ഉദ്യോഗസ്ഥന്മാരെ നിലക്ക് നിർത്താൻ കഴിയാത്തത് സർക്കാരിന്റെ പിടിപ്പുകേടാണ്
@englishhelper5661
9 күн бұрын
യഥാർത്ഥ ഇരട്ടചങ്കൻ അൻവർക്ക 💪❤
@ajmalkaj1854
9 күн бұрын
കൊമ്പനോട് മുട്ടനാണ് വാപ്പ പറഞ്ഞത് അൻവർ ഇക്ക ❤️
@ashrafma2655
9 күн бұрын
അൻവർ സൂപ്പർ
@jaleelfaizijaleelfaizy4723
9 күн бұрын
അൻവർ സർ കേരള പോലീസിനെ നന്നാക്കണം
@mobinov2514
9 күн бұрын
3G
@AzeezAzeez-k7e
9 күн бұрын
കേരളത്തിൽ ആർജവം ഉള്ള നേതാവേ ഒരായിരം അഭിവാദ്യങ്ങൾ 👏👏👏
@AzeezAzeez-k7e
9 күн бұрын
Anvar MLA സകവേ ഒരായിരം അഭിവാദ്യങ്ങൾ 👍
@FirosPookoden
9 күн бұрын
പിണായിടാ
@vpaboobacker380
9 күн бұрын
5 ബുദ്ധി നമ്മെനമ്മെനമ്മെനമ്മെനമ്മെനമ്മെനമ്മെനമ്മെനമ്മെനമ്മെനമുക്കുമറ്റുമറ്റുമറ്റുമറ്റുമറ്റുമറ്റുമറ്റുമറ്റു മറ്റ്മറ്റു മറ്റുടടടട ട്ട് ടൈം ട്രാവൽ ൫
@vpaboobacker380
9 күн бұрын
5 ബുദ്ധി നമ്മെനമ്മെനമ്മെനമ്മെനമ്മെനമ്മെനമ്മെനമ്മെനമ്മെനമ്മെനമുക്കുമറ്റുമറ്റുമറ്റുമറ്റുമറ്റുമറ്റുമറ്റുമറ്റു മറ്റ്മറ്റു മറ്റുടടടട ട്ട് ടൈം ട്രാവൽ ൫
@vpaboobacker380
9 күн бұрын
5 ബുദ്ധി നമ്മെനമ്മെനമ്മെനമ്മെനമ്മെനമ്മെനമ്മെനമ്മെനമ്മെനമ്മെനമുക്കുമറ്റുമറ്റുമറ്റുമറ്റുമറ്റുമറ്റുമറ്റുമറ്റു മറ്റ്മറ്റു മറ്റുടടടട ട്ട് ടൈം ട്രാവൽ ൫❤൪൫
@sidheeqsidheeq8497
9 күн бұрын
ആഭ്യന്തര മന്ത്രി VD സതീശൻ രാജി വെക്കുക😂😂😂😂
@nasarartist8213
8 күн бұрын
👍ഈ പോരാട്ടത്തിൽ നിങ്ങളോടൊപ്പം ജനങ്ങൾ ഉണ്ട് 💪
@ShibuArimulam
5 күн бұрын
👍👍🌹
@shafimankada7276
9 күн бұрын
ഒരു എംഎൽഎക്ക് ഇത്രയും പവർ ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായ💪
@Ambili222
9 күн бұрын
Mla യുടെ പവർ മാത്രമല്ല, കൊള്ള മുതലിന്റെ വലിപ്പം കൂടി പരിഗണിക്കണം.
@sahlmuaada571
6 күн бұрын
എന്ത് പവർ ഇത് കൊണ്ടെക്കെ എന്ത് സംഭവിക്കാനാ
@sanilkumarn.b6890
4 күн бұрын
@@Ambili222നമ്മക്ക് EDയെ കൊണ്ട് അന്വേഷിക്കണം.
@phiroskhan2124
9 күн бұрын
പി വി അൻവർ എംഎൽഎക്കൊപ്പം💪💪💪🔥🔥🔥മരിച്ചാലും തോറ്റു കൊടുക്കരുത് സഖാവേ❤️
@shijask.a8373
9 күн бұрын
മുത്താണ് അൻവർ ❤️❤️❤️
@majeedvp8304
9 күн бұрын
ഇങ്ങിനെ ഒരാൾ കേരളത്തിന് വളരെ അത്യാവശ്യമാണ്
@Shakeer365
9 күн бұрын
❤❤ pv അൻവർ
@sidheeqaboobacker4463
9 күн бұрын
ഇയാൾക്ക് വോട്ട് ചെയ്തവർ എത്ര ബാഗിയവാൻ മാർ ❤❤🎉🎉
@ShibuArimulam
5 күн бұрын
Athe
@prithvi969
9 күн бұрын
കേരളസർക്കാരിന്റെ രക്ഷകൻ അൻവർക്ക
@alavikuttyct-o2q
9 күн бұрын
കോട്ടക്കൽ പോലീസിന് അകത്തുള്ള പുതിയ ബിൽഡിങ്ങിന് ആരെല്ലാം പൈസ നൽകി എന്നുള്ളത് അറിയിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുക അപ്പോൾ അറിയാം എത്ര പിരിച്ചു എന്നുള്ളത്
@soolapanivariyar7680
8 күн бұрын
പണം കൊടുത്ത വര് ഒരിക്കലും പറയില്ല. കാരണം അവരെ Ajithkumar അന വധി വിഷയങ്ങളി ല് പണം ഉണ്ടാക്കാന് സഹായിച്ചിട്ടുണ്ട് എന്നുറപ്പാണ് .
@reji7708
9 күн бұрын
ഇങ്ങനെ ഒരു MLA ഇനി ഉണ്ടാവില്ല
@FirosPookoden
9 күн бұрын
ഇവന് കിട്ടുന്നത് കിട്ടുന്നില്ല അതുകൊണ്ടാണ് ഇങ്ങനെയൊക്കെ
ഇതുപോലെ മുഖ്യമന്ത്രിയും കുടുംബവും പൈസ ഉണ്ടാക്കുന്നുണ്ട് എന്നുകൂടി ഓർമ്മിക്കുക
@caretaker2055
9 күн бұрын
Sir all Kerala people s with you
@nasnish4858
9 күн бұрын
Big Salute...we need a man like you
@user-jm4br1jy1w
9 күн бұрын
അൻവർ സകാവേ ഇതാ വണം ആർജവം... ഇതേപോലെ ആണെങ്കിൽ പ്രതിപക്ഷം ഭരണപക്ഷം തന്നെയാവും .. വീണ്ടും ഇടതുപക്ഷം അധികാരത്തിൽ വരും❤
@mahelectronics
3 күн бұрын
അതിനുള്ള ഗിമിക്കും കൂടിയാണ് .
@dilshad.pcchathoth4697
9 күн бұрын
അൻവർ സഗാവവിന്റെ പോരാട്ടം ആഭ്യന്തര വകുപ്പ് ബിജെപി കയ്യിൽ നിന്നും വീണ്ടെടുക്കാൻ
@justinjose6550
9 күн бұрын
Adyam ayitt anu oru rashtriya karanaod thalparyam thonnunnathu ..anwer 👌🤝👏
@mehaboobcholakkan1993
9 күн бұрын
King
@bib1446
9 күн бұрын
അൻവർ ❤️
@aliashraf4663
9 күн бұрын
പാവം തട്ടാൻ ഉണ്ണിയേയും ബന്ധപ്പെട്ട തട്ടാൻമാരെയും പോലീസ്മോഡൽ രണ്ടു തട്ടുതട്ടിയാൽ സുജിത്ദാസും അജിത്കുമാറും തട്ടാൻമാരോട് ചെയ്ത അതിക്രമങ്ങളും അന്യായങ്ങളും ഉൾപ്പെടെ കൂടുതൽ വസ്തുതകൾ പുറത്തു ചാടും, അൻവർകക്ക് ഒരായിരം അഭിവാദ്യങ്ങൾ❤
@sree1975
9 күн бұрын
അൻവർ മുഖ്യമന്ത്രി ആകണം 💪
@thullumbansmedia
9 күн бұрын
PV ❤ആണ് കുട്ടി
@murshidmk8337
9 күн бұрын
പോരാടുക സഗാവേ നീയാണ് പോരാളി മുത്ത് ഞാൻ ലീഗ് 🤝🤝🤝🤝
@never4638
9 күн бұрын
സാഹിബേ.. ഒരു മെഷീൻ ഗണ്ണിന് കൂടി ലൈസൻസിന് അപേക്ഷിച്ചോളൂ.. അത്ര ഭീകരരാണ് എതിരാളികള്..
@sajeevnarayanan8629
8 күн бұрын
ഒരു മൈരും ആക്കില്ല. വിജയന്റെ സാമാനം ഇനി പൊങ്ങില്ല
@sadiqali2370
8 күн бұрын
ആണ് ഒരുത്തൻ
@AljazirhMaintenance
9 күн бұрын
😂😂ചുരുക്കി പറഞ്ഞാൽ പിണറായിയുടെ പുക കണ്ടേ അൻവർ അടങ്ങൂ
@azadck3836
9 күн бұрын
Anwer ❤👍🏻👍🏻👍🏻😍😍😍😍🙂🥲 love you maaaan😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@hamthekk
9 күн бұрын
👍👍👍👍👍
@aneeskkt3512
9 күн бұрын
❤❤❤
@soolapanivariyar7680
8 күн бұрын
അന്വര് MLA ക്ക് നൂറു chuvappan അഭിവാദ്യ ങ്ങള് നേരുന്നു
@rameshannp370
9 күн бұрын
മാ പ്രകൾ ചെയ്യേണ്ട പണിയാണ് അൻവർ MLA ചെയ്യുന്നത് അതുകൊണ്ട് മാപ്രകൾ കഴിയുമെങ്കിൽ അൻവറിൻ്റെ കാൽകഴുകിയ വെള്ളം കുടിക്ക്
@pramodkachadi1892
8 күн бұрын
യദാർത്ത ഇടത് പക്ഷ ഇരട്ട ചങ്കന് അഭിവാദ്യങ്ങൾ👌
@abbas123anjalan9
7 күн бұрын
എത്ര പെട്ടന്നാണ് സഗാവെ താങ്കൾ കേരളത്തിന്റെ പൊതു സ്വത്തായത്
@khalidck6930
4 күн бұрын
ബിഗ് സെല്യൂട്ട് അൻവർ സർ
@NaswinnersNaser-bb1vk
9 күн бұрын
അൻവർ go head
@abdujishar9894
8 күн бұрын
നമ്മുടെ മുഖ്യൻ ഒരു പ്രകൃതി ദുരന്തo വരുമ്പോൾ മാത്രം വന്ന് വാർത്ത സംമേളനം നടത്തുക ഒള്ളു ഇതൊന്നും അറിഞ്ഞമട്ടില്ല
@usmanvattakkandan1338
8 күн бұрын
Itramatram keyib ketta mukyan Parai
@Ambili222
9 күн бұрын
കേരളത്തിന്റെ ചരിത്രത്തിൽ ഇത് സ്വർണ്ണ ലിബികളിൽ കാണും.
@musthafanp8127
9 күн бұрын
പേടിയുണ്ടങ്കിൽ വീട്ടിലിരുന്നാൽ പോരെ ഈ പണിക്ക് നിൽക്കണൊ,,, അത് കലക്കി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിലെ സഖാക്കളും വളരെ ത്യാഗം സഹിച്ചാണ് ഇന്നിലയിൽ എത്തിയത്.കൊടിയ മർദ്ദനം മുറകൾ, വീട്ടിൽ കിടന്നുറങ്ങാൻ കഴിയാത്ത നിലയിൽ,,, അശരണരെ, തൊഴിലാളികളെ ജന്മികളുടെ അടിമകളായി കണ്ടിവരെ,, പോലീസിൻ്റെ രാജ് വരെ സഹിച്ച പ്രസ്ഥാനം,, അടിയന്തരാവസ്ഥയുടെ കിരാതവാഴ്ച സഹിച്ച പ്രസ്താനം,, അന്നത്തെ പോലീസ് മർദ്ധനം ആവോളം സഹിച്ച നേതാവ് ഭരിക്കുമ്പോൾ,,, ഈ പോലിസ് ലെ പുഴുക്കുത്തുകളെ നിയന്ത്രിക്കാനും തുത്തെറിയാനും കഴിയണം,,, അങ്ങിനെ ജനകിയതവാഴണം,, അവിടെയാണ് ജനങ്ങളുടെ പ്രസ്ഥാനത്തിൻ്റെ വിജയം,,, ബംഗാളിലെ cpm പ്രസ്ഥാനം പോലെയാവണം എന്നാഗ്രഹിക്കുന്ന ഒരു മറുചേരി രുപം ഉണ്ടെന്ന് മറക്കാതിരിക്കുക. അൻവറിൻ്റെ മുൻരാഷ്ട്രീയം എവർക്കുമറിയാം,,, എന്നാൽ ഇന്ന് അൻവറിൻ്റെ പിന്നിലാണ് താഴെ തട്ടിലെ സഖാക്കളും പൊതുജനങ്ങളും,,, നേത്രത്വം ഉണർന്ന് ഒരുമിച്ചൊരുവൻ മരമാവട്ടെ എന്നാശിക്കുന്നു.,,,
@faisalfa2354
9 күн бұрын
Pv anvar.super❤❤❤
@truthseeker4813
9 күн бұрын
മോന്തായം വളഞ്ഞാൽ !! 😂😅
@haneefaannachampalli8732
9 күн бұрын
Kottakkal MLA Evide😂😂
@SaaduddenChalil
4 күн бұрын
അൻവർ ! ഒരു രക്ഷയുമില്ല...
@aliashraf4663
9 күн бұрын
സർക്കാർ ഉദ്യോഗസ്ഥന്മാർ പ്രത്യേകിച്ച് പോലീസുകാർ സസ്പെൻഷനിലായാൽ സമീപഭാവിയിൽ യാതൊരു പരിക്കുമില്ലാതെ മുൻകാലപ്രാബല്യ ആനുകൂല്യങ്ങളോടെ സർവീസിൽ തിരിച്ചെടുക്കപ്പെടുന്ന കണ്ണിൽ പൊടിയിടുന്ന സസ്പെൻഷൻ പ്രവണതയാണ് ഏത് സർക്കാർ ഭരിച്ചാലും കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകൾ
@anasakunasa
9 күн бұрын
PV ❤
@rafiqjem
9 күн бұрын
Anver, You are legend...🥰🥰🥰
@shajik.a8254
6 күн бұрын
Big salute
@josesingaraj5283
9 күн бұрын
Anwar👍
@najeebrahiman1036
8 күн бұрын
🔥🔥🔥
@user-kt4xe8bk5z
8 күн бұрын
അൻവർ സൂപ്പർ❤
@abdulmohammed-z9n
5 күн бұрын
ഈ ഒരു ചങ്ക്കൂറ്റം മറ്റുള്ള എംഎൽഎമാർക് കൂടി ഉണ്ടായിരുന്നെങ്കിൽ കേരളം വിളങ്ങി കോമളം ആയെന്നെ
@navasck1688
9 күн бұрын
Nilambur kaarku thetu patiyityilla
@user-xm1db2gk4o
8 күн бұрын
അൻവർക്ക ❤
@hussainbapputty2983
Күн бұрын
❤❤Law and order വൃത്തിയായി നടപ്പിലാക്കേണ്ടവർ വർഗീയതയും അഴിമതിയും ജനവഞ്ചനയും നടത്തുക എന്നതിനെ ജനങ്ങൾക്കു മുന്നിൽ പൊളിച്ചു കാണിക്കുന്ന മഹത്തായ സേവനമാണ് ധീരനായ അൻവർ MLA പ്രദസക്കുന്നത് ❤❤
@BACK4WORK
9 күн бұрын
മലയാളികളുടെ അഭിമാനം അൻവർ സർ .
@ShibuArimulam
5 күн бұрын
Anver. MLA. യുവാക്കൾ. തങ്ങളോട്. ഒപ്പം 👍👍🌹. അഴിമതി. കാരെ. പുറത്താക്കും
@usman4528
9 күн бұрын
തമിഴ് നാട്ടിലോ ആന്ധ്രായിലോ നടക്കില്ല അവിടൊക്കെ ഒറ്റ ചങ്കന്മാരാണ😀
@Remy-sb7cd
9 күн бұрын
സകവേ ലാൽ സലാം 🔥🔥🔥🔥
@raseenaraseenam5261
4 күн бұрын
സൂപ്പർ m l a
@omanaabraham5303
7 күн бұрын
Sir, good job
@rafiqjem
9 күн бұрын
നിലംബൂർകാരുടെ സ്വകാര്യ അഹങ്കാരം... Anver.... 🥰🥰🥰😘😘😘
@shanushanu1996
7 күн бұрын
ലാൽ സലാം സഖാവേ, നൂറ് ചുകപ്പൻ അഭിവാദ്യങ്ങൾ!സാധാരണ ജനങ്ങളോടൊപ്പം നിൽക്കുക എന്നതാണ് ഒരു കമ്യൂണിസ്റ്റ്കാരൻ ചെയ്യേണ്ടത്. MLA അൻവർ അത് ചെയ്യുന്നു❤❤
@caretaker2055
9 күн бұрын
Sir please.continue for Kerala people s this is a good politics please also lottery
@srk3209
7 күн бұрын
പസൗകര്യമില്ലബോദ്ധ്യപ്പെടുത്താൻ താങ്കൾക്ക്,വല്ലതുംചെയ്യാനുണ്ടൊ പിണറായി ക്കുവല്ലതുംചെയ്യാനുണ്ടൊ
@AmhahSs
5 күн бұрын
മിസ്റ്റർ അൻവർ എന്ന പുലിക്കുട്ടി നിങ്ങളുടെ കരങ്ങളിൽ ഞങ്ങൾ സുരക്ഷിതരാണ് ധൈര്യമായി മുന്നോട്ടുപോകു ശക്തി നിങ്ങളുടെ പിന്നിൽ ഞങ്ങൾ അണിനിരക്കും
@kabeerperlaperla8370
6 күн бұрын
Anwhr sir❤❤
@Abrahambaby-om5xg
7 күн бұрын
ആരാണ് MLAകേരളം ഭരിക്കുന്നത്.?? പോലീസാ 'ണോ ??'😂 LDF ഭരണം ഒരു പ്രതീക്ഷയുണ്ടായിരുന്നു. നഷ്ടപ്പെട്ടു.
@Ambili222
9 күн бұрын
എന്തിനാണ് നമുക്ക് ഒരു പോലീസ് മന്ത്രിയും മുഖ്യമന്ത്രിയും?
@WorkLife-n1q
9 күн бұрын
അൻവരെ തുടക്കത്തിൽ കളിയാക്കിയവർ ഇന്ന് അൻവറിന് വേണ്ടി വേണ്ടി ജയ് വിളിക്കുന്നു, അതാണ് അൻവർ. ആദ്യം ആഭ്യന്തരം അൻവറിന് കൊടുക്കാൻ കളിയാക്കി പറഞ്ഞവർ കാര്യമാക്കി ഏറ്റെടുക്കുന്നു
@najmunaju9618
6 күн бұрын
പള്ളിയിൽ നിന്നും ബാങ്ക് വിളി കേൾക്കുമ്പോൾ സംസാരം നിർത്താമായിരുന്നു സഗാവേ..
@siddiekpunnolintavita1539
6 күн бұрын
ഒറ്റക്കൊമ്പൻ അൻവർ...
@aneeskkt3512
9 күн бұрын
ഇരട്ട changan
@MuhammadNasif-kh4no
8 күн бұрын
രാഷ്ട്രീയ പൂങ്കാവനം മാർ പി വി അൻവറിനെ കണ്ടു പഠിക്കുക
@nnnn-xu1eu
9 күн бұрын
👍
@sajudeen5195
2 күн бұрын
കേരളത്തിലെ ഇപ്പോഴത്തെ ലീഡ് നില : bjp : 100, ldf : 20, pc George : 10, leegu : 4 others 6😂 എന്ന് തോന്നിപോകുന്നു
@faisaltheyyala6592
9 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@leelammathomas9864
8 күн бұрын
കേരളത്തെ കലക്കി കലകവെള്ളത്തിൽ മീൻ പിടിക്കാൻrss, bjp ശ്രമിക്കുന്നുണ്ട് ഇതിനൊരു പരിഹാരം ഇതിലൂടെ ഉണ്ടാകും
@moosamoosakoya3286
9 күн бұрын
അൻവർ മസ്സാണ് 👍👍👍👍👍
@anasmp5744
9 күн бұрын
Pc Anwar
@HareendranBp
6 күн бұрын
ഇതാണ് അൻവർ എടാ സക്കെ
@majeedmkmpktr5034
Күн бұрын
അൻവറാണ് പുലി
@vishnu____8085
5 күн бұрын
അൻവറിന്റെ കൂടെ എന്നും ഉണ്ടാവും
@gopalkasergod2700
9 күн бұрын
വലിയ കള്ളൻ ചെറിയ കള്ളനെ ചൂണ്ടി കള്ളൻ കള്ളൻ എന്നു പറയുന്നു.
@agnosticman7592
9 күн бұрын
പറയട്ടെ അതാണ് പ്രകൃതിയുടെ പുതിയ നീതി കള്ളൻമാർ തമ്മിലടിച്ച് തീരട്ടെ
@aneesvvm6105
9 күн бұрын
അതിന് കേസ് കൊടുപ്പോ
@basheerganadha
5 күн бұрын
Home minister നപുംസകമായാൽ അവിടേ നടക്കും
@hamzak5059
9 күн бұрын
ഒന്നും നടക്കും എന്ന് തോന്നുന്നില്ല.
@aziazi8060
9 күн бұрын
PV ♥️💪
@HariprasadNarayanan-co7tn
5 күн бұрын
DGP adgp don't forget valapattanam police station
@IbrahimG-n7t
9 күн бұрын
യഥാർത്ഥ ഇരട്ട ചങ്കൻ ശ്രീ. Pv, അൻവർ
@hamcp8443
7 күн бұрын
ഇത് ഇന്നത്തേ ദേശാഭിമാനിയിൽ വന്ന ഒരു വാർതയാണ് അതും ഇതും ഒന്ന് കൂട്ടി വായിക്കണേ
@hadimalappuram5774
9 күн бұрын
മുത്താണ് അൻവ്വർ
@muneercp5274
7 күн бұрын
ഇതു പോലെ എല്ലാഎമ്മല്ലേ മാരും ഇറങ്ങണം ഞാൻ നാട് നന്നാകും
Пікірлер: 218