ഒരു പാസ്റ്റർ ആത്മഹത്യ ചെയിതു എന്നത് വളരെ സങ്കടകരം, ചിന്തയ്ക്കേണ്ട കാര്യം ആണ്
@ammanichandran6587
7 ай бұрын
ഈ പറഞ്ഞതാണ് ശരി. വിവരമുളള ഒരു സംസാരം. എല്ലാവർക്കും മനസ്സിലാക്കുന്ന വിധത്തിൽ വിവരിച്ച് പറഞ്ഞു തന്നതിന് നന്ദി
@josematheu72
7 ай бұрын
അദ്ദേഹം പറയുന്നത് ശുദ്ധ വിവരക്കേടാണ്. സുവിശേഷ വിരോധിയാണ് ഇദ്ദേഹമെന്നു അദ്ദേഹത്തിന്റ് സംസാരത്തിൽ നിന്നു തന്നെ വ്യക്തമല്ലേ
@BeenaVargheese-tp9uk
7 ай бұрын
സത്യം പറയാൻ കാണിച്ച ധൈര്യത്തിന് നന്ദി
@sureshbabu-zm3wj
5 ай бұрын
എന്ത് സത്യം
@syamraj7329
7 ай бұрын
ജോലി ചെയ്യുക. കാശുണ്ടാക്കുക.ആർക്കും :കടം കൊടുക്കരുത്'ദൈവത്തെ നിഷ്കളങ്കമായി സ്നേഹിക്കുക. വിശ്വസ്തതയോടെ നില്ക്കുക' അവകാശമെന്ന പ്രതിഫലം കർത്താവ് തരും......
@DaisyKochukunju
7 ай бұрын
എന്തെങ്കിലും തൊഴിലിനോട് കൂടെ തന്നെ സുവിശേഷ വേല ചെയ്യണം ഇനിയുള്ളക്കാലം സാമ്പത്തിക പ്രതിസന്ധികൾ ഉണ്ട് വിശ്വാസികൾക്കും ബുദ്ധിമുട്ടുകൾ ഉണ്ട്
@davidkpaulson
7 ай бұрын
It’s easier said than done, it is not practical to give full attention to a church and hold a full time job. In many rural communities it’s not easy to find work. Churches should step up and take care of the minister.
@rajupm6037
7 ай бұрын
Pastors should work to earn their livelihood instead of seeking help from others
@susyvarghese8436
7 ай бұрын
സത്യം
@daisysunny4273
7 ай бұрын
Our church pastor salary is monthly twenty thousand above and other income neat about twenty to thirty thousand per month in kerala. Keralas pastors life is very lavish
@sasikv4255
7 ай бұрын
ബൈബിൾ ശരിക്കും വായിച്ചിട്ടില്ല അല്ലേ സഹോദരി, അല്ലെങ്കിൽ നിങ്ങൾ പേരുകൊണ്ടു ഒരു ക്രിസ് ത്യാനീ. വെറുതെ ദൈവ ക്രോധം തലയിൽ കയറ്റണ്ട.വായിച്ചു നോക്കുക.ബൈബിൾ എന്താണു പറയുന്നതെന്നു.1തിമൂത്തി 5:17:18, 6:17-18, ഗലാത്തി 6:6,10.1കൊരി 9:6-8. പിന്നെ പൗലോസ് ഒരു ചോദ്യം ചോദിക്കുന്നു.ആരെങ്കിലും പട്ടാള സേവനം സ്വന്തം ഭവനത്തിൽ നിന്നും ഭക്ഷിച്ചു ചെയ്യാറുണ്ടോ? ഞാനീ വാക്യത്തെ ഹിന്ദിയിൽ നിന്നും തർജ്ജമ ചെയ്ത് പറയുന്നു.എൻ്റെ കയ്യിൽ മലയാളം ബൈബിൾ ഇല്ല. അതുകൊണ്ടു സഹോദരി, സഹോദരൻമാർ യഈ വീഡിയോ ഇടുന്ന ആളിന്റെ അഭിപ്രായം കേട്ടു പെട്ടെന്നു ഇളകരുതു. സ്വന്തം പല്ലിൽ കുത്തി മണപ്പിക്കുകയാണിയാൾ. ഒരു അനൃ ജാതിക്കാരൻ കേട്ടാൽ അയാൾക്കു പെന്തകോസ്ത് കാരോടു എന്തായിരിക്കും തോന്നുക. ദൈവ മക്കളെ കുറ്റം പറയുന്ന ഇയാൾ സാത്താൻ്റെ കയ്യിലെ ആയുധമല്ലേ ?
@varghesegeorge9549
7 ай бұрын
താങ്കൾ പൂർണമായും ശരിയാണ് സഹോദരാ
@sasikv4255
7 ай бұрын
സ്വന്തം പല്ലിട കുത്തി മണപ്പിക്കുന്നു.
@rinjukjohn5137
7 ай бұрын
ഇതുപോലെ സത്യം പറയുന്നവർ മുന്നോട്ടു വരണം
@jamesjoy2626
7 ай бұрын
Brother സത്യം പറഞ്ഞു.. മാനസാന്തരം ഉണ്ടാകട്ടെ.
@joyaugustine2690
7 ай бұрын
എന്തെങ്കിലും ജോലി ചെയ്യുന്ന പാസ്റ്റർമാരും, രാഷ്ടീയക്കാരും കേരളത്തിൽ ഉണ്ടാകുന്നതിന്നു വേണ്ടി എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കണം.😂
@babujohnpraisethelordjeeva3027
7 ай бұрын
Joli cheyyunna pastor maar undallo
@sheelagoodsong4735
7 ай бұрын
അത് നല്ലൊരു അഭിപ്രായമാണ് .. പക്ഷേ രണ്ടു ഏജമാന്മാർക്ക് ജോലി ചെയ്യരുതെന്ന് ബൈബിളിലി ഉണ്ട്.. പാസ്റ്റർ മാർ ഇന്ന് കൂടുതൽ യാതനകൾ അനുഭവിച്ചു വരുന്നു
@solideogloreaglorea3787
7 ай бұрын
@@sheelagoodsong4735മാന്യമായി ജോലി ചെയ്യുന്ന സുവിശേഷകന്മാരും ഉണ്ട്....
@blessyanish4465
7 ай бұрын
My fathr also പാസ്റ്റർ.. ജോലി ഉണ്ട്.
@PAXavier-ys5lf
7 ай бұрын
ഉപജീവനം അല്ല ഇവിടത്തെ പ്രധാന വിഷയം മറിച് ഉപദ്രവം ആണ്
@babut.c7437
7 ай бұрын
100% Correct.I am working in Bihar from Kerala.Running school living the organisation.I face all the problems and much more.
@jinkumar1207
7 ай бұрын
Dear pastor you well said ,you are realiy understanding the problems
@JJsten7737
7 ай бұрын
വളരെ സത്യസന്ധമായ കാര്യങ്ങളാണ് ഈ പറഞ്ഞതെല്ലാം
@santhoshgeorge434
7 ай бұрын
Dear brother I don't know who you are. But you are stating truthful things. Thank you for saying this.
@footagegallery
7 ай бұрын
പറഞ്ഞത് പലതും ശെരിയാണെങ്കിലും ഇതുപോലെ ഒരു വീഡിയോ ചെയ്തപ്പോൾ...ഇദ്ദേഹത്തിന് ഉണ്ടായ മാരക അസുഖത്തെ കുറിച്ചും ഇപ്പോൾ വീണ്ടും ആ അവസ്ഥ വീണ്ടും വരികയും മറ്റ് സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് ഒക്കെ അറിഞ്ഞ്, അതുകൂടി പറയേണ്ടി ഇരുന്നു.!! ഇത്രയും ദൈവത്തെ അറിയുന്ന ഒരു വ്യക്തി ഇങ്ങനെ ഒരു സ്റ്റെപ് എടുക്കണമെങ്കിൽ അദ്ദേഹത്തിൻ്റെ മാനസിക ദുഃഖം എത്ര അധികം എന്ന് നാം ഓർക്കണം..! പഠിക്കുന്ന കുഞ്ഞുങ്ങൾ ഉള്ള ആ കുടുംബത്തിന് എന്തെങ്കിലും ഒരു സഹായം എത്തിക്കാൻ ഉള്ള വഴി എങ്കിലും ഇതുപോലെ ഉള്ള video കൊണ്ട് ചെയ്തു കൊടുക്കണം
@shajikalarikkal2512
7 ай бұрын
yes
@johnvarghese5295
7 ай бұрын
ശുദ്ധഗതിക്കാരയ ആളുകൾ സുവിശേഷത്തിനു പോകരുത് ശാന്തമായി ജോലി ചെയ്തു കുടുംബം നടത്തട്ടെ അവരുടെ ജീവിതം തന്നെ സുവിശേഷം ആയി മാറുന്നു
@josematheu72
7 ай бұрын
ആത്മഹത്യ അല്ലാ ഇദ്ദേഹത്തിന്റെ പ്രശ്നം. സുവിശേഷ പ്രസംഗകർ കള്ളന്മാരാണ്. കൺവെൻഷനുകൾ നടത്താൻ പാടില്ല. അതിന്റെ ആവശ്യമില്ല എന്നുള്ള സുവിശേഷ വിരോധമാണ് ഇദ്ദേഹം പ്രകടമാക്കാൻ ഉദ്ദേശിച്ചത്
@johnkcherian3371
7 ай бұрын
You said the truth. I had been through the same situation. But took up a challenge of standing on my own. Praise God.
@euangelion-Gospel
7 ай бұрын
ജോലിയോടൊപ്പം സുവിശേഷ വേലചെയ്യാൻ കഴിയുന്നവർ അങ്ങനെ ചെയ്യണം വിദേശ രാജ്യങ്ങളിൽ കൂടുതലും അങ്ങനെയാണ്
@mathewtom1000
7 ай бұрын
I really appreciate you for showing the courage to tell the truth .
@bijump1979
7 ай бұрын
I❤ U യേശു അപ്പാ . ഞാനായാലും താങ്കൾ ആയാലും അല്ല മറ്റൊരു വ്യക്തി ആയാലും ജീവനുള്ള ഏക സത്യദൈവമായ ക്രിസ്തു യേശുവുമായി ഒരു ബന്ധവും ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കാം നിത്യതയെ കുറിച്ച് അറിയാത്ത വ്യക്തി അല്ലല്ലോ ദൈവത്തിന്റെ കരം ഇന്നും കുറുകി പോയിട്ടില്ലല്ലോ ജീവനുണ്ടെന്ന് പേരുണ്ടെങ്കിലും മരിച്ചവരായി ജീവിക്കുന്ന ഏവർക്കും ജീവനുള്ള ദൈവവുമായി നിത്യബന്ധം പുലർത്താൻ ഇടയാകട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു ദൈവം ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ🙏🙏🙏
@shantyaneeshshanty165
7 ай бұрын
സത്യം
@aajose3946
7 ай бұрын
Although, I am not a Pentacost believer, it is felt that your talk is highly relevant to all the Churches, Pastors, Priests, etc., who have now become empty tombs! Most of them are interested to mint money by following people and "eat & drink" Party clubs! Unfortunately, those who speaks such truths are rare and they are isolated too. I salute you for your bold and frank talk. Keep up. Best wishes.
@sasikv4255
7 ай бұрын
I think you also don't have a relationship with God and his words .you please read the following verses.Galathy.1:10, 6:6 and 6:10 1st Timothy 5:17-18 ,6:17-18, 1st cori:9:6,8. You don't support this type of fraud teacher. Follow God with fear.
@utopianlazarus2895
7 ай бұрын
2:52 3:01 3:01 3:01 എന്തായാലും കഷ്ടം ആയിപ്പോയി. വിശ്വാസികൾ അല്ലാത്ത വ്യക്തികൾ എന്തിനാണ് ഇതിൽ ഇടപെടുന്നത്?
@pastorgeorgejacob9865
7 ай бұрын
ഞാൻ ഒരു പാസ്റ്റർ ആണ്. 76 വയസുണ്ട്... വിദേശത്ത് നിന്ന് നല്ല ജോലി രാജി വച്ചു കേരളത്തിൽ വന്നു വളരെ പ്രവർത്തിച്ചു പോരുന്നു. ധാരാളം പേരെ രക്ഷിക്കപ്പെടുത്തി...40 സഭകൾ എടുത്തു പ്രവർത്തിക്കുന്നു. എല്ലാ ജോലികളും തന്നെ ചെയ്യുന്നു... ധാരാളം പേരെ സഹായിക്കുന്നു. ആരോടും പണം ചോദിക്കാറില്ല. കൊടുക്കുകയാണ് എന്റെ പണി. കർത്താവിന്റെ ദാസൻ പറഞ്ഞ കാര്യങ്ങൾ ശരിയാണ്. ദൈവം ദൈവ ദടന്മാരെ സഹായിക്കട്ടെ.
@beenabobbyjames882
7 ай бұрын
ര ക്ഷിക്കപ്പെടുത്തൂന്നത നമ്മൾ അല്ല പരിശുദ്ധാത്മാവ് അവരുടെ ഹൃദയങ്ങളിൽ പ്രവർത്തിക്കുമ്പോൾ ആണ്
@mvmv2413
7 ай бұрын
@@beenabobbyjames882ആട് മോഷണത്തെ ചിലർ രക്ഷിക്കപ്പെടുത്തി എന്നും ചിലർ പരിശുദ്ധത്മാവ് ചെയ്തു എന്നും പറയുന്നു. വ്യാജ മറുഭാഷ പറയുന്ന ഈ പരിശുദ്ധത്മാവിനും ഇവരുടെ യേശുവിനും ബുദ്ധിയുള്ള അന്യ മതസ്ഥരെ സ്വാധീനിക്കാൻ കെൽപില്ല, പരമാവധി സുറിയാനി പള്ളി ആടിനെ മോഷ്ടിക്കാൻ ഉള്ള ശേഷി മാത്രം. അങ്ങനെ ipc ag cg tpm മോഷ്ടിച്ച മാർത്തോമാ orthodox കാരെ തിരികെ കൊടുത്താൽ(മോഷണ വസ്തു) ഈ സഭകൾ ശൂന്യമാകും.😂 അങ്ങനെ വന്നവരോ പഴയ അടിയുടെ ശീലവും ഗർവും ഇവിടെയും തുടരുന്നു(+ കഴുത്തിനു ചുറ്റും നാക്കും mic കെട്ടി കുരപ്പും!). വല്ല വ്യത്യാസവുമുണ്ടോ? പഴയ dowry തീറ്റ കല്യാണം പോലും കളയാതെ.... ഹഹ 😂😂😂 M വര്ഗീസ്
@thejukoshy1842
2 ай бұрын
അതു സമ്മതിച്ചു പക്ഷേ പാസ്റ്റർ വന്നു സുവിശേഷം പറയാതെ അവർ രക്ഷിക്കപ്പെടുമോ
@mercyphilip2303
7 ай бұрын
Depression is a sickness. Pastor Skaria may not know what he was doing. It happens to many depressed people. My deepest condolences to family
@lalynoble5369
7 ай бұрын
Thank you pastor God bless you
@minimathew4905
7 ай бұрын
ഞാൻ വർഗീസ് പാസ്റ്ററുടെ അടുത്ത ബന്ധു ആണ്. വളരെ വചന നിശ്ചയവും കഴിവും ഉള്ള ദൈവദാസനാണ്.അദ്ദേ ഹം കുറച്ചു നാളുകളായി വിഷാദ രോഗത്തിന് അടിമയായിരുന്നു. ഭക്ഷണം വേണ്ട, ഒന്നിനും ഉത്സാഹമില്ല, എന്നെ ഇനി ഒന്നിനും കൊള്ളില്ല, ഉറക്കമില്ല എന്ന അവസ്ഥയിൽ ആയിരുന്നു മരിക്കണം എന്ന ചിന്തയും ഉണ്ടായിരുന്നു. പുറത്തുള്ളവരോട് സാധാരണ പോലെ പെരുമാറുമ്പോളും വീട്ടിൽ എത്തിയാൽ വേറെ ആളാണ്.പക്ഷെ ഞങ്ങൾ ഇത് ഒരു അസുഖമാണെന്ന് തിരിച്ചറി ഞ്ഞില്ല.അദ്ദേഹത്തെ ആരും കുറ്റം വിധിക്കല്ലേ. Please.
@shajikalarikkal2512
7 ай бұрын
yes
@jinsentertainment4897
7 ай бұрын
എൻ്റെ 'സഹപാഠിയും സുഹൃത്തുമായിരുന്നു. ഏതോക്കെയോ ഭാഗത്തു നിന്നും അവകണന ഉണ്ടായി അത് ചിന്തിച്ച് പിന്നീട് വിഷാദ രോഗമായി മാറിയതാകാം.ഇത്രയും ലക്ഷണങ്ങൾ കാണിച്ചിട്ടും വേണ്ട ചികിൽസ നൽകാതിരുന്നത് ആരുടെ തെറ്റാണ്.ഇത് തിരിച്ചറിയേണ്ടത് രോഗിയല്ല' അവരുമായി അടുത്ത് ഇടപഴകുന്നവരുമാണ്.
@sajivarghese9833
7 ай бұрын
@@jinsentertainment4897അവഗണന ഉണ്ടായാൽ ആത്മഹത്യ ചെയ്യണമെങ്കിൽ ആദ്യം ചെയ്യേണ്ടത് ദാവീദാണ് .
@sunimolsunimol1406
7 ай бұрын
സത്യം @@jinsentertainment4897
@shantyaneeshshanty165
7 ай бұрын
ഇങ്ങനെ കെഞ്ചുന്നത് എന്ത് ജീവിച്ചിരുന്നപ്പോൾ ഉപദേശിക്കാൻ ആയിരുന്നു ദൈവത്തിൽ ആശ്രയം വച്ചില്ല അത് തന്നേ കാര്യം
@cupofjoe3633
7 ай бұрын
Paul also done his evangelism with work
@ja225
7 ай бұрын
ഇതു ഞാൻ പലരോടും പറഞ്ഞിട്ടുണ്ടെങ്കിലും മറ്റുള്ളവരുടെ പോക്കറ്റിൽ കിടക്കുന്ന free moneyയാണ് അവർക്ക് ഏറെ ഇഷ്ടം. ദാരിദ്ര്യം പറഞ്ഞുവന്ന എൻെറ friend നോടും ഞാൻ പറഞ്ഞു atleat ഒരു തയ്യൽ പണിയെങ്കിലും തുടങ്ങാൻ. അന്നേരവും എൻെറ കർത്താവിന്റെ വേല മാത്രമേ ഞാൻ ചെയ്യൂ എന്നു പറഞ്ഞു.
@sasikv4255
7 ай бұрын
@@ja225 എത്രകാലം പൗലോസ് അങ്ങനെ സ്വയം അധ്വാനിച്ചു സുവിശേഷ വേല ചെയ്തു ?.ചില പ്രത്യേക സാഹചര്യങ്ങളിൽ കൊടുക്കാൻ മനസ്സീല്ലാത്ത നിങ്ങളേപ്പോലുള്ളവർ ഉള്ള സാഹചര്യത്തിൽ അങ്ങനെ ചെയ്തിട്ടുണ്ടു്. അല്ലാതെ പണി ചെയ്തു ആഹാരവും സ്വയം പാകം ചെയ്തും കഴിച്ചു സുവിശേഷം അറിയിക്കുമായിരുന്നു എന്നു അർത്ഥമില്ല. നിങ്ങളേപ്പോലുള്ള കഠിന ഹ്രദയക്കാരുണ്ടെങ്കിൽ പെട്ടെന്നു സുവിശേഷം അറിയും.
@ja225
7 ай бұрын
@@sasikv4255 നിങ്ങൾക്ക് എന്നെക്കുറിച്ചുള്ള എന്തറിവുവെച്ചുകൊണ്ടാണ് സംസാരിക്കുന്നത്? എന്നെ ഒരു തവണയെങ്കിലും കണ്ടിട്ടുണ്ടോ? അനാഥർക്കും വിധവമാർക്കും ദരിദ്രർക്കും ഒക്കെ കൊടുക്കാൻ കർത്താവു പറഞ്ഞിരിക്കുന്നു. മടിയന്മാരായ ഉപദേശിമാരേ തീറ്റിപ്പോറ്റേണ്ട കാര്യമില്ല. കർത്താവിൻറെ കൂടെയായിരുന്നപ്പോൾ പോലും ശിഷ്യന്മാർ ജോലിക്കു പോയിരുന്നു.
@AjosCreation
7 ай бұрын
എത്രയോ സത്യം ആണ് ഇദ്ദേഹം പറയുന്നത്.
@deenamagromey9206
7 ай бұрын
100% correct ❤😊 Thank you pastor ji
@thankammamanuel6490
7 ай бұрын
100%Correct god bless pastor 🙏
@PRAsha-fq9kt
7 ай бұрын
Exactly true your talk👍
@samstephen5100
7 ай бұрын
Very well said brother.
@jinsentertainment4897
7 ай бұрын
അവതാരകൻ പറയുന്നതിൽ ശരിയും തെറ്റു മെല്ലാം ഉണ്ടാകാം.പക്ഷെ ഈ പാസ്ററുടെ കാര്യത്തിൽ അങ്ങനെയല്ല കാര്യങ്ങൾ എൻ്റെ സഹപാഠിയും', സുഹൃത്തും 'നാട്ടു കാരനുമാണ് ഇദ്ദേഹം . വളരെ മിടുക്കനും മനുഷ്യ സ്നേഹിയുമായിരുന്നു. തൻ്റെ പ്രവർത്തന മേ ഖ ല യിൽ നിന്നു തന്നെ ചില അവഗണനകൾ ഉണ്ടായപ്പോൾ മാനവികമായ വിഷമം ഉണ്ടായി പിന്നീട് അത് വിഷാദ രോഗത്തിലേക്ക് വഴിമാറി. കുറച്ചു നാളുകളായി ഇതിൻ്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു എന്നാണ് ഞാൻ മനസിലാക്കുന്നത് '. ഇത് ഒരു രോഗാവസ്ഥയാണെന്ന് മനസിലാക്കാനോ. ചികിത്സ നൽകാനോ കഴിഞ്ഞില്ല. അവസാനം ഇങ്ങനെ സംഭവിച്ചു. രോഗം ഒരു കുറ്റമല്ല.ചില കമൻ്റുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു'. വിശ്വസികൾക്ക് രോഗം വരാറില്ലേ.അപകടം സംഭവിക്കാറില്ലേ.അതുകൊണ്ട് നിങ്ങൾ അദ്ദേഹത്തെ ന്യായം വിസ്തരിക്കേണ്ട. ആരു സ്വർഗ്ഗത്തിൽ പോകും പോകില്ല' എന്നൊക്കെ ഇതൊക്കെ സത്യമാണെങ്കിൽ സമുക്ക് കാണാം. അതു കൊണ്ട് ഊള കമൻ്റുകൾ ഇട്ട് ദു:ഖത്തിലിരിക്കുന്നവരെ വേദനിപ്പിക്കരുത്.
@sasikv4255
7 ай бұрын
ആ പാസ്റ്റ് ർ ദൈവത്തിൽ ആശ്രയിക്കാതെ മനുഷൃനെ ആശ്രയിച്ചു. വിവാഹിതനാണ് എങ്കിൽ ഭാര്യയും അതു പോലെ തന്നെ ആയിരുന്നു എന്നാണു മനസ്സീലാകുന്നതു. അവങ്കലേക്കു നോക്കിയവരാരും ലജ്ജിച്ചു പോകയില്ല. അവരുടെ മുഖമോ പ്രകാശിതരായി. ഈ വചനം ചുമ്മാതെ എഴുതി വച്ചിരിക്കുന്നു എന്നാണോ? അങ്ങേരു മരിച്ചു . നിശ്ശബ്ദതയിലേക്കു പോയി.പക്ഷേ ജീവിച്ചിരുന്ന ഭാര്യ??
@abbaabenjaminmancaud3384
7 ай бұрын
ആ പാസ്റ്റർക്ക് വിഷാദരോഗമാണെന്ന് പറയുന്നു. വിഷാദരോഗം ഒരു മാനസികപ്രശ്നം തന്നെയാണ്. അത് തീവ്രമായാൽ ആത്മഹത്യാപ്രവണതയുണ്ടാവാം. അവിടെ താങ്കളെപ്പോലെ, അല്ലെങ്കിൽ ഒരു തികഞ്ഞ വിശ്വാസിയെപ്പോലെ ചിന്തിക്കാൻ കഴിയില്ല. വിഷാദരോഗം വന്നാൽ വിശ്വാസി, അവിശ്വാസി എന്നൊന്നും വ്യത്യാസമില്ല. മറ്റൊരാളെ വിധിക്കാനുള്ള പ്രാഗദ്ഭ്യം എനിക്കില്ലാത്തതുകൊണ്ട് ഞാൻ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ല.
@JoR-sb9km
7 ай бұрын
എന്ത് ജോലി ചെയ്യാനുള്ള മനസ്സ് വേണം പിന്നെ ക്രിസ്തുവിനെ അറിയില്ല എന്താണ് വിശ്വാസം എന്നു പോലും അറിയില്ല. പിന്നെ ഇടുതൽ എഴുതാൻ ബുദ്ധിമുട്ടുണ്ട്
@josephzacharia2416
7 ай бұрын
I have seen very sincere pas tors working in very difficult areas.They really need support, not pastors of rich churches. Better give tithe to such poor deserving pastors.
@jinsentertainment4897
7 ай бұрын
@@sasikv4255 വെറുതെ വായിൽ തോന്നിയ ഉളത്തരം പറയരുത് '
@thomasmackollil8561
7 ай бұрын
Very correct evaluation and suggestions
@chiefengineer7950
7 ай бұрын
പാസ്റ്റേഴ്സിനെ കരുതേണ്ടത് സ്ഥലം സഭയാണ്. അത് അവരുടെ പ്രധാന ഉത്തരവാദിത്വമാണ്. വളരെ മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോകുന്നവരാണ് പാസ്റ്റർമാർ. അവർക്ക് ആവശ്യമായ കൈത്താങ്ങലുകൾ നൽകേണ്ടത് സഭയുടെയും മറ്റും നേതൃത്വത്തിൽ ഇരിക്കുന്നവരുടെ ഉത്തരവാദിത്വമാണ്. മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്ക് ആവശ്യമായ കൗൺസിലിംഗ് ലഭിക്കേണ്ടതാണ്. അത് സഭയിലെ മൂപ്പന്മാരും സഭാനേതൃത്വവും അറിയേണ്ട കാര്യങ്ങളാണ്.
@ja225
7 ай бұрын
അവർക്ക് എന്തുകൊണ്ട് ജോലിക്കു പൊയ്ക്കൂടാ ?
@ja225
7 ай бұрын
എട്ടും പത്തും മണിക്കൂറുകൾ ജോലി ചെയ്തുകഴിഞ്ഞ് യാത്ര ചെയ്ത് വീട്ടിൽ വന്നുകഴിഞ്ഞാൽ പിന്നെ വീട്ടിലെ കാര്യം. എല്ലാം കഴിഞ്ഞ് പാതിരായ്ക്ക് ഉറങ്ങാൻ കിടന്നിട്ട് വെളുപ്പിനെ എഴുന്നേറ്റു വീണ്ടും വീട്ടുകാര്യങ്ങൾ ചെയ്യുകയും മക്കളെ സ്കൂളിൽ വിടുകയും ചെയ്തിട്ടു വീണ്ടും ജോലിക്കു പോകുന്ന സ്ത്രീകളുള്ള ഈ ലോകത്ത് 'പാച്ചറു' മാർക്ക് ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാണല്ലേ? നാണം കെട്ട വർഗ്ഗം .
@pleystore8667
7 ай бұрын
@@ja225poyal avar പാപികൾ ആയി കണക്കാക്കപ്പെടും..... ജോലിക്ക് പോകുമ്പോ ഇടക്കുള്ള സെൻ്റർ മീറ്റിംഗുകൾ ഒക്കെ miss ആകും അപ്പൊ hierarchy ഇടപെടും പുറത്താക്കും സഭയിൽ നിന്നും
@thankammachacko141
7 ай бұрын
Valare sariyanu. Aa sabhayude utaravaditam Anu. Oru abhishaktande vedanayil panku cheranam .
@sosammajohn3811
7 ай бұрын
Well said,it’s true for all denominations and all religions. Work is worship. We should not eat the bread with out the sweat..
@abrahamvarghese1595
7 ай бұрын
കൂലി പണിയെടുത്തു ജീവിച്ചാലും സഭയുടെ രൂപ വാങ്ങാതെ സുവിശേഷ വേല ചെയ്യുക
@hiranmary-gy2er
7 ай бұрын
ഞായറാഴ്ച ആരാധന കഴിഞ്ഞാൽ ബഹുഭൂരിപക്ഷം പാസ്റ്റർ മാരും വീടുകളിൽ ഉറക്കം തന്നെയാണ് ആ സമയം എത്രയോ സ്ഥലം കാട് പിടിച്ചു കിടക്കുന്നു പാട്ടത്തിന് എടുത്ത് ഇഞ്ചി കൃഷിയെങ്കിലും ചെയ്താൽ പോരെ. പാസ്റ്റർ പണിക്ക് പണം കിട്ടുന്നത് കൊണ്ട് തന്നെ അർഹത ഇല്ലാത്തവർ ഇന്ന് പാസ്റ്റർ മാരായി വിലസി അധികാര മോഹവും കോപവും പകയും വെച്ച് പുലർത്തി സഭയെ ദൈവ ഭയമില്ലാത്ത അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്.
@sasikv4255
7 ай бұрын
പേരു കൊണ്ടു ക്രിസ്ത്യാനി പക്ഷെ ബൈബിളുമായി പുല ബന്ധം പോലുമില്ലാത്തവൻ എന്നു മനസ്സിലായി. ബൈബിൾ കൈവശമുണ്ടെങ്കിൽ താഴെ പറയുന്ന വചനങ്ങൾ വായിച്ചു മനസ്സിലാക്കിയാൽ നല്ലതു. ഗലാത്തി 1:10, 6:6, 6:10. 1തിമോത്തി5:17-18, 6:17-18, 1കൊരി:9:6-8
@sasikv4255
7 ай бұрын
@@hiranmary-gy2erനിങ്ങൾ പിൻവാങ്ങിയ കമന്റിനു മറുപടി ഞാനും എഴുതിയിട്ടുണ്ടു. വായിക്കുക. നിങ്ങളൊക്കെ വായിക്കുന്ന ബൈബിൾ ഏതാണോ ആവോ.വളരെ വിഷമം തോന്നി നിങ്ങളുടെ അഭിപ്രായങ്ങൾ കേട്ടിട്ടു. ദൈവം ഭയമില്ലാത്ത...... എന്തെഴുതണം അറിയില്ല.
@thomasyohannan5238
7 ай бұрын
@@hiranmary-gy2erhave you been a pastor, or a pastors wife. How do you know that every pastor is sleeping. ?
@mariyamary975
7 ай бұрын
TVM ഒരു സാം പാസ്റ്റർ ഉണ്ട് . സ്വന്തം വീട്ടിലെ റമ്പർ വെട്ടിവച്ചിട്ട് കൂലിക്കു ഉള്ള റബർ വെട്ടും. ഉപവാസ പ്രാർത്ഥനയും ഞായറാച്ച ആരാധനയും മുടക്കാതെ ചെയ്യുന്നു. മൂന്നു മക്കളെയും പഠിപ്പിച്ചു. വൈകുന്നേരങ്ങളിൽ ഭാര്യയുമായി ഭവന സന്ദർശനം. വളരെ അഭിമാനം തോന്നി ആ പാസ്റ്ററോട്. എന്നാൽ പാലക്കാട് ഒരു പാസ്റ്റർ മറ്റൊരു ജില്ലയിലേക്ക് മാറ്റം കിട്ടി വന്നപ്പോൾ വളരെ കഷ്ടത വന്നു. ശുശ്രൂഷ അല്ല കാലത്തേക്ക് മറ്റൊരു പാസ്റ്ററെ എല്ലിച്ചു. ജോലി ചെയ്തു. അസുഖമുള്ള മാതാപിതാക്കൾ പാസ്റ്റർക്കും ഭാര്യക്കും ഉണ്ട് രണ്ടു കൂട്ടരെയും നോക്കണം. മൂന്നു മക്കളുണ്ട്. ജോലി ചെയ്ത സമയത്ത് പലരും കളിയാക്കി ശുശ്രൂഷ ഒക്കെ മതിയായിയോ എന്ന്. കഷ്ടത വന്നപ്പോൾ സുഖവിവരം അന്വേഷിക്കാത്തവരാണ് പരിഹസിക്കുന്നത് അതും വിശ്വാസികൾ. ഇപ്പോൾ ശുശ്രൂഷ ഉണ്ട് എങ്കിലും ഒട്ടും ദശാംശം ലഭിക്കാത്തതിനാൽ ശുശ്രൂഷ യോടൊപ്പം ജോലിയും ചെയ്യുന്നു. അവനവൻവിയപ്പൊഴുക്കി അധ്വാനിച്ചാൽ ജീവിക്കാം
@user-ln2op1jz9r
7 ай бұрын
Leelamma thomas god bless brother എല്ലാം സത്യം തന്നെ കള്ളം പറഞ്ഞു ധരാളം ആളുകൾ ഇറങ്ങിട്ടുണ്ട് പാപം paster kadannu poyi ആർക്കും ഒന്നും പറയാൻ ഇല്ലേ യേശുവേ 🙏🙏🙏
@deborahslal
7 ай бұрын
Good message
@puthuparampilphiliproy1995
7 ай бұрын
Very good advise to be taken by God's people that so called pentecostal churches likely IPC, CHURCH OF GOD, NEW INDIA CHURCH OF GOD, AG CHURCH, SHARON FELLOWSHIP CHURCH, NEW GENERATION CHURCH etc.
@user-rp6ey8lg3b
7 ай бұрын
Very correct words which was same in my observation and experience You are very correct i am also same thinking ❤❤❤❤
@mathewpeter2995
7 ай бұрын
സഹോദര ഈ പാസ്റ്റർമാരെ കുറുക്കന്മാർ എന്ന് സംബോധന ചെയ്തത് തെറ്റാണ്
@reethammathampi4502
7 ай бұрын
വളരെ സത്യസന്ധമായ കാര്യമാണ് ഇന്ന് നടത്തുന്നത് പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയായ കാര്യമാണ് ആമേൻ കർത്താവേ വരണമെന്നു പറയുകയും സാധുക്കളെ കണ്ടാൽ കണ്ണടച്ചു കളയും ചെയ്യുന്ന ഇന്നത്തെ നേതൃത്വം കേൾക്കേണ്ട ഒരു മെസ്സേജ് തന്നെയാണിത്
@salygeorge3033
7 ай бұрын
,,,,,,, Yes.. Correct 👍🏻
@sarammapc1530
7 ай бұрын
Pr. You are saying very truth....
@jubycherian
7 ай бұрын
ഒരു നല്ല മനുഷ്യനായിരിക്കും
@philipp.d6840
7 ай бұрын
വർഗീസ് പാസ്റ്ററിന്റെ മരണം ഒരു ഫേസ് ബുക്ക് പോസ്റ്റിൽ ഫോട്ടോ കണ്ടാണ് അറിയാൻ ഇടയായത്.ഞങ്ങൾ (2020ന് മുൻപ് )മുംബൈയിൽ ആയിരുന്നപ്പോൾ ഞങ്ങൾ ആയിരുന്ന ഐപിസി NR ന്റെ കഞ്ചുർമാർക് സഭയിലെ പാസ്റ്റർ ആയിരുന്നു. ആ സമയത്തു എന്റെ മകളുടെ സ്നാനം നടത്തിയത് വർഗീസ് പാസ്റ്റർ ആയിരുന്നു. വളരെ നല്ല വ്യക്തിയും, നല്ല പ്രാ സംഗിയനും. ഹിന്ദിയിൽ പരിപാഷ പെടുത്താൻ മിടുക്കനുംആയിരുന്നു.പിന്നെ അദ്ദേഹം ഡൽഹി യിൽ പോയി. അവിടെ വച്ചു ഒരു രോഗം ബാധിക്കുകയും ദൈവം അത്ഭുത മായി വീടിവിക്കുകയുംചെയ്തു.അവസാനമായി പാസ്റ്ററെ കാണുന്നത് ന്യൂ മുബൈയിൽ ഒരു ദൈവ ദാസന്റെ മരണ ശുഷ്റൂഷയിൽ വച്ചാണ്. ഇന്ന് ഈ വിഡിയോ ഞെ ട്ട ലോടെ യാണ് കണ്ടത്, അദ്ദേഹം ആദ്മഗത്യ ചെയ്തു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഒരു കാലത്ത് മുംബൈയിൽ ഐപിസി NR ന്റെ എല്ലാ വേദിയിലും ദൈവ ദാസൻ മുൻപിൽ ഉണ്ടാകുമായിരുന്നു.
Thanks pastor for your word yes i am also doing the same as you said
@bennymh2162
7 ай бұрын
സുഹൃത്തേ ഇതിനെക്കുറിച്ച് കൂടുതൽ പരസ്യപ്പെടുത്താൻ പോകരുത് പെന്തക്കോസിലെ തലമുറകളെ ഇത് ബാധിക്കും നാട്ടുകാരെ ഇത് ബാധിക്കില്ല അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ഒഴിവാക്കുക അത് സുബോധത്തിന്റെ ലക്ഷണമാണ്
@shyamsasi989
7 ай бұрын
സത്യം പറഞ്ഞു എന്ന് വെച്ച് എന്താ പ്രശ്നം???
@asimon4611
7 ай бұрын
You are absolutely right......
@dolphin4983
7 ай бұрын
100 % correct dear sir Such revelation needed God bless
@mariyamary975
7 ай бұрын
എൻ്റെ അനുഭവത്തിൽ നിന്ന് പറയുന്നു ചില പാസ്റ്റർമാർ നമ്മളെ മാനസികമായി പീഡിപ്പിച്ച് വല്ലാത്ത ഒരു അവസ്ഥയിലാക്കും
@mariyamary975
7 ай бұрын
നിരാശ വരുന്നവരെ ചേർത്തുപിടിക്കാതെ ഒറ്റപ്പെടുത്തിയും കുറ്റപ്പെടുത്തിയും അവരെ കൊല്ലാകൊല ചെയ്യുന്നവർ ഉണ്ട്. മരിച്ച പാസ്റ്റർ ഒരു പാട് ആത്മാക്കളെ നേടിയിട്ടു. സ്വന്തം ആത്മാവിനെ നഷ്ടപ്പെട്ടു ത്തി എങ്കിൽ അദ്ദേഹത്തെ ഇതു ചെയ്യിപ്പിച്ചവർ ദൈവത്തോടു കണക്കു ബോധിപ്പിച്ചേ പറ്റൂ
@vincyvarghese4406
7 ай бұрын
വളരെ ശരിയാണ്.
@shyamsasi989
7 ай бұрын
സത്യം ആണ് അവരുടെ ഫലം കൊണ്ടു മനസ്ലിക്കാൻ പറ്റും
@Samkuttyd64
7 ай бұрын
സത്യമായ വിലയിരുത്തൽ.
@paulmohan4298
7 ай бұрын
App reciated Excellent advice had the same experience with me
@susammageorge9227
7 ай бұрын
Well said about what is happening in this recent Pentecost field Really very very sad about the Pastor.
@thomasphilip2754
7 ай бұрын
Good message God bless you brother
@swapnakoshy759
7 ай бұрын
Never thought about how the children suffer. Important message.
@bijuluckose6849
7 ай бұрын
What you have said is absolute truth. Mainline church Priests are well supported by their churches. As their churches are limited and all of the churches are well established. However Pentecostal churches act themselves as the people who are only responsible to send people in mission field but not to support them. How a poor servant of God will support his family in mission field without any support from their churches.
@user-px1qv8vz4x
7 ай бұрын
Excellent talk...Truth always hurts. “Watch out for false prophets. They come to you in sheep’s clothing, but inwardly they are ferocious wolves.
@josephmathew3193
7 ай бұрын
Well said, brother.
@joychacko6014
7 ай бұрын
The church should have the responsibility to help pastor financially . every believer have the responsibility to share the gospel but many have n time so that everyone needs to help the pastor.
@abrahamvarghese1595
7 ай бұрын
സുനിലേ താൻ ഒരു വലിയ വിര പ്പ നാണ് താൻ പയറ്റി തെളിഞ്ഞവൻ 👍🏻👍🏻👍🏻 ബിഗ് ല്യൂട്ട്
@beenajoseph9911
7 ай бұрын
Well said Thank you
@sheelajoseph6415
7 ай бұрын
Well said pastor. Reality inside the church... Many pastors are unable to send their children to school due to lack of money. It's roo late for them to rethink. If God is there with us why to fear?
@poulosepappu5746
7 ай бұрын
You are correct That's better otherwise 💯 believe in Jesus christ don't feel sad
@cupofjoe3633
7 ай бұрын
Vachanamari helped me so much in hearing and praying
@thomasbincy1
7 ай бұрын
Totally agreed to you...
@rejimol5724
7 ай бұрын
നിങ്ങൾ പറയുന്ന സത്യമാണ് ഇത് എൻറെ ജീവിതത്തിൻറെ അനുപമ ആണ്
@sunnythomas5359
7 ай бұрын
ജോലി ചെയ്തു കുടുംബത്തെ സംരെക്ഷിച്ചുകൊണ്ട് ശുശ്രുക്ഷ ചെയ്യുക. അല്ലെങ്കിൽ ടിപിഎം വേലക്കാരെപ്പോലെ മുഴുവൻ സമയം കർത്താവിന്റെ വേല ചെയ്യുക. വിശ്വാസത്തിൽ ജീവിക്കുക.
@davidkpaulson
7 ай бұрын
It’s not practical to find meaningful employment in certain rural communities in India. Established churches should support work in such places.
@joshygeorge3487
7 ай бұрын
ടിപിഎം നെ കുറിച്ച് മിണ്ടിപ്പോകരുത്! കൾട്ട് ഗ്രൂപ്പാണത്
@georgegeorge4109
7 ай бұрын
സിപിഎംകാരെ എവിടെയാണ് ടിപിഎം കാർ മുഴുസമയം ശുശ്രൂഷ ചെയ്യുന്നത് പുറത്തിറങ്ങിഒരു ട്രാക്ക്റ്റ് പോലും വിതരണം ചെയ്യില്ല പുറത്തിറങ്ങിയ ഒരാളോട് സുവിശേഷം പറയില്ല കൺവെൻഷൻ നടത്തിയാൽ അവർ ഫെയ്ത് ഹോംന്റെ ഉള്ളിൽവച്ച് നടത്തും അവർ 24 മണിക്കൂറും മുട്ടുമ്പോൾ നിന്ന് പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയല്ല ഞാൻ ടിപിഎം വിശ്വാസിയാ അതുകൊണ്ടാണ് പറയുന്നത്
@MerakiMakeover14
7 ай бұрын
Very good pasterji
@svchackos7576
7 ай бұрын
Yes i am doing job and working for the Lord
@abrahamvarghese1595
7 ай бұрын
ആരും പാസ്റ്റഴ്സ് മരിക്കരുത്
@philiposesamuel8986
7 ай бұрын
Good message God surely help you.
@pr.paulpaulose6595
7 ай бұрын
Very good ❤❤❤❤❤ selut..... God bless you
@josematheu72
7 ай бұрын
സുവിശേഷവേല ചെയ്യുന്നവൻ വേറെ ജോലിക്ക് പോകേണ്മെന്നില്ല. ജോലി ചെയ്യുന്നവർക്ക് സുവിശേഷവേലയും ആകാം.
🙋🙋🙏🙏 ദൈവദാസൻ പറഞ്ഞത് 100% ശരിയാണ്👍👍👍👍 പാവം ദൈവദാസൻ നിശ്ചിത നഷ്ടപ്പെടുത്തിയല്ലോ🙋🙋🙏
@sudhaps357
7 ай бұрын
Valare Sathyam
@dolphin4983
7 ай бұрын
100 % support Dear sir
@manip7748
6 ай бұрын
ആമേൻ 🙏
@gracejacob3635
7 ай бұрын
Well explained the truth 🙏
@cupofjoe3633
7 ай бұрын
In Marthoma sabha also for evangelist they give only 10,000/month
@abrahamvarghese1595
7 ай бұрын
വളരെ ശരിയാണ്
@user-yr2sz2ee4t
7 ай бұрын
Well said
@mrsthomas6477
7 ай бұрын
Well said sir
@rekhathomas6667
7 ай бұрын
so true, thanks a lot for this video!
@johnson05ms
7 ай бұрын
പാസ്റ്റർ മാർക്ക് ശമ്പളം കൊടുത്തു. ജോലി ചെയ്യിപ്പികാതു. വിശ്വസത്തിൽ വേല ചെയ്താൽ ദൈവം നടത്തും.
@sonysir1
7 ай бұрын
Pazhamanu
@christochiramukhathu4616
7 ай бұрын
ജോലിയോടൊപ്പം സുവിശേഷവേല ചെയ്യാനാണ്, വിശുദ്ധ പൗലോസ് ശ്ലീഹാ കാണിച്ചതും പഠിപ്പിച്ചതുമായ മാർഗ്ഗവും മാതൃകയും കൽപ്പനയും. എന്നാൽ പെന്തക്കോസ്തു കൾട്ട് കൂട്ടം ദൈവവചനം അനുസരിക്കാത്ത സാത്താന്യ കൂട്ടങ്ങളായതിനാൽ അത് ചെയ്യുന്നില്ല.
@prinsonsam4490
7 ай бұрын
God's calling is different for every individual...We cannot say full time or half time ministry is good..Jesus also worked as a carpenter till 30 years but left it after the call...Paul did use his tent making experience in order to help the Aquila family bcoz he stayed with them in the same home..not for money...Let us not look to any man or organisation for our needs...Where God leads, He feeds. Where God guides, He provides...God needs educated as well as uneducated for his kingdom..it is becoz of full time workers that many of us could hear the gospel in our towns and villages...if we want to see India reached with the love of Christ..we need more full time workers..
@m.varghese4416
7 ай бұрын
very good narration 👍 🙏
@paulthomas9379
7 ай бұрын
This pastor undergone an operation for Cancer while he was in Delhi IPC church & he was healed. I could not meet him during his treatment period. Later I met him after a meeting and this pastor was translator to hindi language. I enquired about his health. He told that he is alright & no problem in translating. I offered a small financial support when he told that he is not in need of finance is clearly indicates that he was not greedy for money. & everything sufficient by the grace of God. This incident is unfortunate. He was a Pastor in IPC Church and transferred to other places. His translation to Hindi language was excellent & perfect but I surprise. Why? God only knows the secrets. 2 Samuel 1:20: Tell it not in Gath, publish it not in the streets of Askelon---
Пікірлер: 490