Register now on Relevel to get your Dream Job: relvl.co/wric Check out Relevel courses now: relvl.co/d0y5
@manual6839
2 жыл бұрын
👍
@Daxcosmid01
2 жыл бұрын
SADIO MANE യുടെ വീടിയോ ചെയ്യുമോ PLEASE❤💖
@faisalckck5659
2 жыл бұрын
ഒരിക്കലും നടക്കാത്ത , ഒരിക്കലും സംഭവിക്കാത്ത നുണക്കഥ ! ഹൈദരാബാദ് നൈസാമുമാരെ വഷളാക്കാൻ വേണ്ടി ഉണ്ടാക്കിയ നുണക്കഥ. നിലോഫർ രാജകുമാരിയുടെ യഥാർത്ഥ ജീവിതം ഈ സിനിമയുമായി യാതൊരു ബന്ധവും ഇല്ല. സാമൂഹ്യ സേവകയായ നല്ലൊരു രാജകുമാരിയെ കുറിച്ച് ഇങ്ങനെയൊരു കഥയുണ്ടാക്കിയത് ശരിയായില്ല
@ashikaashi74
2 жыл бұрын
@@manual6839pwl
@prasanthmohan784
2 жыл бұрын
And what u said was wrong-she married to edward pope on 1963 and lived almost 25 yr together and u are saying tragic death-utter foolishness
@Black._and_White
2 жыл бұрын
സീതാ രാമം... What a movie..!?ഒരു വട്ടമെങ്കിലും കണ്ണ് നിറയാതെ ആർക്കും ആ സിനിമ കണ്ട് തീർക്കാനാവില്ല..!Highly emotional movie..!!😊💔
@anotherEarth.17yearsago
2 жыл бұрын
ക്ലൈമാക്സ് orkkane vayya alle😌🥺
@Black._and_White
2 жыл бұрын
@@anotherEarth.17yearsago നീ ഈ കഥ വായിക്കുമ്പോൾ ഞാൻ ഉണ്ടാകില്ല... ഈ വേയ് വായിക്കുമ്പോൾ സീത ക്കുണ്ടാകുന്ന മാറ്റം.... Heart ബ്രേക്കിങ്..!!💔
@ninjaboyq12
2 жыл бұрын
Shoo appo njan karanjillallo bro
@anotherEarth.17yearsago
2 жыл бұрын
@@Black._and_White ഈ ജന്മത്തിൽ യാത്ര ചോദിക്കുന്നു princess Noor jahan Heartbreaking alle bro🖤
@JESOLTONES
2 жыл бұрын
Njn karanjillalo😶🙏🏻
@Linsonmathews
2 жыл бұрын
Sita ramam കണ്ടവർക്ക് ഒരു ലൈക് അടിക്കാം ഇവിടെ, dq, princess 👌❣️❣️❣️
@xtrox8565
2 жыл бұрын
DQ and Mrunal chemistry 💗😘
@aparna3627
2 жыл бұрын
Vere level movie 😍😍😍💖💖
@ansuasees8579
2 жыл бұрын
Jinn❤️❤️❤️
@smerams7803
2 жыл бұрын
For what should like there.🤔🤔
@blaze2xop
2 жыл бұрын
Like kittan oro udayip vazhikal
@huzz_x_
2 жыл бұрын
✨️🌚കുരുക്ഷേത്രത്തിൽ രാവണ സംഹാരം, ആ യുദ്ധ ഭൂമിയിൽ സീത സ്വയംവരം..!!"💗🌸 ~സീതമഹാലക്ഷ്മി😌
@ajnasali3283
2 жыл бұрын
Ponnn mone onnn nirthoo 🙌🏽
@hudhacfathima196
2 жыл бұрын
Nee parajodaa kutta😊
@stephen5906
2 жыл бұрын
@@ajnasali3283 ilegilo
@munambamkaaran
2 жыл бұрын
@@ajnasali3283 അതെന്താ സീത രമം നിന്നെ കേറി കടിച്ചാ
@akhilsuresh1535
2 жыл бұрын
👏👏👍😃😁
@kunnippa
2 жыл бұрын
ആരുമില്ലാത്ത ഒരു പാവപ്പെട്ട പട്ടാളക്കാരന് വേണ്ടി എല്ലാം വിട്ടെറിഞ്ഞു വന്ന രാജകുമാരിയോട് ഈ ജന്മത്തിൽ യാത്ര ചോദിക്കുന്നു Princess noorjahan ♥️ This dialogue 😣
@PrathulSanthosh
2 жыл бұрын
സത്യം ബ്രോ കണ്ണ് നിറഞ്ഞ്
@hellomrpachu7570
2 жыл бұрын
😥😥
@sujithbabu5693
2 жыл бұрын
Yes bro realy heart breaking
@abudullateef2888
2 жыл бұрын
😔
@jasminijad9946
2 жыл бұрын
Superb film... Oro bgm um ellaam
@asfaraasf2882
2 жыл бұрын
"ആരുമില്ലാത്ത ഒരു പാവപ്പെട്ട പട്ടാളക്കാരനുവേണ്ടി എല്ലാം വിട്ടെറിഞ്ഞു വന്ന രാജകുമാരിയോട് ഈ ജന്മത്തിൽ യാത്ര ചോദിക്കുന്നു Princess NOORJAHAAN 💔🥺"
@dilfadilfack2851
2 жыл бұрын
🥺🥺😭❤️❤️❤️
@arshinasunu9132
2 жыл бұрын
🤩🤩🤩🤩🤩🤩🤩
@indhubindhu
Жыл бұрын
😪😪😪😪😪
@rahulpg1558
Жыл бұрын
😢😢
@FRQ.lovebeal
2 жыл бұрын
*സീതാരാമം കണ്ട ആരൊക്കെ ഉണ്ട് ഇവിടെ 😌😌😌😌😌😌😌😌😌😌*
@Narayanan8653
2 жыл бұрын
🙋♀️
@shabanab3165
2 жыл бұрын
🙋♀️
@serialpromo527
2 жыл бұрын
5 thavana kandu
@krishnakripasworld5204
2 жыл бұрын
Me
@FRQ.lovebeal
2 жыл бұрын
@@krishnakripasworld5204 uvv😌😌
@The.Daywalker
2 жыл бұрын
_ദുൽഖർ ഇത്രയും നന്നായിട്ട് ഇമോഷണൽ സീൻ ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല....ശരിക്കും കരയിപ്പിച്ചു കളഞ്ഞു റാം_ 😍🥰😘🤩🥰😍🥰
@mallumotive_kl
2 жыл бұрын
കുരുക്ഷേത്ര ഭൂമിയിൽ രാവണ സംഹാരം ആ യുദ്ധഭൂമിയിൽ സീത സ്വയംവരം ♥️സീത റാം ♥️ ഈ അടുത്ത കാലത്ത് ഇത്രയും ഫീൽ തന്ന മൂവി കണ്ടിട്ടില്ല 🥺dq💕
@star_light6370
2 жыл бұрын
Goosebumps vanna 2 scenes :- 1. When Afreen finds out Sita is the Princess Noor Jahan 2. When Afreen finds out that she was the one saved by Ram when she was a child
@dramalover7479
2 жыл бұрын
👍✨me too
@spk4909
2 жыл бұрын
2 nd one sathyathil ee scenil ahn njn ettavum kooduthal karanjathu🥺🥺
@Mystichouse1890
2 жыл бұрын
Yea really
@aswathysabu2917
2 жыл бұрын
Aa kutty ye kandapozhe ath rashmika yude cheruppam aayirikumo ennu chindicha njaan 🥴🥴 😖athukond enik goosebms onnum kittiyilla🙄
@devikadinesh3950
2 жыл бұрын
❤️❤️❤️
@sidharthkp4326
2 жыл бұрын
ആരുമില്ലാത്തൊരു പാവപ്പെട്ട പട്ടാളക്കാരന് വേണ്ടി എല്ലാം വിട്ടെറിഞ്ഞു വന്ന രാജകുമാരിയോട് ഈ ജന്മത്തിൽ യാത്ര ചോദിക്കുന്നു -Princess Noorjahan ♥️ Cinema കണ്ട് കെഴിഞ്ഞെപ്പോഴേക്കും കരഞ്ഞു പോയി. A very emotional movie😍❤️
ഇത്രത്തോളം മനസിനെ പിടിച്ചിരുത്തി കരയിപ്പിച്ചൊരു സിനിമ ഇവിടെ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല ❤️ നമ്മൾ കരയൂല്ലെന്ന് പറഞ്ഞു വാശി പിടിച്ചിരുന്നാൽ പോലും അവസാന നിമിഷമൊക്കെ നമ്മളും സീതയുടെ കൂടെ കരഞ്ഞു പോകും 😢
@neethu2666
2 жыл бұрын
Charlie 777 ??
@frozenmedia6887
2 жыл бұрын
@@neethu2666 ചാർളിയും നല്ല സിനിമയാണ് 🥰
@amaya7052
2 жыл бұрын
മൊയ്ദീൻ കണ്ടിട്ട് കൂടി ഇത്രക്ക് ഫീൽ ആയിട്ട് ഇല്ല 🙂🥰🥰such an emotional moviee🥺 for long distnce lvrsss..bgmm, stryy, lovee, actingg ellam vere levellll😍😍😍
@utharath9498
2 жыл бұрын
Moideen kanditt karanenno🙄🙄
@amaya7052
2 жыл бұрын
@@utharath9498 Ella 🚶🏻♂️
@abudullateef2888
2 жыл бұрын
Adikkum adukkum mele... Seetharamaan
@alzeharafemi2660
2 жыл бұрын
@@abudullateef2888 I don't think so princessine ariyatha trainile aalkaril reporter mathram engane pricessine manassilaayi ad realistic aayi thonniyilla
@rahulj8012
2 жыл бұрын
@@alzeharafemi2660 stharana ക്കാർക്ക് അങ്ങനെ ഉള്ളവരെ അറിയണം എന്നില്ല എന്നാൽ റിപ്പോറ്റർ മാർക്ക് എല്ലാ വലിയ allkkareyum അറിയാം കാരണം പത്രം ഇംഗ്ലീഷ് ന്യൂസ് ഒക്കെ ആണ് ഇവരുടെ ഫോട്ടോ ഒക്കെ വരുക അത് അന്ന് വയ്ക്കുന്നവർ അപുർവമാണ് അത് അവിടെ വർക് ചെയ്യുന്നവർക്കും അറിയാം അന്ന് അങ്ങനെ ഒക്കെ ആയിരുന്നു അന്ന് ഇന്നത്തെ പോലെ മാധ്യമകൾ ഇല്ലല്ലോ
@Triple-SRD3
2 жыл бұрын
Good Movie ( Sita Ram ). Interval Scene അതുപോലെ Interval Bgm ഒരു പ്രത്യേക Feeling ഉള്ള Interval ❤️. Dq ❤️ & Mrunal Thakur 😍
@sandeepthattakath5014
2 жыл бұрын
എനിക്ക് കേൾക്കാം ഇത്ര അകലത്തിരുന്നിട്ടും എന്നെ തിരികെ വരാൻ വിളിക്കുന്ന നിന്നെ എനിക്ക് കേൾക്കാം റാം 💖🔥🔥
@athirap4197
2 жыл бұрын
Best moment in her life....wen u said she met our Father of nation ❤️❤️❤️❤️.... Proud to be a Indian ❤️❤️
@anonymous-xw5lf
2 жыл бұрын
Its *when*
@abhiramm.c4592
2 жыл бұрын
ഞാൻ കുറെ നോക്കി ഇത് ശരിക്കും ഉള്ള കാര്യം തന്നെയാണ് ഇപ്പോൾ ആശ്വാസമായ പോലെ alfu ikka pewer🔥🔥🔥
@sreejish8266
2 жыл бұрын
Sitaramam❤️ what a movie... Story starting letter from Sita🤍 Ended a letter from Ram🥺❤️
@sahlasah1937
2 жыл бұрын
Princess Nilofer അല്ലെ Ottoman empire ലെ രാജകുമാരി ഹൈദരാബാദിലെ nizam നെ കല്യാണം കഴിച്ചിരുന്ന രാജകുമാരി പറ്റുവാണെങ്കിൽ Egypt ലെ രാജകുമാരി ആയിരുന്ന Princess Fawzia fuad Egypt നെ കുറിച്ചും Jaipur ലെ Rajmata ആയിരുന്ന മഹാറാണി Gayatri Devi യെ കുറിച്ചും video ചെയ്യാമോ
@mohammedsuhail1389
2 жыл бұрын
വളരെ അതികം എനെ ഫീലിംഗ് ആക്കിയ സിനിമ 🥺🥺🥺🥺😔😔😔😔😔, അതൊക്കെ ആണ് യഥാർത്ഥ പ്രണയം ❤🩹
@amalraj578
2 жыл бұрын
സിതരാമം🥺🤍what a love story✨️
@ninjaboyq12
2 жыл бұрын
What an idea sir ji
@devuz_editz3683
2 жыл бұрын
kore naalukalkku shesham kandu kannu niranja oru movie🥺...manassil pathinja scenes and songs🎧...Sitaram❤
@allianzfcartsandsportsclub5780
2 жыл бұрын
Theatre ഇൽ ആ സിനിമ കണ്ട് ഇറങ്ങിയപ്പോൾ..... ഉണ്ടായ ഒരു feel ❤️❤️❤️❤️❤️❤️❤️❤️
@ninjaboyq12
2 жыл бұрын
Nalla chood kitti aa thanutha feel ang poyi vere oru feelingun illayurunn bro
@ranjuranjusuba1678
2 жыл бұрын
മനസ്സിൽ നിന്ന് പോകുന്നില്ല ആ film
@saviour9930
2 жыл бұрын
@@ninjaboyq12 kandd kazhnjappam entha feeleythe
@keerthisuresh615
2 жыл бұрын
"ആരുമില്ലാത്ത ഒരു പാവപ്പെട്ട പട്ടാളക്കാരനുവേണ്ടി എല്ലാം വിട്ടെറിഞ്ഞു വന്ന രാജകുമാരിയോട് ഇൗ ജന്മത്തിൽ യാത്ര ചോദിക്കുന്നു" Princes Noorjahan✨♥️ Heart touching dialogue 🥺❤️
@fadilmk
2 жыл бұрын
Uff feel പടം കാണാത്തവര്ക്ക് നഷ്ടം.മലയാള സിനിമ ഇത് കണ്ട് പഠിക്കട്ടെ 💞
Sita ramam കണ്ണ് നിറയാതെ കാണാൻ കഴിയില്ല ഞാൻ കണ്ടിട്ട് വളരെ emotional ആയി ഒരിക്കലും കിട്ടത്ത സ്നേഹം എപ്പോളും വളരെ മനോഹരമായിരിക്കും എന്ന് എനിക്ക് മനസിലായി ആരും ആരെയും ചതിക്കരുത് കാരണം നമ്മൾ കൊടുക്കുന്ന ആഗ്രഹങൾ അവരുടെ സ്വപ്നങ്ങളായിരിക്കും 😔
@amrus3789
2 жыл бұрын
Seetharamam movie aait oru yogipimum ee princess nillufar inte lifeill thonathavar like adikuu 😐😑 athu mathram alaa princess niloufar marichathu 73 aamathe vayasil aannu .. Enthinaanu bro ingane kalla thumbnailum story um oke itt alkare patikune..
Sitaraman ഞാൻ 10 തവണ കണ്ടു 10 തവണയും കരഞ്ഞു ഇനിയും കാണാൻ തോനുന്നു Dq and mrunal chemistry 💗😘(This movie is ❤️❤️❤️🥺💔💔💔
@user-eb3ob2nx9j
2 жыл бұрын
Vatt 😹🙈
@muhammedrazick2214
2 жыл бұрын
Enthina berthe karayan vendi kanunathu 😁
@xtrox8565
2 жыл бұрын
@@muhammedrazick2214 എനിക്ക് അറിയില്ല വേറുതെ ഇരിക്കുമ്പോൾ ഒക്കെ കാണും എന്നിട്ട് കരയും🙂❤️
@xtrox8565
2 жыл бұрын
@@user-eb3ob2nx9j 😁❤️
@jasminijad9946
2 жыл бұрын
@@xtrox8565 Athrak powliyaa
@Eesalim123
2 жыл бұрын
First comment ...The good film by dulquer Salman IMOTIONAL DAMAGE !...I am waiting for your interesting story .. thankyou aflu kkaaa...💥🤩💥😍
@Vipks750
4 ай бұрын
Sita ramam 2 venam ennullavar
@thomaskulathinkal8616
Жыл бұрын
'നിന്റെ പ്രശ്നം എന്തയാലും എന്നോടു പറ സീത..! ..Iam a soldier' - റാം
@nidhiyak.n146
2 жыл бұрын
Really sitaramam is a wonderful story...!❤️
@user-vr5cf9qk3b
2 жыл бұрын
കുരുക്ഷേത്രത്തിൽ രാവണ സംഹാരം..🖤ആ യുദ്ധ ഭൂമിയിൽ സീതാ സ്വയം വരം 💍😍
@hope5123
2 жыл бұрын
രാത്രി afluvinte വീഡിയോ poli ahn feel ❤️🖤
@babubabuk1712
Жыл бұрын
💓 SitaRamam.....! One Of The Epic Iconic Movie ❤ DQ & Mrunal Chemistry 🖤
@Aishu851
Жыл бұрын
Sita ramam kand feel aayavar like adi... 😥
@mayasubash3636
2 жыл бұрын
മക്കൾ dq ഫാൻസ് ആണ് ഞാൻ ആകെ ഇഷ്ടം സൂര്യ ഒൺലി സൂര്യ പക്ഷെ സിതാരാമം കണ്ടതിനു ശേഷം ഞാൻ dq ഫാൻ മാത്രം അല്ല Mrunal നെയും വലിയ ഇഷ്ടം ഇ സിനിമയിൽ ഒരു ചേരുവകൾ ഇല്ല Pure ലവ് മാത്രം അതാണ് ഇത്രക്ക് ഇഷ്ടം ഇ ഫിലിം ❤️❤️❤️❤️❤️❤️
@ramkumarr5303
2 жыл бұрын
Maya subash. അതിനു മറ്റു ഉള്ളവർ എന്ത് വേണം
@gopugopuzh6765
2 жыл бұрын
@@ramkumarr5303 endhina engane tharuthala paraje samsarikuna . Elarum avarude aya rithil movie pattiyum ok samsarikunude .athepole alle avar paraje dq fan ayi enn .. athine engane ano choikuna
@nishu_7789
Жыл бұрын
@@gopugopuzh6765 💯💯
@Fizaaas
2 жыл бұрын
കണ്ട് കഴിഞ്ഞ് കാണേണ്ടി ഇല്ലായിരുന്നു എന്ന് തോന്നി പോയി😭❤️💯
@abdurahmanyamanirahmanyama2078
2 жыл бұрын
Bagyam kanathath
@Fizaaas
2 жыл бұрын
@@abdurahmanyamanirahmanyama2078 അത്രേം നല്ലത് ആയിരുന്നു എന്നാണ് പറഞ്ഞത് 🙄🙂
@riyajeevan351
2 жыл бұрын
Ithil evide Sita ram? This story is entirely different... Please don't try to manipulate audiance!!!
@safalsalim2452
2 жыл бұрын
My thoughts exactly.
@arjunvenugopal9267
2 жыл бұрын
Aaahnne athanne aan njanum nokkunnath oru theenja kadha
@hazey1440
2 жыл бұрын
Ithalla story. Princess Noorjahan ennoru princess Pakistan il undayirunu. She was in lv with an Indian soldier. Allate iyal pryuntalla story
@manujabiju2881
2 жыл бұрын
Truth
@indrajithbabu4777
Жыл бұрын
@@hazey1440sita ramam story ellavarkkum ariyam ivide enthina parayunne
@athiraathi1026
2 жыл бұрын
Sitaram kanumbol enthayalum kannu nirayum❤️
@lijalr8058
2 жыл бұрын
Sita Rama kanditt ith vare hangover marathe njn🥺
@suryasuresh5202
2 жыл бұрын
അഫ്ലൂ ഇക്ക ഇഷ്ട്ടം 🥰❤️💕😘
@AJTIMES
2 жыл бұрын
Sita ram യഥാർത്ഥ കഥ അവരുതേ എന്നാഗ്രഹിച്ചവരായിരിക്കും കൂടുതൽ എന്നെ pole 😥❤
ഞനും ഒരു പട്ടാളക്കാരൻ ആണ് ഇതുവരെ ഒരു സീതയും വന്നില്ല ഒരു കത്തും വന്നില്ല 😂😂
@hudhacfathima196
2 жыл бұрын
🤣🤣
@aquamoon_original
2 жыл бұрын
Address thanna njn ayakkam
@Dhethri
2 жыл бұрын
ആരും ഇല്ലെന്ന് പറയുന്നേ കേട്ടു. നന്നായി കള്ളം പറയാൻ പഠിച്ചു അല്ലെ 🤣
@hudhacfathima196
2 жыл бұрын
@@Dhethri 🤣
@archanaarchana1691
2 жыл бұрын
Njn ayyacha mathiyo 😜
@rohan_2007
2 жыл бұрын
Such a beautiful mind blowing heart touching love story..... ❤️👌😍 A great movie, liked a lot 💕😻✨
@deepthypraveendeepthy7964
2 жыл бұрын
കണ്ടിട്ട് ഒരുമാസം ആവാറായി എന്നിട്ടും സീതയും രാമും മനസ്സിൽനിന്നും pokunnilla ❤️😍😘😘അത്രയും പ്രണയിക്കാനും പ്രണയിക്കപ്പെടാനും ഭാഗ്യം വേണം. ഫിലിം കണ്ടിട്ട് കരച്ചിൽ നിർത്താങ്കഴിയുന്നില്ലായിരുന്നു.
@Mounasankalpa
2 жыл бұрын
Princess Niloufer, പെട്ടെന്നൊന്നും മരിച്ചിട്ടില്ല😊 1989 മരിക്കുന്നത്...73 വയസ്സ് ഉണ്ടായിരുന്നു Moazzam Jah (m. 1931; div. 1952) Edward Julius Pope Jr. (m. 1963; her d. 1989)
@krishnapriyaa.99
2 жыл бұрын
True that
@michael.muzan.
2 жыл бұрын
Hello sirr first🔥🔥
@afsal2457
2 жыл бұрын
Ee sinima real anoo nn ariyan njn kore search cheyithirunuu😌😌❤
@sahadth3968
2 жыл бұрын
Nalla avatharanam enikku ishtamayi bro
@JASEEM_46
2 жыл бұрын
അവൾ മഹാത്മാ ഗാന്ധി യെ കണ്ടുമുട്ടിയ നിമിഷം.... ✨️
@professor__717
2 жыл бұрын
Back ground music volume kurch kurakkamaayirunnu bro....
@Kubra745
2 жыл бұрын
SitaRamam The True Story 🥺💔
@anshidhkk.
2 жыл бұрын
Ikka poliyaan ikka uyir💗
@Nitheennnn.
2 жыл бұрын
Ever seened film about the soldier her life situations ❤🔥
@vehicalmedia6484
2 жыл бұрын
Bro Sakhavu kodiari balakrishnanthe oru life story cheyamo
@RaiStarffc
2 жыл бұрын
SitaRama cinemayile princess Noor Jahane pole oru pennine kittan bhaghyam venam😌🙂
@nashvababy2288
2 жыл бұрын
Ighal vere level aahn tto kakuo🙌🏻😌🤙🏻
@mubbuus
2 жыл бұрын
Bro nigale nangale history teacher akan paryano .. school committee yode😂
@najamol3189
2 жыл бұрын
Ente ummakk Ee story 7 classile social sciencil padikkanundayirunnu
@habeebahabi7569
2 жыл бұрын
First view first comment aflukakku fanc😍❤❤❤
@shahidshai9949
2 жыл бұрын
Ee videos ookka Spotify ille upload chayduudaa
@lolan2.0
2 жыл бұрын
Eppol ellam purrthiyai😂😂😂❣️
@ajaymonsabu4189
2 жыл бұрын
ponniyan selvan story cheyuvooo
@ashishmanual2731
2 жыл бұрын
Sitaramam❤️
@sudeshspvlogsofficial
2 жыл бұрын
സീത രാമൻ പൊളി പടം 💞💞💞
@nihafathimanisar8952
2 жыл бұрын
Sitaramam- Princess noorjahan ❤️ leftanant Ram What a chemistry ✨
@loyalgeorgegeorge7565
2 жыл бұрын
Bro കുറച്ച് ഉച്ചത്തിൽ പറയണേ ഇല്ലെങ്കിൽ കേൾക്കാൻ പറ്റില്ല
@basil68
2 жыл бұрын
Dear aflu bro Thangal oru nala KZitemr annu ennathil samshayam Ella engilum onu chodichotte e video cjeythathinu Munb orikalegilum a cinima Onnu kanunath nanayirikum
Пікірлер: 906