ഷൗക്കാ.. ജീവിതത്തെ മനോഹരമായ ഒരു ഒഴുക്കായി അനുഭവപ്പെടുത്തി തരുന്ന വാക്കുകൾ..🙏❤️
@pvgopiabnle
3 жыл бұрын
കേൾക്കുമ്പോൾ എന്റെ ശരീരത്തിനും മനസിനും എല്ലാ ഭാരങ്ങളും ഇല്ലാതാക്കുന്ന ഈ വിദ്യ ഈ വിദ്വാൻ എങ്ങിനെ പഠിച്ചു?.JUST GRACE. His feather touch always make me cry for no reason😭🙏🌈
@JUNUTRAVELVLOG
2 жыл бұрын
ഒന്ന് പരിചയപ്പെടാൻ ഒരാഗ്രഹം ഉണ്ട്... സമാന ചിന്തകൾ ഒഴുകി വരുന്നു...
@sureshktv7796
2 жыл бұрын
സർ: അങ്ങയുടെ വിനയം നിറഞ്ഞ വാക്കുകൾ ലോകത്തിന് വെളിച്ചം പകർന്ന് കോണ്ടെയിരിക്കുന്നു.: വളരെ നന്ദി .....🙏🙏🙏 🌹🌹🌹
U r absolutely correct.but sir antea ullile ishtangale thalparyangale antea ullile thoughts Allaaam adichamarthi antea parents intea ishtangale consider cheithu jeevikkunna avastha.epolum freedom kittittilla.maruth samsarichal njn moshakkari ahankari.antea thoughts allam foolishness.anikum thonittund oru velya journey cheyyan .fate
@ajmalaju9315
3 жыл бұрын
Theernno 😭
@ismayilc2268
3 жыл бұрын
എന്തിന് വേണ്ടിയാണ് ഒരു മനുഷ്യൻ ജീവിക്കേണ്ടത്? എന്താണ് അവൻ ലക്ഷൃം വെക്കേണ്ടത്? ഒന്ന് പറഞ്ഞ് തരോ Pls .
@ajmalaju9315
3 жыл бұрын
ഇഷ്ട്ടം ഉള്ള രണ്ടു വെക്തിക്കൾ. പക്ഷേ അധ്യം പറഞ്ഞ വാക്കുകൾ എനിക്ക് മനസിലായില്ല. ഞങൾ മാത്രം ശെരി മറ്റുളത് എല്ലാം തെറ്റ് എന്ന് 🙄
@satheesann1591
2 жыл бұрын
🙏 Super
@abhinavnp3002
2 жыл бұрын
മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ട്
@jaseelaralam
3 жыл бұрын
വളരെ തെളിമായുള്ള വർത്തമാനം, എങ്കിലും ചെറിയൊരു തിരുത്ത്, ഇപ്പോഴത്തെ കുട്ടികൾ വളരെ നല്ലതാണ് എന്നുവെച്ഛ് ഇപ്പോൾ 40 വയസ് കഴിഞ്ഞവരൊക്കെ മോശക്കാരന്ന് പറയുന്നതിനോട് യോചിക്കുന്നില്ല. മുഹമ്മദ് നബിയും ബുദ്ധനും, നാരായണ ഗുരുവും ഒകെ ഈ നിങ്ങൾ പറഞ്ഞ വികാസം പ്രാഭികാത്ത പഴമകാരിൽ പെടുമോ?
Пікірлер: 73