ഈ ചേട്ടൻ അമ്പല്ലൂരിൽ.. ആക്കിക്കാവ് ആനയെ കുട്ടിയായിരിക്കുമ്പോൾ കൊണ്ടന്നുണ്ട്
@Ulsavakeralam
2 жыл бұрын
muthuvettan alle ....athe ...pinne enthellam undu Karthik visesham ...sugham alle ...video share cheyyan marakkalle please
@rahulkarthika6542
2 жыл бұрын
Happy vishu 💛 ഹരിയേട്ടാ, ഉണ്ണിയേട്ടാ
@ratheeshrnv9959
2 жыл бұрын
Hariyetta Tayankavu aanayude Gopalettane kurichu oru episode cheyyamo?
@nkgaming1055
2 жыл бұрын
തളിയിൽ ഗോപാലൻ വന്നപ്പോൾ കണ്ടിരുന്നു ❤❤❤❤
@user-ks4vj1nt6v
2 жыл бұрын
🙌💯
@naveensankar7102
2 жыл бұрын
എപ്പിസോഡ് അടിപൊളി...❤ ഉണ്ണിയേട്ടനെ നേരിട്ട് പരിചയം ഇല്ല മുത്തുവേട്ടനെ അറിയാം... ഞങ്ങടെ പൂരത്തിന് പറയെടുപ്പിനൊക്കെ അക്കിക്കാവ് ആനക്കുട്ടിയുമായി 3 - 4 കൊല്ലം അടുപ്പിച്ച് വന്നതായിരുന്നു... പറയാതിരിക്കാൻ വയ്യ വൃത്തി ഭംഗി അതാണ് പുള്ളീടെം പുളളി കേറണ ആനയുടെയും പ്രത്യേക ത... കുളിച്ച് കുറി തൊട്ട് വെള്ളമുണ്ടും മേൽമുണ്ടും ഒക്കെ ചിറ്റി ആനയെ എഴുന്നള്ളിച്ച് നിക്കണ കണ്ടാൽ ഒരഴക് തന്നെ ആണ്... ഇപ്പോ മുത്തുവേട്ടൻ ഗണേശനാനേടെ കൂടെ നല്ലൊരു കൂട്ട് കെട്ടായി പോകുന്നു....🤗
@gopalkrishnan684
2 жыл бұрын
I really enjoyed seeing all your VDO. Big Salute to Unnikrishnan . We could learn lot of informations about Pazaya Chattakkar and Anakal also. Please interview sr.most Chattakkar then only Present Generation knows about Pazaya Aanakkar how they worked in those days.
@shanmukrish2308
2 жыл бұрын
Hai chetta
@musthafamus3209
3 ай бұрын
Kottakkal❤
@vishnupkarottu
2 жыл бұрын
നമ്മുടെ പൊന്നൻ ചേട്ടനെ കുറിച്ചൊന്നു ചോദിക്കണം 😍
@vishnuhemchand8127
2 жыл бұрын
ഹരി ചേട്ടാ അടിപൊളി ❤❤❤👍
@abhijithmanjoor2511
2 жыл бұрын
👌👌❤️❤️
@sandeepasokan2928
2 жыл бұрын
Superb 😍👍👌
@1976sree
2 жыл бұрын
ഗജരാജ മന്ത്രം എന്ന സിനിമയിൽ തിരുവേഗപ്പുറ അനന്തപത്മനാഭൻ എന്ന ഒരൊന അഭിനയിച്ചിരുന്നു ആ ആനയിപ്പോൾ എവിടെയാണ്? ഒന്ന് ചോദിക്കൂ
@ashiqvadakkan5003
2 жыл бұрын
ആന ചെരിഞ്ഞു
@arjunaju636
2 жыл бұрын
തിരുവേഗപ്പുറ പത്മനാഭൻ എന്നെ ഉള്ളു bro.... ആന ഇപ്പോൾ ഇല്ല കുറച്ചായി ചെരിഞ്ഞിട്ട്
@anirudhms3221
2 жыл бұрын
മുത്തുച്ചേട്ടൻ ഇപ്പോൾ കുന്നംകുളം ഗണേശൻ ആനക്ക് അല്ലെ
@rahulkarthika6542
2 жыл бұрын
അതെ
@anirudhms3221
2 жыл бұрын
ഹാപ്പി വിഷു 💛💚
@basiljoykurisingal9606
2 жыл бұрын
ഹരിയേട്ടാ നമസ്കാരം 🥰🙏
@rajeshpnraman2724
2 жыл бұрын
nalla panikaean Avarathavan
@praveenlp7494
2 жыл бұрын
🌹
@rahulkarthika6542
2 жыл бұрын
നാഗേരിയിലെ കഥകൾക്ക് വെയ്റ്റിംഗ്
@rajeshmk9928
2 жыл бұрын
ഹരി ചേട്ടാ തിരുവേഗപുറ പത്നപാനെ കുറിച് ചോദി ക്കു ട്ടൊ വലിയ ചെവി ഉള്ള ചരിഞ്ഞു പോയ നാടൻ ആന അല്ലെ
@retheeshremesan7775
2 жыл бұрын
നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾ കേൾക്കുവാൻ കഴിയുന്നില്ല കുറച്ചുകൂടി സൗണ്ടിൽ സംസാരിക്കു
@ramukunnambath
2 жыл бұрын
നല്ല മനുഷ്യൻ കിഴക്കി വീട്ടിൽ ദാമോധരൻ ആനയെ കുറിച്ച് പറയാമോ
@baijucp4877
2 жыл бұрын
😍😍🥰🥰
@aravindkarukachal
2 жыл бұрын
🥰👌🙏
@vijayakumargopi2957
2 жыл бұрын
❤️
@akhilmurali1596
2 жыл бұрын
❤🔥
@pranavskumar1998
2 жыл бұрын
❤️❤️❤️❤️❤️
@akhilmurali1596
2 жыл бұрын
❤❤❤
@rajeshmk9928
2 жыл бұрын
❤️❤️❤️വിഷു ആശംസകൾ
@unnikk58
2 жыл бұрын
First
@Rahuldharman
2 жыл бұрын
Kayamkulam sarathinte video ennanu chetta idane.
@sherinkamar7401
2 жыл бұрын
Aaha adipolli 😀😀
@Rahuldharman
2 жыл бұрын
Enthe bro.
@1976sree
2 жыл бұрын
അനുഭവ സമ്പത്തുള്ളവരുടെ ഇൻ്റർവ്യൂ ആദ്യം വരട്ടെ ശരത്തിൻ്റെ ആശാൻ്റെ അനുഭവസമ്പത്ത് അയാൾക്ക് ഉണ്ടാവില്ലല്ലോ അപ്പോൾ അതല്ലേ ആദ്യം വരേണ്ടത്???'
Пікірлер: 41