നടീൽ മിശ്രിതം തയ്യാറാക്കുമ്പോൾ
ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മൂന്നു കാര്യങ്ങൾ
മേൽമണ്ണ്
ഗുണമേന്മയുള്ള ചകിരിചോറ്
കമ്പോസ്റ്റ്
എന്നിവ 1:1:1 അനുപാതത്തിൽ മിക്സ് ചെയ്തു വേണം നടീൽ മിശ്രിതം തയ്യാറാക്കാൻ
അതിനുശേഷം ഗ്രോബാഗിൽ നിറയ്ക്കുമ്പോൾ നമ്മൾ ഓരോ ചെടിക്ക് അനുസരിച്ച അടിവളം ചേർത്ത് വേണം ഗ്രോബാഗ് നിറയ്ക്കാൻ
#usefulsnippets#malayalam#potingmix
/ useful.snippets
Негізгі бет നൂറുമേനി വിളവ് നേടാൻ| ഗ്രോ ബാഗ് നിറയ്ക്കേണ്ടത്|How to prepare the planting mixture
Пікірлер: 34