നമസ്തേസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മീ നമോസ്തുതേ🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി🙏🏻അറിയാത്തവരെ ബോധവാന്മാരാക്കുന്ന അങ്ങയുടെ ഇത്തരം videos ഒട്ടനേകം ആൾക്കാർക്ക് ഉപയോഗപ്രദമാകും എന്ന കാര്യത്തിൽ സംശയമില്ല.അങ്ങേക്ക് എല്ലാ ദേവീ ദേവന്മാരുടെയും അനുഗ്രഹാശിസുകൾ എന്നും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🏻
@girijarani3133
Жыл бұрын
Ente bharthavu ithonnum palikkilla
@arunappukuttan7147
Жыл бұрын
നത
@littleideaentertainments2190
Жыл бұрын
നമസ്കാരം
@rajithap9723
Жыл бұрын
🙏🙏🙏🙏🙏
@sinisunil567
Жыл бұрын
തിരുമേനി... തിരുമേനി പറഞ്ഞ പോലെ തന്നെ കഴിഞ്ഞ കുറച്ചു മാസങ്ങളായി ചെയ്തു വരുന്നു... സന്തോഷം മാത്രം ഉണ്ടാകുന്നു... തുളസി കൂണ് പോലെ തൊടിയിൽ മുളച്ചു വന്നു.. ഇത്രയധികം തുളസി മുളച്ചു നിക്കുന്നത്.. അടുത്തെവിടെയും കണ്ടിട്ടില്ല... ആ തുളസി ഇലകളും എടുത്ത്.. അമ്പലത്തിൽ പോയി തെഴുത് വരുന്ന ഒരു സുഖം... പറഞ്ഞറിയിക്കാൻ പറ്റില്ല... അങ്ങ് തരുന്ന ഓരോ ഉറപ്പുകളും... എന്റെ ജീവിതത്തിൽ ഫലമായി വരുന്നു... എന്താ പറയാ... തിരുമേനിയെ ദൈവം കാക്കട്ടെ... കൂടെ ഞങ്ങളെ എല്ലാവരെയും.... 🥰🥰🥰
@deepasyam6991
Жыл бұрын
Sathyamano,
@sinisunil567
Жыл бұрын
Sathyam
@gireeshkt658
Жыл бұрын
🙏🙏🙏
@jisha3649
Жыл бұрын
സന്ധ്യ സമയം എത്ര മുതൽ എത്ര വരെയാണ്
@vineethp993
Жыл бұрын
5,45 pm തൊട്ട് വിളക്ക് വെക്കാം
@littleideaentertainments2190
Жыл бұрын
അങ്ങയുടെ ഓരോ അറിവും എല്ലാ സജ്ജനങ്ങൾക്കും വളരെ ഉപകാരപ്രദം തിരുമേനി അനന്ത കോടി നമസ്കാരം 🙏🙏🙏
@sailajasasimenon
Жыл бұрын
ഹരേ കൃഷ്ണാ🙏🏻❤️നമസ്കാരം🙏🏻😊
@gold4450
Жыл бұрын
ഏകദേശം 50 ന് മുകളിൽ ജ്യോതീഷികളുടെയും പശ്ന പരിഹാരികളുടെയും അതുമായി ബന്ധപ്പെട്ടവരുടെയും വാക്കുകളും പ്രവർത്തികളും ജീവിതവും നേരിലും അല്ലാതെയും അറിയുവാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ താങ്കളെ പുകഴ്ത്തി അഹങ്കാരം വരുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല എങ്കിലും മറ്റുള്ളവർക്കു വേണ്ടി ഒരു വാക്ക് മാത്രം പറയുകയാണ്. യാതൊരുവിധ ലാഭേച്ചയും പ്രതീഷിക്കാതെ ജന നൻമ മാത്രമാണ് താങ്കൾ ഉദ്ദേശിക്കുന്നത് എന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്.
@krishnakalariyil1821
Жыл бұрын
Swami njan ummarathu vilaku vakkunilla thulasitharayil oru third vacuum athu pore
@chithraharidas8613
Жыл бұрын
ഇത് ഞങൾ സ്ത്രീ ജനങ്ങൾ മാത്രം വിചാരിച്ചാൽ പോരല്ലോ. Vtl ലുള്ള പുരുഷന്മാർക്ക് വിശ്വാസം ഇല്ലെങ്കിൽ എന്ത് ചെയ്യും 😥
@subhasanthosh5894
Жыл бұрын
എന്റെ... പൊന്നെ.. സത്യം 🙏🏽🙏🏽🙏🏽
@lakshmicv7622
Жыл бұрын
Sathyam
@ponnusfoodtech8225
Жыл бұрын
Thri sandhya ethra mani muthal ethra mani vareya
@omanaramadas2964
Жыл бұрын
Correct.ആ സമയത്ത് അവർ tv വെക്കും. അപ്പോൾ നമുക്ക് നാമം ചൊല്ലാൻ പറ്റില്ല ☺️
@NICHU-GAMING07
Жыл бұрын
00
@geethad472
Жыл бұрын
വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം. നമസ്കാരം തിരുമേനി. അങ്ങേയ്ക്കു ആയൂരാരോഗ്യസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു🙏😍
@vanajamp4521
Жыл бұрын
Same parutatu allavrum manaselkanm
@sathytr7460
Жыл бұрын
അങ്ങ് സൗന്ദര്യ ലഹരി സ്ത്രോത്രത്തെ കുറിച്ചോ അതിലെ ഓരോ സ്ത്രോത്രത്തിന്റേയും ഫലത്തെ കുറിച്ചും ഇതുവരെ video ഇട്ടതായി കണ്ടില്ല
@vimalavk6853
Жыл бұрын
തിരുമേനി പറഞ്ഞ ഈ സന്ദേശങ്ങൾ എല്ലാം സത്യം തന്നെ തിരുമേനി 🙏 എന്റെകൂട്ടികാലത്തു അച്ഛൻ വിലക്കിയ അതേ കാര്യങ്ങൾ, ഇവിടെ എല്ലാർക്കും ആയി പറഞ്ഞു കേട്ടത്തിൽ 👍👌👌👌🙏🙏🙏thanks വലിയ നമസ്കാരം തിരുമേനി ***🙏
@lijiajith2414
Жыл бұрын
എൻ്റെ ഭർത്താവിൻ്റെ അച്ഛൻ എത്ര പറഞ്ഞാലും ത്രിസന്ധ്യ നേരത്ത് കിടക്കും... ആ സമയം കഴിയുമ്പോൾ എഴുന്നേറ്റ് പോകുകയും ചെയ്യും...😔
@amritganga
Жыл бұрын
അന്തംകമ്മി യാണോ
@rekhavinod5167
Жыл бұрын
🙂
@rekhavinod5167
Жыл бұрын
🙂
@govindannamboothirikuttant9755
Жыл бұрын
😄😄😄😄
@remyasunil3462
Жыл бұрын
.
@VRINDAVANAM
Жыл бұрын
ശ്വേത പത്മാസനേ ദേവി സർവാലങ്കാരഭൂഷിതേ ശ്വേതാംഭരധരേ നിത്യം മഹാലക്ഷ്മി പ്രസീതമേ 🙏
@dhanyaanilkumar4017
10 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@ananthakrishnanrj3701
Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 തിരുമേനി പറയുന്നത് കേൾക്കുമ്പോൾ തന്നെ പോസിറ്റീവ് എനർജി കിട്ടുന്നു 🙏🙏🙏
@sreedevi2651
Жыл бұрын
സത്യം.🙏🏻
@ashwinprajeshrajesh3895
Жыл бұрын
👍👍👍👍👍👍👍👍👍
@shylasoman6036
Жыл бұрын
@@sreedevi2651 😀😀
@sobhanakumary3843
Жыл бұрын
നമസ്കാരം തിരുമേനി,ഈ പറഞ്ഞതെല്ലാം എന്റെ അമ്മ സാദാ കുട്ടികളോട് പറയാറുള്ളതാണ്. ഞാൻ അങ്ങയുടെയും മരിച്ചുപോയ എന്റെ അമ്മയുടെയും പാദങ്ങളിൽ നമസ്ക്കരിക്കുന്നു!
@ShyilaS-hb5ei
5 ай бұрын
എഴുതി കാണിക്കുമോ ഇപ്പം പറഞ്ഞത് തുളസി ഇട്ടുള്ള വെള്ളം പ്രാർത്ഥന
@Gosaraalu1978-qv3mj
3 ай бұрын
സീരിയൽ ആണ് പെണ്ണുങ്ങളുടെ ജീവിതം.എന്ന് ഇതൊക്കെ കാണാൻ തുടങ്ങിയോ അന്ന് മുതൽ ബഹുമാനം, ചിട്ട, സംസ്കാരം ഒക്കെ പോയി. ഞാൻ എന്റെ എന്ന, അവസ്ഥ എത്തി. ഇതെല്ലാം കണ്ട് ജീവിതം അവസാനം കരയാനുള്ള സാഹചര്യം, 😆 തന്റെ സൗന്ദര്യ, പണ, ശരീര ഉണ്ടെങ്കിൽ എന്തും ആകാം. എന്ന് ആയി. എന്നിട്ടും ആശുപത്രിയിൽ കയറുന്നു. കുടുംബ കോടതിയിൽ, അമ്പലത്തിൽ പോയി വന്ന ദുഖത്തിന് അർച്ചന, സ്വയം വഴിവിട്ട് ജീവിതം അഹങ്കാരികുമ്പോൾ എങ്ങനെ നന്നാകും. ഒരിക്കലും ഒരിടത്തും പൂർണ്ണ വിജയം ഉണ്ടാകില്ല. പണത്തിനു വേണ്ടി ജീവിക്കുന്ന വഴിവിട്ട്, അല്പവസ്ത്രം ധരിണികൾ സ്വയം കുഴിയിൽ വീഴുന്നു. രക്തത്തിന് ഉണർവ് ഉള്ളപ്പോൾ എന്തും കാണിക്കാം. ആ രക്തിനു ശക്തി പോയാൽ അധികം ആയുസ്സ് കിട്ടില്ല. ആശുപത്രിയിൽ ജീവിതം അർപ്പിക്കാം. സീരിയൽ അവർ കാശ് ഉണ്ടാക്കുന്നു സുഖിക്കുന്നു. കാണുന്നവർ നശിക്കുന്നു 🙏🏻
@akhilr3803
Жыл бұрын
അങ്ങ് പറയുന്ന ഓരോ അറിവുകളും ഓരോ കുടുംബത്തിനും ഒരുപാട് നന്മകൾ ഉണ്ടാകുന്നു കോടി കോടി നമസ്കാരം അങ്ങ് ഞങ്ങളുടെ ഗുരു ആണ് 🙏🙏🙏🙏അങ്ങയുടെ വിഡിയോയ് കാണാൻ ആണ് ഫോൺ എടുക്കുന്നത് നനന്ദി 🙏🙏🙏🙏
@RajithaFromOdisha
Жыл бұрын
തിരുമേനി നമസ്കാരം...ഇതെല്ലാം നമ്മൾ പാലിക്കേണ്ട കര്യങ്ങൾ ആണ് ഇവിടെ സന്ധ്യ സമയം എച്ചിൽ വീഴരുത് എന്ന് പറഞ്ഞ് വിളക്കുവെയ്ക്കുന്ന സമയത്ത് ഒന്നും തന്നെ കഴിക്കാൻ കൊടുക്കില്ല ... എല്ല വീടുകളിലും ഒരേ സമയം നിലവിളക്ക് കൊളുത്തുന്നത് ഇവിടെ കണ്ടിട്ടുള്ളൂ അത്രമാത്രം ചിട്ടയാണ് ഇവിടെ ....തിരുമേനി പറഞ്ഞ എല്ലാം കറക്റ്റ് ആണ് എല്ലാവരും അത് പാലിക്കുന്നു നാട്ടിൽ എല്ലാം തിരിച്ചാണ് ആരും അത് ശ്രദ്ധിക്കുന്നില്ല അല്ലെങ്കിൽ അറിയില്ല ഇവിടെ ഹിന്ദു ധർമ്മം എല്ലാവർക്കും അറിയാം അത് പാലിച്ചാൽ നല്ലത് ഹരേ രാമ ഹരേ കൃഷ്ണ... 🙏🏻
@deepasyam6991
Жыл бұрын
Ethra manikane nilavilak vakkedath
@RajithaFromOdisha
Жыл бұрын
@@deepasyam6991 between 5.45pm to 6.30pm ithinullil vaykkanam 👍
@usharamachandran1798
Жыл бұрын
അങ്ങയുടെ ഓരോ വാക്കും വളരെഅധികം ഉപകാര പ്രദമാണ് 🙏 നന്ദി തിരുമേനി 🙏
@sobhanakumari1827
3 ай бұрын
നിറഞ്ഞ സന്ധ്യ സമയം എന്ന് പറയുന്ന സമയം എത്ര മണിമുതൽ എത്ര മണിവരെ ആണ് തിരുമേനി
വീട്ടിലെ പുരുഷന്മാരും കൂട്ടികളും കൂടി ഇത് അനുവർത്തിക്കണം.അതിന് പാഠ്യവിഷയങ്ങളിൽ ആത്മീയതയും ആചാരങ്ങളും അനുഷ്ഠാഠാനങ്ങളും പ് ഉൾപ്പെടുത്തുക. ശാസ്ത്രിയ വശം കൂടി മനസ്സിലാക്കി കൊടുക്കുക.
@omanamurthy
Жыл бұрын
എന്റെ ചേച്ചി ദിവസവും മുടങ്ങാതെ നാമം ജപിക്കുന്ന ആളാണെ. പക്ഷെ എപ്പോഴും ചേച്ചിക്ക് ദുഷ്പേര് വന്നുകൊണ്ടേയിരിക്കുന്നു.പറയാത്തത് പറഞ്ഞു.. ചെയ്യാത്തത് ചെയ്തു...അങ്ങനെ.. അതെന്തുകൊണ്ടാണ്... അവിട്ടം നക്ഷത്രം ആണ് ചേച്ചി
@leelabalakrishnan1585
Жыл бұрын
തിരുമേനി പറഞ്ഞ ഉപദേശങ്ങൾ പരമാവധി ചെയ്യുന്നതാണ് പക്ഷേ എല്ലാവരും വിചാരിക്കണമല്ലോ
@sunilsaritha6341
Жыл бұрын
എന്റെ അമ്മായിഅമ്മ santhya സമയത്ത് ഉറക്ക ആയിരിക്കും. പകല് മുഴുവന് സീരിയൽ
@AshaAsha-ft3em
Жыл бұрын
ayilulyam vivaham samyam ano onnu noki parayamo thirumeni
തിരുമേനി വൈകിട്ട് അമ്പലത്തിൽ പോകും.. വിളക്ക് കൊളുത്തി പൂട്ടിയിട്ടാണ് പോകുന്നത്. കുഴപ്പം വല്ലതുമുണ്ടോ..5/15 നു ഇറങ്ങും.. ഇരുട്ടും മുൻപേ തിരിച്ചു വരുവാൻ വേണ്ടി
@Ankit56753
Жыл бұрын
Namaste thirumeni 🙏♥️
@ambikarajan9062
2 ай бұрын
ദുരിദം മാത്രം ഉള്ളു തിരുമേനി പ്രാർത്ഥിക്കണം 🙏🙏🙏🙏
@anilak7137
Жыл бұрын
രാവിലെ എത്രമനിക്കാണ് വിളക്ക് കൊളുത്തേണ്ടത്? ഇവിടെ അച്ഛൻ, ആദ്യമൊക്കെ 6 മണിക്ക് ആയിരുന്നു... കലക്രമേനെ കൂടിക്കൂടി ഇപ്പോൾ 4 മണിക്ക് കൊളുത്തും... അങ്ങനെ പറ്റുമോ... വൈകുന്നേരം അതുപോലെ 5.30 ആവുമ്പോഴേക്കും കൊളുത്തും.. ഞാൻ നാമം ചൊല്ലാൻ ഇരിക്കുമ്പോഴേക്കും (6.40) ഉമ്മറത്തു സീരിയൽ ഉറക്കെ ശബ്ദത്തിൽ വയ്ക്കും... തിരുമേനി പറഞ്ഞ പോലെ തേങ്ങിത്തേങ്ങിയുള്ള കരച്ചിൽ ഒക്കെ ഒരുപാട് നേരം ഉണ്ടാവും.. എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നും... ഒന്നും പറയാനും പറ്റില്ല, എന്ത് ചെയ്യാൻ... ഞാൻ തൊഴുതല്ല നാമം ചൊല്ലാര്... രണ്ടും ചെവിയിലും വിരലിട്ട്, അലറി തൊണ്ടപൊട്ടിച്ചാണ്... അടുത്ത് തന്നെ അറ്റാക്ക് വരും..
@aryanandha2629
7 ай бұрын
അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി തിരുമേനി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@devatheerthajayesh8002
Жыл бұрын
വ്രതം മുറിച്ചു ഭക്ഷണം 6.30കയ്യ്ക്കാമോ
@reshmasajesh658
Жыл бұрын
ഒരുപാട് ഒരുപാട് നന്ദി തിരുമേനി 🙏🙏🙏ഗുരുനാഥനു തുല്യം 🙏🙏. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം അറിയാം. എന്നാലും തിരുമേനി പറഞ്ഞു കേൾക്കുമ്പോൾ വളരെ മഹത്തരം എന്ന് തോന്നുന്നു 🙏
@sujiskitchen5319
Жыл бұрын
വിളക്കുവയ്ക്കാൻ പറ്റുന്ന കറക്ട് ടൈം കൂടി ഒന്ന് പറയാവോ???
@babypm5282
Жыл бұрын
അസ്തമയത്തിന്റെ 5 മിനുട്ട് മുൻ മ്പേ .
@aparnapunartham
Жыл бұрын
Trisandhya Time kooda onu mention cheyummoo... Half an hour tym paranjallo time kooda paranjal use agumayirinnu... Plzz reply tharannam
@madhukumarradhakrishnanunn3105
Жыл бұрын
തിരുമേനി, നമസ്കാരം 🙏🙏🙏. വളരെ വിലപ്പെട്ട അറിവുകൾ 🙏🙏🙏
@movie-vl5qg
Жыл бұрын
10/05 1981 ജനന തീയതി പേര് പ്രീത ഒരു bussiness തുടങ്ങൻ പോകുന്നു നല്ല സമയമാണോ
@sreevidya5990
Жыл бұрын
Orupaadu nanni thirumeni.oro arivinum🙏🙏
@UmaParvathy-y5z
4 ай бұрын
Pradeepkumar pooyam Omana Makam Prasanth Atham Umaparvathy Thiruvonam
Ente makanu 1 1/2 vayasund onnum thanne kazhikunilla,gurusi cheyunnath nallathano
@LillyAnilkumar-dn5su
2 ай бұрын
Phone no tharumo
@RadhaKrishnan-hy7ht
Жыл бұрын
🙏🙏🌹🌹♥️♥️
@sobhak7552
Жыл бұрын
നമസ്കാരം തിരുമേനി 🙏🙏
@vinodjo2
Жыл бұрын
This video is ok, at least not mentioning the elephant head on the human body 😮, a normal person can not accept the elephant on human body, personally with so many hands and the mountain on the monkey's palm... this is a huge a problem or unrelated from reality. It is kind of backyard thinking 🤔
@binoykurup5407
Жыл бұрын
നമസ്കാരം തിരുമേനി , ഓം നമഃ ശിവായ.
@neeshmaanilkumar6066
Жыл бұрын
Namaskar Thirumeni, Is there any manthra called karyasiddi manthra, wherein whatever we wish comes true. Pl reply
Пікірлер: 261