റോയി ചുങ്കത്തിൽ ഇടുക്കിയിലെ നെടുങ്കണ്ടത്തിനടുത്ത് മഞ്ഞപ്പാറയിലെ കർഷകനാണ്. ഒന്നര ഏക്കർ സ്ഥലത്ത് ആയിരത്തോളം കരിമുണ്ടയിനത്തിൽപ്പെട്ട കുരുമുളക് കൊടികൾ ആറു വർഷക്കാലമായി റോയി പരിപാലിക്കുന്നു. ഒരു കൊടിയിൽ നിന്ന് ആറു മുതൽ എട്ടു കിലോഗ്രാം വരെ ഉണക്കകുരുമുളക് റോയിക്കു ലഭിക്കുന്നു. ശാസ്ത്രീയമായാണ് കൃഷി.
റോയിയുടെ ഫോൺ നമ്പർ _9496020705
8075290424
Негізгі бет നൂറുമേനി വിളവുമായി റോയിയുടെ കുരുമുളകുതോട്ടം| Antony muniyara vlogs
Пікірлер: 99