ഇവരൊക്കെ അഭിനയിക്കുവാനോ അതോ ജീവിക്കുവാണോ? എന്ത് സ്വഭാവികമായാണ് അഭിനയിക്കുന്നത്. 👍👍 പ്രമോദ് വെളിയനാട് ❤❤❤❤❤
@soumyashaji344
4 жыл бұрын
"അടിക്കുന്നെങ്കിൽ അടി മനുഷ്യ ,അരി അടുപ്പത്ത് കിടക്കുന്നു" 😀😀മാസ്സ് ഡയലോഗ് ചേച്ചി .....😍😍😍😍😍 Supbbbbb minnale👌👌👌 no wordsss
@ചിരികഥകൾ
4 жыл бұрын
Thank u...
@ചിരികഥകൾ
4 жыл бұрын
കഴിയുമെങ്കിൽ ഷെയർ ചെയ്യണം
@amalsanthoshsanthosh1819
11 ай бұрын
Aa sthalamokke kandittu.kothiyavunnu nalla pachappu
@ചിരികഥകൾ
11 ай бұрын
കുട്ടനാട് ❤️
@savad041
4 жыл бұрын
ഇങ്ങോരെ ആ പഴയ അളിയൻ ഷോർട്ട് ഫിലിം കണ്ടപ്പോൾ തൊട്ടു മനസ്സിൽ കേറിയതാണ് എന്തായാലും മിന്നലെ തകർത്തു മുത്തെയ്
@ചിരികഥകൾ
4 жыл бұрын
Tnk u
@rajeevdhyan7028
4 жыл бұрын
സത്യം ബ്രോ 🥰 ഒരു രെക്ഷ ഇല്ലാത്ത അഭിനയം ആണ്
@lillyjohn2743
Жыл бұрын
അതെ
@radhakrishnanradhu7397
11 ай бұрын
Poochaye pediyulla orale ippozhanu kanunnath super
@ചിരികഥകൾ
11 ай бұрын
🥰
@shaijukavalamkavalam2482
4 жыл бұрын
സൂപ്പർ... കുട്ടനാടിൻ്റെ പ്രകൃതി സൗന്ദര്യം മുഴുവനും ഒപ്പിയെടുത്തിട്ടുണ്ട്. അഭിനേതാക്കൾ എല്ലാവരും തകർത്തു , പ്രത്യേകിച്ച് പ്രമോദേട്ടൻ ... ഫോട്ടോഗ്രഫി ,സ് ക്രിപ്പറ്റ്, ശബ്ദമിശ്രണം എല്ലാം മികച്ചത്. അഭിനന്ദനങ്ങൾ.,
@ചിരികഥകൾ
4 жыл бұрын
പ്രീയപ്പെട്ട ഷൈജു..... നന്ദി സ്നേഹിതാ..
@nithakarma9648
4 жыл бұрын
Poocha sankarante bharya akan enne vilicha minnale kku ente hrudayam niranja nanniyum snehavum ariyikkunnu... work superb, good...keep it up
@rajeshcrc84
4 жыл бұрын
👌👌👌👌
@rajeevdhyan7028
4 жыл бұрын
അടിക്കുന്നെങ്കിൽ അടി മനുഷ്യാ... അരി അടുപ്പത്ത് കിടക്കുന്നു🤣🤣🤣🤣👍👍👍
@ചിരികഥകൾ
4 жыл бұрын
Tnk u
@aneeshpeter9470
2 жыл бұрын
Hi നിത...ഒരുപാട് try ചെയ്തു കോൺടാക്ട് ചെയ്യാൻ....പക്ഷേ....
@manukv1000
2 жыл бұрын
ചേച്ചി സൂപ്പർ ❤️🥰...എല്ലാവരും തകർത്ത്🥰
@ABRAHAMTHACHERIL
4 жыл бұрын
*കിടുക്കാച്ചി*
@ചിരികഥകൾ
4 жыл бұрын
Tnx ebru
@jithamanoj556
Жыл бұрын
സൂപ്പർ, അടിപൊളി...
@roymathewmathew5365
11 ай бұрын
പ്രമോദേപ്രമോദിനെ എനിക്കെന്ത് ഇഷ്ടമാണന്നറിയാമോ.....????? നിങ്ങളെപ്പോലൊരു സ്വാഭാവിക അഭിനേതാവിനെ ഞാൻ കണ്ടിട്ടില്ല പക്ഷെ നിങ്ങളൊരു വലിയ നടനായിക്കാണുന്നതിലും എനിക്കിഷ്ടം ഇതാണ്....🎉🎉🎉
@ചിരികഥകൾ
11 ай бұрын
പ്രമോദ് ചേട്ടനോട് പറയാം കേട്ടോ.. ❤️❤️❤️
@sumaaneesh854
4 жыл бұрын
ആ നാട്ടുവഴികളിലൂടെ സഞ്ചരിച്ച ഒരു fell 😀.. ആലപ്പുഴയെ കൂടുതൽ സുന്ദരി ആയി ചിത്രികരിച്ചിട്ടുണ്ട്.. എല്ലാം കൊണ്ടും super 😀😀 next part ന് katta waiting .... all tha best നാട്ടുകൂട്ടംfun series ❤️❤️❤️
@ചിരികഥകൾ
4 жыл бұрын
Thank u..
@ചിരികഥകൾ
4 жыл бұрын
വളരെ സന്തോഷം..... നിങ്ങൾ തരുന്ന ഈ പ്രോത്സാഹനവും കരുതലുമാണ് ഞങ്ങൾക്ക് അടുത്ത എപ്പിസോഡിലേക്ക് പോകാനുള്ള പ്രജോതനവും കരുത്തും... കഴിയുമെങ്കിൽ ഷെയർ ചെയ്യാൻ ശ്രമിക്കുക .... !!
വളരെ സന്തോഷം..... നിങ്ങൾ തരുന്ന ഈ പ്രോത്സാഹനവും കരുതലുമാണ് ഞങ്ങൾക്ക് അടുത്ത എപ്പിസോഡിലേക്ക് പോകാനുള്ള പ്രജോതനവും കരുത്തും... കഴിയുമെങ്കിൽ ഷെയർ ചെയ്യാൻ ശ്രമിക്കുക .... !!
@WALKIETALKIEORGINAL
4 жыл бұрын
നാടൻ കൗണ്ടറുകളുടെ സംസ്ഥാന സമ്മേളനം... കിടുക്കി തിമിർത്തു... ക്ലൈമാക്സ് ഊഹിച്ചിരുന്നു.. പക്ഷേ എല്ലാം മനോഹരമായി തന്നെ ചെയ്തിട്ടുണ്ട്.. actors എല്ലാം കൊള്ളാം..
@ചിരികഥകൾ
4 жыл бұрын
നന്ദി... ഇഷ്ട്ടം walkie talkie.....
@sathyadev8172
11 ай бұрын
Prefect
@mathewsonia7555
11 ай бұрын
വളരെ മനോഹരമായി അവതരിപ്പിച്ചു.❤
@ചിരികഥകൾ
11 ай бұрын
Tnk u ചേട്ടാ.. സപ്പോർട്ട് തരണേ ❤️🙏
@rajeshbhaskar5056
4 жыл бұрын
Nannayittundu..superb
@ചിരികഥകൾ
4 жыл бұрын
thank u....
@VenuGopal-lr4le
Жыл бұрын
അവസാനത്തെ ആ ഫോൺ വിളി ചിരിച്ചു ഉപ്പാട് ഇളക്കി 🤭🤑🤑👌👌
@ചിരികഥകൾ
Жыл бұрын
🥰🥰
@KADUKUMANIONE
4 жыл бұрын
Poli poli..
@ചിരികഥകൾ
4 жыл бұрын
കടുക്മണി.... tnk u so much........
@dheepthamentertainments3578
4 ай бұрын
🙏❤️🥰പ്രമോദ് ചേട്ടൻ 🔥🔥🔥🔥🔥 കൊള്ളാം സൂപ്പർ ഓൾ 💐💐💐💐ടീം അഭിനന്ദനങ്ങൾ 🤝
Manjoe thakarthu..Kulukki sarbathum ...climax um kidilan
@ചിരികഥകൾ
4 жыл бұрын
ഇഷ്ട്ടം... നന്ദി സുഹൃത്തേ....
@FarsusRecipes
4 жыл бұрын
L176..ഞാൻ കൂട്ടായി..അടിപൊളി..1k യാത്ര പെട്ടെന്നാവട്ടെ..All the best.ividem vannu vedio kandu koottaavaan marakklle🤗
@ചിരികഥകൾ
4 жыл бұрын
Tnk u
@nittynivedhya5799
4 ай бұрын
Back ground music super title song um adipoli chirichu chirichu vazhiyayi
@ചിരികഥകൾ
4 ай бұрын
🥰🥰🥰
@annaponnus699
4 жыл бұрын
Superbbb.... no raksha kidukki thimirthu... 😍😍😍❤️❤️👌👌👌👌👌👌👌
@ചിരികഥകൾ
4 жыл бұрын
Tnk u
@AnisFoodTechnTravel
4 жыл бұрын
Ellarum kalakki..super ayittundu
@ചിരികഥകൾ
4 жыл бұрын
Tnk u anis food
@prasanthkumar7240
4 жыл бұрын
Superbb...അണ്ണാ പൊളിച്ചു.... ഇനിയും ഇതു പോലത്തെ item പ്രതീക്ഷിക്കുന്നു.....
@ചിരികഥകൾ
4 жыл бұрын
Tnk u
@maneshkrishna2320
2 жыл бұрын
എത്ര കണ്ടാലും മതി വരില്ല 😍😍😍
@ചിരികഥകൾ
2 жыл бұрын
❤️❤️❤️❤️❤️❤️
@maketimetoseetheworld
4 жыл бұрын
Sambavam adipoly kandirikkan thonum super
@ചിരികഥകൾ
4 жыл бұрын
Tnks dear
@ആനന്ദ്റോയ്
5 ай бұрын
എന്റെ പൊന്ന് ചേട്ടാ ഞാനിപ്പഴാ ഈ വീഡിയോ കാണുന്നത്... ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣🤣🤣
@rajesh-px1xd
4 жыл бұрын
കിടു. അടിച്ചു പൊളിക്കു നിങ്ങൾ
@ചിരികഥകൾ
4 жыл бұрын
Thank u
@savad041
4 жыл бұрын
ഇനിയിപ്പോൾ കരിക്ക് ന്റെ എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നത് പോലെ നിന്റെ നാട്ടുകൂട്ടം എപ്പിസോഡ് കൂടി കാണാൻ notification നോക്കി ഇരിക്കണം അല്ലോ മിന്നലെ ....... . ഗ്രാമത്തിന്റെ തനതായ നാടൻ കൗണ്ടറുകൾ നല്ല ഭാവി നേരുന്നു മനോ
@ചിരികഥകൾ
4 жыл бұрын
Tnk u dear bro....
@orangekoothattukulam5905
4 жыл бұрын
നൈസ്, മനോജ് മിന്നലേ കിടുക്കി
@ചിരികഥകൾ
4 жыл бұрын
Tnx anna
@ajeshranni3550
4 жыл бұрын
നല്ല making. എലിയുടെ കൗണ്ടർ പഴയതാണെങ്കിലും, പ്രസന്റേഷനിലൂടെ പുതുമയുള്ളതാക്കി. നാട്ടു സംഭാഷണങ്ങൾ രസകരമായിരുന്നു. (വള്ളക്കാരനും, കടക്കാരനും ) പ്രമോദേട്ടൻ തകർത്തു. all the best,team നാട്ടു കൂട്ടം.
@ചിരികഥകൾ
4 жыл бұрын
@ajesh ranni നന്ദി കൂട്ടുകാരാ..... നിങ്ങൾ തരുന്നു ഈ സ്നേഹവും കരുതലും മാത്രമാണ്. അടുത്ത എപ്പിസോഡിലേക്കു പോകാനുള്ള ഞങ്ങളുടെ പ്രജോതനം..... എന്നു കൂടെ ഉണ്ടാവണം...
@sreevishakh4895
3 жыл бұрын
Minnal etta poli
@ചിരികഥകൾ
3 жыл бұрын
🥰🥰🥰
@syamstephen1894
4 жыл бұрын
Minnale ithe polichu...
@ചിരികഥകൾ
4 жыл бұрын
Tnk u dear
@julinejanatt9952
4 жыл бұрын
Very good.. waiting for more videos
@ചിരികഥകൾ
4 жыл бұрын
Tnk u....
@ചിരികഥകൾ
4 жыл бұрын
കഴിയുമെങ്കിൽ plz ഷെയർ...... !!
@Adamas.Entertainments
Жыл бұрын
അടിപൊളി ♥️
@priyaganangalbypriyapradee134
4 жыл бұрын
dear മനോജ്.... അതി സുന്ദരം എല്ലാം.... Congrats...
@ചിരികഥകൾ
4 жыл бұрын
സ്നേഹം ചേച്ചി
@lokhavisualmedia5852
4 жыл бұрын
സൂപ്പർ അടിപൊളി . ഒരുപാട് ചിരിച്ചു :::: സജി ആലപ്പുഴ .
ഞാനും കൂട്ടായിട്ടോ 🤝🤝🤝 നാട്ടുക്കൂട്ടം അടിപൊളി.. എന്ത് മനോഹരമായ സ്ഥലങ്ങൾ... ഗ്രാമീണഭംഗി അതേപടി ഒപ്പിഎടുത്തു വീഡിയോ quality സൂപ്പർ... എല്ലാവരുടെഉം അഭിനയം പൊളിച്ചു മൊത്തത്തിൽ പൊളിച്ചൂട്ടാ 👏👏 Thanks for sharing dear 🌹🌹🌹
@ചിരികഥകൾ
4 жыл бұрын
Tnk you....
@jijokabraham
4 жыл бұрын
ഇങ്ങള് പൊളി തന്നെ ❤️❤️❤️❤️🔥🔥
@ചിരികഥകൾ
4 жыл бұрын
നന്ദി കൂട്ടുകാരാ.. കൂടെ ഉണ്ടാകണേ..
@marvanswoodgrains
4 жыл бұрын
എന്റെ പൊന്നോ......😂😂😂😂 ചിരിച്ചു ചത്തു😀👍👍👍
@ചിരികഥകൾ
4 жыл бұрын
Tnk u bro
@ചിരികഥകൾ
4 жыл бұрын
Tnk u
@momandmevolgsbyanjubabu9813
4 жыл бұрын
നാട്ടുകൂട്ടം super ആണെല്ലോ joined your channel 👋🙋 stay connected 🙏 അവിടെ വരണേ മറക്കരുതേ വരണേ സംഭവം കൊള്ളാം നന്നായിട്ടുണ്ട് ആശംസകൾ നേരുന്നു
@ചിരികഥകൾ
4 жыл бұрын
Tnk u
@vinodkn5412
4 жыл бұрын
സൂപ്പർ
@akashp00313
3 жыл бұрын
❤️🥰🤗
@ചിരികഥകൾ
3 жыл бұрын
❤️❤️❤️❤️❤️
@savad041
4 жыл бұрын
പൊളിച്ചു നല്ല അഭിനയം ........
@ചിരികഥകൾ
4 жыл бұрын
Tnx dear
@Abhijith_K_Shaji
4 жыл бұрын
Super... Nalla entertainer... Puthiya episodes nu vendi waiting... Nalla direction
@ചിരികഥകൾ
4 жыл бұрын
Tnk u
@vishnuprasannan7371
4 жыл бұрын
ഒന്നും പറയാനില്ല..കിടുക്കി തകർത്തു😂😂😂😂👌👌👌
@ചിരികഥകൾ
4 жыл бұрын
thank u
@rinolissyrajanr2449
4 жыл бұрын
പഴയ ടീം വീണ്ടും വന്നപ്പോൾ എന്തെന്നില്ലാത്ത സന്തോഷം
@ചിരികഥകൾ
4 жыл бұрын
Thank u
@ചിരികഥകൾ
4 жыл бұрын
കൂടെ ഉണ്ടാകണം... കഴിയുമെങ്കിൽ ഷെയർ ചെയ്യേണം
@rinolissyrajanr2449
4 жыл бұрын
തീർച്ചയായും കൂടെ ഉണ്ടാകും maximum share akkum നിങ്ങൾ വീഡിയോ continue cheyyuka തീർച്ചയായും അർഹിച്ച അംഗീകാരം ലഭിക്കും
@binupanicker8043
Жыл бұрын
സൂപ്പർ... സൂപ്പർ
@ചിരികഥകൾ
Жыл бұрын
❤️❤️
@VenuKallatt
4 жыл бұрын
Vow...wonderful.. Excellent direction, super editing, fantastic videography, coupled with well tuned screenplay
@ചിരികഥകൾ
4 жыл бұрын
നന്ദി ചേട്ടായി.... ഇഷ്ട്ടം
@ചിരികഥകൾ
4 жыл бұрын
Tnk u വേണു സാർ
@ചിരികഥകൾ
4 жыл бұрын
വളരെ സന്തോഷം..... നിങ്ങൾ തരുന്ന ഈ പ്രോത്സാഹനവും കരുതലുമാണ് ഞങ്ങൾക്ക് അടുത്ത എപ്പിസോഡിലേക്ക് പോകാനുള്ള പ്രജോതനവും കരുത്തും... കഴിയുമെങ്കിൽ ഷെയർ ചെയ്യാൻ ശ്രമിക്കുക .... !!
@anusha-rw3kh
4 жыл бұрын
Kore chirichu njan ,,good work.
@ചിരികഥകൾ
4 жыл бұрын
Thanku anusha
@ചിരികഥകൾ
4 жыл бұрын
വളരെ സന്തോഷം..... നിങ്ങൾ തരുന്ന ഈ പ്രോത്സാഹനവും കരുതലുമാണ് ഞങ്ങൾക്ക് അടുത്ത എപ്പിസോഡിലേക്ക് പോകാനുള്ള പ്രജോതനവും കരുത്തും... കഴിയുമെങ്കിൽ ഷെയർ ചെയ്യാൻ ശ്രമിക്കുക .... !!
@sureshg4283
4 жыл бұрын
manojeeee.....superb....polichu....
@ചിരികഥകൾ
4 жыл бұрын
Tnk u sureshetta
@MinfoBees
4 жыл бұрын
Super aytundu.. 😊 All the best bro 👍ithu udan 1m adikkum views 👏👏👏
@ചിരികഥകൾ
4 жыл бұрын
Tnk u so much....
@ചിരികഥകൾ
4 жыл бұрын
വളരെ സന്തോഷം..... നിങ്ങൾ തരുന്ന ഈ പ്രോത്സാഹനവും കരുതലുമാണ് ഞങ്ങൾക്ക് അടുത്ത എപ്പിസോഡിലേക്ക് പോകാനുള്ള പ്രജോതനവും കരുത്തും... കഴിയുമെങ്കിൽ ഷെയർ ചെയ്യാൻ ശ്രമിക്കുക .... !!
@bindusanthoshmumbai519
Жыл бұрын
അടിപൊളി 😃😃😃👏👏👏
@vishnukumar1200
4 жыл бұрын
Pwolichu..
@ചിരികഥകൾ
4 жыл бұрын
Tnk u bro
@milliondollarbaby1911
4 жыл бұрын
നല്ല ഒന്നാന്തരം സംഭവം ...ഒതളങ്ങയും, തേങ്ങകുലയും ഒക്കെ ഇത് കണ്ട് പഠിക്കട്ടെ
@ചിരികഥകൾ
4 жыл бұрын
Thank u bro
@sangeethgopi9633
4 жыл бұрын
Aliya sooper.....
@ചിരികഥകൾ
4 жыл бұрын
Tnk u സംഗീത്
@priyaganangalbypriyapradee134
4 жыл бұрын
നാട്ടുകൂട്ടം അതി ഗംഭീരം
@ചിരികഥകൾ
4 жыл бұрын
Nanni കൂട്ടുകാരി
@praveenmohan7885
4 жыл бұрын
പൊളിച്ചു... അടിപൊളി
@ചിരികഥകൾ
4 жыл бұрын
Tnk u സുഹൃത്തേ....
@geethujomon3615
4 жыл бұрын
Kidukkachi acting
@ചിരികഥകൾ
4 жыл бұрын
Thank u...
@suilhaddar1723
4 жыл бұрын
അടിപൊളി ആണ് ഒരുപാട് ചിരിച്ചു🤣🤣🤣🤣🤣
@ചിരികഥകൾ
4 жыл бұрын
Tnk u
@DAILYVEGSWAAD
3 жыл бұрын
കൗണ്ടറു തകര്ക്കുന്നുണ്ട്
@ambilykala4384
4 жыл бұрын
കലക്കി Super
@ചിരികഥകൾ
4 жыл бұрын
Thank u chechi
@ajeshnarayanan4844
2 жыл бұрын
Super👌❤️
@SreezHeaven
4 жыл бұрын
Polichu... paattu thdngy oro scenum polichu... #comedy supb... 😍😍😍😍keep going.....
@ചിരികഥകൾ
4 жыл бұрын
Tnx ശ്രീ....
@ചിരികഥകൾ
4 жыл бұрын
Tnx alot
@ചിരികഥകൾ
4 жыл бұрын
വളരെ സന്തോഷം..... നിങ്ങൾ തരുന്ന ഈ പ്രോത്സാഹനവും കരുതലുമാണ് ഞങ്ങൾക്ക് അടുത്ത എപ്പിസോഡിലേക്ക് പോകാനുള്ള പ്രജോതനവും കരുത്തും... കഴിയുമെങ്കിൽ ഷെയർ ചെയ്യാൻ ശ്രമിക്കുക .... !!
നന്ദി സുഹൃത്തേ.... നിങ്ങൾ തരുന്ന ഈ പ്രോത്സാഹനമാണ് അടുത്ത എപ്പിസോഡിലേക്കു പോകാനുള്ള ഞങ്ങളുടെ പ്രജോതനം... കഴിയുമെങ്കിൽ ഷെയർ ചെയ്യുമോ...
@tiiagominna3020
4 жыл бұрын
ithu kalakki waiting for eippsode 5
@MrJobinmathew
4 жыл бұрын
എത്ര കൊല്ലം കാത്തിരുന്ന് പുതിയ എപ്പിസോഡിനായ് !! "" അങ്ങനെ ബിജുമോൻ കറിയായ് ""
@ചിരികഥകൾ
4 жыл бұрын
Thank u bro
@ചിരികഥകൾ
4 жыл бұрын
Tnk u
@tastybites5850
4 жыл бұрын
എന്റെ പൊന്നോ... എന്താ അഭിനയം... ഓരോരുത്തരും ഒന്നിനൊന്നു മികച്ച പ്രകടനം.. ഇതെവിടെയാ സ്ഥലം? കൈനകരി, കാവാലം വല്ലോം ആണോ?
@ചിരികഥകൾ
4 жыл бұрын
നന്ദി.... ഇത് മുട്ടാർ വെളിയനാട് പ്രദേശങ്ങൾ ആണ്
@abhilashabhi6625
4 жыл бұрын
Kidu
@ചിരികഥകൾ
4 жыл бұрын
വളരെ സന്തോഷം..... നിങ്ങൾ തരുന്ന ഈ പ്രോത്സാഹനവും കരുതലുമാണ് ഞങ്ങൾക്ക് അടുത്ത എപ്പിസോഡിലേക്ക് പോകാനുള്ള പ്രജോതനവും കരുത്തും... കഴിയുമെങ്കിൽ ഷെയർ ചെയ്യാൻ ശ്രമിക്കുക .... !!
@cherthalakkari1621
4 жыл бұрын
Super... entire team nannayi avaravarude portion cheythu... camera man poliyanu... poocha shankaran kidu... aa chechiye idikkan nerathulla chechide dialogum nilppum poliyanu..kulukki serbathum appachanum kalakki...ithippo arude abhinayam eduthu parayanam ennu oru pidiyumilla... ente naadum parisaravum ormma vannu.... ith evideyanu shooting cheythathu? Adutha episode nayi kathitikkunnu... ellavidha ashamsakalum.. 🥰🥰👍👍
@ചിരികഥകൾ
4 жыл бұрын
വളരെ നന്ദി....... നിങ്ങൾ തരുന്ന ഈ സ്നേഹവും പ്രോത്സാഹനവും കരുതലുമാണ് അടുത്ത എപ്പിസോഡി ലേക്ക് പോകാനുള്ള ഞങ്ങളുടെ പ്രജോതനം.....
@ചിരികഥകൾ
4 жыл бұрын
കുട്ടനാടന് പ്രധാന ലൊക്കേഷൻ.... മുട്ടാർ. വെളിയനാട് .. ഇവിടെആയിരുന്നു ഷൂട്ട്......
@ചിരികഥകൾ
4 жыл бұрын
ഈ കരുതൽ തുടരണം........ അടുത്ത എപ്പിസോഡ് ഉടനെ വരുന്നുണ്ട്.... കഴിയുമെങ്കിൽ ഈ എപ്പിസോഡ് ഷെയർ ചെയ്യണേ.....
@dr.jerrychristy2142
2 жыл бұрын
പ്രൊമോദ് ഏട്ടൻ real actor chetta ഒരു movie ചെയ്യ് 🤩🤩😍😍😍
@ചിരികഥകൾ
2 жыл бұрын
Script work going on da❤️
@BenchishasGalley
4 жыл бұрын
😂😂poocha sankaran adipoli aytund 👌👌
@ചിരികഥകൾ
4 жыл бұрын
Tnk u.........
@ചിരികഥകൾ
4 жыл бұрын
വളരെ സന്തോഷം..... നിങ്ങൾ തരുന്ന ഈ പ്രോത്സാഹനവും കരുതലുമാണ് ഞങ്ങൾക്ക് അടുത്ത എപ്പിസോഡിലേക്ക് പോകാനുള്ള പ്രജോതനവും കരുത്തും... കഴിയുമെങ്കിൽ ഷെയർ ചെയ്യാൻ ശ്രമിക്കുക .... !!
@Lovesvlog9714
4 жыл бұрын
പൊളിച്ചു 😂😂😂😂😂👏👏👏👏👏👍👍👍👌👌👌❤️❤️❤️❤️🤣🤣🤣🤣
@ചിരികഥകൾ
4 жыл бұрын
Tnk u
@krishnakumarote
3 жыл бұрын
കുലുക്കി സർബത്ത് പൊളിച്ചു കുലുക്കുന്നതില്ലല്ല ഊരുന്നതിലാ കാര്യം 😂😂😂😂
Пікірлер: 374