ടീച്ചറേ അപ്പോം ചൂട്ട് അടേം ചുട്ട് ഇലയും വാട്ടി പൊതീം കെട്ടി മുത്തശ്ശിയുടെ വീട്ടിലേക് പോയി പോയി എന്നു പറഞ്ഞ് കുഞ്ഞിങ്ങള കളിപ്പിക്കാൻ ഒരു പാട്ട് ഒരു പഴയ ഗ്യഹാതുരത്വം നാടൻ പലഹാരം ഇരിക്കട്ടെ ഒരു ലൈക്ക്🎉🎉🎉🎉❤❤❤❤
@malathigovindan3039
20 күн бұрын
ഓട്ടട അടിപൊളി.👌🏿 പഴയ കാല കഥകൾ പറയുന്നത് കേട്ടുകൊണ്ടു അടയുണ്ടാക്കുന്നത് കാണാനും നല്ല രസം🌹😋❤️👍🏿
@meenaram8055
24 күн бұрын
story ,memories ,song all nice teacher.... such ada can be made using wheat flour also....simple snack. 👌👍❤
Пікірлер: 81