നമസ്കാരം ഇന്ന് വീഡിയോയിൽ വോയിസ് ഓവർ കൊടുത്തപ്പോൾ എനിക്ക് ഒരു തെറ്റുപറ്റിയിട്ടുണ്ട്. നമ്മൾ കാണിച്ച മരക്കമ്പനി ചെങ്ങാലൂർ കൊല്ലിക്കര ദാസൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് സുനിൽകുമാർ(ഭാഗ്യന്റെ അമ്മാവൻ ) അവിടെ അക്കൗണ്ട് മാനേജരായി വർക്ക് ചെയ്യുകയാണ്.. നമ്മുടെ വീട് പണിക്ക് ആവശ്യമായ മിക്ക സാധനങ്ങളും അവിടെ ലഭ്യമാകുന്നതാണ് അവരെ കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ ഞാൻ താഴെ കൊടുക്കുന്നു Joshi 9895467530
@navasnavas2498
3 жыл бұрын
ബേക്കറിയിൽ ആണെങ്കിൽ കുഴപ്പമില്ല പച്ചക്കറിക്കടയിൽ ആണെങ്കിലും കുഴപ്പമില്ല
എന്നെ പോലെ പഴവും ശറകരയും ഒരുമിച്ചു പുഴുങ്ങുന്നത് ആദ്യമായി കാണുന്നവരുണ്ടോ. റിപ്ലൈ പ്ലീസ്
@ramyapp1094
3 жыл бұрын
ഞാൻ
@threestars4391
3 жыл бұрын
Yes.. Njan
@ashasvlogzashasvlogz9588
3 жыл бұрын
Njganum
@vinitharavi9010
3 жыл бұрын
Njanum
@nishamanoj6016
3 жыл бұрын
Sreede vlogil anu ingane kandittullathu
@ainusworldcreations3643
3 жыл бұрын
വീഡിയോ കിടന്നു കൊണ്ട് കാണുന്നവർ ഉണ്ടോ?......
@rajeshelectricalslakshmiau5548
3 жыл бұрын
Njan
@catsanddogworld315
3 жыл бұрын
undu
@m9309
2 жыл бұрын
hm
@nikhilaamalesh7590
3 жыл бұрын
Enik periods aayal pinne aarem kandooda...thodunnathu thodunnathinu deshyamayirikkum...
@leonsshorts2299
3 жыл бұрын
Enikum
@MaluzvlogLife
3 жыл бұрын
Me too😂
@sanoj8637
3 жыл бұрын
എന്റെ ശ്രീയേച്ചി ഇവിടെ വീടുപണി തുടങ്ങിയില്ലായിരുന്നെങ്കിൽ വല്ലൂരിൽ സ്ഥലം വാങ്ങി വീട് കെട്ടിയേനെ..... ചേച്ചി new mop നെ പരിചയപെടുത്തിയില്ലല്ലോ 😂
@abhilashs207
3 жыл бұрын
എന്ത് രസാടോ ശ്രീ തന്റെ വീഡിയോ ഇങ്ങനെ കണ്ടോണ്ടു ഇരിയ്ക്കാൻ ഭാഗ്യൻ ഇപ്പോൾ എന്റെ സ്വന്തം വീട്ടിൽ ഉള്ള ഒരാളെ പോലെയാ തോന്നണേ അത്രയ്ക്കു ഇഷ്ടം ആണ് 🥰🥰 എന്ത് ടെൻഷനടിച്ചു ഇരിയ്ക്കുമ്പോളും ആദ്യം ഓടി വന്നു നോക്കുന്നത് തന്റെ വീഡിയോ ആണ്..ജീവിതം ഇങ്ങനെയും ആസ്വദിയ്കാം എന്ന് പഠിപ്പിച്ചത് താൻ ആണ് 🥰🥰🥰 എന്നും നിങ്ങളുടെ ഈ സന്തോഷം ഇതേ പോലെ പോണം എന്നും ഇങ്ങനെ വീഡിയോസ് ഇടണം കാരണം തന്റ വീഡിയോ കാണാത്ത ഒരു day ഓർക്കാൻ കൂടി വയ്യ.. ❤️❤️
@aravindselvam2282
3 жыл бұрын
ഭാഗ്യൻ ചേട്ടനെ പോലൊരു ഭർത്താവിനെ കിട്ടിയ ചേച്ചി ഭാഗ്യവതിയാണ്. ചേട്ടന്റെ സ്നേഹമാണ് ചേച്ചിയുടെ സൗന്ദര്യവും പ്രചോദനവും..... ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ
@kuttanadanbeautyruchi4111
3 жыл бұрын
Sathyam
@faseelashamnad5702
3 жыл бұрын
Sheriya
@mikhithanoyal2829
3 жыл бұрын
Sheria
@sreedevick6232
3 жыл бұрын
Sheriya🥰
@AnasusZzone16
3 жыл бұрын
ശ്രീ ചേച്ചിടെ ഒറ്റ വീഡിയോ യിൽ തന്നെ എത്ര recepie ആ.... 😘😘❤❤❤പഴം ആവിയിൽ, ഇഡലി തട്ടിൽ 7 മിനിറ്റ് ആവി കേറ്റി എടുക്ക് ചേച്ചി... അതാ നല്ലത്....
@naseermulakkal
3 жыл бұрын
കസ്തൂരി മെത്തിയല്ല kasoorimethiyanu
@abhinav903
3 жыл бұрын
പാള വലിക്കുന്നത് കണ്ടപ്പോൾ പഴയ കാലം ഓർമ വന്നു ശ്രീ 🌹🌹🌹🌹
@prasanthparvana1437
3 жыл бұрын
ചേച്ചിയുടെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു ഹാപ്പിയാണ്
@shahidaarif1359
3 жыл бұрын
Satyayittum
@poojajibilesh5245
3 жыл бұрын
Yes
@sindhuprakashan3285
3 жыл бұрын
സന്തോഷമായിട്ടുള്ള ഒരു ദിവസം ആണ് എല്ലാവരും കൊതിക്കുന്നത്. ശ്രീയുടെ വീഡിയോ കാണുമ്പോൾ നല്ലൊരു സന്തോഷ മൂഡ് ആണ് തോന്നുന്നത് എനിക്ക് . ഒരുപാട് ഇഷ്ടമാണ് ശ്രീയെ❤️❤️❤️❤️
@hikfrees4697
3 жыл бұрын
നല്ല അമ്മായിയമ്മ ആയിടേട കാരിയമുളളൂ ഭക്ഷണം കഴിക്കുന്ന തിനു പോലും കുശുമ്പും രോഗം വരുമ്പോൾ പോലും തിരിഞ്ഞു നോക്കാതെ. കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കാതെ കന്നുകാലികളെ നോക്കി നടന്ന എൻറെ അമ്മ യിയമമെയ ഓർതുപോയി
@jyothykrishna7137
3 жыл бұрын
Same,ithe anubhavam anu enikkum
@hikfrees4697
3 жыл бұрын
@meenuss world പ്രായ മാകുംപോൾ ഇവരെയൊക്കെ നോക്കാൻ എങ്ങിനെ നല്ല മനസ്സ് വരും മരുമകളെ കുറ്റ. പറഞ്ഞിട്ടും കാര്യമില്ല.ശ്റീക് കിട്ടുന്ന സന്തോഷം അവർ ക് കിട്ടുന്ന സ്നേഹവും, സ്വാതന്ത്ര്യവും കൊണ്ട് ഉള്ള പോസിറ്റീവ് എനർജി യാണ്
@hikfrees4697
3 жыл бұрын
@@jyothykrishna7137 സാരമില്ല കുട്ടി, അമ്മ ചെയുന്ന തെറ്റ് തെറ്റാണെന്ന് അറിഞ്ഞിട്ടും എതിർകാൻ ്് ധെര്യംഇല്ല തെ അവരുടെ കൂടെ കൂടി എന്ന എ ഒറ്റ പെടുത്തുമായിരുനനൂ. വീട് ദൂരെയാണ് അസുഖം വരും.പോൾ പേടി യായിരുന്നു ഒരുനോക്കു മെന്ന് പേടിച്ച്
@Neemaproopesh
3 жыл бұрын
Satyam entetum same anubhavam
@bushararichu7451
3 жыл бұрын
Beena parassala ullaano
@remyaarunkumar5854
3 жыл бұрын
Hi sree....periods aayirikumpol bhasmamokke thodamo.mone thodeekune kandu...atha chodiche.nammalangane cheyyarilla athatto.
@nsfantasy1174
3 жыл бұрын
സൗണ്ടിൽ ഭയങ്കര ക്ഷീണം തോന്നി, apple cider vinegar കുടിക്കുമ്പോൾ strew use ചെയ്തോളോ, അത് പല്ലിൽ ആവുന്നത് നല്ലതല്ല ഇനമൽ നഷ്ടപെടും എന്നാണ് കേട്ടിട്ടുള്ളത്.
ഭാഗ്യം ചേട്ടന്റെ പോലെ ഭർത്താവിനെ കിട്ടാൻ ഭാഗ്യം venam😍
@swethamaheshwari9e557
3 жыл бұрын
Sreeye pole wifeneyum
@rinidineesh1186
3 жыл бұрын
Sree ye pole husine snehichu nokku ningalkkum aa bhaagyam kittum🥰🥰🥰
@lazzygirl4844
3 жыл бұрын
@@rinidineesh1186 അങ്ങനെ കമ്മന്റ് ഇട്ടത് കൊണ്ട് എന്റെ ഭർത്താവ് മോശം എന്ന് ഞാൻ പറഞ്ഞില്ലല്ലോ.... എന്റെ ലൈഫിൽ ഞാൻ 100%ഹാപ്പി ആണ് 😍😍😍 ഭാഗ്യം നല്ലൊരു വ്യക്തി ആയിട്ടാണ് ഞാൻ കണ്ടിട്ടുള്ളത് അതോണ്ട ഞാൻ അങ്ങനെ പറഞ്ഞത് അല്ലാതെ എന്റെ ഭർത്താവ് മോശം എന്നല്ല 🙏🙏🙏
@sunitamenon1
3 жыл бұрын
Very true
@rinidineesh1186
3 жыл бұрын
@@lazzygirl4844 ayooo njan angene alla paranjath negative ayi edukkale please sree ude good character anu eduth paranjath namalk ellam motivation alle ,sorry please negative akki edukkale🙏
@minuzzzzz
3 жыл бұрын
Njn eppolum vicharikkum sree k evidunna ee intro kku ulla ee saahithym oke kittunnee. Athu kelkumbol tanne entho oru positivity...
@anushaani8209
3 жыл бұрын
ഇത് ഏതാണ് സ്ഥലം
@Rinjusvlog
3 жыл бұрын
പൂമ്പാറ്റ വിരിഞ്ഞു വരുമ്പോൾ ഉള്ള വീഡിയോ ഇടുമോ sree
@devadathansurendran7758
3 жыл бұрын
ശ്രീ പഴം ഇങ്ങനെ പുഴുങ്ങിയെടുക്കുന്നതിന് പകരം ഒരു ഇഡലി ചെമ്പിൽ അല്ലെങ്കിൽ കുക്കറിൽ ഒരു തട്ട് വച്ച് പഴം ആവിയിൽ വേവിച്ചെടുക്കു. ഇങ്ങനെ വെള്ളം ഒഴിച്ചാൽ പഴത്തിൽ വെള്ളം കയറില്ലേ
@jasmine95427
3 жыл бұрын
Sree...while working in kitchen ring idunath oru budhimut ile.. Chances for accumulation of particles on it...oru suggestion paranjathatto..
@manjusuresh9185
3 жыл бұрын
ശ്രീയുടെ വീഡിയോ ഒരു ഊർജം ആണ്😘😘😘😘.എന്നും കാണും. ഭാഗ്യൻ ആണ് ശ്രീയുടെ ഭാഗ്യം💞💞💞. ശ്രീ ഇടുന്ന ഈ പ്രിന്റഡ് പട്യാല പാന്റ് എവിടെ നിന്നാണ് വാങ്ങുന്നത്. ലിങ്ക് ഒന്ന് തരുവോ
@smitharaju3641
3 жыл бұрын
ഹായ് ശ്രീ ഇതു പോലെ എന്നും സന്തോഷമായിരിക്കട്ടെ ജീവിതം 🙏🙏🙏🙏🙏🌹🌹🌹🌹😍😍😍♥️♥️♥️
@princyaugustine3562
3 жыл бұрын
Sree parayunna kond onnum thonnale chikken onnum koodi wash cheyane Athil blood irikkunna kand athanu paranjetto Ishtayillel delt 🙏
@jasnanas6977
3 жыл бұрын
Correct
@sangeetharajan9264
3 жыл бұрын
Milkmaid aanu ottum healthy allathe.. athu full sugar aanu..
@nazarinak2195
3 жыл бұрын
ശ്രീയുടെ video കാണുമ്പോൾ മനസ്സിനു നല്ല സന്തോഷം തോന്നും 😍😍😍god bless you
@adilafil950
3 жыл бұрын
Apple cider കുടിച്ചാൽ പല്ലിനു എന്തെങ്കിലും കേടു വരുമോ പല്ലിൽ ആയാൽ കുഴപ്പം ഉണ്ടോ
@archanamohan8666
3 жыл бұрын
Ningal randu perum undallo... Chakkik otha chankaran aanu... 😄 hard working aayitulla oru wife um husbandum. Ippo unni kuttanum pattunna reethiyil nthelum okke cheythu tharunundallo.. May god bless your family. Veed pani okke nannayit theeratte.. Pinne one thing I really like abt your videos is, ellathinum nalla oru msg undaavar und. Jeevithathile budhimuttum vishamavum okke tharanam cheythu oroo nimashavum enjoy cheyyan ulla orupaad msgs undavaar und... 😇
@rejithathanappan9909
3 жыл бұрын
Hi sreeja chechi njanum ammayum chechiyude. Edana Ella videosum kaanarund . Superrrreee,😍😍😍😍😍
@Grace-pp3dw
2 жыл бұрын
26 Praise the Lord 86 שלום אדון עולם | Shalom Adon Olam
Hai sree..epozhum video കാണാറുണ്ട് comment idan pattarila..karanam cooking nadakumpozhanu ennum kanuka..oru sugamanu sree പറയുന്ന കേട്ടിട്ട് cook cheyyan..എന്നത്തേയും പോലെ ഉള്ള നല്ല വീഡിയോ...
@navasnavas2498
3 жыл бұрын
എനീക് ഒരു പ പണി തരുമോ ചേച്ചി പണിയില്ലാതെ കുടുങ്ങി നിൽക്കുകയാണ്
@akhilaanilkumar3624
3 жыл бұрын
Adipoli topannu sreekutty
@ushasasikumarvadamana708
3 жыл бұрын
ശ്രീ മോളുടെ വല്ലൂര് കാണാൻ എനിക്ക് വലിയ ഇഷ്ടമാണ് പ്രകൃതിരമണീയമായ. അന്തരീക്ഷം പാളവലിക്കുന്നപരിപാടികളൊക്കെകുട്ടികാലത്ത്ചെയ്തിട്ടുണ്ട്എനിക്കരണ്ട്മക്കളാണ്എൻെറമോനേലുംഒരുവയസ്സതാഴെയാണ് മോള്
@juliemartin819
3 жыл бұрын
Sree why u are not wearing mask in shop
@sheeba6455
3 жыл бұрын
Avide shop il ullavarum chilappol mask idathe kaanarundu
@athirashijin9738
3 жыл бұрын
ചേച്ചിയുടെ വീഡിയോ എനിക്ക് ഒരു പാട് ഇഷ്ടം ആണ്. ഒരു പ്രതേക എനർജി ആണ് വീഡിയോ കാണുമ്പോൾ. ഞാനും ഒരു വീട് ഒക്കെ വച്ചിട്ട് ഇതുപോലെ ഗാർഡൻ ഒക്കെ ചെയ്യും.. ചേച്ചിയുടെ വീഡിയോ കാണുമ്പോൾ എനിക്ക് മനസ്സിൽ തോന്നുന്ന കാര്യാ ആണ്...
@anjupreejith3164
3 жыл бұрын
Sree Apple side vinagar അത്ര നല്ല അല്ല teath ന് careful.pne sreek ആവശ്യത്തിനുള്ള വണ്ണം ഉള്ളൂ.എന്തിനാ വീണ്ടും കുറകുന്നെ.ബോർ ആകും വണ്ണം ഇല്ലേൽ.ഞാൻ ഒരു self openion parnjthato.onnum vicharikkalke.bagyanu kurach കൊടുക്ക്.ചേട്ടന് വണ്ണം കുറച്ച് കുറകുന്നത് നല്ലതാ
@shifana_world_143
3 жыл бұрын
Hai sree chechi . Enikk chechiyude volog orupad ishdam anu .chechida nadu valare ishda.sherikkum oru fan anu .oru divasam chechida volog kanatha poyal entha pole anu.sree chechi uyir🥰
@nayanasidhuz7659
3 жыл бұрын
Sree epozhum pazham aaviyil puzhungan nokkanam.ennale Ella gunangalum undavu
@anncharlesgeorge
3 жыл бұрын
Blessed Sree...touchwood
@1rini000
3 жыл бұрын
എനിക്കും ചെവിക്കു ithupole തന്നെയാ.. വെള്ളം കേറല്ലേ സഹിക്കാൻ പറ്റൂല്ല ഇൻഫെക്ഷൻ ആയാൽ...
@shifoly.n2082
3 жыл бұрын
വീടിന്റെ പ്ലാൻ വിടുമോ ചേച്ചി
@anupamapcanu6679
3 жыл бұрын
ശ്രീ ടെ വീഡിയോ എപ്പോഴും..... Motivation ആണ് ട്ടോ,ചക്കരെ ഇന്ന് ഞാൻ ശ്രീ കുട്ടിയേയും കുഞ്ഞനെയും ഭാഗ്യേട്ടനെയും നിങ്ങളെ സ്വപ്നം കണ്ടു,രാവിലെ എണീറ്റ ഉടനെ ശ്രീ യുടെ വീഡിയോ ആണ് കണ്ടത്,പിന്നെ ചെവിയിൽ ഡ്രം ഇൽ ഹോൾ ആണോടാ...എന്റെയും left ലെ ചെവിയിൽ problem ആണ്, കഴിഞ്ഞഏപ്രിൽ മാസം ആദ്യ ആഴ്ചയിൽ ചെവിവേദന വന്നപ്പോൾ ENT Dr റേ കാണിച്ചു infection ആണെന്നും clean ചെയ്യണം എന്നും പറഞ്ഞു clean ചെയ്തു കഴിഞ്ഞപ്പോൾ വേദന പോയി,ചെവിലെ ഡ്രം കാണുന്നില്ല കുഞ്ഞു നാളിൽ വല്ല infection വന്നിരുന്നോ എന്ന് Dr ചോദിച്ചു എന്റെ ഓർമയിൽ ഇൽ,ഇപ്പോൾ Dr പറയുന്നു സർജറി വേണം ചെവിയുടെ പുറകിൽ നിന്നും skin എടുത്ത് ചെവിടെ ഉള്ളിൽ fix ചെയ്യും... ഇത് കേട്ടപ്പോൾ എനിക്ക് പേടിആയി,ഞാൻ പറഞ്ഞു Dr... എനിക്ക് ചെവി ഒട്ടും കേൾക്കാതാകുമ്പോൾ ഞാൻ സർജറി ക് വാനോളം എന്ന്.... എനിക്ക് പേടിയാ ശ്രീ കുട്ടി...😥😢, ഞാൻ ear പ്ലക് ഇട്ടാണ കുളിക്കുന്നത്,ശ്രീ കുട്ടിയും ചെവിടെ കാര്യത്തിൽ ശ്രെദ്ധിക്കുക ട്ടോ...., പിന്നെ ശ്രീ കുട്ടന്റെ best മമ്മിയും ഫ്രണ്ടും ആകാൻ കഴിയുന്നത് വല്യ കാര്യയം തന്നെയാണ്ട്ടോ.....ശ്രീകുട്ടിയെയും family യെയും എന്റെ സ്വന്തം കൂടപ്പിറപ്പുകളായിട്ടാണ് ഞാൻ കാണുന്നത്....ഒരുപാട് സ്നേഹത്തോടെ അനു......👍😘🥰❤️😍🥰❤️😘
@parvathyss2883
3 жыл бұрын
Vellam പാഴാക്കരുതേ ചേച്ചി 😥😥
@shaadhiponnu6801
3 жыл бұрын
നിന്ന് കൊണ്ട് വെള്ളം കുടിക്കരുത് ട്ടോ ശ്രീ 🥰🥰🥰
@jasminishadjasminishad8156
3 жыл бұрын
Love you sree 🥰🥰🥰🥰
@j.p.1236
3 жыл бұрын
Sree.... Chengallor രാജ കമ്പനി ഞങ്ങടെ തൊട്ടടുത്താണ്... തൊട്ട് എന്ന് പറഞ്ഞാൽ തോട്ടപ്പുറത്തു.... മരങ്ങൾ എല്ലാം കൊണ്ടുപോയോ... ഇനിയും sree ഇവിടെ വരുന്നുണ്ടോ.... ഉണ്ടെങ്കിൽ പറയണേ... എങ്കിലും ഇവിടെ തൊട്ട് വന്നിട്ട് കാണാൻ പറ്റിയില്ലലോ.... പിന്നെ കൊടകര വല്ലപ്പാടി ആണോ പ്ലാസ്റ്റിക് കമ്പനി... റിപ്ലൈ തരണേ sree.... വിഡിയോ സൂപ്പർ... 👍👍👍
@subithasubi8324
3 жыл бұрын
ശ്രീ ആപ്പിൾ വിനാഗിരി കഴിക്കുമ്പോൾ ഒരു സ്ട്രോ വെച്ച് കുടിക്കണം ട്ടോ.. പല്ലിന്റെ ഇനാമൽ വേഗം നഷ്ട്ടാവും ട്ടോ..
@sandhyamaneesh5872
3 жыл бұрын
ഹായ് ശ്രീ സൂപ്പർ വീഡിയോ ഒരുപാടിഷ്ടായി. എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.
@sreejasajith6624
3 жыл бұрын
Ende saare parayal over aaklle
@puttupriyapriya3357
3 жыл бұрын
Chehi ithentha mask idathe😥
@ruhusmonmon7197
3 жыл бұрын
Thallor kk povu aviduthe ayalvasikale kanan
@Akshuzzfamily
3 жыл бұрын
Chechykuttii❤❤❤hai tharuvoooo 🥰🥰🥰🥰
@jahanuthanaya8229
3 жыл бұрын
ശ്രീ പഴം ആവിയിൽ പുഴുങ്ങണം കേട്ടോ
@shinibiju501
3 жыл бұрын
Njanum parayanirikkuvayirunnu
@athiraraju9080
3 жыл бұрын
Ente makkalkku 2perkkum paniyayirunnu viral fever.. penninu 3masam prayame ullu.. avalude aduthunnu marane pattilla pani ayakond.. tension adichirilkkunna enikku vallathoru relief ane chechiyude samsaram.. kunjurangikkazhinja njan ente mind refresh akkunnathu sree chechide video kanditta.. deivam anugrahikkatte chechiyem kudumbathem
ശ്രീ ഞങ്ങൾ ആവിയിലാണ് അതായത് അപ്പചെമ്പിലാണ് പഴം പുഴുങ്ങുന്നത് ശർക്കര ചേർക്കില്ല always be positive be bold be beautiful
@sonuragesh
3 жыл бұрын
Hai sreechechii 😍 Chechiyod njan parajile insta il chechide vlogs oke kaanunath kond veetil ammak oru vayyayika vanapo ithu pole oke ottak angu cheyan patti amma paraju thannu ennalum swayam kure kariyagal cheyan pattith chechide vlogs aanu help cheythath.. love you so much 🤗❤️ Pine Chechi ipo njangalde malagha annutta..😘
@archithasherif6650
3 жыл бұрын
ചേച്ചി ഇവിടെ എന്റെ വീട്ടിൽ കോവിഡ് റിപ്പോർട്ട് ചെയ്യിതു ആകെ ഒരു സമാധാനം ഈ വീഡിയോ കാണുമ്പോ ആണ്......
@arjunlakshman266
3 жыл бұрын
ശ്രീ ചേച്ചിടെ വീഡിയോസ് ഇങ്ങനെ കണ്ടുകൊണ്ട് ഇരിക്കാൻ തന്നെ വല്ലാത്ത ഒരു ഫീൽ ആണ്🤩😍❤️
Пікірлер: 526