ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏
@aswathyr6201
5 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് പക്ഷേ ഇതുവരെയും പോകാൻ പറ്റില്ല ഇനീ പറ്റുമോ എന്ന് അറിയില്ല അവിടത്തെ ഇഷ്ട്ടം ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
കരുനാഗപ്പള്ളി KSRTC ഡിപ്പോ നാലമ്പല ദർശനം ട്രിപ്പ് വിടുന്നുണ്ട് 940 രൂപയാണ്. ഞങ്ങൾ പോയി 🤩🤩
@kavyaksaji301
Жыл бұрын
Etra manikan ..,.. daily undo
@sathyabhama6076
2 жыл бұрын
🙏
@sudhasunilkumar7994
Жыл бұрын
ഞാൻ നാളെ പോകുന്നു ഉണ്ട്
@radhakrishnanpillai3690
2 жыл бұрын
കൊല്ലത്തു നിന്നും KSRTC നാലമ്പലദർശനം സർവീസ് ഉണ്ട്. തൃപ്രയാർ, ഇരിങ്ങാല ക്കുട....എന്നിവ എല്ലാ ആഴ്ച യും ഉണ്ട് ഒരാൾക്കു ചാർജ് 1360/- രൂപ യാണ്.
@vineethvinu7049
5 жыл бұрын
🥰
@nuranilalitha1725
3 жыл бұрын
Beautiful
@അമ്പാടി-ല5ജ
5 жыл бұрын
ദേവസ്വം ബോർഡ് നിർത്താൻ എന്ന് എത്ര ആഗ്രഹം ഉണ്ട്
@sajithasajitha9532
2 жыл бұрын
🙏🙏🙏
@SanthoshSanthosh-ze2ut
2 жыл бұрын
ഞാനിന്നലെ പോയി വന്നു ....
@beenasuresh6712
2 жыл бұрын
pokunna route onnu paranjutharumo from kollam
@remavenugopal2794
2 жыл бұрын
🙏🙏🙏🌺
@arunbrahmanandan5249
3 жыл бұрын
Superb 🙏 ശരത് & ടീം
@kamalamgopalan6112
2 жыл бұрын
Super
@ajithagangadharan3134
2 жыл бұрын
Kannur എവിടെയൊക്കെ ഉണ്ട്, ആരെങ്കിലും പറഞ്ഞു തരാമോ 4ambhalam
@anut184
2 жыл бұрын
1 . നീർവേലി ശ്രീരാമ സ്വാമി ക്ഷേത്രം 2 . എളയാവൂർ ഭരത സ്വാമി ക്ഷേത്രം 3.പെരുവാഞ്ചേരി (പെരിഞ്ചേരി) ഉരുവച്ചാലിനടുത്തുള്ള ലക്ഷ്മണ ക്ഷേത്രം (പെരിഞ്ചേരി വിഷ്ണു ക്ഷേത്രം എന്നറിയപ്പെടുന്നത്) 4. ഇരിട്ടി - പേരാവൂർ റോഡിൽ പായം ശത്രുഘ്ന സ്വാമി ക്ഷേത്രം (പായം കടമുണ്ട ശ്രീ മഹാ വിഷ്ണു ക്ഷേത്രം എന്നറിയപ്പെടുന്നത്)
No...There is a long distance between these temples but there is a Chain bus connecting all these 4 temples from thrisur..
@vasanthakumarr227
6 жыл бұрын
How to reach from Coimbatore ,road map
@shrikanthnambanath
2 жыл бұрын
Ksrtc service best 👍
@sreedharanasreenilayam5637
2 жыл бұрын
ത്രപ്പയർ ശ്രീരാമ ക്ഷേത്രത്തിലെ ഫോണ് നമ്പർ തരുമോ
@nknishand
2 жыл бұрын
Plan undu povan
@abhi00511
2 жыл бұрын
പാലാ രാമപുരത്തെ നാലമ്പലം പ്രശ്സ്തമാണ്....16km ചുറ്റളവിൽ ആണ് ഈ നാല് അമ്പലങ്ങളും ഉള്ളത്.. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം കൂടപ്പുലം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രം അമനകര ശ്രീ ഭരത സ്വാമി ക്ഷേത്രം മേതിരി ശ്രീ ശത്രുഘന സ്വാമി ക്ഷേത്രം
@rahulk.r8974
4 жыл бұрын
44 dis like
@venu.m.u.venu.m.u.4476
3 жыл бұрын
ᑎᗩᒪᗩᗷᗩᒪᗩ .ᗷᗩKTᕼI.GᗩᑎᗩGᗩᒪ
@ashas4298
Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏
@sobhamenon7479
Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@sindhunair4787
7 жыл бұрын
How to reach from Bangalore by road
@vipinrajvr7027
6 жыл бұрын
Reach Trichur via Selam Palakkad highway. from there you can visit all these temples in a single day
@ashas4298
Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏
Пікірлер: 74