ഇനി ഫാത്തിമയെ പോലെ നിങ്ങൾക്കും നേടാം ഒരു ജോഷ് നിറഞ്ഞ STORY , ശരിയായ Skills -നോടൊപ്പം joshskills.app....
പഠനം എന്നാൽ എന്താണ്? മറ്റുള്ളവർ നമ്മുക്ക് ചാർത്തി തരുന്ന ഇഷ്ടങ്ങൾ ആണോ നമ്മുടെ ശരിക്കുമുള്ള ഇഷ്ടങ്ങൾ? തെറ്റായാലും ശരിയായാലും തീരുമാനം അത് നമ്മുടേതാവണ്ടേ? ഇത്തരം ചോദ്യങ്ങൾ കൊണ്ടാണ് ഫൗസിയ അല്ലെങ്കിൽ നമുക്ക് സുപരിചിതയായ പർദ്ദ ഫാത്തിമ തന്റെ ജീവിതം മാറ്റി മറച്ചത്. 14 വയസ്സിൽ കല്യാണം കഴിച്ചു കുടുംബം നോക്കാൻ വീട്ടുകാർ വിധിച്ചത് തന്റെ ഉറച്ച തീരുമാനങ്ങൾ കൊണ്ട് മാറ്റി എഴുതിയ മിടുക്കി. ഇന്ന് ഫാത്തിമ ഹാപ്പി ആണ് തന്റെ എല്ലാ തീരുമാനങ്ങളിലും , എന്നാൽ ഈ തീരുമാനത്തിലേക്ക് എത്താൻ എടുത്ത യാത്ര ചെറുതല്ല, ആ യാത്രയെ പറ്റി ഇന്ന് നമ്മോടു സംസാരിക്കുകയാണ് പർദ ജോഷ് Talks -ലൂടെ . തന്റെ ജീവിതത്തിൽ എങ്ങനെ Communication , ഉറച്ച തീരുമാനങ്ങൾ, ഉറക്കെ പറയാൻ എടുത്ത ധൈര്യം സഹായിച്ചു എന്ന് നമുക്ക് ഈ കഥയിലൂടെ കേൾക്കാം .
Pardha Fathima Instagram page: instagram.com/...
What exactly is learning? Are the wills we attribute to ourselves our genuine wills? Isn't it our choice to make the wrong or right decision in our life? Fauzia, or Parda Fatima as we know her, changed her life as a result of these inquiries. Fatima who was supposed to get married at the age of 14 and resolved to take care of the family, changed her life with that one decision to follow her passion. Today, Fatima is contained within all her decisions, but the route she had to get there was not easy, and today she is telling us about it through Josh Talks. This tale demonstrates how Communication and the bravery to speak out loud aided her in her life.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
#joshtalksmalayalam #motivation #nevergiveup
Негізгі бет നാട്ടുകാരുടെ APPROVAL ആർക്കാണ് വേണ്ടത് ? | Fathimathul Fousiya| Josh Talks Malayalam
Пікірлер: 168