ഇദ്ദേഹം പറയുന്നത് എല്ലാവര്ക്കും ഉള്‍കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് ഒരു അപേക്ഷയുണ്ട്, നിരുത്സാഹപ്പെടുത്തുന്ന comments മാനിക്കാതെ ഇത്തരം videos upload ചെയതു കൊണ്ടിരിക്കണം 🙏🙏🙏
@cbmcbm9268
3 ай бұрын
കള്ള ശൈത്താൻ
@HassainarPA-ek4wf
2 ай бұрын
Supar❤❤
@user-wl9up6nu5t
7 ай бұрын
ആത്മാവിനെ അന്വേഷിക്കുന്ന അവന് മാതമേ ആ ആത്മ സത്യം വെളിപ്പെടുകയുള്ളൂ ,ആ പരമാത്മ സത്യത്തെ വേദങ്ങളിലും ഉപനിഷത്തുകളും ലളിതമായി പ്രതിപാദിച്ചിട്ടുണ്ട്, നിങ്ങൾ ഖുറാനും, വേദങ്ങളും, ബൈബിൾ ഇവയൊന്നും വായിച്ചത് കൊണ്ടോ പഠിച്ചത് കൊണ്ടോ ,നിങ്ങൾ ഈ സത്യത്തെ അറിയാൻ പോകുന്നില്ല, അത് അറിയണം എങ്കിൽ, സാധന ചെയ്യേണം ,അതിനെ വേറൊരു അർത്ഥത്തിൽ പറയാം മനനം ചെയ്യേണം പഠിച്ച കാര്യങ്ങളെ , ചിന്തിച്ച് മനസ്സിൽ ഉറപ്പിക്കുക ,അപ്പോൾ അത് ധാരണ ആകും ധാരണ ധ്യാനം ആകും , ധ്യാനം ആ പരമാത്മവിലേക്കുള്ള പരിവർത്തനം ആകും അപ്പോൾ നാം ഇത്ര നാളും തേടിയ ആ സത്യത്തെ സ്വയം അറിയുക തന്നെ ചെയ്യും😊😊😊
Пікірлер: 24