ട്. സ്തോത്രം. അച്ഛൻ്റെ പാട്ടു നന്നായിട്ടുണ്ട്. ആമേൻ.❤❤❤🎉🎉
@stanlyjohn5496
6 сағат бұрын
വളരെ നന്ദി അച്ഛാ❤❤
@sunnythomas7488
Сағат бұрын
ജോസച്ചന് ഒരായിരം നന്ദി അമ്മച്ചിയെ വളരെ ഇഷ്ടമായി ഇ പ്രായത്തിലും ഒരു ഇടർച്ചയും ഇല്ലതെ പാട് പാടികേൾപ്പിച്ചതിന് അമ്മച്ചി ഈശോ മിശിഹായിക്കും സ്തുതിയായിരിക്കട്ടെ .
@hannajoy2975
45 минут бұрын
വളരെ നന്നായി, 3 പേരും കലക്കി 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
@DaisyBabu-pu6bw
19 минут бұрын
അച്ഛൻമാരെ ഈ അമ്മച്ചി കാണിച്ചു തന്നതിന് നന്ദി അച്ഛാ രണ്ട് അച്ഛൻമാരെ ദൈവം അനുഗ്രഹിക്കട്ടെ
@maryammacherian8259
6 сағат бұрын
നല്ല വീഡിയോ ജോസച്ചാ 🙏🙏🙏
@susaneasow1294
7 сағат бұрын
God bless you surname Ammachi beautiful song 🙏👍🥰
@sj4794
5 сағат бұрын
Skip ചെയ്യാൻ തോന്നിയെയില്ല.
@johnsonkm3683
7 минут бұрын
രണ്ട് അച്ഛന്മാരെയും ഓർത്തു നന്ദി പറയുന്നു ദൈവത്തെ സ്തുതിക്കുന്നു
@leelammaroy8287
56 минут бұрын
അച്ചന്മാർ പാടുമ്പോൾ അമ്മച്ചിയുടെ സന്തോഷം കാണാൻ രസമുണ്ട് 🙏🌹👍🎂😄♥️
@neenajose7978
7 сағат бұрын
നല്ല അമ്മച്ചി ദൈവമേ.
@daisygeorge5704
6 сағат бұрын
ഈ പ്രായത്തിലും അമ്മച്ചിയുടെ ഒരു ആവേശം.. അനുഗ്രഹം തന്നെ.
അമ്മച്ചിയുടെ ശിക്ഷണം അച്ചാ നല്ല ഒരു അവസരമാണ്, വിടരുതേ. ഞാനും മലങ്കരയാ.
@rosammapaul367
2 сағат бұрын
Super
@mariyanclustermukhathala4119
Сағат бұрын
അച്ചാ ഞാനും achayans media വഴി അമ്മച്ചിയുടെ പാട്ട് കേട്ടിരുന്നു. വീണ്ടും അമ്മച്ചിയുടെ പാട്ട് അച്ചന്റെ വീഡിയോയിലൂടെ കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം കുറെ നല്ല പഴയ പാട്ടുകൾ കേൾക്കാനും ഓർമിക്കാനും സാധിച്ചു...🙏🙏
@esj6234
17 минут бұрын
Super ammachi...love you❤
@sabucherian4390
3 сағат бұрын
നല്ല അമ്മച്ചിയും അച്ചന്മാരും ' God bless you all
@leenasantosh6508
Сағат бұрын
Thanku Acha🙏
@mercyraju773
9 сағат бұрын
KANAPEDUNNA DAVATHE SNEHICUNNA Achen
@gopalakrishnamani6781
44 минут бұрын
Pavam.kochu kuttiye pole ,avare nokkan enthu rasamanu ❤❤❤
@sureshvv1270
6 сағат бұрын
അമ്മച്ചി നമസ്തേ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉❤❤❤❤🎉🎉🎉🎉🎉❤❤❤❤❤
@jessymathew3778
3 минут бұрын
Very good Super
@rajigeorge11
40 минут бұрын
Wow.... Super❣️❣️❣️👌
@Soja-fw5ej
6 сағат бұрын
Godblessyouammachi❤❤❤
@VincyThomas-j9g
7 сағат бұрын
അമ്മച്ചി ❤️❤️❤️
@varghesegracy6934
58 минут бұрын
നല്ല അച്ഛന്മാരും അമ്മച്ചിയും
@SANILACHENKUNJU
6 сағат бұрын
ദൈവത്തിൻ്റെ ആഗ്രഹം മനുഷ്യരോടുകൂടെ വസിക്കണം മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കണം എന്നതാണ് . യേശു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ പിതാവും പുത്രനും ഒന്നായിരുന്നതുപോലെ നാമും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നായിരിക്കണം . ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് ഇപ്രകാരം പറഞ്ഞു ഉല്പ 1 : 26 നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദ്യശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക . അവർ - - - - - - - സർവ്വഭൂമിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു . മനുഷ്യനെ സൃഷ്ടിച്ച ശേഷവും ദൈവം ആദാമിനോടും ഹവ്വയോടും ഉല്പ 1 : 28 ദൈവം അവരെ അനുഗ്രഹിച്ചു : നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി - - - - - - - സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു . ദൈവം സൃഷ്ടിച്ച സൃഷ്ടികൾക്കെല്ലാം ഉല്പ 1 : 10 വരെ ദൈവം തന്നെ പേരിട്ടു . ബാക്കി സൃഷ്ടിച്ചതിനെല്ലാം പേരിടാൻ ദൈവം ആദാമിനെ ഏല്പിച്ചു . ആദാം പേരിട്ടു . അങ്ങനെ ആദാമും ഹവ്വയും ദൈവത്തോടുകൂടെ ജീവിക്കവെ സാത്താൻ തന്ത്രപരമായി വന്ന് ആദാമിനേയും ഹവ്വയേയും വഞ്ചിച്ചു . അങ്ങനെ അവർ പാപത്തിൽ വീണു . ദൈവവുമായുള്ള ബന്ധം നഷ്ടമായി ( ആത്മിക മരണം സംഭവിച്ചു ) എന്നാൽ ഇതിന് പരിഹാരത്തിനായി ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചു ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് പരിഹാരമുണ്ടാക്കി ദൈവത്തിൻ്റെ ആഗ്രഹം സാദ്ധ്യമാക്കി . യോഹ 16 : 33 യേശു പറഞ്ഞു ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട് : എങ്കിലും ധൈര്യപ്പെടുവിൻ : ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു . യേശു ആത്മാവിനെ അനുസരിച്ചു ജീവിച്ചതു കൊണ്ട് ലോകത്തെ ജയിച്ചു . ( ഭൂമിയിൽ വാഴുന്നവനായി ജീവിച്ചു ) നമുക്ക് ഒരു മാതൃക വെച്ചേച്ചു പോയി . ഇന്ന് നമുക്കും ലോകത്തെ ജയിക്കാനായി ദൈവം തന്റെ ആത്മാവിനെ തന്നിട്ടുണ്ട് . നാം ആത്മാവിനെ അനുസരിച്ചു ജീവിച്ചാൽ മതി . ( യേശുവിനെ അനുഗമിക്കുക ) 1 യോഹ 5 : 4 - 5 ദൈവത്തിൽ നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു . ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ .
@ranigeorge4968
6 сағат бұрын
Hope this generation would have at least 1percent of this grand mother's energy
Пікірлер: 163