പ്രവീണയാ ഈ കഥാപാത്രത്തിന് വളരെ യോജിച്ച നടിയാണ്... ശാലീന സുന്ദരി... വളരെ നല്ല സംഭാഷണ ശൈലി.. മുത്തശ്ശി യുടെ സംസാരം കേട്ട് കൊതി തീർന്നില്ല..
@shemyshemy1025
2 жыл бұрын
രാച്ചി യമ്മയായി പാർവതിയെ കാളും മികച്ച പ്രകടനം കാഴ്ച്ച വച്ചു സോന നായർ, അത് പോലെ ആമിയെക്കാളും മികച്ച വേഷം പ്രവീണയും ചെയ്തു . മിനി സ്ക്രീൻ താരങ്ങൾ, ഫിലിം ആക്ട്രസിനെ കാളും മുന്നിൽ തന്നെ യാണ് 👍👍👍
@rasithasathyan748
11 ай бұрын
Correct
@lilyisac250
5 ай бұрын
വളരെ ശരിയാണ്
@henaprince3072
3 жыл бұрын
മാധവികുട്ടി ആയി അഭിനയിക്കാൻ മലയാള സിനിമയിൽ പ്രവീണ അല്ലാതെ മറ്റാരെയും പകരം വയ്ക്കാൻ ഇല്ല. ശെരിക്കും അവരുടെ ലുക്ക് മാധവികുട്ടിയുടെ ആണ്. മഞ്ജു ഒന്നും ഇതിന്റെ ഏഴു അയലത്തു വരില്ല. എത്ര മേക്കപ്പ് ഇട്ടാലും. കമലിന് തെറ്റുപറ്റി
@divinvd4186
2 жыл бұрын
Kavya madavan, sumyuktha varma
@chandrasekharb9157
2 жыл бұрын
Manju as character nannayi abhinayichu
@amalajith6536
Жыл бұрын
Manju pathrose
@renusureshrenu7379
4 ай бұрын
Verum bore
@NOUSHADPMnpm
Жыл бұрын
നീർമാതളം എന്ന് കേൾക്കുമ്പോൾ മാധവിക്കുട്ടിയേയും , മാങ്കോസ്റ്റൈൻ എന്ന് കേൾക്കുമ്പോൾ ബഷീറിനെയുമാണ് ആദ്യം മലയാളികൾ ഓർക്കുന്നത് ❤❤
@wood_pecker_
Ай бұрын
sathiyam bro
@mangosaladtreat4681
3 жыл бұрын
എത്ര മനോഹമാണ്, നീർമാതള പൂ പോല്ലെ..... മാധവിക്കുട്ടി പ്രണയത്തെക്കുറിച്ചെഴുതുമ്പോൾ ആളുകൾ ചിന്തിക്കുന്നത് ആണും പെണ്ണും തമ്മിലുള്ള അരുതാത്ത ബന്ധം മാണ് അവരെഴുതിപ്പിടിപ്പിക്കുന്നതെന്ന് ..... ഇങ്ങനെ ചീപ്പായി ചിന്തിക്കുന്ന കുറച്ചു പേരെങ്കിലും അവരെ ഇന്നും കല്ലെറിഞ്ഞു കൊണ്ടിരിക്കുന്നു... എത്ര ഉത്കൃഷ്ടമായ കൃതികളാണ് ആമിയുടേത് !അതു സാഹിത്യമെന്നു കരുതി ആ രചനകളിലൂടെ മുങ്ങാംകുഴിയിടുമ്പോൾ മുത്തുകൾ, പവിഴങ്ങൾ... എന്നുവേണ്ട വിലമതിക്കാനാകാത്ത അനുഭവങ്ങൾ അനുവാചകനിൽ നിറയുന്നു! ആ അനുഭവം ഓരോരുത്തരിലും എത്തിക്കുക എന്ന ധർമ്മമാണ് എഴുത്തുകാരിയായ ആമി, മാധവിക്കുട്ടി, കമലദാസ് ,കമല സുരയ്യ ചെയ്തത്! ആ അമ്മക്കും, ഈ സിനിമ ഒരുക്കിയവർക്കും ഒരായിരം അഭിനന്ദനങ്ങൾ...... പ്രവീണയിക്ക്, മുത്തശ്ശിയുടെ ശബ്ദത്തിന്, കുട്ടിയ്ക്ക് കുളത്തിന് എന്തിന് ആ കിളികളുടെ: ചീവീടിൻ്റെ ശബ്ദത്തിനു വരെ........
@Sohanlalcinema
3 жыл бұрын
💚
@keerthananair1090
3 жыл бұрын
പ്രവീണ തെ ബെസ്റ്റ് ഓപ്ഷൻ for Aami...really beautiful...Manju chechi aa movie il Kure over make up okk aayi തീരെ look illathe ആയിരുന്നു...പ്രവീണ ചേച്ചി all time favourite..super
@padmanair4853
3 жыл бұрын
Athe manjuvine aamitude role ottum cherillarunnu,preveenayane ettavum yogichathe
@jazithaju6876
3 жыл бұрын
Kavitha nairum nalla oru option ayirunnu
@shabeebthasni0016
3 жыл бұрын
എനിക്കും അങ്ങനെ തോന്നിയിരുന്നു.. മഞ്ജു നല്ല അഭിനേത്രി തന്നെ പക്ഷെ മാധവിക്കുട്ടിയുടെ വേഷം അവർക്ക് ചേരില്ല
@anjalymahadev7756
3 жыл бұрын
Yes പ്രവീണ ആണ് ആമിയായി best...
@apinchofspice4766
2 жыл бұрын
Agree
@world8919
3 жыл бұрын
ആമി പറ്റി തിരക്കി അലഞ്ഞ് അവസാനം ഞാൻ ഇവിടെ എത്തി. എന്നെ ഇവിടെ കാത്തിരുന്നത് അതിമനോഹരമായ കലാസൃഷ്ടി ആയിരുന്നു. പ്രവീണ മനോഹരമാക്കി ഞങ്ങളുടെ ആമിയെ❣️ ചിരഞ്ജീവിയായ ആമി ഓപ്പു 🌼
@dalysaviour6971
3 жыл бұрын
ഞാൻ എന്താ ഇത് കാണാൻ ഇത്രയും വൈകിയേ!!!!!!? അതിമനോഹരം.. ♥️
@Sohanlalcinema
3 жыл бұрын
🙏❤️
@maheshmurali8507
3 жыл бұрын
എന്റെ ഇഷ്ട നടികളിൽ ഒരാൾ പ്രവീണയാണ്. ഞാൻ ഇത് അന്ന് ചാനലിൽ കണ്ടിരുന്നു... ♥️♥️♥️♥️♥️
32:45പ്രവീണയെ കാണുവാൻ ഒരു രവിവർമ ചിത്രം പോലെ.... 😘😘 വളരെ സുന്ദരിയായിട്ടുണ്ട് പ്രവീണ ഇതിൽ കാണുവാൻ... മൊത്തത്തിൽ എല്ലാം അതിമനോഹരം... ഞാൻ എത്ര തവണ ആണ് ഇത് കാണുന്നത് 🤔 ഈ വീടും മറ്റും (ലൊക്കേഷൻ )എവിടെയാണാവോ....? സംവിധായകൻ തന്റെ ജോലി ഗംഭീരമായി ചെയ്തിരിക്കുന്നു ഇതിൽ..... പശ്ചാത്തല സംഗീതം മനോഹരം.... മൊത്തത്തിൽ ❤❤❤❤
@Sohanlalcinema
4 жыл бұрын
AswathyNair R Thank you 🙏
@fasnarasheed4466
4 жыл бұрын
ഓരോ സീനിലും എനിക്കങ്ങനെ തോന്നി
@Sohanlalcinema
4 жыл бұрын
Location : Cherpulasseri & Punnayoorkkulam
@aswathynairr5235
4 жыл бұрын
@@Sohanlalcinema ഇതിൽ കാണിക്കുന്ന ഈ തറവാട് വീട്?
@Sohanlalcinema
4 жыл бұрын
@@aswathynairr5235 അത് film actress വിന്ദുജാ മേനോന്റെ തറവാടാണ്, ചെർപ്പുളശേരിയിൽ. ഇപ്പോ അതവിടെ ഇല്ല.
@sobaasoksoba5483
3 жыл бұрын
കമൽ പ്രവീണയെ വിട്ടുകളഞ്ഞതെന്തേ..... ഒരു ചേർച്ചയും ഇല്ലാത്ത മഞ്ജുവിൽ ആ കഥാപത്രത്തെ കൊടുത്തല്ലോ..... പ്രവീണ യുവർ വെരി നൈസ്
@shemyshemy1025
2 жыл бұрын
മഞ്ജു ചേച്ചിയുടെ പദവി നോക്കിയിട്ട് കൊടുത്ത വേഷം ആണ് ആമി ♥️
@shemyshemy1025
2 жыл бұрын
But എനിക്കും തോന്നി ആമി യായി പ്രവീണ തന്നെ മതിയായിരുന്നു ♥️♥️നല്ലൊരു മാച്ചിംഗ് ആണ് പ്രവീണ ( മാധവികുട്ടി യായി )
@sobaasoksoba5483
2 жыл бұрын
@@shemyshemy1025 അതുകൊണ്ട് തന്നെ, ആ ഫിലിം പൊളിഞ്ഞു..... ഒട്ടും മാച്ചിങ് ആയിരുന്നില്ല മഞ്ജു
@sobhanadrayur4586
Күн бұрын
സതൃ൦
@victoriajosephcheeranchira4560
3 жыл бұрын
ഇരട്ടിമധുരം... പ്രവീണയുടെ സൗന്ദര്യം വഴിഞ്ഞൊഴുകി ❤️
@vkgeetha7475
3 жыл бұрын
Super, പ്രവീണയുടെ അഭിനയം മാത്രമല്ല ഇതിന്റെ പിന്നണി പ്രവർത്തനങ്ങളും എല്ലാം കലക്കി. പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.
Correct മഞ്ജുവിന് ആമിയാകാൻ മേക്കപ്പ് വേണമായിരുന്നു പ്രവീണ ക്ക് ശരിക്കും മാധവി കുട്ടിയുടെ ഛ യാ ആണ്
@victoriajosephcheeranchira4560
3 жыл бұрын
താര പദവി ആണ് സിനിമാക്കാർ നോക്കുന്നത്, കലാ മൂല്യം അല്ല, രാച്ചിയമ്മയായി സോന നായർ എന്ത് മികച്ച പ്രകടനം ആണ് കാഴ്ച്ച വച്ചത്, മാധവിക്കുട്ടി ആയി പ്രവീണയും.. പറഞ്ഞിട്ടെന്താ? നമ്മൾ പ്രേക്ഷകർക്ക് വിവരം ഉണ്ട് പടം എടുക്കുന്നവർക്ക് ഇല്ല
@fa-izvakkayil3302
Жыл бұрын
Vittu povende
@ThulasibhaiManikandan-hz2xz
7 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉@@victoriajosephcheeranchira4560
@sherlybenny9444
3 жыл бұрын
കാണുന്നവർക്കൊക്കെ എന്തെല്ലാമോക്കെയോ മിസ്സ് ചെയ്യുന്ന ഒരു ഫീൽ........
ആമിയായി ശരിക്കും നിങ്ങൾ മാറി.. ശരിക്കും യോജിച്ച വ്യക്തി..
@dontworrybehappy6218
4 жыл бұрын
പ്രവീണ കഥാപാത്രത്തിന് പറ്റിയ ആൾ
@valsalaskandan9541
3 жыл бұрын
100 percent true
@preethaanand8992
3 жыл бұрын
Praveena...u r the best choice for that charactor....really Amy....so beautiful....
@sudhavenugopal8853
3 жыл бұрын
മഞ്ജു വാര്യർ കാണിച്ചത് വലിയ സാഹസം ആയിപോയി. ആമിയുടെ ആത്മാവ് പോലും പൊറുക്കില്ല.
@chandrasekharb9157
2 жыл бұрын
Orikalum alla ethra maharathanmarude prashmsayanu Manju vangiyathe Outstanding performance anu Film FARE BEST ACTRESS AWARDUM KITTY 🐈
@dia61843
2 жыл бұрын
Film Kannu
@user-de3nm5rb3g
4 ай бұрын
@@chandrasekharb9157 artificial look and make up and the movie was a disaster... Aa varsham adikam mikacha female character onum adikam undayilla..nimisha was more deserving and she got kerala State award
@user-de3nm5rb3g
4 ай бұрын
@@chandrasekharb9157filmfare award mikkapozhum oru prahasnam alle😅
@Jsnmpm
3 жыл бұрын
പ്രവീണ ചേച്ചി കലക്കി, ആമി കറക്റ്റ് ലുക്ക്
@poojasurendran3798
3 жыл бұрын
മഞ്ജുവാര്യരുടെ മുഖം ചേരില്ല മാധവികുട്ടിക്ക് പഴയ ഒരു ഫോട്ടോ ആയി സാമ്യം പ്രവീണക് തന്നെ
@suhairamuhammad2364
7 ай бұрын
Better than Manju .. but madavikuttiyude oru aura or charisma praveenakkumilla manjuvinumilla..
@sumaharidas6689
3 жыл бұрын
വട്ടപൊട്ടുവച്ച പ്രവീണ അമിയിൽ അതു മതിയായിരുന്നു
@geetharavi4742
7 ай бұрын
അധികം കൃത്രിമത്വ ഒരുക്കങ്ങൾ ഇല്ലാതെ ശാലീനതയിൽ പ്രവീണയിലൂടെ കവയത്രി മാധവിക്കുട്ടിയെ കണ്ടതിൽ വളരെ സന്തോഷം.
@jessybenny4108
7 ай бұрын
മനോഹരം.. മഞ്ജു വിനെക്കാളും നന്നായി പ്രവീണഅഭിനയിച്ചു
@hanoonaabdulla7203
3 жыл бұрын
ഇത്രയും നല്ല കലാസൃഷ്ടി കാണാൻ വൈകി പോയി 😔... നിങ്ങൾക്കു ഇത് സിനിമയാക്കിയാൽ മതിയായിരുന്നു,,,മനസ്സിൽ കമലയെ സൃഷ്ടിക്കുന്നതിൽ സോഹൻലാലും പ്രവീണയും വിജയിച്ചിരിക്കുന്നു 💖💖💖
@Sohanlalcinema
3 жыл бұрын
🙏
@sskkvatakara5828
3 жыл бұрын
2006 il amritatv yikandu
@laila3931
7 ай бұрын
'ആമി' തിയറ്ററിൽ കണ്ടപ്പോൾ പ്രവീണയെ ഒരുപാടോർത്തു. വല്ലാതെ നിരാശപ്പെടുത്തിക്കളഞ്ഞു അതിലെ മാധവികുട്ടി..
@bijilttababupb7203
4 жыл бұрын
ഓരോ തവണ കാണുമ്പോഴും മഴ നനഞ്ഞ സുഖമാണ് ... എത്ര തവണ കണ്ടാലും മതിവരില്ല നിന്നെ.. എന്തെന്നില്ലാത്ത പ്രണയമാണ് നിന്നോടും നിന്റെ അക്ഷരങ്ങളോടും..😊❤
beauty Sree ഇതിലെ പ്രസക്ത ഭാഗം മാത്രം ചേർത്ത് 15 മിനുട്ട് Teliflim ഉണ്ടായിരുന്നു 2017ൽ അത് download ചെയ്തു പിന്നിട് അത് കണ്ടില്ല youtube ൽ '
@rajalaxmimadhu641
5 жыл бұрын
Sathym
@arunkrishna8358
4 жыл бұрын
thank you for uploading..
@jayasree2029
3 жыл бұрын
Super 👍👍ആമിയെക്കാൾ ഇഷ്ടപ്പെട്ടു. മഞ്ജു വാരിയർ ചെയ്തതിനേക്കാൾ നന്നായി ചെയ്തു.
@geethalekshmi4735
3 ай бұрын
Orikalum alla Manju Warrior best performance Anu
@jyothysuresh6237
3 жыл бұрын
പഴയ തറവാടും...അമ്മമ്മയും ഗൃഹദുരത്വം ... ഉണർത്തുന്നു. ആക്ടർസ് മികവ് പുലർത്തി. മനം നിറഞ്ഞു. 👍 👍👍👍അഭിന്ദനങ്ങൾ 🙏🙏💕💕😍😍
@Sohanlalcinema
3 жыл бұрын
Thank you
@reenajose5528
2 жыл бұрын
Yesyes
@sreelekshmi.s.psreelekshmi404
3 жыл бұрын
വഴിയിൽ എവിടെയോ നഷ്ടപെട്ട സ്നേഹത്തെ അവർ എഴുത്തിലൂടെ സ്വന്തം ആക്കി........
@sreelekshmi.s.psreelekshmi404
3 жыл бұрын
Madavikutty ഇന്നും ഓരോ ഓർമകളിലൂടെ ജീവിക്കുന്നു......
@fasnarasheed4466
4 жыл бұрын
കാണാൻ വൈകിപ്പോയി, വളരെ വൈകിപ്പോയി.ആമി ഒരു വികാരമാണ്.ആ പേര് കേട്ടാൽ തന്നെ പ്രണയവും ഗ്രഹാതുരത്വവും മനസ്സിൽ നിറയുന്നു. അങ്ങനെ ഒരു സ്ത്രീ ഇനിയുണ്ടാവുമോ...ഇല്ല. അതുപോലെതന്നെ ഈ കലാസ്യഷ്ടിയെയും വർണിക്കാൻ എന്റെ കയ്യിൽ മതിയായ വാക്കുകളില്ല.മനസ്സുനിറച്ചു.സംവിധായകനും അഭിനേതാക്കളും ക്യാമറമാനുമെല്ലാം ഒന്നിനൊന്ന് മെച്ചം.കണ്ടുതീർന്നപ്പോൾ മനസ്സിൽ ഒരു മഴപെയ്തു തോർന്ന സുഖം 💗
@sskkvatakara5828
3 жыл бұрын
2006 il amritha tv yil kandu
@vahini_96
2 жыл бұрын
ബാല്യകാലം ഓർമ്മവരുമ്പോഴേല്ലാം എന്തുകൊണ്ടോ ഞാൻ ഈ movie ഇന്നും തിരഞ്ഞു കാണുന്നു ❤️ മേലേ പറമ്പിലെ ഗുളികൻ തറയും അതിനോട് ചേർന്ന് നിൽക്കുന്ന എപ്പോഴും പൂവിടുന്ന കുങ്കുമ മരവും പിന്നെ മഴപെയ്തു തളിർത്താൽ ഉന്മത്തഗന്ധം പൊഴിക്കുന്ന മഞ്ഞ ചെമ്പകവും ഒരോർമ്മ മാത്രമായി തീർന്ന കണ്ണാന്ദളി പൂക്കളും അങ്ങനെ എണ്ണിയാലോടുങ്ങാത്ത ഇഷ്ട്ടങ്ങൾ...!!അത്രമേൽ പ്രിയപ്പെട്ട ആമി.... നിങ്ങളിലായിരുന്നെങ്കിൽ എന്റെ ബാല്യവും വിസ്മൃതികളിൽ ആണ്ടുപോയേനെ ☺️
സത്യം...😔😔ഞാൻ നിർഭാഗ്യം ഉള്ളവളാണ്.... അമ്മൂമ്മമാരുടെ സ്നേഹം കിട്ടിയിട്ടില്ല.... അതോണ്ടാകാം ഹോസ്പിറ്റലിൽ പ്രായമായവരെ കാണുമ്പോൾ എനിക്ക് വാത്സല്യം ഫീൽ ആകുന്നത് ❤❤❤❤❤❤❤❤
@dream7124
10 ай бұрын
മാധവികുട്ടിയെ വായന തുടങ്ങിയ കാലം മുതൽ ഒരുപാട് ഇഷ്ടമാണ്. ഒരു പെണ്ണെഴുത്തിന്റെ പൂർണത അവരുടെ എഴുത്തിൽ ഉണ്ടായിരുന്നു.
@realstar2258
2 жыл бұрын
Aami enna movie yil lead role praveena chechi yaayirunnengil aa movie vere level aagumaayirunnu praveena chechi ❤️❤️❤️💯
@joshyvjohn9807
2 жыл бұрын
വായിച്ചപ്പോൾ മനസ്സിൽ സങ്കൽപ്പിച്ചുകൂട്ടിയതിനേക്കാൾ മനോഹരം ❤️
@Sohanlalcinema
2 жыл бұрын
thanks 😊
@yesodhajayanchittoor9465
3 жыл бұрын
Super... beautiful..Praveena carbon copy of original Madavikutty.. congratulations.
@Sohanlalcinema
3 жыл бұрын
Thank you
@prasadpk8444
5 жыл бұрын
ഒരുപാടൊരുപാട് നന്ദി Upload ചെയ്തതിന്... 😍😍😍👍👍👍👏👏👏😘😘😘😘
@meghaissack7802
3 жыл бұрын
Praveena is a beauty queen 👑❤️
@kripa6101
3 жыл бұрын
മാധവി കുട്ടി ഇഷ്ടം
@glenntv1905
3 жыл бұрын
Praveena and its picturisation ..exactly same...and to Kamal sir...Dont take characters with whom have Marketing value...so...I didnt watch Aami...Because..Aami is not correct for Madhavikutty
ആമി മൂവി യില്‍ കമല്‍ എന്ത് കൊണ്ട് ആയിരിക്കും പ്രവീണ യെ ആമി ആക്കാതെ erunnath ooh പ്രവീണ ലേഡീ സൂപ്പര്‍ സ്റ്റാര്‍ അല്ലല്ലോ മാധവി കുട്ടിയുടെ രൂപ ഭാവങ്ങള്‍ പ്രവീണ യില്‍ ലൂടെ പുനര്‍ ജനിച്ചു എന്ന് ആണ് എനിക്ക് തോന്നുന്നത്
@rajimolkr4985
3 жыл бұрын
മാധവികുട്ടി ആകാൻ പ്രവീണ ആണ് നല്ലത്
@gopkavishnudas7815
3 жыл бұрын
Praveena athisundari aayirikunnu, edaykoke kamala thanne aano enn thonnipovunnu
@ashaajithkumar7551
3 жыл бұрын
മാധവികുട്ടി my fav writer💗💗💗💗💗💗💗💗💗💗💗
@orange8772
2 жыл бұрын
ബാല്യകാലത്തിലേക്ക് ഞാനും ഒന്ന് തിരികെ നടന്നു..... ശരിക്കും കരച്ചിൽ വരുന്നു..... അല്ല..... ഞാൻ കരയുകയാണ്...... എന്റെ Grandma.... ❤❤❤❤
@shameenasamad9086
3 жыл бұрын
മനസ് എന്തിനോ കരയുന്നു ...
@glenntv1905
3 жыл бұрын
I watched this ...the 2nd time...when the Movie Aami comes...I thought...the casting Manju...was not at all appropriate
Praveena chechiye kurichu parayan vakugal illa... Good looking & Acting...
@Neethus.....
3 жыл бұрын
Preveena chechi aami aayetu super 💜
@archidesign1455
4 жыл бұрын
Whenever I see this it brings back the memory of olden days, a nostalgic feeling, this director should make a film about the real Amy, not like the kamal's ami it was a flop, and the actress also giving a good feel...especially the music director, the scenery, everything exactly marvelous .. Nice team work..
ആമിയെ സ്നേഹിച്ചു സ്നേഹിച്ചു മതി വരാത്ത പോലെ.. കഥകളിലൂടെ വീണ്ടും വീണ്ടും അവർ പുനർജനിക്കുന്നു... ഇടയ്ക്കിടെ ഇവിടെ വന്ന് ഇത് കാണാറുണ്ട്. ഒത്തിരി സ്നേഹം. പ്രവീണ എന്ന നടി ശരിക്കും ആമിയെ ഓർമിപ്പിക്കുന്നു❤️
@Sohanlalcinema
3 жыл бұрын
❤️🙏
@mickyblessy
3 жыл бұрын
@@Sohanlalcinema 🙏🤗
@surajradhakrishnan2414
7 ай бұрын
Film il praveena mathiyarunnu
@ushajayan5679
3 жыл бұрын
പ്രവീണ യാണ് മാധവികുട്ടിയുടെ ഛായ 👌
@kannansubrahmanian
Жыл бұрын
ഉഫ്, ഇതിന്റെ മേക്കിങ്, സിനിമാട്ടോഗ്രാഫി, ലൈറ്റിങ്, ഓഡിയോഗ്രാഫി, ഡയലോഗ്സ് എല്ലാം 🔥. Great work സോഹൻ സർ...❤️ മാധവികുട്ടി ഒരു ഇന്റർവ്യൂ ൽ പറഞ്ഞത് ഞാൻ കണ്ടിട്ടുണ്ട്. സോഹൻ അത് നന്നായി തന്നെ എടുത്തു വച്ചിട്ടുണ്ട് എന്ന് ❤️
@Sohanlalcinema
Жыл бұрын
❤️🙏
@sojoshow23
3 жыл бұрын
Ammammaye premicha madhavikkuttismmee..... Pranamam 🥰 Praveena mam.... Super Super Super like Mdhavikuttiamma,😍Thank you so much Sohanlal Sir , 😎 Solly Teacher Calicut, (Mummy and me )🤗
@Sohanlalcinema
3 жыл бұрын
Thank you 🙏
@kavithsshaji7037
3 жыл бұрын
മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. പ്രവീണ 👌
@RaviShankar-oh4is
3 жыл бұрын
ഹോ ഇത് കാണുന്ന നമുക്ക് ഇത്രയും വേദന തോന്നുവെങ്കിൽ ആമിയുടെ കാര്യം പറയണോ
@umaibayousaf112
3 жыл бұрын
Madhavikkutty correct look praveenakkaanu
@PriyankaKr-t7i
2 ай бұрын
എന്ത് പറയണം എന്നറിയുന്നില്ല.., മനോഹരമായ ശാന്തമായ ഒരു അനുഭവം ഇത് കണ്ടപ്പോൾ...... നല്ല തറവാട് വീടും, പറമ്പും, കുളവും..... കേരളതനിമ വിളിച്ചോടുന്ന ഒരുപാട്കാഴ്ചകൾ.... ഇന്ന് പലതും നമുക്ക് നഷ്ടമായിക്കൊണ്ടിക്കുന്നു..... "ഇനിയും നീർമാതളം പൂക്കട്ടെ.... വീണ്ടും.... വീണ്ടും.... " !!!!! ❤❤
@Sohanlalcinema
2 ай бұрын
@@PriyankaKr-t7i 🌹
@kalyani1138
3 жыл бұрын
Aaa cinema kanditt kittatha feel ee film thannu...❤️
@Sohanlalcinema
3 жыл бұрын
❤️
@RagjniRavindran
2 ай бұрын
Praveena enacted Madhavikutty's role so well tht i actually felt i was watching Madhavikutty live
@dgn7729
3 жыл бұрын
Vidya balan was the best choice. Unfortunately she couldn’t do it
@dhanyaharidas4520
3 жыл бұрын
Absolutely..
@athirababy8072
5 жыл бұрын
പണ്ടെന്നോ ഞാൻ ഈ കഥ വായിച്ചപ്പോൾ മാധവിക്കുട്ടിയായി ഞാനും നാലപ്പാട് തറവാട്ടിലെത്തിയതുപോലെ തോന്നിട്ടുണ്ട് തുടികുറ്റിച്ച വെള്ളം koriya kinarum എട്ടുകാലികളും ജപ്പാൻ clockum പിച്ചള വിളക്കുകൾ എല്ലാം നേരിൽ കാണുന്ന പോലെ ഇന്നിത് drishyavishkaramay എന്റെ munnilethiyappol ഒരായിരം നീര്‍മാതള പൂക്കൾ ഒന്നിച്ചു കിട്ടിയ സന്തോഷം
@Sohanlalcinema
4 жыл бұрын
🙏
@narayanankp6735
3 жыл бұрын
@@Sohanlalcinema അഭിനന്ദനങ്ങൾ, അമൃത ചാനലിൽ കാണിക്കുമോ?
@shaijuachu889
3 жыл бұрын
Great🙏🌹🌹
@umeshsreeji9181
3 жыл бұрын
Beautiful. Missing my grandma so deeply.
@sreelekshmi1018
3 жыл бұрын
🙏
@jaminameema3987
7 ай бұрын
പ്രവീണ കഥാപാത്രത്തിനു ജീവൻ നൽകി.
@aparnachundeli8305
3 жыл бұрын
Pandathe cinimatography vere level .. lighting sooo nice
@Sohanlalcinema
3 жыл бұрын
Thanks
@vimac7601
4 жыл бұрын
Manasil thodunna avadharanam👏👏 keep up the good work ......
@anandhaneelimacreations4672
5 жыл бұрын
ക്ലാസ്സിക്....... ❤❤❤❤❤
@Sohanlalcinema
4 жыл бұрын
🙏
@labelfive1730
9 ай бұрын
Poyit veeenath kuzhiyil...😂..pavam Madhavi...just think All ladies this trap...religion trap..
@Ishasulu
3 жыл бұрын
എന്റെ ആമി ♥♥♥♥♥... വേർപാട് തീരാനഷ്ടമായി തോന്നുന്നു♥♥♥♥...
@Sohanlalcinema
3 жыл бұрын
same here
@chaplin1669
8 ай бұрын
ശരീരം അല്ലേ പോകുന്നുള്ളു...അനശ്വരമായ മക്കൾ ഇവിടെ ഉണ്ടല്ലോ ❤❤❤
@vidyahareesh6314
2 жыл бұрын
Njan onnu relax akan vendi kandatha sooper comment box kandappol santhosham koodi bhumiyude evideyokeyo irikunnavar ore abhiprayagal
@greeshmac.c8750
3 жыл бұрын
Really superb. Etha oru feeling. Praveena chechi s beauty😍😍😍
@sujeenak3101
3 жыл бұрын
Enthokeyo ennanekumayi nastapetadupole 😭😭😭😭super.... thanks for whole team....ente naadum,tharavadum.....kore ormagalum......😭😭😭❤️
@jobinjose1200
3 жыл бұрын
ഒരൊറ്റ വ്യത്യാസം മാത്രം. ആ വട്ടപ്പൊട്ട്
@sskkvatakara5828
3 жыл бұрын
Madavikkutty parajatinanusarichulla costumanu praveena darichirikkunnatu ( Behind the seen youtubil undu)
@@zurabee2910 okk atoka avr madavikutyodu chodichirunnu annu behind the seen apisodi kandirunu
@krishnasewingmachineagency6492
3 жыл бұрын
എന്റെ കുട്ടികാലം, എന്റെ അച്ചമ്മേടെ സ്നേഹം, എല്ലാം അതുപോലെ ഓർമിപ്പിച്ചു ആ സംസാരം പോലും 🌹എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത സ്നേഹം അച്ഛമ്മ 🌹ഇന്നും വേദനിപ്പിക്കുന്ന മുഖം 😔
@amy9964
3 жыл бұрын
Wow പ്രവീണ സൂപ്പർബ്... Direction Cinimatigraphy Stunning
വായിച്ചപ്പോൾ മനസ്സിൽ പതിഞ്ഞത് നേരിൽ കണ്ടത് പോലെ തോന്നി. പ്രവീണാ.... നിൻറെ കണ്ണുകൾക്ക് ആമിയുടേതു പോലെ എന്തൊരു കാന്തിക ശക്തിയാണ്. ആകപ്പാടെ വളരെ നന്നായിട്ടുണ്ട്.
@preethiprabhakaran6346
3 жыл бұрын
പ്രണയം ആണ് എനിക്ക് നിന്നോട്.... അസൂയ തോന്നുന്നു....
Пікірлер: 423