ഒരു കാര്യം നേടാനുള്ള മനസ്സും അതിനുള്ള ശ്രമവും ഉണ്ടെങ്കിൽ നടക്കാത്തതായി ഒന്നുമില്ല. നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ joshskills.app.link/U9BdatuCdrb
@kutvlogs7865
4 жыл бұрын
സ്ത്രീകൾക്ക് കാണുമോ ഇത്രയും സ്ത്രീത്വം. ശബ്ദം, മുഖസൗന്ദര്യം എന്തൊരു ഐശ്വര്യം ആണ് കാണാൻ. ദൈവം അനുഗ്രഹിക്കട്ടെ.
@Fawasfayis
4 жыл бұрын
ഇത്രയും അനുഗ്രഹിച്ചത് പോരെ ഇനിയും അനുഗ്രഹിക്കണോ? ദൈവം എന്ന കോമാളി.
ഇവരെ ചേർത്ത് നിർത്തിയതിനു കൈരളി tv ക്ക് അഭിനന്ദനങ്ങൾ.
@aiswaryaaishu1185
4 жыл бұрын
👌👌👌👌
@adhuadhuzz9961
4 жыл бұрын
👏👏👏👏
@azeezclt8510
4 жыл бұрын
അഭിനന്ദനങ്ങൾ മാഡം
@balakrishnanramanathkuttip6181
4 жыл бұрын
0
@sunisuni939
3 жыл бұрын
@@aiswaryaaishu1185 .
@remizmanjeri7925
4 жыл бұрын
*പ്രസവിച്ച അമ്മയും സ്വന്തം രക്തംബന്ധങ്ങളും നാട്ടുകാരെ പേടിച്ചു ആട്ടിഇറക്കിയ ഇവരെ ഒക്കെ ഇങ്ങനെ ചേർത്ത് പിടിച്ചു ഉയർച്ചയിൽ എത്തിക്കുന്ന രഞ്ജുരഞ്ജിമർ നെ പോലെ ഉള്ള കുറെ അമ്മമാർ ഉണ്ട്.അവർക്ക് ഒക്കെ ഹൃദയത്തിൽ നിന്നും big സല്യൂട്ട്*
@mindofmine6581
4 жыл бұрын
Remiz Manjeri *Remiz bro...*
@remizmanjeri7925
4 жыл бұрын
@@mindofmine6581😍
@greeshnacp91
4 жыл бұрын
M
@HASSANHassan-gj2of
4 жыл бұрын
000000
@HASSANHassan-gj2of
4 жыл бұрын
@@remizmanjeri7925 I I knock knock knock knock knock fthing thing does not make down dl dl dl dl dl dl the Xbox first thing thing thing is a newversion that that mme me so site for but Iis clothes one the the black back of blue time
@indiandotnet1612
3 жыл бұрын
നമ്മെ പോലോത്ത ഒരു മനുഷ്യനാവാൻ വേണ്ടി പലരും കഷ്ടപെടുമ്പോൾ. നമ്മൾ എത്ര വലിയ ഭാഗ്യവാന്മാർ
@anamikawatsonmalu8838
3 жыл бұрын
👍
@പാവംപെണ്ണ്
3 жыл бұрын
💯
@aswathy830
2 жыл бұрын
💯💯
@sajnarejith214
8 ай бұрын
സത്യം ❤
@kamaruvt9741
4 жыл бұрын
പാവം ഒരു പാട് കഷ്ടപെട്ടിട്ടുണ്ട് ഇനി എങ്കിലും പാവത്തിന് സന്തോഷം കിട്ടിയാൽ മതിയായിരുന്നു
@arworld5411
4 жыл бұрын
PSC exam ൻ്റെ ഒരു ഉത്തരമാകാൻ എനിക്ക് പറ്റി🔥🔥 ഇനിയും ഉയരങ്ങളിലെത്തട്ടെ..
@jacobmathew3206
3 жыл бұрын
👌Ultimate Correct, Congrats.....👍
@renirenil1732
Жыл бұрын
👏👏
@glintageorge4983
4 жыл бұрын
Gender is nothing.. being a human is everything...all the best dear
@elizabethjoseph7829
4 жыл бұрын
👍
@ardraardra426
2 жыл бұрын
തേങ്ങ എന്നിട്ട് ആണോ ഇവരെ പോലെ ഉള്ളവർ ഇത്രയും നഷ്ട്ടപെട്ടത് പുല്ല് നമ്മുടെ ചെറ്റ നാട് ഒരു മാറ്റവും ഇല്ല
@ashrafvpashraf62
4 жыл бұрын
എല്ലാവരും മനുഷ്യൻ തന്നെ അല്ലെ എനിക്ക് ഇഷ്ടം ആണ് അവരെ 🌹🌹♥️♥️
@siddikhtm9542
3 жыл бұрын
*മനസ്സിൽ വല്ലാത്തൊരു സംഘർഷം വന്നുപോയി ഇങ്ങനെ ഒക്കെ ഒരു ജീവൻ കഷ്ടപ്പെട്ട് എന്ന് സ്വന്തം അനുഭവം സ്വയം വിളിച്ചു പറയുന്നത് കേട്ടപ്പോൾ എന്നും നന്മകൾ മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👌👌👍😔*
എജ്ജാതി മോട്ടിവേഷൻ 👌👌 ഇത്തയുടെ പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട് അവർക്ക് തണലും പ്രതീക്ഷയുമാവാൻ കഴിയട്ടെ 💓💓💓
@nowshadtasrn8008
4 жыл бұрын
😎👌
@mallupetsstory5629
3 жыл бұрын
2021ഇൽ വീഡിയോ കാണുന്നവർ 🤗
@josephvarghse2349
3 жыл бұрын
👍👏👏
@poojadinesh3446
4 жыл бұрын
അനുഭവിച്ച പ്രയാസങ്ങൾ സംസാരത്തിൽനിന്നും മനസിലാക്കാൻ പറ്റുന്നു. കഴിഞ്ഞതൊക്കെ പോട്ടെ സാദിയ....ഈ കാലഘട്ടത്തിൽ എന്ത് വേർതിരിവ്,നമ്മളൊക്കെ ഒന്നാണ്.സാദിയ ഇഷ്ട്ടം....😍😍 നല്ലത് മാത്രം ഉണ്ടാകട്ടെ 😍😍
@sree4607
4 жыл бұрын
എല്ലാർക്കും വരുന്ന ഏറ്റവും വിഷമം അവരുടെ മനസ്സ് പ്രസവിച്ച അമ്മക്കുപോലും മനസിലാക്കാൻ സാധിക്കുന്നില്ലായെന്നുള്ളത് വല്ല്യ അതിശയമാണ്
@safreeemtk5338
4 жыл бұрын
Apo igall jenelistaa
@PriyaPriya-fi8uf
4 жыл бұрын
Mm
@sree4607
4 жыл бұрын
@@safreeemtk5338 മനുഷ്യമനസ്സ് മനസിലാക്കാൻ അങ്ങനെയായാലേ പറ്റുവൊള്ളോ സഹോദര
@anumariageorge7654
4 жыл бұрын
Enik und..nanay pdichondrikuna enjk oru swsthathym thrata oru amma..orkshrm thirich prayata achnum
@abhiashique6901
4 жыл бұрын
@@angelmaryvarghese332 😅😅😅😅
@afzu9118
4 жыл бұрын
ജീവിതത്തിൽ തളർത്താൻ നോക്കിയിട്ടും തളരാതെ മുന്നോട്ട് നീങ്ങിയ നിങ്ങൾക്ക് അഭിനന്ദനങ്ങൾ
@krishnaaaa999
4 жыл бұрын
Sadiyayil njn കണ്ട പ്രേത്യേകത dressing രീതി ആണ് .... ഒരു വിർത്തികേടും ഇല്ലാതെ നല്ല neet ആയി ക്ലിയർ ആയി dress ചെയ്യും .. അതുപോലെ സംസാര രീതിയും ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ
Don't worry...മാതാപിതാക്കൾ ഉൾക്കൊള്ളുന്ന ഒരു സമയം വരും...ദൈവം അത് കൊണ്ടെത്തിക്കുക തന്നെ ചെയ്യും
@anchalseraphine3154
4 жыл бұрын
Sree Bijith m
@spikee2132
4 жыл бұрын
@@anchalseraphine3154 e penunjal epolum van oru mmm kk oh verupir
@minisaji7575
4 жыл бұрын
Don't worry God with you
@abinloopsoflub1744
4 жыл бұрын
എന്തിന്?
@ShabnasDesigns
4 жыл бұрын
Heidi Saadiya... പേര് പലവട്ടം കേട്ടിട്ടുണ്ടെങ്കിലും ആരാണ് എന്താണ് എന്നൊന്നും അറിയില്ലായിരുന്നു.. ഇപ്പോൾ ഒരുപാട് സ്നേഹവും ബഹുമാനവും തോന്നുന്നു.. തളർത്താൻ ചുറ്റുമാളുകളുണ്ടായിട്ടും ഉയരങ്ങളിലേക്ക് വളർന്നില്ലേ💕 മനസിന്റെ നന്മ😊 അത് സംസാരത്തിലുണ്ടായിരുന്നു.. ആഗ്രഹിച്ച പോലെ സന്തോഷം നിറഞ്ഞ ജീവിതം എന്നുമുണ്ടാകട്ടെ.. God bless you dear 😍😘
@heidisaadiya906
4 жыл бұрын
😍😍😍😍😍 insha allah
@araheemaraheem3090
4 жыл бұрын
Hiii who
@abhiashique6901
4 жыл бұрын
@@heidisaadiya906 hii chechee life ippo happy alle
@araheemaraheem3090
4 жыл бұрын
ur?Numbur - plz
@heidisaadiya906
4 жыл бұрын
@@araheemaraheem3090 instagram.com/heidisaadiya_/?hl=en my instagram link
@cmamuhammedyasir3671
4 жыл бұрын
Inspiration ♥️ നിങ്ങളെ പോലുള്ള ഉള്ളവരെ ഒക്കെ കാണുമ്പോൾ ആണ് മറ്റു ചിലരെ ഒക്കെ കാണുമ്പോൾ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
@syamsankaramangalam
4 жыл бұрын
സ്വന്തം ജീവിതം തന്നെ കളിയാക്കിയവർക്കും ഉപദ്രവിച്ചവർക്കുമുള്ള ചുട്ട മറുപടിയാക്കുകയും അതേ സമയം ആൺ പെൺ വ്യത്യാസമില്ലാതെ ഒരു പ്രചോദനവുമാക്കി മാറ്റിയ സുന്ദരി, നിനക്കെന്നും നൻമകൾ ഉണ്ടാവട്ടെ. Like you.....
@sudheerma
4 жыл бұрын
തെരുവിൽ ഇരുട്ടത്ത് പകച്ചു നിൽക്കുന്നവർക്കു മുഴുവൻ പ്രകാശ ഗോപുരമായി മാറാൻ നിനക്ക് കഴിയട്ടെ ഹൈദി. ആശംസകൾ
@mummer1093
4 жыл бұрын
കഥ കേട്ടപ്പോൾ കണ്ണുനീർ വന്നു പോയി .പ്രത്യേകിച്ച് മാതാപിതാക്കളുടെ സമീപനത്തെക്കുറിച്ച് ആലോചിച്ച് .ഏതായാലും നല്ലത് വരട്ടെ
@shantydaniyal6846
4 жыл бұрын
Anikum sangadam vannu
@seemekids2457
4 жыл бұрын
മാതാപിതാക്കൾ തീർച്ചയായും ഹാദിയനെ അംഗീകരിക്കുന്ന ദിവസം വരും
എന്നാത്തിന്.... , ഈ കൊച്ച് കഷ്ട്ടപ്പെട്ട് രക്ഷപെട്ടപ്പോള് കളഞ്ഞവര് തേടിവരും , ,
@jobinjosephjoseph7194
4 жыл бұрын
അലവിലാതികൾ എന്തും പറയട്ടെ ... എല്ലാ വിധ ആശംസകളും Iron lady👍👍👍
@ziluzilzila3920
4 жыл бұрын
സാദി മുത്തേ 😍😍uff അങ്ങനെ josh talkil എത്തയല്ലേ. 😍😍👍👍👍എല്ലാത്തിനും അതിജീവിക്കാൻ എന്തേലും മാർഗമില്ലാതെ ഒരിക്കലും ദൈവം കഷ്ടപെടുത്തില്ല 💞💞💞
@venup7271
4 жыл бұрын
ടൈപ്പിംഗ് വൃത്തി വരത്തണം OK
@usmanusman-hl4km
4 жыл бұрын
@@venup7271 😂😂
@sreekkutty6436
4 жыл бұрын
@@venup7271 ഇത് ഉള്ളതിൽ കുഴപ്പമില്ലാത്തതാണ്. !!
@HA-wz3ep
4 жыл бұрын
@@venup7271 😂😂
@araheemaraheem3090
4 жыл бұрын
Hiii who
@alavikutty6490
4 жыл бұрын
ഇനി ഇടക്കിടക്ക് അഹങ്കരിച്ചോ മാഡം, അത്രക്ക് സംഗതികളുണ്ട്, ദൈവം കാത്ത് വെച്ചതെല്ലാം നേടിയെടുക്കണം, പിന്തിരിഞ്ഞ് നോക്കണ്ട🤝
@devdev2530
4 жыл бұрын
ഹൈദി. നിന്റെ വേദന ഒരുപാട് വലിയ ഒരു നോവാണ്. എല്ലാരും ഇത്തരം ആളുകളെ സ്നേഹിക്കണം.
@heidisaadiya906
4 жыл бұрын
😍
@praveenaanoop4923
4 жыл бұрын
സാദിയ നീ നന്മയുള്ള മനസ്സിനുടമയാണ് അത് ജഗദീശ്വരൻ കാണാണ്ടിരിക്കില്ല... നിന്റെ മാതാ പിതാക്കൾ അംഗീകരിക്കും ഒരു നാൾ 💖💖💖💖💖💖
@nowshadtasrn8008
4 жыл бұрын
എല്ലാ TRANSGENTER റുകളുടേയും അതികഠിനമായ സങ്കടകഥകൾ കേൾക്കുമ്പോൾ കണ്ണുകൾ നിറഞ്ഞുപോകും‼️ഒരു പുൽകൊടി അനങ്ങുന്നത് പോലും അറിയുന്ന ദൈവം ഈ പാവം മനുഷ്യരുടെ വിഷയത്തിൽ..................⁉️😎
@rafeeqhirafeeq5300
3 жыл бұрын
Hi
@jashiacogroup7123
4 жыл бұрын
ഉമ്മച്ചി വിളമ്പിയ ബിരിയാണി കഴിച്ചിട്ടുണ്ട്.. ആ രുചി മാതൃത്വത്തിന് ഇല്ലാതെ പോയത് ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്നു
@faizu5615
4 жыл бұрын
ആദ്യമായിട്ട് ഒരു ട്രാൻസ്ജിൻഡർ ഉടെ വീഡിയോക്ക് ഇത്രയും നല്ല കമന്റ്സ് കാണുന്നത്.... അത് മറ്റുള്ളവരെ വച്ചു നോക്കുമ്പോൾ സാദിയ ചേച്ചിയുടെ ജീവിത ശൈലി (job, dress, costumes,gestures ) എല്ലാത്തിന്റെയും സ്വാഭാവികതയാണ്.... Keep it up chechi...... move on....
@shmiap3861
4 жыл бұрын
വളരെ ശെരിയാണ്...
@rayeesmohammed6266
4 жыл бұрын
Crct
@maimoonaabdulkhadar7348
4 жыл бұрын
ശാദിയയുടെ ഫുൾ vlog കാണാറുണ്ട് ഒരു ട്രാൻസ്ജന്റർ ആണെന്ന് ഒന്ന് കൊണ്ടും പറയില്ല സുന്ദരി കുട്ടിയാണ്.
@nasarnbr2965
4 жыл бұрын
👍
@hajarasubair2265
4 жыл бұрын
satyam
@faziya3680
4 жыл бұрын
Sound okke girls nte thanne
@sanah5674
3 жыл бұрын
Ya
@anjithasyam3466
3 жыл бұрын
KZitem channel id enthuva ee chechide
@geethas1239
4 жыл бұрын
മിടുക്കിയാണ് കേട്ടോ, സന്തോഷത്തോടെ ജീവിതം ആസ്വദിക്കൂ.
@nowshadtasrn8008
4 жыл бұрын
😎👌
@leneeshmohan4504
3 жыл бұрын
😍😍
@afinafathima2470
4 жыл бұрын
വാക്കുകൊണ്ടും പ്രവർത്തികൊണ്ടും തളർത്തി അവരുടെ മുന്നിൽ കരുത്തോടെ തല ഉയർത്തി തന്നെ ജീവിച്ചു കാട്ടിക്കൊടുക്കണം wishing you all success and a bright future with lots of respect and love
@lakshmymenon4064
4 жыл бұрын
ഇതൊക്കെ ആണ് നവോത്ഥാനവും എംപവർമെന്റും ഒക്കെ !! അല്ലാണ്ട് തുണി ഊരിക്കളഞ്ഞു ക്യാൻവാസ് ആക്കി പ്രഹസനം കാണിക്കൽ അല്ല !!! Big salute sissy, a long way to go, much love🤗🤗🤗🤗
Alla pine... Kore krumi kallukal erangytundu... Pennungal thanne manju warrier polulla theetta sanjikalkthre kai poknam enale NAADU nannavu
@aasis3682
4 жыл бұрын
ഒരുപാട് അനുഭവങ്ങൾ ആണ് നമുക്ക് നമ്മുടേതായ ഒരു വ്യക്തിത്വം നൽകുന്നത്..അതാണ് ഇങ്ങനെ ഇത്ര അഭിമാനത്തിൽ ഇത്ര strong ആയി നിൽക്കാൻ സാദിയക്ക് സാധിച്ചത്👍
@ichuzzz1401
4 жыл бұрын
ഗുഡ്. സന്തോഷം തോന്നി. Thumb nail കണ്ടപ്പോൾ ട്രാൻസ്ജിൻഡർ ആണെന്ന് തോന്നിയില്ല. കണ്ടപ്പോഴും തോന്നിയില്ല. പറഞ്ഞപ്പോൾ മാത്രം മനസ്സിലായി
@shantydaniyal6846
4 жыл бұрын
Sathyam
@vanichandran1
3 жыл бұрын
Dear sis .....സ്വപ്നങ്ങളെല്ലാ० യാഥാർത്ഥ്യമാകട്ടെ
@devilgaming_0666
4 жыл бұрын
അഭിനന്ദനങ്ങൾ.... മനുഷ്യനെ അറിയാത്തവരെ എന്ത് പേര് പറഞ്ഞു. വിളിക്കണം.''താങ്കൾ ഉയരങ്ങൾ എത്തിപിടിക്കട്ടെ
@ambilypraveen3516
4 жыл бұрын
സഹോദരി, ഈശ്വരൻ ഒരുപാട് നന്മകൾ നൽകട്ടെ.. എനിക്ക് മനസിലാകാത്ത ഒരുകാര്യമാണ് എന്തിനാണ് സഹോദരിയെപോലെയുള്ളവരെ സമൂഹം ഒറ്റപെടുത്തുന്നത്.. ഈ ഭൂമിയിൽ എല്ലാവരെയും പോലെ ജീവിക്കാൻ നിങ്ങൾക്കും അവകാശം ഉണ്ട്.. ഈശ്വരൻ സഹോദരിയെ പോലെയുള്ളവർക്ക് മുൻപിൽ എത്താൻ ഇനിയും അവസരങ്ങൾ നൽകട്ടെ 🙏🙏🙏
@shareenajaleel5558
4 жыл бұрын
പ്രസവിച്ചു എന്ന് പറയുമ്പോൾ എല്ലാരും ആദ്യത്തെ ചോദ്യം ആണോ പെണ്ണോ എന്നാണ് ആണെന്ന് കേൾക്കുമ്പോൾ പലർക്കും വലിയ സന്തോഷം പക്ഷെ ഇതൊക്കെ കാണുമ്പോൾ ദൈവത്തോട് പ്രാർത്ഥിക്കുകയാണ് ദൈവമേ പെണ്ണാണെങ്കിൽ പെണ്ണായും ആണാണെങ്കിൽ ആണായും സൃഷ്ടിക്കണെ എന്ന് 😞
@lellasara94
4 жыл бұрын
Sthyam annn😘🙏🙏🙏
@namitakumar3766
4 жыл бұрын
pennum aanum mathram allaa vereyum genderukal und..😊 eath gender il ulla kutti janichalum..veetukar aa kuttye cherth pidikkukaaa.. athrem ullu..😊
ഏത് തരത്തിൽ വേണേൽ പിറക്കട്ടെ അവരെ അവരായി ജീവിക്കാൻ സമൂഹവും കുടുംബങ്ങളും അനുവദിച്ചാൽ മാത്രം മതി..അവരും സാധാരണ മനുഷ്യരാണ്
@AmarshaktiNair
4 жыл бұрын
ആണോ പെണ്ണോ 3rd ജൻഡറോ ഏതായാലും ഒരു അംഗവൈകല്യവും ജനിതക രോഗങ്ങളും ഇല്ലാതെ ജനിക്കണേ എന്ന് പ്രാർത്ഥിക്കു🙄
@shaheerpullooni4740
4 жыл бұрын
സഹോദരി നിങ്ങളുടെ ചിന്തകൾക്ക് അനുസരിച്ച് മുന്നേറി പ്രവർത്തിക്കുക ! അത് വിജയത്തിൻ്റെ ഉത്തുംഗയിലെത്തിക്കും !!.
@seemavalsan2921
4 жыл бұрын
Ranju amma എന്ന . Sweet&strong ലേഡി എല്ലാ ട്രാന്സ്ജെന്ഡേഴ്സ് ന്റയും ഭാഗ്യം. ഞാൻ ജീവിതത്തിൽ കാണാൻഒരുപാടു ആഗ്രഹിക്കുന്നു. എന്നെകിലും സാധിക്കുമെന്ന് karuthunnu കുട്ടിക്കും എല്ലാ നന്മകളും നേരുന്നു....
@heidisaadiya906
4 жыл бұрын
Yes our amma😘😘😘
@honeyhari4653
4 жыл бұрын
Mee too respect renjumma
@abhiashique6901
4 жыл бұрын
@@heidisaadiya906 ranju chechiyude oru video kand aan njhan ariyunnath ann aa videoyil veed okke kanichirunnu insha allha ini natil varumbo anghott varanam
@gayathriskrishnan227
4 жыл бұрын
Renju renjimarne pole thanne sadiyayodum othiri respect thonunnu..coz of ur attitude, dressing, job ellam... well mannered woman God bless u dear..
@vargheseantony1281
4 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഇനിയും നൻമ്മകൽ കൈവരിക്കുമാറാകട്ടെ
@askkk5597
4 жыл бұрын
സൂപ്പർ കേട്ടിട്ട് കരച്ചിൽ വന്നു ഇപ്പോൾ നല്ല ഹാപ്പി ആയില്ലേ ഇനി നല്ലത് മാത്രം വരട്ടെ alla എല്ലാവരെയും കാക്കട്ടെ
@venup7271
4 жыл бұрын
Sadiya മിടുക്കിക്ക് പ്രണാമം. ധൈര്യമായി മുന്നോട്ട് പോയി പ്രതിസന്ധി കളെ തരണം ചെയ്തു കൊണ്ട് മുന്നേറുക.മോഹങ്ങളെള്ളം പൂവണിഞ്ഞു വിജയിക്കാൻ സാധിക്കും OK
@DhanyashijinVlogs
4 жыл бұрын
Pranamamo 🤷🤷🤷🤷
@ShabnaFazilHabeebShabusVlog
4 жыл бұрын
ഹേയ്ദി സാദിയ.. ഒരുപാട് സ്നേഹവും ബഹുമാനവും തോന്നുന്ന വ്യക്തിത്വവും സംസാരശൈലിയും ആണ് നിങ്ങളുടേത്. ഇത്രയും പ്രതിസന്ധികൾ വിജയകരമായി തരണം ചെയ്ത് ചിരിച്ചു അഭിമാനത്തോടെ നില്കുന്നത് കാണുമ്പോ ഒരുപാട് സന്തോഷം ഉണ്ട്. ഒരുപാട്പേർക്ക് മാതൃക ആണ് സാദിയ എന്ന പെൺകുട്ടി .. എല്ലാ സന്തോഷങ്ങളും നേരുന്നു.. ഒത്തിരി സ്നേഹത്തോടെ - ഷബ്ന ഫാസിൽ ഹബീബ്
@nijinsmathew8172
4 жыл бұрын
ഇനി ബാക്കി നിൽക്കുന്ന ആഗ്രഹങ്ങൾ നേടാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... ലക്ഷ്യത്തിലേക്ക് കുതിക്കുക .... ഓൾ തേ ബെസ്റ്റ്...
നിങ്ങളെ സൃഷ്ട്ടിച്ച ദൈവം നിങ്ങളെ കളയില്ല. ഞങ്ങളൊക്കെ പുരുഷൻ അഥവാ സ്ത്രീ ആയി ജനിക്കുന്നത് ഞങ്ങളുടെ കഴിവ് കൊണ്ടല്ല എന്ന തിരിച്ചറിവ് ഉണ്ടാകാൻ ഇനിയും കാലമെടുക്കും. ദൈവം കൈവിടില്ല.
@ramseejagafoor8789
3 жыл бұрын
😊😊
@jominjose9293
3 жыл бұрын
Shresticha dhivaam etha onnu paryuvoo
@devdev2530
4 жыл бұрын
ഒരുപാട് സങ്കടം തോന്നി. ഒപ്പം സന്തോഷവും... ഇനി ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ പ്രാർത്ഥിക്കുന്നു.
@heidisaadiya906
4 жыл бұрын
Thanku
@nishuchiyachakkunishad4504
4 жыл бұрын
കേട്ടു കഴിഞ്ഞപ്പോ ഒരുപാട് വിഷമം തോന്നി. വിഷമിക്കാതിരിക്കു... ഒരു കയറ്റത്തിന് ഒരു ഇറക്കമുണ്ട്... God bless u
@shuhaibmuthushuhaibmuthu2299
4 жыл бұрын
ജീവിതത്തിൽ ഇനിയെങ്കിലും നല്ല സന്ദോഷ ഉണ്ടാവട്ടെ happy life 👍
@manoopmanoop9372
3 жыл бұрын
ശബ്ദം കൊണ്ടും .. ശരീരം കൊണ്ടും..ട്രാൻസ്ജെന്റർ ആണെന്ന് തോന്നിക്കുന്നെ ഇല്ലാ,... ശെരിക്കും സ്ത്രീയെ പോലെ... ഉണ്ട് 😍😍😍., അടിച്ചമർത്തയവർക്ക് തന്റെ ജീവിതം കൊണ്ട് മറുപടി കൊടുത്ത ഈ ചേച്ചിയ്ക്കൊരു ബിഗ് സല്യൂട്ട് 🥰...
@heidisaadiya906
3 жыл бұрын
❤
@sujar1373
4 жыл бұрын
ആളുകൾ പലതും പറയട്ടെ. ഒന്നും കേൾക്കാൻ നിൽക്കരുത്. Please. നമ്മുടെ ലൈഫ് നമ്മുടെ ആണ്. God bless you. Happy married life.
@ponnus.
4 жыл бұрын
yes god bless you dear
@girijamd5273
4 жыл бұрын
വിവരമുള്ള parants ഉണ്ടെങ്കിൽ ഇത് ഈസിയായി തരണം ചെയ്യാൻ സാധിക്കും ഒരുപാട് അനുഭവിച്ചു പാവം വിവരമുള്ള ആളുകൾ സാക്ഷര കേരളതതിൽ കുറവാണെന്ന് മനസ്സിലായി 🥺🤔😯
@SuryaSurya-vy7wn
4 жыл бұрын
ചേച്ചി സന്തോഷമായി ഇരിക്കു ഈശ്വരൻ അനുഗ്രഹിക്കട്ടെ
@araheemaraheem3090
4 жыл бұрын
Hiii
@nowshadtasrn8008
4 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ ⁉️😁😀😆
@sssg7250
3 жыл бұрын
@@nowshadtasrn8008 Then???
@rafeeqhirafeeq5300
3 жыл бұрын
Really
@arunkp1911
4 жыл бұрын
സാദിയ ഇത്ത ദൈവം കൈവിടാതിരിക്കട്ടെ. ഒരുപാട് ബഹുമാനം തോന്നുന്നു നിങ്ങളോട്.
@bindukrishnamani575
4 жыл бұрын
ഇങ്ങനെ ഉളള ആളുകളുടെ കഥ കേൾക്കുമ്പോൾ വലിയ സങ്കടം തോന്നുന്നു... ഈശ്വരാ എന്തിനിങ്ങനെ? ഇത് പോലെ ഉളള ഒരാളെ കാണാനും സംസാരിക്കാനും ഒരിക്കൽ സാധിച്ചു. വലിയ സന്തോഷം തോന്നി
@mohammedriyas2834
4 жыл бұрын
ദൈവത്തോട് ചോദിച്ചു വാങ്ങിയതല്ല ദൈവം തന്നതാണ് വിവരം ഇല്ലാത്തവർക്ക് പലതും പറയാം ഇന്ന് നിങ്ങൾ ആരായി അന്ന് നിങ്ങൾ ആരായിരുന്നു സമാധാനിക്കുക സന്തോഷിക്കുക ദൈവം അനുഗ്രഹിക്കട്ടെ
@JobinMagicWorld
4 жыл бұрын
These phrases are ways to tell someone to keep trying: Hang in there. Don't give up. Keep pushing. Keep fighting! Stay strong. Never give up. Never say 'die'. Come on! You can do it!.
@shahnashafi711
4 жыл бұрын
ഒരുപാട് ഇഷ്ട്ടാണ് ഹൈദിയെ💓Really Inspiring
@midhunkumar5178
4 жыл бұрын
Islam il ninge ullarde kallu erinju idikanalle parayanath
@shahnashafi711
4 жыл бұрын
@@midhunkumar5178 ഞാൻ അറിയുന്ന ഇസ്ലാമിൽ അങ്ങനെ പറയുന്നില്ലല്ലൊ💓
@midhunkumar5178
4 жыл бұрын
@@shahnashafi711 y musilm parents didn't accept this community, Hedi , Anjali ameer Ange Kure transgenders paranjittund.... Avare okke makale snehikkunath..... Vare Amma maar aanu
@shahnashafi711
4 жыл бұрын
@@midhunkumar5178Ath parentsin vivaram illanjittavam,orortharde swabavam vech oru community ye motham alakkaan patto😊
@shafeenas8174
4 жыл бұрын
@@midhunkumar5178 സുഹൃത്തേ താങ്കൾ എന്താ മുസ്ലിം ട്രാൻസെന്റർന്റെ കാര്യം മാത്രം പറയുന്നേ അപ്പോൾ മറ്റു മതത്തിന്റെ പെട്ടവരും ഭൂരിപക്ഷം തെരുപ്പിൽ ഇല്ലെ? ഏത് മതമായാലും എല്ലാവരും മനുഷ്യരാണ് ഓരോരുത്തർക്കും ഓരോ സ്വഭാവവും.. പിന്നെ കൂടുതൽ കുടുമ്പക്കാരും ഇവരുടെ കോപ്രായങ്ങൾക്കു കൂട്ടുനിൽക്കില്ല.. പിന്നെ ബാംഗ്ലൂർ പോലെയുള്ള തലങ്ങളിൻ ഞാൻ ഒരു പാട് ഉണ്ടായിട്ടുണ്ട് അവിടെ ഈ കൂട്ടർ പിടിച്ചു പറിയും പണപ്പിരിവും പണം കൊടുത്തില്ലെങ്കിൽ തുണി പൊക്കി കാണിക്കലുമാണ് കുറെ റൗഡിസമാണ് കൂട്ടം കൂടി ആക്രമിക്കും.. ഇതിൽ കുറച്ചു പേരെ നല്ലത് ഉള്ളൂ...
@ushamenon7417
4 жыл бұрын
ഒരു ജന്മം ദൈവത്തിന്റെ സൃഷ്ടി മാത്രമാണ്..ഇതിനെ വെറുക്കുന്ന കണ്ണുകളിലൂടെ കാണുന്ന ആൾക്കാരുടെ കാഴ്ചയാണ് അപാകത ഉള്ളത്. ജന്മം കിട്ടിയെങ്കിൽ ജീവിച്ചു തന്നെ തീർക്കണം അതാണ് ജീവിത വിജയം..അപാകത കണ്ടു വിരൽ ചൂണ്ടാൻ ആയിരം പേരുണ്ടാകും.പക്ഷേ നല്ല മനസ്സോടെ .നല്ല ചങ്കുറപ്പോടെ ജീവിതം മുന്നേറാൻ കഴിയട്ടെ......താങ്കളെ തിരിച്ചറിയാൻ കഴിയാത്ത കുടുംബം ഒരു കാലം അവരുടെ കുറ്റ ബോധത്തോടെ താങ്കളെ സ്നേഹത്തോടെ ചേർത്തു വയ്ക്കാൻ കാലം സാക്ഷി ആവും...നന്മകൾ നേരുന്നു...
@sreemoljerin5306
4 жыл бұрын
Chechi love u. ജീവിത്തിൽ എന്നും ഉയരാൻ സാധിക്കട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു 🙏
@jessydevassy8758
3 жыл бұрын
മോളേ.... ആരൊക്കെ തള്ളിക്കളഞ്ഞാലും ദൈവം കൈവെടിയില്ല🙏❤രക്ഷനൽകാൻ കഴിയാത്ത മനുഷ്യനിൽ അഭയം പ്രാഭിക്കരുത്.. നിന്നേ സൃഷ്ടിച്ച ദൈവത്തിനു നിന്നേ ആവശ്യമുണ്ട്.. ആരൊക്കെ നിന്റെ പതനം കാണാൻ ആഗ്രഹിചുവോ അവരുടെ മുമ്പിൽ നിന്നേ ഉയർത്തി....പ്രശ്നങ്ങളിൽ തളരാതെ മുന്നോട്ടു പോകുക... നന്മകൾ നേരുന്നു മോളു 🥰🥰🙏🥰🥰
@leela9683
4 жыл бұрын
പാവം,ഒരു ടീനേജ് കുട്ടിയുടെ മനസ്സിൽ ഇത്ര വലിയ കാര്യം എങ്ങിനെ parents ഇല്ലാതെ സഹിച്ചു
@nowshadtasrn8008
4 жыл бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്നല്ലെ നമ്മൾ കേട്ടിട്ടുള്ളത്‼️നമ്മുക്ക് ചിന്തിക്കാം‼️😎
@bijuyesmp9046
4 жыл бұрын
കഠിനാദ്ധ്വനംകൊണ്ട് ഉയരങ്ങളിലെത്തിയവർക്കെ ഇത്ര വിനയത്തോടെ സംസാരിക്കാൻ പറ്റു ... സ്വപ്നങ്ങൾക്കും മുകളിലൂടെ പറക്കാൻ കഴിയട്ടെ യെന്ന് ആശംസിക്കുന്നു '... അഭിനന്ദനങ്ങൾ
@shymahyder9161
3 жыл бұрын
Unbelievable......you are looking cute more than other girls......and you are a strong lady😘
@heidisaadiya906
3 жыл бұрын
♥♥♥
@nowshadtasrn8008
4 жыл бұрын
സാദിയയുടെ അതിസങ്കീർണ്ണതകൾ നിറഞ്ഞ കദനകഥകൾ കേട്ട് മതപൗരോഹിത്യം എന്ത് പറയുന്നു എന്നറിയാൻ വലിയ ആഗ്രഹമുണ്ട്‼️‼️😎
@Ridergirl_____
4 жыл бұрын
എല്ലാരും വിജയിക്കുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്
@akshararajeev6979
4 жыл бұрын
Determined and willpower..... are the main thing...
@khaischelari7925
4 жыл бұрын
Aa chinthagathi thettanu
@shamnarashidrashid2526
4 жыл бұрын
Valare thettu
@shantydaniyal6846
4 жыл бұрын
Athe
@anwerhussain7355
3 жыл бұрын
No
@Norvetex12345
3 жыл бұрын
നിങ്ങൾ നല്ല സുന്ദരി ആണ് അതിൽ പരം എന്ത് വേണം
@rmskt7713
4 жыл бұрын
ലോകം എന്നു മനസ്സിലാക്കും ഇവരെ.... ഉയരത്തിൽ എത്തും... എത്തട്ടെ
@hussainma2763
3 жыл бұрын
കഥന. കഥകൾ കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി ഇവരും ഒരു മനുഷ്യൻ അല്ലെ.. മനുഷ്യർക്ക് എങ്ങനെ തോന്നി ഇവരെ. അകറ്റി നിർത്താൻ.. പ്രാർത്ഥന കൂടെ ഉണ്ട്. Mole
@shansiyarafeeque4572
4 жыл бұрын
Sis നെ കുറിച്ച് കേട്ടിട്ടുണ്ട്, but ഇപ്പോഴാണ് കാണാൻ സാധിച്ചത്... സമൂഹത്തിൽ പ്രതിസന്ധികൾ നേരിടുമ്പോൾ ഒട്ടും പിന്നോട്ട് പോകാതെ സധൈര്യം നേരിട്ട ധീര വനിത തന്നെയാണ് ട്ടോ... അതും support ചെയ്യേണ്ടവർ പോലും എതിർത്തിട്ടും പിന്തിരിയാത്ത നിങ്ങൾ ആണ് താരം... In Sha Allaahh... Proud of uu ❤😍
@AH-qk2ts
4 жыл бұрын
നല്ല അവതരണം,, പറഞ്ഞതൊക്കെയും അടിവര ചെയ്യപ്പെടേണ്ട വാക്കുകളും,,,,😍😍
@kssalim3474
Жыл бұрын
നാഥന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു ...
@shabnasana976
4 жыл бұрын
Heythi താത്ത.... 💕💕💕💕മനുഷ്യൻ മാർ എല്ലാരും ഒന്നാണ് എന്ന് njn വിചാരിക്കുന്നു.. heythi love you 💕💕
@nowshadtasrn8008
4 жыл бұрын
താങ്കൾ പറഞ്ഞത് ലോക യാഥാർഥ്യമാണ് ‼️എന്നാൽ പക്ഷേ, മതങ്ങൾ അപ്പറഞ്ഞത് അനുവദിച്ചു തരില്ല ‼️😎
@shabnasana976
4 жыл бұрын
@@nowshadtasrn8008 എന്ത് കൊണ്ട് മതങ്ങൾ അല്ലെ ഇതിനൊക്കെ supprort ചെയ്യേണ്ടത്...
@indionesiaindia8361
4 жыл бұрын
Hi Yenikk labhikkamo ningle
@hhhhaaaaa621
3 жыл бұрын
@@indionesiaindia8361 🙄
@rafeeqhirafeeq5300
3 жыл бұрын
Shabna
@നാദുആദിൽ
4 жыл бұрын
അല്ലാഹ് അനുഗ്രഹിക്കട്ടെ സഹോദരി ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@ideaokl6031
4 жыл бұрын
ജൻമനാലെ സ്ത്രീകളേക്കാൾ എത്രയോ ഭേധമാണി വർ നല്ല സ്നേഹമാണി വർക്ക്🤚👍🙏
@SHIHABKASSIMable
4 жыл бұрын
അനുഭവങ്ങൾ കരുത്താവട്ടെ എല്ലാവിധ ആശംസകളും
@joyammamathew3183
4 жыл бұрын
ഇതു ജെനിക്കുബോൾ ത്തന്നേഉള്ളമാറ്റ ങ്ങൾ അല്ലെ പിന്നെ ഇവരെ പഴിക്കുന്നത് എന്തിനാണ്? ദൈവം അനുഗ്രഹിക്കട്ടേ നല്ലതുവരെട്ടേ കുട്ടി
@rafeeqhirafeeq5300
3 жыл бұрын
Really
@pratheeshkp8365
4 жыл бұрын
എല്ലാവിധ അനുഗ്രഹങ്ങളുമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു
@heidisaadiya906
4 жыл бұрын
Tq
@karthikasuresh5838
4 жыл бұрын
Imagine how easy her life would have been if her own parents showed her some acceptance and love? ഒരു കുട്ടി വേണം എന്ന് തോന്നുമ്പോൾ, ജനിക്കുന്ന കുട്ടി എങ്ങനെ ആയാലും accept ചെയ്യാൻ പറ്റുന്ന ഒരു മനസ്സ് ആണ് ആദ്യം വേണ്ടത്.
@Swaaahaaa
3 жыл бұрын
Correct
@jamalmbasheer4677
4 жыл бұрын
എല്ലാ ആശംസകളും.. ഇനിയും മുന്നോട്ട് ഉള്ള ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകട്ടെ....
@m.p.premanathanprem1728
4 жыл бұрын
Dear sister first of all big salute. Never n dont afraid go head you are not alone in the world where is the truth n light nobody can defeted to all. If it is a person, community, country all all..... hanks n tegards.
@MohdAshraf-pm4yk
4 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍
@krishkrishna4356
4 жыл бұрын
Sadiya....angane ivdethi....cngrtz dr....puchichavarkum thallipparanjavrkm ithilkuduthal oru prathikaram ini kittanilla....be you .....love u dr
@596Kviews
4 жыл бұрын
എന്റെ വീടും ചാവക്കാട് ആണ്..ഉമ്മാടെ വീട് പൊന്നാനി...same💖
@user-it9fy8sw5s
4 жыл бұрын
*You have a very positive attitude. You are highly determined. Perseverance is your way of life. If you do not win, who else on earth will become successful. I wish you become one of the most inspiring personalities of Kerala. Wish you all the very best❤*
@abbasabbas-or3cd
4 жыл бұрын
ഒരു പാട് സന്തോഷം തോന്നുന്നു. നിങ്ങളെ പോലെ ഒരു പാട് പേര് ഇപ്പോഴും ഈ പ്രശ്നം നേരിടുന്നുണ്ടാവും. വീട്ടിലും നാട്ടിലും ചിലപ്പോ ഇത് അവർക്കൊരു മോട്ടിവേഷൻ ആവും. സുന്ദരി ആണ്. എല്ലാ വിധ ആശംസകളും നേരുന്നു 😍😍😍
@heidisaadiya906
4 жыл бұрын
😍😍😍😍
@shameemkkshameemkk8409
4 жыл бұрын
ഉയരങ്ങളിൽ എത്തട്ടെ മറ്റുള്ളവരോട് പോവാൻ പറ
@chintha9995
4 жыл бұрын
നിങ്ങൾ ഒരു transgender ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല, സുന്ദരി ആണ്, ശബ്ദവും സ്വീറ്റ് ആണ്. അല്ലെങ്കിലും നിങ്ങൾ എന്ത് തെറ്റാ ചെയ്തത് ഇത്താ, ഇങ്ങനെ ആയത് നിങ്ങൾ കാരണം അല്ലല്ലോ, നമ്മുടെ സമൂഹം ഒരുപാട് മാറേണ്ടി ഇരിക്കുന്നു, എല്ലാരും മനുഷ്യർ തന്നല്ലേ, പിന്നെ എന്തിനാ ഇങ്ങനെ മാറ്റി നിർത്തുന്നെ, ഇന്ശാല്ലാഹ് നിങ്ങടെ ഫാമിലിയും നിങ്ങളെ തേടി വരും വൈകാതെ, ഒരുപാട് inspired ആയി സ്റ്റോറി കേട്ടിട്ട്, ഒറ്റയ്ക്ക് പൊരുതി ഇത്രേം വരെ ആയതിൽ, എന്നും നല്ലത് മാത്രം വരട്ടെ 😍😍😍
@georgejos1170
4 жыл бұрын
കർത്താവായ ദൈവം അനുഗൃഹിക്കട്ടെ
@drshyma
4 жыл бұрын
Hats off to your determination. May God's blessings be upon you always
തങ്ങളുടെ ഓരോ ദീർഘനിസ്വാസത്തിലും മനസ്സ്സിലാകുനുണ്ഡ് സമൂഹത്തിൽ നിന്നും കുടുംബസത്തിൽ നിന്നും തങ്ങൾ അനുഭവിച്ച വേദനകളും നീന്തിവന്ന കടലുകളും മുന്നോട്ടു പോകുക നീന്തിയ കടലുകൾ മറക്കാതെ. സൃഷ്ടാവുകൂഡേഉണ്ട്.
@itzmedevuzz2123
3 жыл бұрын
Ithanu motivation...she is really great and she tries to convey a moral msg to our society..
@heidisaadiya906
3 жыл бұрын
😘
@treasaskitchen7958
3 жыл бұрын
Family തന്നെ ഇവരെ ഒറ്റപെടുത്തുന്നു എന്ന അറിവ് എന്നെ അത്ഭുതപെടുത്തി ഇവർ ഇതുപോലെ ജനിച്ചത് അവരുടെ കുറ്റം അല്ലാലോ
@vineethpv5472
4 жыл бұрын
ഒന്നും പറയാനില്ല. കണു നിറഞ്ഞു, മുന്നോട്ടു പോകുക. മലയാളികും, ഇന്ത്യക്കും അഭിമാനമാകുക.
@jithumangalath5447
4 жыл бұрын
മറ്റുള്ളവരുടെ കാഴ്ച പാടാണ് മാറേണ്ടത് അത് ഒരു നാൾ മാറുക തന്നെ ചെയ്യും നിങ്ങൾ ഒന്നും തന്നെ നോക്കാതെ മുന്നോട്ട് പോവുക ഒരുപാട് ഉയരങ്ങൾ നിങ്ങൾക് കീഴടക്കാൻ ഉണ്ട്
@Kiranzen
4 жыл бұрын
പഠിക്കുക പോരാടുക മുന്നോട്ടുപോവുക 👍🔥
@sikaaamy9712
4 жыл бұрын
ചേച്ചിയെ ഒരുപാട് പേർക്ക് ഇഷ്ടാ... എനിക്കും ഒത്തിരി ഇഷ്ടാ.... ദൈവം കൂടെ ഉണ്ട്...ഞാൻ മിക്ക വീഡിയോസും കാണാറുണ്ട്.... ഇനിയും വീഡിയോസ് ചെയ്യണം....
Пікірлер: 1,7 М.