🕉️🙏🏻🌹 ഓം..നാരായണ മൂർത്തേ... ഗുരു നാരായണ മൂർത്തേ - -🕉️🙏🏻🌹🪔🪔🪔🕉️🙏🏻🌹 ആ പാദപത്മങ്ങളിൽ അനന്തകോടി പ്രണാമം ഗുദേവാ🙏🏻🌹🙏🏻🌹🙏🏻🌹 ഗുരുസ്തവം ആലാപനം വളരെ നന്നായി ആലപിച്ചു.🙏🏻🌹👏👏👏👏👍👍👍👌👌👌💐💐🤝
അവർണ്ണരുടെ ദൈവപുത്രനായി ജന്മമെടുത്ത ശ്രീ നാരായണ ഗുരുദേവന്റെ ഉപദേശങ്ങളേയും മഹത് വചനങ്ങളേയും പിൻ തുടരുന്ന നാരായണീയർ , നമ്മുടെ നാട്ടിലിന്നും കൊടിക്കുത്തി വാഴുന്ന ജാതി മത ചിന്തകളും അവർണ്ണ സവർണ്ണ വേർതിരിവുകളും ഈശ്വരവിശ്വാസത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമൊക്കെ പൂർണ്ണമായി ഉപേക്ഷിയ്ക്കണം. അശാന്തി നിറഞ്ഞ ഈ കാലഘട്ടത്തിന്റെ രക്ഷയ്ക്കു അതത്യാവശ്യമാണ്. കൂടാതെ ഇതര സമൂഹങ്ങളെക്കൂടി ബോധവൽക്കരിയ്ക്കുവാൻ സന്മനസ്സുണ്ടാവുകയും വേണം. അതായിരിയ്ക്കും " ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന വിശ്വോത്തര ശാന്തിമന്ത്രം ലോകത്തിനു പറഞ്ഞു തന്ന , പഠിപ്പിച്ചു തന്ന യുഗപുരുഷൻ ശീനാരായണ ഗുരുദേവന് അർപ്പിയ്ക്കാവുന്ന ഏറ്റവും മഹത്തരമായ അർച്ചന . എല്ലാവർക്കും നന്ദി, നമസ്ക്കാരം.🙏🙏🙏
Пікірлер: 71