നീലകുറിഞ്ഞികൾ പൂക്കുന്ന തോണ്ടിമലയിൽ
മൂന്നാർ മലകളിൽ നീലകുറിഞ്ഞികൾ പൂക്കുന്നതോടെ മലഞ്ചരിവുകൾ അക്ഷരാർഥത്തിൽ നീലത്തടാകമായി മാറുന്നു കാറ്റിലാടുന്ന പൂങ്കുലകൾ തടാകത്തിലെ ഓളങ്ങളെ അനുസ്മരിപ്പിക്കുന്നു. പൂപ്പാറ തോണ്ടിമലയിൽ ഏക്കറുകണക്കിനാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. കൊച്ചി ധനുഷ്കോടി ദേശിയ പാതയിൽ തോണ്ടിമലയിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്
RIDERS VILLA
Asish Vrghese (vakkel bro) phone_+919400796690
TENT CAMPING
NIMOSH-9995282702
Негізгі бет നീലകുറിഞ്ഞികൾ പൂക്കുന്ന തോണ്ടിമലയിൽ |neelakkurinji blooming @ munnar | strobilanthes kunthiana
Пікірлер: 58