ഈ പാർട്ടിയെ തകർക്കാൻ ഞാൻ തന്നെ മതി അതിനു തൽക്കാലം അൻവറിന്റെ ആവശ്യമില്ല അടിമ😂😂😂
@keriuduva
Күн бұрын
ഉന്നയിച്ച ആരോപണങ്ങളുടെ വസ്തുത അവിടെ നിലനിൽക്കുകയാണ് അതിനുള്ള മറുപടി പറയൂ നിങ്ങളുടെ വിശദീകരണത്തിൽ ഞങ്ങൾ അണികൾ തൃപ്തരല്ല
@RAJITHRAJAS
Күн бұрын
ഞാനും എന്റെ മകളും മരുമകനും കൊച്ചുമകനും സേഫ് ആയിട്ട് മതി ഈ നാട്ടിൽ കമ്മ്യുണിസവും മാർക്സിസവും ഒക്കെ 😮
@rahoofrahoof.p5521
Күн бұрын
എൻറെ മരണശേഷം ഈ പാർട്ടിയുടെ ആവശ്യം ഇവിടെ ഇല്ല അങ്ങനെ തോന്നും ഇപ്പോഴത്തെ ഭരണം കണ്ടാൽ എന്താ ചെയ്യാ😂😂😂😂😢😢😢
@nithinpabraham6657
Күн бұрын
അൻവർ ഉന്നയിച്ച ആരോപണങ്ങൾ അനോഷിക്കുന്നതിൽ എന്താണ് തടസം. സത്യമറിയാൻ തനിക്കൊക്കെ വോട്ട് ചെയ്ത ഞങ്ങൾക്ക് അവശമുണ്ട്. അത് തന്റെ ഔദാര്യമല്ല. ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണ്.
@sandeepkc1312
Күн бұрын
കഥ -: *യഥാർത്ഥ സത്യം* വലിയൊരു കാട്. കാട്ടിലെ ഒരു പ്രദേശം - അവിടെ ആമത്തലയുള്ള കുറുക്കൻ ഉണ്ടായിരുന്നു. കുറുക്കൻ തന്റെ കൗശലങ്ങളും തെമ്മാടിത്തരങ്ങളും അഹംഭാവങ്ങളും ഉപയോഗിച്ച് രാജാവായി. എറാന്മൂളികളായ വിശ്വസ്ഥർക്കു തന്റെ തെറ്റിന്റെ എല്ലിൻ കഷ്ണങ്ങൾ ഇട്ടു കൊടുത്തു വളർത്തി. അങ്ങനെ ഒരിക്കൽ രാജാവിന് ദഹനകേട്. കടുത്ത വയറിളക്കം.... വിശ്വസ്ഥർ രാജാവിനെ തലയിലേറ്റി.. രാജാവിന് വയറു ഇളകികൊണ്ടിരിക്കുന്നു.. വിശ്വസ്ഥരുടെ തലയിലും മുഖത്തും വിസർജനം ഒലിച്ചിറങ്ങുന്നു.. പോകുന്ന വഴികളിൽ മറ്റു മൃഗങ്ങൾ മൂക്കു പൊത്തുന്നു... നാറ്റം സഹിക്കാനാവാതെ ചില മൃഗങ്ങൾ വയറിളകി പോകുന്നത് ചൂണ്ടികാണിക്കുന്നു.. രാജാവ് പുലമ്പിക്കൊണ്ടിരുന്നു "പച്ചക്കള്ളം... നിങ്ങൾ ഇതൊന്നും വിശ്വസിക്കരുത്. " അപ്പോൾ വിശ്വസ്ഥർ മുഖത്തു ഒലിച്ചു വന്നത് നാക്ക് നീട്ടി രുചിച്ചു കൊണ്ടു ഏറ്റു പറഞ്ഞു "നിങ്ങളുടെ വായിനാറ്റം ആണ് കുഴപ്പം. അതിനു ചികിൽസിക്കുക ". അപ്പോൾ ഒരു അതിവിശ്വസ്ഥ ശിങ്കിടി രാജാവിന്റെ വയറിളക്കം നുണഞ്ഞു കൊണ്ട് പ്രജകളായ മൃഗങ്ങളോട് "" കാണുന്നത് സത്യമല്ല. രാജാവ് പറയുന്നതാണ് സത്യം. "" കാവൽ നായ്കൾ ഏറ്റു പുലമ്പി ""!!കാണുന്നത് സത്യമല്ല. രാജാവ് പറയുന്നതാണ് സത്യം "!!
@muhammedabdulganiali6331
Күн бұрын
പിണറായി പൊട്ടനാണോ അതോ അഭിനയ്ക്കുകയോ ജനം എല്ലാം മനസിലാക്കുന്നുണ്ട് ഒന്ന് പോണം സാർ
@faseerpp5940
Күн бұрын
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ Anvar നും കഴിയില്ല പ്രധിപക്ഷത്തിനും കഴിയില്ല............................................. അത് പിണറായി വിജയൻ ചെയ്തോളും.😂😂😂 Keep going... ഇങ്ങനെ തന്നെ പോവണം.... 👍👍
@nithinpabraham6657
Күн бұрын
തന്റെ നിഷ്പക്ഷത ഞങ്ങൾക്കു മനസിലായി. ആരോപണ വിധേയൻ തന്നെ പൂരം കലക്കൽ അനോഷിച്ചു അയ്യാൽ സമർപ്പിച്ച റിപ്പോർട്ട് പച്ച വെള്ളം കുടിക്കാനപോലെ കുടിച്ചിറക്കുന്ന ത്താൻ ആണോ നിഷ്പക്ഷ അനോഷണം നടത്തന്നെ
@sanakhan-us9fl
Күн бұрын
പൂരംകലക്കി വിജയൻ❤
@muhammedali9170
Күн бұрын
PV Anwar MLA ജനങ്ങൾക്ക് കാര്യം മനസിലായി കൂടുതൽ വിശദീകരണം ആവശ്യം ഇല്ല
@അംബി
Күн бұрын
ഒരു സംശയം പ്രേക്ഷകരിൽ ഇട്ടിട്ടുണ്ട്. അതാണ് തന്ത്രം.
@hakeemvellekkad9133
Күн бұрын
അൻവർ പറഞ്ഞതുപോലെ ADGP വാറോല എഴുതിക്കൊണ്ടിരിക്കുകയാണ്, എഴുതിത്തീർന്നാൽ കൂടുതൽ കാര്യങ്ങളുമായി ഞാൻ വീണ്ടും വിശദമായി പത്ര സമ്മേളനം നടത്താം എന്നാണ് മുഖ്യമന്ത്രിയുടെ ശരീരഭാഷ !
@kamarukamaru5587
23 сағат бұрын
ഞാൻ ഒറ്റക്ക് തകർക്കും ജനങ്ങളെ 😂😂😂പറ്റിച്ചു പൂതി തീർന്നില്ല 😂😂
@sebastiancruz4970
23 сағат бұрын
നിങ്ങൾ പാർട്ടിക്കും LDF നും ഭാരമാണ്
@Pvtil1
Күн бұрын
അജിത് കുമാറിന്റെയും ശശിയുടെയും ഓർഡറും വാറോലയും കിട്ടിയാൽ കൂടുതൽ പ്രതികരിക്കും...🤣🤣🤣🤣
@അരിശുമൂട്ടിൽഅപ്പുകുട്ടൻ
Күн бұрын
എനി ഒരു തിരിച്ചു വരവ് ബിജയേട്ടന് സ്വപ്നങ്ങളിൽ ... അല്ലാതെ എന്തു പറയാൻ ,മോൾക്കും മരുമോനും വേണ്ടി കൊറേ സഖാക്കളുടെ മനോ വീര്യം കളഞ്ഞു .. എല്ലാർക്കും പുച്ഛം തോന്നുന്നു .. വോട്ട് ചെയ്തതിൽ
@afzalpmmohammed6579
Күн бұрын
എന്തൊരു അവസ്ഥ
@kuttankk7272
Күн бұрын
ചോദ്യങ്ങളൊന്നും ഇങ്ങോട്ട് വേണ്ട രാജാവ് പറയുന്നത് അടിമകൾ കേട്ട് കൊള്ളുക😂
@markinterchannel6638
Күн бұрын
സിപിഐ എം ഇവിടെ വേണം എന്ന് ആഗ്രഹിക്കുന്നത് കൊണ്ട് ഞങ്ങൾ അൻവറിൻ്റെ കൂടെ 🔥🔥🔥
@Pvtil1
Күн бұрын
ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ മാറ്റാതെ എന്ത് അന്വേഷണം? അയാൾ തന്നെ അയാളുടെ കേസ് അന്വേഷിക്കുന്നു.. അതിൽ നിന്ന് തന്നെ മനസ്സിലാവും പിണനാറിയുടെ ഉദ്ദേശ ശുദ്ധി..
@ananthu8534
23 сағат бұрын
ഇലക്ഷൻ കാലത്തെ കുഴൽപ്പണകേസും മോൾടെസും പരസ്പരം പറഞ്ഞു compromise ആക്കി. പ്രത്യുപകാരമായി തൃശൂരിൽ ധ്രുവീകരണം ഉണ്ടാക്കി കോവിക്ക് അവസരം ഉണ്ടാക്കി. നാട്ടുകാർക്ക് ഒന്നും മനസ്സിലവില്ലെന്നാണ് ഇവന്മാരുടെ വിചാരം. ഇനി കണ്ണിൽ പൊടിയിടാൻ ന്യൂനപക്ഷസംരക്ഷണകുപ്പായവുമണിഞ്ഞ് വരരുത്. ആൾക്കാർ ആട്ടും ..
@anwarsadique8194
23 сағат бұрын
ചുമ്മാ കാണാകുണാ പറയാതെ, അൻവർ പറയുന്ന കാര്യങ്ങൾക്ക് മറുപടി പറയൂ
@maanurasheed
Күн бұрын
ഈ പാർട്ടിയെ തകർക്കാനുളള അവസരം ആർക്കും വിട്ട് ക്കൊടുക്കില്ല ok
@t-ru1tx
Күн бұрын
കാരണവർ പിച്ചും പേയും പറയുന്നു 😂😂😂😂
@mujeebmujeeb1366
23 сағат бұрын
സർക്കാരിനും പാർട്ടിക്കും ഇത്രയേറെ ഡാമേജുണ്ടാക്കിയത് അൻവറല്ല, അതിനുത്തരവാദി മുഖ്യമന്ത്രി തന്നെയാണെന്ന് ഏത് കൊച്ചു കുട്ടിക്കും മനസിലാക്കാം
@thinkbetter2026
23 сағат бұрын
ഇതേ സ്പീഡിൽ തന്നെയാ... അന്വേഷണവും..... ഓച്ചിന് ഇതിലും സ്പീഡ് ഉണ്ടാകും 😂😂
@maskedgamerff9010
Күн бұрын
എന്ത് സുന്ദരന് ആണ് ഇദ്ദേഹം 😊❤🧿
@mallured2635
23 сағат бұрын
നല്ലതാണ് തള്ളി കളയുന്നത്.... ആരോപണങ്ങൾ അല്ലേ 😊😊 ചാണകത്തിൽ ചവിട്ടി എന്നു ഉറപ്പായി
@RealmeC33-lb1mt
23 сағат бұрын
ബിജെപികാര് ഇത് കണ്ട് സന്തോഷ്ക്കേണ്ട. കേന്ദ്രം ഭരിക്കുന്ന ndakaark ഇത് പോലെ സ്വന്തം ആൾകാർ തന്നെ ക്ഷമ നഷ്ടപെട്ട് എല്ലാം പുറത്ത് പറയാൻ തുടങ്ങും. ശ്രീലങ്ക പോലെ ജനങ്ങൾ തെരുവിൽ ഇറങ്ങുന്നത് കാണാം. Nb കേന്ദ്രംഭരിക്കുന്നവർക് നല്ല മനസ്സ് ആക്കി കൊടുക്കട്ടെ
@azeezakool2627
Күн бұрын
എന്ത് അന്യോഷണമാണ് സാർ നിങ്ങൾ ഉത്തരവിട്ടത് കുറ്റം ചെയ്തയാൾ തന്നെ കുറ്റം അന്യോഷിക്കുന്നു😂 LDF 'പാർട്ടി' ഇതൊക്ക അവിടെ നിൽക്കെട്ടെ. ഇതൊക്കെ പറഞ്ഞ് അൻവർ ൻ്റെ നേരേ ജനങ്ങളെ തിരിച്ച് കളയാം എന്നാണ് തോന്നുന്നതങ്കിൽ നടക്കില്ല. പിണറായി ജനങ്ങൾക്ക് കാര്യം മനസിലായിട്ടുണ്ട്
@kmkoyaclm7192
Күн бұрын
സംശയമല്ല സത്യമായി തോന്നി തുടങ്ങി ഈ ഭരണ കർത്താക്കളെ നിങ്ങൾ ഒറ്റുകാരെന്ന്
@CMKUTTY-mt7zq
Күн бұрын
അൻവറിന് കുറ്റം പറയാൻ കിളവാ തനിക്ക് എന്റെ അവകാശമാണുള്ളത് അൻവർ പറഞ്ഞതിൽ തെറ്റ് വല്ലതും ഉണ്ടോ
@thajudeenks1132
23 сағат бұрын
ഒന്നും എഴുതി തരാൻ അവമ്മാരെ കൊണ്ട് പറ്റിയില്ല അല്ലെ .CM യെ
@AbdulAli-ig6ln
Күн бұрын
സ്ഥിരം ഡയലോഗ് വിട് മാഷേ അന്വേഷണം എന്താ പ്രസവിക്കാത്തത്
@abbaskollancheryvlogs445
Күн бұрын
Marupadi ano ithu 😂
@muralit3465
Күн бұрын
പൂരം കലക്കി വിജിയനും കോവിയും (സുരേശ് കോവി ), സ്റ്റണ്ട് m. r. അജി 😅
ADGP യുടെ വഴിവിട്ട കാര്യങ്ങൾ അന്വേഷിച്ചാൽ കൂടുങ്ങുന്നത് താനാണെന്ന് ജനങ്ങൾക്ക് അറിയാം പൊട്ടാ. ഇറങ്ങി പൊടെ .. നാണമില്ലേ ....
@jaaf5865
22 сағат бұрын
ആശാനെ.. അൻവർ പറഞ്ഞതിനുള്ള പൊതുജനത്തിന് മനസ്സിലാകുന്ന രീതിയിൽ ഒന്ന് ഉത്തരം തരണം. അല്ലാതെ സ്പെഷ്ട, കുഷ്ട, മോഷ്ട എന്നൊക്കെയുള്ള പതങ്ങളല്ല വേണ്ടത്.
@sabisabu9599
22 сағат бұрын
ഞാൻ എന്റെ മോൾ മരുമോൻ ഞങ്ങൾ ചേർന്ന് ഒരു പാർട്ടി 😄😄😄 അതാണ് ചീപ്പിm.... വരും നാളുകളിൽ ഒട്ടുകാരൻ എന്ന പേരിൽ അറിയപ്പെടും താങ്കൾ
@SheebaAmee
22 сағат бұрын
എൻറെ പൊന്നു പിണറായി സഖാവേ നിങ്ങൾ അൻവറിനെ വിമർശിക്കുന്ന സമയം ഉണ്ടെങ്കിൽ തെറ്റുകാർ ആരാണാവോ അവരെ നിയമനടപടി എടുത്തു പുറത്താക്കുക അതാണ് നല്ല ഒരു മുഖ്യൻ ചെയ്യേണ്ടത്
@shajishajan8428
21 сағат бұрын
അൻവർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി താ പാർട്ടിയിലെ വിശ്വാസം നഷ്ടപ്പെട്ട എനിക്ക്
ആ പത്രസമ്മേളനത്തിന് ചിരിച് ചിരി ആയോ 😂24 ന്യൂസ് റിപ്പോർട്ട് മറുപിടി രണ്ടും ❤
@jaaf5865
22 сағат бұрын
താങ്കളുടെ മടിയിൽ മാത്രമല്ല, എല്ലായിടത്തും ഖനമുണ്ട് വിജ്യാ
@NiyasNiyasudheenkannacheth
20 сағат бұрын
എന്ന് ആർഎസ്എസിൻ്റ കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി😂
@manimanikandan6321
21 сағат бұрын
മകൾക്ക് വേണ്ടി പാർട്ടിയെ ഒറ്റുകൊടുത്ത യൂദാസ്
@manimanikandan6321
21 сағат бұрын
എനിക്ക് ഇനിയും കേരളത്തിന് കേരളത്തെ മുടിപ്പിക്കാൻ ഉണ്ടായ
@shahirap
Күн бұрын
There is a link between CM- RSS agreement,the financial sources of ajith Kumar must be investigated, All the gold smuggling case must be reinvestigated by CBI , Kerala people has lost faith in the CM and LDF-UDF both may involved in this Gold smuggling
@sojanm9635
Күн бұрын
Sahave, party ke athire pv Anwar onnum parajittilla. Ningal thallikalayunnath anvarineyalla, party il vishwasikunna anikaleyaanu, eniyenkillum thiruthanam thettukal, choodikaanikunnave purathaakkukayalla anikalude samshayagalku avasthaykk marupadi nalkanam party
Пікірлер: 148