പാത്രമറിഞ്ഞേ ഭിക്ഷ കൊടുക്കാവൂ.അർഹരായവരെ മാത്രം സഹായിക്കണം❤❤❤
@user-fm2qd8ez1i
4 ай бұрын
ദീപ്തി ഒരു കാര്യം മനസ്സിലാക്കിയാൽ നല്ലത് നമ്മൾ കാണുന്ന പാവങ്ങൾ എല്ലാവരും പാവങ്ങൾ അല്ല
@rasilulu4295
4 ай бұрын
സത്യമാണ് 👌🏻👌🏻👌🏻 ചിലർ മുത്തേലെടുക്കും 👌🏻
@sarithak6760
4 ай бұрын
സത്യം അത് പറഞാൽ നമ്മൾ കുറ്റക്കാർ ആവും ഉള്ളത് പറയുന്നത് ആർക്കും ഇഷ്ടമല്ല
@krishnapriya5641
4 ай бұрын
Sheriya chilar muthlidukum
@krishnapriya5641
4 ай бұрын
Pakshe aa katil kidakunna alkar avare nivrthikedu kondu kaioatunnatha athonnum oru pattikallalla
@gishathomas1284
4 ай бұрын
അതെ 👍
@user-yj7dl6vk3t
4 ай бұрын
ചുവര് ഉണ്ടങ്കിലെ ചിത്രം വരയ്ക്കാൻ പറ്റു ആരോഗ്യം നന്നായി sreddikkanam ❤🥰
@asmabit.t597
4 ай бұрын
ഈ സമയവും കടന്നു പോകും... പൂർവ്വതികം ശക്തിയോടെ തിരിച്ചു വരും... നിന്നെ സമൂഹം കാത്തിരിക്കുന്നു ❤❤
@ShameeraliShameer-lm2qc
4 ай бұрын
മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്ന നല്ല മനസ്സിനുടമയാണ് ടീച്ചർ നിങ്ങൾക്ക് നല്ല തേ വരൂ
@SheejaAroor-qh4um
4 ай бұрын
ദീപ്തി ഇന്ന് നിന്നെ സ്വപ്നം കണ്ടാണ് ഉണർന്നത്. എന്തൊക്കെയോ സങ്കടകാഴ്ച സഹിക്കാൻ കഴിയുന്നില്ല ആലോചിച്ചിട്ട്. ചായ കുടിച്ചിരുന്നപ്പോഴാണ് ഈ വീഡിയോ കാണുന്നത് കാണാൻ അതിയായ ആഗ്രഹം. ഞാൻ മലപ്പുറം ആണ് അവിടെ വരാൻ ഇപ്പൊ നിവർത്തിയും ഇല്ല. എന്നാലും എന്റെ മനസ്സും പ്രാർത്ഥനയും എപ്പോഴും നിന്റെ കൂടെ ഉണ്ടാകും ❤️🥰🥰🥰🥰🥰
@gopugovind7558
4 ай бұрын
പ്രാർത്ഥനയോടെ 🙏🙏🙏🙏🙏ദീപ്തി, സങ്കടം വന്നു. എത്ര സഹിച്ചിച്ചിട്ടാണ് ഈ സഹായങ്ങൾ എല്ലാവർക്കും ചെയ്യുന്നത്. എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ.
@ancyjose5864
4 ай бұрын
ഇത്രയും നമ ചെയ്യുന്ന ആളല്ലേ ദൈവം കാത്തു കൊള്ളും👍👍👍
@sijoantony7500
4 ай бұрын
പെട്ടെന്ന് സുഖമാവട്ടെ എന്ന പ്രാർത്ഥനയോടെ ഒരു അനിയൻ
ഒരുപാട് സംസാരിച്ചു ശരീരത്തിനും മനസ്സിനും സ്ട്രയിൻ ചെയ്യല്ലേ ദീപ്തി കുട്ടികൾ മേത്ത് കേറാതിരിക്കാൻ റൂം അടച്ചിട്ട് കിടക്കൂ,❤🙏
@prabeethacoracaravittil1756
4 ай бұрын
Room adachidunnathu health nu mosamaanu.body heat kooduthal ulla kuty aanallo?sredhichaal mathi
@regani1804
4 ай бұрын
ഈ രോഗത്തെ പറ്റി ഒരു വീഡിയോ ചെയ്യണേ, എല്ലാവർക്കും ഉപകാരപ്രദമാകും
@SudheerKumar-rl2rs
4 ай бұрын
വീഡിയോയുടെ ആദ്യം കണ്ടപ്പോൾ പേടിച്ചുപോയി.എന്നാലും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു🙏🙏❤❤❤❤❤💯💯💯
@shibushibu2688
4 ай бұрын
എത്രെയും പെട്ടെന്ന് അസുഖം സുഖം പ്രവിക്കട്ടെ എല്ലാപേരെയും തൃപ്തി പെടുത്താൻ കഴിയില്ലല്ലോ എന്നാലും കുറച്ച് പേരുടെപ്രാർത്ഥന യെകിലും കിട്ടുമല്ലോ അതുമതി ഇനിയും മുന്നോട്ട് പോകുക ദൈയിവം നിങ്ങളെ കൈവിടില്ല 🤲🤲🤲👍
@princeofdreams6882
4 ай бұрын
പിന്നെയും...ah .. ന്നര mone ഓർക്കാൻ ദാ വീണ്ടും ഒരു സാഹചര്യം,,നേരെത്തെ ഒരു വീഡിയോയിൽ ചവിട്ടിയതായി പറഞ്ഞു , അന്നെ ചങ്ക് തകർന്നതാണ്.കേട്ടപ്പോൾ.... എല്ലാം പെട്ടന്ന് ശെരി ആവട്ടെ ടീച്ചറുടെ നല്ല പ്രവർത്തികൾക്ക് ,സഹായങ്ങള് വരട്ടെ..വേഗം ഭേദം ആവട്ടെ...
@elsyreji6790
4 ай бұрын
ദീപ്തി റ്റീച്ചർ ദൈവം കൂടുതൽ സ്നേഹിക്കുന്നവർക്ക് ഒരു പാട് വേദനകൾ ഉണ്ടാവും അതെല്ലാം സഹിക്കാനുള്ള ശക്തിയും ദൈവം തരും പെട്ടന്ന് സുഖംപ്രാപിക്കട്ടെ ഒരുപാട് ഒരു പാട് സ്നേഹത്തോടെ ഗോഡ് ബ്ലസ് യൂ എന്ന് ഒരു സഹോദരി ചക്കര ഉമ്മ
@Avindkoduvally
4 ай бұрын
പെട്ടെന്ന് സുഖമാവട്ടെ ... മോളെ'' നിന്നെ ഒത്തിരി സ്നേഹിക്കുന്ന ഒരു അമ്മ..❤
@sabeenavp2796
Ай бұрын
ഹായ് ദീപ്തി പെട്ടെന്ന് തന്നെ അസുഖങ്ങളെ മാറി എല്ലായിടങ്ങളിലും ആക്ടീവ് ആവാനും മനസ്സിലെ എല്ലാ ആഗ്രഹങ്ങളും നിറവേറാനും ദൈവം അനുഗ്രഹിക്കട്ടെ തനിക്ക് ഒന്നും പറ്റില്ല ഒരുപാട് പേരുടെ പ്രാർത്ഥനയുണ്ടാവും 👍🏻💐
@reejababu5146
4 ай бұрын
ഞങ്ങളുടെയെല്ലാം പ്രാർത്ഥനയുണ്ട് ദീപ്തി, വേഗം സുഖംപ്രാപിക്കാൻ . ദൈവം കൈവിടില്ല.
@PrasannaKumari-kx6fi
4 ай бұрын
ദീപ്തി മോളെ പാത്രം അളന്നു അന്നം കൊടുക്കുക എത്ര കൊടുത്താലും തൃപ്തി വരാത്ത ജനങ്ങളാണ് അങ്ങനെ ഉള്ളവർക്ക് ഒന്നും സഹായിക്കാൻ പോകരുത് മക്കളെ കൂടുതൽ സംസാരിക്കേണ്ട മക്കളെ ശരീരം അനക്കണ്ടാ കിടക്കാൻ നോക്ക് മക്കളെ ദൈവം എത്രയും പെട്ടെന്ന് മക്കളെ സുഖമാണോ പ്രാർത്ഥിക്കാം കിടു വാവയ്ക്കും അച്ഛനും അമ്മയും എല്ലാ സുഖമാണോ കുവൈറ്റിൽ നിന്നും പ്രസന്നകുമാരി🥰🥰🥰🥰🥰💞💞💞💞💞😔😔😔😔😔
@sreevidyakn9074
4 ай бұрын
എത്രയും പെട്ടെന്ന് എല്ലാം നല്ല സുഖമാവട്ടെ ദീപ്തി . പ്രാർത്ഥനയോടെ ഒരു സഹോദരി ❤❤🙏🏻🙏🏻
@ramanirajendra5688
4 ай бұрын
Deepthy തളരുതേ ഇപ്പോഴും strong ആണ് നിങ്ങൾ ആയിരകണക്കിന് ആളുകളുടെ പ്രാർത്ഥന ഉണ്ട് ദൈവം കൂടെ ഉണ്ട് 🙏
@SanthoshKumar-es5og
4 ай бұрын
ദീപ്തി വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു എത്രയും പെട്ടെന്ന് അസുഖങ്ങൾ മാറും❤
@sherlyjoice7071
4 ай бұрын
മറ്റുള്ളവരുടെ കണ്ണുനീർ ഒപ്പുന്ന വരുടെ കൂടെദൈവം ഉണ്ട്❤
@user-pn1no7le4f
4 ай бұрын
എന്നും പ്രാർത്ഥിക്കുന്നുണ്ട് ദീപ്തിക്ക് വേണ്ടി പെട്ടന്ന് സുഗമാകുവാൻവേണ്ടി ദൈവം അനുഗ്രഹിക്കട്ടെ
@rincythomas1381
4 ай бұрын
എത്രയും പെട്ടെന്ന് സുഖമായി ഓടിച്ചാടി നടക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ❤
@mohandaska8630
4 ай бұрын
❤സീതപ്പെണ്ണ്.... ഇത്രയും വേദന സഹിച്ചായിരുന്നോ ഈ സേവനങ്ങളൊക്ക. നന്നായി റസ്റ്റ് എടുക്കണം. ശരീരം ആദ്യം നന്നായി നോക്കണം... എന്നിട്ട് മതി സേവനം.... കിടന്നു പോയാൽ എന്നും ആരെങ്കിലും ഉണ്ടാവുമോ... വേഗം സുഖം പ്രാപിക്കട്ടെ 🎉❤🎉❤🎉❤
@vaijayanthy581
4 ай бұрын
ഇങ്ങനെ ഒരു സർജറി ചെയ്തിട്ട് മോളെ എല്ലാവരും കൂടി അടുത്ത് കൂടല്ലേ ഇൻഫെക്ഷൻ ആവണ്ട കുഞ്ഞേ സൂക്ഷിക്കു, വിസിറ്റേഴ്സ് ഒന്നും വേണ്ട, ശൂക്ഷിച്ചാൽ കൊള്ളാം, പെട്ടെന്ന് ശരിയാവട്ടെ, god bless you🙏🙏🙏🙏
ഡീ കൊച്ചേ എന്തെങ്കിലും കിട്ടുമെന്ന് അറിഞ്ഞാൽ അത് വാങ്ങാൻ ഓടി എത്തുന്നവരാണ് എല്ലാവരും, നിന്റ കാര്യം നോക്കിയിട്ട് മതി അതുരസേവനം,
@athirajohn6436
4 ай бұрын
അയ്യോ എന്റെ ചേച്ചി ഉള്ള ജീവൻ പോയി ഫസ്റ്റ് വീഡിയോ കണ്ടപ്പോൾ... എല്ലാം ശെരി ആകും ഞങ്ങള് പാർത്ഥിക്കുന്നുട് god bless you 😘😘😘😘😘♥️♥️♥️
@shabnasaleem6936
4 ай бұрын
മോള് മോളെ ശരീരം നല്ലോണം നോക്കണം മോൾക്ക് നല്ല മനസ്സാ എപ്പോഴും ദൈവം കൂടെയുണ്ട് മോള് ഇങ്ങോട്ട് പോരുന്നോ ഞാൻ നോക്കാം മോളെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് എന്നെങ്കിലും ഇങ്ങോട്ട് വരോ അമ്മുവിന്റെ നാട്ടുകാരിയാ ഞാൻ 🙏🥰🥰
@priyapradeep8057
4 ай бұрын
എത്രയും പെട്ടെന്ന് സുഖം ആകാൻ ഞാൻ പ്രാർത്ഥിക്കാം.🙏❤
@Sree_raga_raj
4 ай бұрын
ആ first seen കണ്ടിട്ട് കിളി പോയ് എന്റെ ചേച്ചി 🥹എന്റെ അമ്മേടെ കൂടെ വർക്ക് ചെയ്യുന്ന ആന്റിക്കും ഉണ്ട് 😢😢ചേച്ചിടെ കൂടെ ദൈവം ഉണ്ട് എല്ലാ കഷ്ടപ്പാട് വേഗം മാറട്ടെ നെഗറ്റീവ് ആരാന്നുവെച്ച ഇടട്ടെ അവസ്ഥകൾ മുതലാക്കുന്നവർ ഉണ്ട് പറഞ്ഞിട്ട് കാര്യം ഇല്ല 😔ചേച്ചി 3 മാസം കറക്ട് ആയി റസ്റ്റ് എടുക്ക് എന്നിട്ട് പിന്നേം അടിച്ചു പോളിക്ക്😍 അമ്മു ചേച്ചിയും ഒക്കെ നല്ല സപ്പോറ്റ്റ് അല്ലെ ഇതുപോലെ ഒരു family തന്നെ വല്യ ഭാഗ്യമാണ് 🥰എന്റെ വീട്ടിലും എല്ലാർക്കും ഓരോരോ അസുഖം ആണ് അമ്മുമ്മയ്ക്ക് belt ഒക്കെ ഇട്ടേക്കുവാ ഇന്നും vitamin ട്രിപ്പ് ഇടാൻ പോണം 😔 love you so much god bless you🥰🥰❤️❤️
@salammalalu3967
4 ай бұрын
ദീപ്തി എത്രയും വേഗം സുഖം ആകട്ടെ ഗോഡ് ബ്ലെസ് യൂ
@sabeethahamsa7015
4 ай бұрын
നല്ലവർക്ക് റബ്ബിൻ്റെ പരീക്ഷണം ഉണ്ടാകും അതൊക്കെ പെട്ടെന്ന് പടച്ചവൻ മാറ്റി തരട്ടെ ആമീൻ
@ansiya6660
4 ай бұрын
ദീപ്തി ഇത്രയും വേഗം സുഖമാകട്ടെ.....
@sobhanamr7045
4 ай бұрын
കുഞ്ഞേ വിവരങ്ങൾ അറിയാഞ്ഞിട്ട് വിഷമം ആയിരുന്നു ഞാൻ പ്രാർത്തിയ്ക്കുകയും വഴിപാടുകൾ കഴിയ്ക്കുകയും ചെയ്തു കാത്തിരിയ്ക്കുകയായിരുന്നു വീഡിയോ കണ്ടതിൽ സന്തോഷം എനിയ്ക്ക് മായ അയച്ചുതന്നു റസ്റ്റ് എടുക്ക് കുഞ്ഞേ god ബ്ലെസ് you
@hariharaniyer1818
4 ай бұрын
പെട്ടെന്ന് സുഖമാവട്ടേ ടീച്ചർക്ക് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു❤
@laluperumbavoor7811
4 ай бұрын
എത്രയും വേഗം സുഖമാകട്ടെ... കഴിഞ്ഞ ദിവസം ഞാൻ ആസ്റ്റർമെഡിസിറ്റിയിൽ വന്നിരുന്നു നേരത്തെ അറിഞ്ഞിരുന്നെങ്കിൽ നേരിൽ കാണാമായിരുന്നു... കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ കഴിഞ്ഞ വർഷത്തെപോലെ കഴിയുന്നതുപോലെ ഇപ്രാവശ്യവും എത്തിച്ചു തരാം 👍👍👍
@aryaa6995
4 ай бұрын
എല്ലാ വിഷമതകളും മാറി ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു ദീപ്തി. Take rest ❤
@Jackjazz-mo9rv
4 ай бұрын
ചേച്ചി കേട്ടപ്പോൾ സങ്കടം തോന്നി ഞാൻ പ്രാർത്ഥിക്കാം സുഖപ്പെടാൻ
@tharac5822
4 ай бұрын
എല്ലാവരെയും മുറിയിൽ കടത്തരുത്. Infection ഉണ്ടാവും. എത്രയും വേഗം പൂർണ ആരോഗ്യ വതിയാവട്ടെ... 👍🏻👍🏻♥️❤️
@ajaikhosh
4 ай бұрын
എത്രേം പെട്ടന്ന് എല്ലാം ശരിയായ് കിടുവാവേനെ പോലെ ഓടിനടക്കട്ടെ😂😂 ഗോഡ് ബ്ലസ് യു🙏
@sabithadeepu2649
4 ай бұрын
Shinam എല്ലാം പെട്ടന്ന് മാറി സുഖമായി വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@nalinikannan2130
4 ай бұрын
ദീപ്തി കുട്ടിക്ക് എത്രയും പെട്ടന്ന് സുഖമാവട്ടെ.ഡോക്ടർ റെസ്റ്റ് എടുക്കാൻ പറഞ്ഞാൽ അത് അനുസരിക്കണം''അതാണ് വേണ്ടത് 'അല്ലാതെ അനുസരണക്കേട് കാണിക്കുക അല്ല ചെയ്യണ്ടത്. കുട്ടികൾ അടുത്ത് വരാതെ നന്നായി ശ്രദ്ധിക്കണം' വല്ലതും മനസ്സിലായോ'? എവിടെ😢 ആരോട് പറയാൻ😢😢😢😢
@jasminijad9946
4 ай бұрын
Avaru athonnum kelkilla
@su84713
4 ай бұрын
എന്ത് പറ്റി ദീപ്തിക്ക്
@rejeenabeevikp6987
4 ай бұрын
എന്റെ മോളെ വീഡിയോ കാണാഞ്ഞപ്പോൾ ഭയങ്കര സങ്കടം ആയിരുന്നു എന്തായാലും മോൾ എന്ത് കാരണത്താൽ സർജറി ചെയ്തു എന്ന് പറയണേ ഒത്തിരി സ്ത്രീകൾ ക്ക് അത് പ്രയോജനം ആകും വേഗത്തിൽ കുട്ടിക്ക് സുഖം ആകാൻ പ്രാർത്ഥിക്കുന്നു എല്ലാം മാറി പഴയ ദീപ്തി കുട്ടി ആകാൻ ധാരാളം ആളുകൾ പ്രാർത്ഥിക്കുന്നുണ്ട് ലവ് യു ❤❤❤❤❤❤
@ManojThankappan-eq6pl
4 ай бұрын
അതെ പറയണം
@user-oi8fp2md6o
4 ай бұрын
കൊച്ചേ..... അർഹത ഉള്ളവർക്കേ ഉപകാരം ചെയ്യാവൂ... ഇത് എന്നും മനസിൽ ഓർത്തു വച്ചേക്കണം കേട്ടോ....❤
@Lakshmilachu1768
4 ай бұрын
ആറ്റിൽ കളഞ്ഞാലും അളന്നു കളയണം. അർഹിക്കുന്നവരെ മാത്രമേ സഹായിക്കാവൂ. അല്ലെങ്കിൽ ദുഃഖിക്കേണ്ടിവരും.
@manjumanoj6561
4 ай бұрын
മോളുവിന് പെട്ടന്ന് എല്ലാം റെഡിയാവട്ടെ 🥰🙏😍
@ushanarayagopan3392
4 ай бұрын
നന്നായി restചെയയണം ദീപ്തി
@sunithasaji1825
4 ай бұрын
എ സി സ൪വ്വസദാരണമല്ലേ മോളൂ. അത് ഒരു അധിക ചിലവല്ല. അത് 26 27 ലെവലിൽ ഇട്ടിട്ട് ഫാൻ ചെറുതായി ഒണാക്കി വെച്ചാൽ റൂമ് എപ്പോഴും കൂൾ ആയിരിക്കു൦. കറൻ്റ് ബിൽ അധികമാവില്ല. പിന്നെ ആവശ്യത്തിനു അനാവശ്യത്തിനു പൈസക്കായി ഒരുളുപ്പുമില്ലാതെ ചോദിക്കുന്ന ആ൪ത്തി പിടിച്ച മനുഷ്യരുണ്ട്. അങ്ങനെയുള്ളവരെ ഒഴിവാക്കി സത്യസന്ധരായ നല്ല മനസ്സുള്ള അ൪ഹതപ്പെട്ട പാവപ്പെട്ടവരെ സഹായിക്കണ൦. ദീപ്തിമോളെയു൦ കുടുംബത്തെയും എല്ലായ്പ്പോഴും സ൪വ്വ ശക്തനായ ദൈവ൦ അനുഗ്രഹിക്കട്ടെ.
@SivanB-cm3gd
4 ай бұрын
ഓപ്പറേഷൻ ചെയ്തു കിടക്കുമ്പോൾ വളരെയധികം സൂക്ഷിക്കണം. പുറത്തുനിന്ന് ആരെയും കയറ്റരുത്. ആ വീട്ടിലുള്ളവരും ആ റൂമിൽ കഴിയുന്നതും കയറാതിരിക്കാൻ ശ്രദ്ധിക്കുക. ചന്തയിൽ ഒക്കെ പോയിട്ട് എസിയിൽ വന്നിരിക്കുമെന്ന് പറയുന്നു എന്തുമാത്രം ഇൻഫെക്ഷൻ ആ റൂമിൽ വരും അതുപോലെ പട്ടികൾ മറ്റ് വളർത്തു മൃഗങ്ങൾ ഒന്നും അതിനകത്ത് കയറരുത് ദീപ്തി ഒറ്റയ്ക്ക് വേണം കിടക്കാൻ കൂടെ ആളുകൾ നിൽക്കുന്നത് ചെരുപ്പ് ഒന്നും ഇട്ട് അകത്ത് കയറാതെ വളരെ ശുദ്ധിയോടെ റൂമിൽ കയറുക അല്ലെങ്കിൽ ഇൻഫെക്ഷൻ ഉണ്ടാകും. സൂക്ഷിക്കണേ പ്ലീസ്
@usharajendran3763
4 ай бұрын
God bless you deepthi 9:40
@sarayu2517
4 ай бұрын
റെസ്റ്റൊക്കെ കഴിഞ്ഞ് പെട്ടന്ന് സുഖമായിട്ട് വായോ 👍😘🙏
@umadevimadhusudaran435
4 ай бұрын
പെട്ടന്ന് അസുഖം മാറി ഉഷാർ ആയി വരൂ മോളെ പ്രാർത്ഥന ഉണ്ട് എപ്പോളും 🙏🏻🙏🏻🙏🏻🙏🏻
Deepthiye kanumpol oru positive energy thonnuva.daivam ennum koode kanaum .🎉🎉
@adwaitharjun9708
4 ай бұрын
Doctor paranja atrem day rest edukk ketto. infection avathe nokanam. Doctor paranja atrem day rest edukathe ippozhe odi nadakunath ine patti chindikukayee venda.
@MuraliMurali-w4h
4 ай бұрын
സുഖത്തിനുവേണ്ടി പ്രാർത്ഥിയ്ക്കാം 🙏
@Lakshkish-je7px
4 ай бұрын
❤ നല്ല ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു❤
@mariammathomas2610
4 ай бұрын
❤Get well soon with speedy recovery 🥰 Waiting to see u soon with beautiful videos take care ! U R bold and beautiful lady 💕
ഇപ്പോൾ a/c ഇല്ലാതെ ഇങ്ങനെ മനുഷ്യൻ കിടക്കും.. കൂടാതെ ഈ അവസ്ഥയും ഏതായാലും വേഗം സുഖം പ്രാപിക്കട്ടെ എല്ലാവരുടെയും ദുആ 🤲🤲🤲 ഉണ്ടാകും..❤❤❤
@PushpaKumari-qo6de
4 ай бұрын
മോളെ നല്ല rest എടുക്കണം. അലച്ചിൽ കുറച്ച് നിർത്തണം.വീട്ടിൽ ഉള്ളവർക്കും മോൾ മാത്രമേ ullennu ഓർക്കണം.വേഗം സുഖം ആകാൻ പ്രാർത്ഥിക്കാം .❤❤❤
@Ppda55
4 ай бұрын
ദീപ്തിമോൾക്ക് എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ.. ഗെറ്റ് വെൽ സൂൺ മോളെ... 🥰🥰❤️😘... എന്നെങ്കിലും മോളെ നേരിൽ കാണണം എന്നുണ്ട്
@rashidahmed685
4 ай бұрын
Wishing you a speedy recovery and get well soon....
@Sunithasunny-o2g
4 ай бұрын
ആരോഗ്യം സൂക്ഷിക്കുക, വേഗം സുഖമാവട്ടെ. പ്രാർത്ഥനയോടെ 🙏🏻
@shinibijo1654
4 ай бұрын
പെട്ടന്ന് സുഖമാവട്ടെ 🙏🙏🙏🙏🙏
@sarayutampi1880
4 ай бұрын
Deepthi അസുഖം എല്ലാം മാറട്ടെ, God bless, pinne റസ്റ്റ് എടുക്കുക ഇരുന്നുകൊണ്ട് കൂടുതൽ സമയം വർത്തമാനം പറയരുതേ പിന്നെ അത് പ്രോബ്ലം ആകും, നടുവേദന ഉണ്ടാകുവാൻ കാരണം ആകും ഇപ്പോൾ ആറിയില്ല, ഹെൽത്ത് നോക്കുക, Take Care nd All the best, Ammu Kutty Hi, ♥️🥰😘
@seemyeye4762
4 ай бұрын
Get well soon and god bless you
@AnilKumar-yp5vq
4 ай бұрын
വിളിച്ചു വരുന്നവർക്ക് ആർക്കും ഒരു സഹായം ചെയ്യരുത് നമ്മൾക്കറിയാവുന്ന നമ്മൾ നേരിൽ കണ്ട് ബുദ്ധിമുട്ടുള്ളവർ ആണെങ്കിൽ മാത്രം സഹായിക്കുക എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു ഇറങ്ങൂ ജോലി ഒത്തിരി കിടക്കുവാ
@sobhadaniel5447
4 ай бұрын
Praying for ur health
@ajithasidharthan5799
4 ай бұрын
Speedy recovery. God bless you 🙏
@shidikannur1084
4 ай бұрын
സഹായിച്ചിട്ട് ഏറ്റവും വിഷമിപ്പിച്ചത് മിയ എന്ന നായക്കുട്ടിയുടെ വീട്ടുകാരല്ലേ.... ആ അച്ഛനും അമ്മയും കുറച്ചധികം വിഷമിപ്പിച്ചു എന്ന് എനിക്ക് അന്നേ തോന്നിയിരുന്നു...
@majimaji7976
4 ай бұрын
ഇതേ പോലെ ഒരവസ്ഥയിൽ എന്റെ വീട്ടിലും വാങ്ങി AC.. എന്റെ ഫാദറിനും വലിയൊരു ഓപ്പറേഷൻ കഴിഞ്ഞു.ഇനി കറന്റ് ബില്ല് വരുമ്പോൾ അറിയാം 😢
@sheejatdsheeja1871
4 ай бұрын
🌹🌹🌹എത്രയും പെട്ടെന്ന് സുഖം ആകുവാനും ദീര്ഗായുസും ദൈവം തരട്ടെ ദീപ്തിമോൾക്ക് എന്ന് പ്രാർത്ഥിക്കാം 🌹🌹🌹🌹
എത്രയും പെട്ടന്നു ദീപ്തിയുടെ അസുഖം മാറി ജീവിത രീതി ശരിയായ രീതിയിൽ ആകട്ടെ Allahu ആരോഗ്യത്തോടെ ഉള്ള ആയുസ് അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻 അമ്മ അച്ഛൻ അമ്മു കുഞ്ഞു ശാലിനി കുടുംബം എല്ലാവർക്കും നന്മ ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻
@sulaikhap7853
4 ай бұрын
എനിക്കും ഉണ്ട് മോളെ ഓപ്പറേറ്റർ 😂😂😂😂ഞാനും ഉള്ളിൽ വേദ നയും പുറമെ ചിരിയും ജീവിതത്തിൽ ഇപ്പൊൾ നല്ലോണം വിഷമം ശരീരം മുറിക്കുക എന്ന് വിചാരിക്കുമ്പോൾ നെഞ്ചിടിപ്പു താളം കൂട്ടുന്നു. എൻ്റെ ജീവനും Dr റുടെ കൈയ്യിൽ.😂😂😂2മാസം കഴിഞ്ഞാൽ ഞാനും ഈ അവസ്ഥയിൽ 🤔🤗🤦 മോൾ ആരോഗിയവതിയായി ഇരിക്കട്ടെ. 🤲🤲🤲🙏🙏🙏 മോളെ കാത്ത് വയറു വിശക്കുന്നവർ കാത്തിരിപ്പുണ്ട്. മോളെ വളരെ ഇഷ്ടാണ്. ❤ ദീപ്തി ഉയിർ 💪💪💪♥️മാളു വെരി വെരി ഗുഡ് Girl Lov you So Mach.❤ ❤ good Family ♥️👍👍👍👍👍 💐💐💐♥️♥️♥️🥰🥰🥰
@unnikrishnan.p.rpallipurat7596
4 ай бұрын
ടീച്ചറേ ഇതൊക്കെ എന്ത്❤സിഹം പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാ ഒരു ചെറിയ പതുങ്ങലായി ഇത് കണക്ക് കൂട്ടിയാൽ മതി❤❤❤❤
@spu3016
4 ай бұрын
Get well soon❤ God bless you🙏
@ponnammap771
4 ай бұрын
ദീപ്തികുട്ടി. ആരോഗ്യം ശ്രദ്ധിക്കൂ... വേഗം സുഖോം പ്രാപിക്കാൻ എൻ്റെ പ്രാർഥന ഉണ്ടു്
@geetanair921
4 ай бұрын
മോളുസെ നന്നായി റസ്റ്റ് എടുക്കണെ,വേഗം അസുഖം ഒക്കെ മാറട്ടെ,❤❤❤❤
@radhikas.9110
4 ай бұрын
നല്ലതേ വരു ദീപ്തി ദൈവം രക്ഷിക്കും🙏🙏🙏🙏🙏 പ്രാർത്ഥനയിൽ ഓർക്കാം വേഗം ശരിയാവും പൂർവ്വാധികം ശക്തിയോട് വരട്ടെ🙏🙏🙏❤️❤️
@malabardarsan5105
4 ай бұрын
ദീപ്തി എല്ലാം പെട്ടെന്ന് കുറയും.... ദൈവത്തിന്റെ കാരുണ്യംഎന്നും കൂടെയുണ്ടാവും..... ഞാൻ കുവൈറ്റിലാണ്.. നാട്ടിൽ വരുമ്പോൾ എനിക്ക് അവിടെ വന്ന് എല്ലാവരെയും കാണണം..,
@cpmnair7227
4 ай бұрын
🙏🙏
@ushasuresh9455
4 ай бұрын
Get well soon deepthi...ഇത് എങ്ങനെ എന്ന് അറിയാൻ ആഗ്രഹമുണ്ട്...എന്തു പറ്റിയതാണ് deepthi...കാണുമ്പോൾ വിഷമം ഉണ്ട്...ഇ ഒരു സമയത്തും ചിരി ഉണ്ടല്ലോ...എപ്പോഴും ഇങ്ങനെ തന്നെ ചിരിച്ചിട്ടു ഇരിക്കുക...God bless u...waiting for next video 😊
@Sathi-ii1ey
4 ай бұрын
ദീപ്തി - ദൈവം അനുഗ്രഹിയ്ക്കട്ടെ... അസുഖമെല്ലാം പെട്ടന്ന് ഭേദമാവട്ടെ
@donboss4749
4 ай бұрын
Get well soon dear ദീപ്തി 🥰♥️വേഗം പഴയ പോലെ ഉഷാറായി ഓടി ചാടി നടക്കെടോ കാട്ടിലും മേട്ടിലും ♥️💝
@sobhanamr7045
4 ай бұрын
കൊച്ചിനെ chirippiykkaathe
@jishajacob516
4 ай бұрын
വേഗം suhamai വരൂ 🙏🙏🙏🙏
@JaquilineJacob
4 ай бұрын
വേഗം ആരോഗ്യം ഒക്കെ വീണ്ടെടുത്തു കൂടുതൽ energetic ആകുവാൻ വയനാട്ടിൽ നിന്നും പ്രാർത്ഥനാശംസകൾ... ❤️❤️
@binduyesudas5035
4 ай бұрын
ദീപ്തി മോളെ എത്രയും പെട്ടെന്ന് സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു കൂടുതൽ ആരോഗ്യവതിയായി പ്രവർത്തന മേഖലയിൽ മുന്നേറാൻ ദൈവം സഹായിക്കട്ടെ❤💐
@soumyasabu5877
4 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടമുള്ള അഹങ്കാരമില്ലാത്ത പാവം ചേച്ചി ഒന്നും വരില്ലാട്ടോ ആരോഗ്യം ശ്രദ്ധിക്കണെ നല്ല തുമാത്രം വരട്ടെ
Пікірлер: 994