നേന്ത്രപ്പഴം നന്നായി തൊലി കറുത്ത് പോയാൽ മിക്ക പേർക്കും അത് കഴിക്കാൻ മടിയാണ്. തൊലി കറുത്ത പഴത്തിന്റെ മണം ആർക്കും അത്ര ഇഷ്ടപ്പെടില്ല. അത് കളയുകയാണ് ചെയ്യുക. പക്ഷേ തൊലി കറുത്ത പഴം ഇനി കളയണ്ട അത് കൊണ്ട് പഴത്തിന്റെ മണം ഒട്ടും തന്നെ ഇല്ലാതെ അടിപൊളി പഴ പ്രഥമൻ ഉണ്ടാക്കാം. ഇൗ രീതിയിൽ ഉണ്ടാക്കിയാൽ പഴം ഇഷ്ടമില്ലാത്തവർ കൂടി കഴിക്കും എന്ന കാര്യം ഉറപ്പാണ്. വീഡിയോ മറക്കാതെ കണ്ടൂ നോക്കൂ ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും കമൻറ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ 🥰
- Күн бұрын
നേന്ത്രപ്പഴം കൊണ്ട് ഒരു അടിപൊളി പ്രഥമൻ ആർക്കും ഉണ്ടാക്കാം 😍 Nenthrapazha pradhaman payasam recipe
- Рет қаралды 1,898
Пікірлер: 10