Copy right Reserved**
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം
മേൽപ്പത്തൂർ ഭട്ടപാദരാൽ വിരചിതമായ ശ്രീമന്നാരായണീയം സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ക്ലാസുകളുടെ മുഖ്യ ലക്ഷ്യം. ഒപ്പം സംസ്കൃത ഭാഷ തികച്ചും ലളിതവും അനായാസകരവുമായി പഠിക്കുവാനുള്ള സുവർണ്ണാവസരവും ഒരുക്കിയിട്ടുണ്ട്.
നാരായണീയം 1 മുതൽ 12 വരെ ദശകങ്ങളുടെ ക്ലാസുകൾ സുപഥയുടെ 30 ഓളം വരുന്ന വാട്ട്സ് ആപ്പ് കൂട്ടായ്മയിലൂടെ സജ്ജനങ്ങൾക്കായി പങ്കുവെച്ചു കഴിഞ്ഞു. ഈ ക്ലാസുകൾ ഉടനെ തന്നെ ഈ youtube ചാനലിലും Upload ചെയ്യുന്നതായിരിക്കും.
നാരായണീയം കൂടാതെ ഒട്ടേറെ സുഭാഷിതങ്ങളും ഭഗവത് സ്തുതികളും പുരാണേതിഹാസങ്ങളും ശുഭചിന്തകളും നിങ്ങളുമായി സുപഥയുടെ KZitem ചാനലിലൂടെ പങ്കുവെയ്ക്കുന്നതാണ്.
ജാതി-മത-രാഷ്ടീയ - വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്ക് അതീതമായ മാനവികതയിലൂന്നിയാണ് നമ്മൾ മുന്നോട്ട് പോകുന്നത്.
PLEASE SUBSCRIBE THE CHANNEL,
LIKE THE VIDEO CLASSES,
SHARE WITH YOUR FAMILY& FRIENDS🙏
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
ഇന്നത്തെ പാഠഭാഗം:
ശ്രീമന്നാരായണീയം ദശകം: 13
പൂർണ്ണമായി.
നാരായണീയത്തിലെ ഏറെ പ്രാധാന്യമേറിയ ദശകമാണ് ഇത്.
സൽക്കീർത്തി, ധനലാഭം,ദീർഘായുസ്സ്, എന്നിവയെക്കെ ഹിരണ്യാക്ഷവധമെന്ന ഭാഗം ശ്രവിക്കുന്നതിൻ്റെ ഫലപ്രാപ്തിയായി ശ്രീമദ് ഭാഗവതം പറയുന്നു.
നാരായണീയത്തിലെ 13 ആം ദശകത്തിൻ്റെ വിശദമായ ക്ലാസുകളുടെ ലിങ്ക് താഴെ കൊടുക്കുന്നു.👇
• dasakam13
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
**Copyright -:
All the content published in this channel is protected under copyright law and should not be used or reproduced in full or part , without creator's ( Dr. Syam Malayil alias Dr. Syam M S) prior permission.
The right and credit of photos and background music is reserved to its respective creators.
Special credits to Pinterest.com for pictures & Yellow music you tube channel for royalty free music.
For queries feel free to contact in our mail id - : supathaschoolktm@gmail.com & mssyammalayil@gmail.com
Ph: 8089462210
Негізгі бет നാരായണീയം ദശകം 13 ഹിരണ്യാക്ഷവധം പൂർണ്ണം/ Narayaneeyam Dasaka 13 Full / Supatha / Dr Syam
Пікірлер: 176