ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണമസ്തു 🙏🏻🙏🏻🙏🏻ജെയ് ശ്രീ രാധേ.... രാധേ... 🙏🏻
@KrishnaGeetha-tt2pl
Жыл бұрын
🙏🙏Hare Krishnaaa mathaji 🙏🙏
@omananair4757
Жыл бұрын
Hare Krishna guruvayurappa saranam
@meerakrishnakrishna
9 ай бұрын
അവസാനം ഓടകുഴൽ 🙏🏻🙏🏻ഭഗവാൻ എല്ലാ ഗോപി ഗോപന്മാരെയും അങ്ങെത്തിച്ചു 🙏🏻ഭഗവാനെ 🙏🏻🙏🏻🙏🏻എല്ലാരേയും രക്ഷിക്കണേ 🙏🏻
@SindhuSNair-j8g
9 ай бұрын
Anikke vennam amma
@sreekalaraju6643
11 ай бұрын
🙏ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു.നാരായണിയത്തിൻ്റെ ഈ ക്ലാസ് കേൾക്കാൻ പറ്റിയത് എൻ്റെഭാഗ്യം.
@preethasuresh309
Жыл бұрын
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@shinumk2226
Ай бұрын
ഹരേ കൃഷ്ണ മാതാജി 🙏❤️
@redhikavelayudhan243
9 ай бұрын
ഹരേ കൃഷ്ണ . ഹരേ കൃഷ്ണ . ഹരേ കൃഷ്ണ:- അവതരണം വളരെ ഭംഗിയായി......പ്രണാമം അമ്പിളി മാതാജീ..........❤❤❤❤❤❤
@omanaamma9055
10 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ - കാത്ത് രക്ഷിക്കണമേ.
@vasanthakumari3519
6 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@thankamanigopalakrishnan5997
Жыл бұрын
Ambilimathajiguruvayoorappan anugrahikkatte hare krishna🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreejak-it6ct
Жыл бұрын
ഹരേ കൃഷ്ണ അമ്പിളി മാതാജി 🙏🙏🙏
@thankamanigopalakrishnan5997
Жыл бұрын
Harekrishna🙏🏻
@dhanyavaishnavam
8 ай бұрын
❤Sarvam❤ Sree ❤Radha ❤Krishnaarppanamasthu ❤🙏❤
@ravikrishnankrishnanm7770
9 ай бұрын
ഹരേ കൃഷ്ണ ❤
@meerakrishnakrishna
9 ай бұрын
ലാസ്റ്റ് കരയിച്ചു മാതാജി 🙏🏻🙏🏻
@sujarajanrajan4098
Жыл бұрын
😍🙏
@girijadevi2606
10 ай бұрын
Hareramaharerama ramaramaharehareharekrishnaharekrishnakrishnakrishnakrishnakrishnahareh are
@BalamaniVijayan-ft1ge
Жыл бұрын
Herakrishna
@RamaVinod-g7t
10 ай бұрын
ഹരേ ക്യഷ്ണ
@bagyalakshmi8717
9 ай бұрын
🙏🙏🙏
@renukababu8598
9 ай бұрын
ജ്ഞാനപ്പാന
@harikumar8525
Жыл бұрын
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ ശ്യാം 🙏
@shanthashantha7489
11 ай бұрын
ചന്ദന കാവ് ഇറങ്ങി മേല്പത്തൂർ പോകാം, എന്റെ അയൽ നാട് ആണ്
@premalathap9906
11 ай бұрын
😂നാരായണീയം ക്ലാസ്സ് നന്നായി മനസ്സിലാക്കി തന്നതിൽ വളരെ സന്തോഷം മാതാജി. ഹരേ കൃഷ്ണാ ഹരേകൃഷ്ണാ 🙏🙏🙏🙏
@prasannaponnappanpk3562
10 ай бұрын
Naraya.neeyam.
@sreekalaraju6643
11 ай бұрын
🙏❤️🙏ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു ഭഗവാനോട് ഭക്തി തരണമേ എന്നാണ് എൻ്റെ പ്രാർത്ഥന .ഉറങ്ങാൻ കിടക്കുമ്പോൾ കണ്ണടച്ചാൽ ഹരേ കൃഷ്ണമന്ത്രം മനസ്സിൽ ജപിച്ചു കിടക്കുമ്പോൾ മനസ്സുനിറയെ മാതാജി പറഞ്ഞതുപോലെ ചുറുചുറുക്കോടെ ഓടി നടക്കുന്ന കണ്ണന്നാണ്. മാതാജി പറഞ്ഞതുപോലെ വാരിയെടുത്ത് മുറുകെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കും. അങ്ങനെ കിടന്ന് കിടന്ന് ഉറങ്ങും. എന്നും ഇത് പതിവാണ്.അങ്ങനെ ഒരു ദിവസം സ്വപ്നത്തിൽ കണ്ണനെ പോലെ അരകെട്ടും മുടി കെട്ടും ഉള്ള നടക്കുന്ന പ്രായം ഉള്ള ഒരു കഞ്ഞിനെ വീടിൻ്റെ മെയിൻ വാതുക്കൽ തിരിഞ്ഞു നിൽക്കുന്നതായി സ്വപ്നം കണ്ടു. ദാണ്ടെ കുഞ്ഞ് ഇറങ്ങുന്നു വീഴും പിടിക്ക് എന്നു പറയുന്നതായി. സ്വപ്നത്തിൽ നിന്നും ഉണർന്നപ്പോൾ എന്തായിരുന്നു മനസ്സിൻ്റെ സന്തോഷം. കണ്ണിൽ നിന്നും ആ രൂപം മാറുന്നേ ഇല്ലായിരുന്നു. കണ്ണാ.,,, അതു മതി അതു മാത്രം മതി. വേറൊന്നും വേണ്ട ഈ ജീവിതത്തിൽ. ഇത് ടൈപ്പു ചെയ്യുബോൾ കണ്ണു നിറഞ്ഞിട്ട് ഒന്നും കാണുന്നില്ല. കണ്ണാ....🙏❤😘
Пікірлер: 49