#bougainvillea #kadalasupoo #homegardentour #bougainvilla #boganvilla #homegardens #plants
നാല് വീട് നിറയെ കടലാസ് പൂ മരങ്ങൾ, പൂന്തോട്ടം പാർക്കുകൾ തുടങ്ങിയവ അലങ്കരിക്കാവുന്ന വലിയ പൂ മരങ്ങൾ ഉള്ള ജോൺസൺ ചേട്ടന്റെ വീട്ടിൽ ഞങ്ങൾ പോയപ്പോൾ പകർത്തിയ ദൃശ്യങ്ങളാണ് ഈ വിഡിയോയിൽ. ചെടികൾ ആവശ്യമുള്ളവർക്ക് ഇരിഞ്ഞാലക്കുട അടുത്ത് ആളൂരുള്ള ജോൺസൺ ചേട്ടന്റെ വീട്ടിൽ വന്ന് ചെടികൾ വാങ്ങിക്കാവുന്നതാണ്.
Johnson Aloor : 94972 54637
Негізгі бет നാല് വീട് നിറയെ കടലാസ് പൂമരങ്ങൾ ആരും വണ്ടി നിർത്തി ഫോട്ടോ എടുത്തുപോകും /GARDEN TOUR / BOUGAINVILLEA
Пікірлер: 60