Food restrictions or pathyam as it is called in malayalam is very strict for the first 14 days during the intake of the main medicine. For the next 12 days, the restrictions are relaxed and then further relaxed for the next 11 months. After that the whole cycle has to be followed again. This is for 3 rounds, covered in 24-25 months time.
@raghu68
3 ай бұрын
What is required for this treatment is absolute discipline, commitment and motivation for two to two and a half years. And deviation from the prescribed food habits will result in serious health issues which will take a long time to cure. I have met patients who.have broken the food restrictions prescribed and have not got the required results from the treatment.
@SarasamaKrishnan-hg6jo
Ай бұрын
Sir ayortic annurisom treeatment chaiyyumo(maha dhamani veekom)
@ammuammini3264
2 жыл бұрын
ഈ വിഡിയോ എത്ര വർഷം മുൻപ് വന്നതാണ് എന്നറിയില്ല, ഞാൻ വേറെ ഒരു വിഡിയോ കണ്ടാണ് അവിടെ പോയത്,2018ൽ എനിക്ക് ഹാർട് അറ്റാക്ക് വന്നു, ബാംഗ്ലൂർ ജയദേവ ഹാർട് ഹോസ്പിറ്റലിൽ ആണ് അഡ്മിറ്റ് ആയത്, ആഞ്ചിയോ ഗ്രാം ചെയ്തു നോക്കണം എന്നു പറഞ്ഞു, ബിപി, ഷുഗർ, തയ്റോയിഡ്, ഫിറ്റ്സ്, ഇതെല്ലാം ഉണ്ട്,2018വന്നു അപ്പോൾ അദ്ദേഹത്തിന്റെ മകൻ ആയിരുന്നു,12ദിവസത്തെ കഷായം വച്ചു കുടിക്കാൻ പോടീ മരുന്നു തന്നു, കഷായം കുടിച്ചു തുടങ്ങി,2nd time ലോക്ക് ടൗൺ കാരണം പോകാൻ കഴിഞ്ഞില്ല,കഷായം കുടിച്ച കാരണം ഞാൻ B P, ഷുഗർ, തയ്റോയിഡ്, ഫിറ്റ്സ്, ഇവയുടെ ടാബ്ലറ്റ് കൾ മാത്രമേ കഴിച്ചിരുന്നുള്ളു, പിന്നെ 2021ൽ ആണ് ഞാൻ അവിടെ പോയത് അപ്പോഴും വൈദ്യരുടെ മകൻ ആണ് ഉണ്ടായിരുന്നതു, പഴയതു പോലെ, ആദ്യം കഷായം, പിന്നെ വാറ്റ് മരുന്നു, ബാംഗ്ലൂർ നിന്നു പോയി വരാനുള്ള ബുദ്ധിമുട്ട് കൊണ്ട് കൊല്ലത്തുള്ള എന്റെ ആങ്ങള യുടെ അടുത്ത് നിന്നാണ് ഞാൻ ട്രീറ്റ്മെന്റ് എടുത്തത്, പഥ്യം അതി കഠിനം, ആണ്, ഞാൻ 3തവണ അവിടെ പോയി, ലാസ്റ്റ് 30ദിവസത്തെ മരുന്ന് (ഗുളിക കൾ )അത് ബാംഗ്ലൂർ വന്നാണ് കഴിച്ചത്, പിന്നെ ടെസ്റ്റ് ഒന്നും ചെയ്തില്ല,പക്ഷേ 4 മാസങ്ങൾ ക്ക് മുൻപ് ശക്തി യായ തലവേദന കാരണം, ബാംഗ്ലൂരിൽ ഉള്ള നിമാൻസ് ന്യൂറോ സെൻറിൽ അഡ്മിറ്റായി, ആ സമയം, എനിക്ക് MRI, ആഞ്ചിയോ ഗ്രാം, എല്ലാം ചെയ്തു ഒരു കുഴപ്പവും ഇല്ല, ബ്രെയ്നിൽ ചെറുതായ് ഇന്ഫെക്ഷൻ ആയതിനാൽ ആണ് തല വേദന, അതിന്റെ ട്രീറ്റ് മെൻറ്റിൽ ആണ്, സുകുമാരൻ വൈദരേ കാണാൻ എനിക്ക് കഴിഞ്ഞു, ദുരെ നിന്നു പപ്പായ പറിച്ചു കൊണ്ട് നിൽക്കുന്നത്, അദ്ദേഹത്തിന്റെ മകനും നല്ല കൈ പുണ്യം ഉള്ള ആളാണ് എന്നു ഞാൻ പൂർണ്ണ മായി വിശ്വസിക്കുന്നു, എന്റെ ട്രീറ്റ് മെന്റ് ഡീറ്റിയാൽസ് എല്ലാം എന്റെ കൈയിൽ ഉണ്ട്. ഒന്നും അറിയാതെ ഒന്നിനേ കുറിച്ചും, ആരെയും കുറിച്ചും അഭിപ്രായം പറയരുത്.
@onnaanunammal5664
Жыл бұрын
ഫോൺ നമ്പർ തരുമൊ
@ചന്തുവട്ടിപ്രം
Жыл бұрын
Number
@sijopala6887
Жыл бұрын
നമ്പർ തരുമോ നിങ്ങളുടെ
@fashionworld67
Жыл бұрын
Phone number tharumo avarude plzzz
@sidharth9510
Жыл бұрын
Dr sukumaran treatment chyuoo
@kamalanagarajan5904
8 ай бұрын
Muttu theimanam marunthu undaa
@glancyko3561
Жыл бұрын
ഞാൻ അനുഭവസതൻ, എന്റെ ജീവൻ മരണത്തോളം എത്തിച്ചു. ഒടുവിൽ സർജറിയിലൂടെ എൺപതു ശതമാനം ശരിയായി. പൂർണ്ണമായും ശരിയാക്കുവാൻ പററത്താവിധത്തിൽ ഞരമ്പുകളെല്ലാം ചുരുണ്ടു പോയി.
@ayurstudyayurveda7460
Жыл бұрын
വ്യക്ത മായില്ല / വയടിയറൂ?
@glancyko3561
Жыл бұрын
അവൻ പറയുന്ന പത്യം എത്ര നാളെന്ന് നിങ്ങൾക്കറിയാമോ? രണ്ട് വർഷം ഞാൻ അവിടെ ചികിത്സിച്ചു. 99% Block ആയി. പല ഡോക്ടർമാർക്കും ഒന്നും ചെയ്യാൻ പറ്റാത്ത വിധത്തിൽ കാര്യങ്ങൾ എത്തി. ഒടുവിൽ Dr ജോസ് പെരിയപുരമാണ് എന്നെ ഇന്ന് ജീവന്നോടെ നിർത്തിയത് (എന്റെ ദൈവത്തിന്റെ കൃപ ) മനസിലായോ....
@sumagopi8025
3 ай бұрын
ഞാൻ ഇപ്പോഴും ട്രീറ്റ്മെൻറിലാണ് മൂന്നാം വർഷം എന്റെ ഹാർട്ട് ബ്ലോക്ക് മാറിയത് എനിക്ക് ആഞ്ചിയോഗ്രാ ചെയ്തിട്ടു ബ്ലോഗ് മാറി ഇല്ല ഇവിടത്തെ മരുന്ന് കഴിച്ചാണ് എനിക്ക് കുറവായത് ഞാൻ ഇപ്പോൾ മരുന്ന് കഴിച്ചോണ്ടിരിക്കൂവാണ് പൂർണമായും വിശ്വസിക്കാൻ മടിക്കേണ്ട
@divyeshparammal6892
3 ай бұрын
Hi
@vinodpindani
Жыл бұрын
Stroke vanna case nokkumo?
@anandng385
2 жыл бұрын
Very good dr
@BeEnlightned
2 жыл бұрын
How to contact vidyar?
@kannad520
Жыл бұрын
23വർഷങ്ങൾമുമ്പെ അറിയാം 10ആൾക്കാരെ കൊണ്ട് പോയിട്ടുണ്ട് അന്ന് 1500രൂപ ഒരാളുടെ മരുന്നിന് ഉണ്ടായിരുന്നു പുറമെ 2കുപ്പി മിലട്ടറി റം കൂടി വേണം ഇപ്പോഴത്തെ സ്ഥിതി അറിയില്ല,
@thattalathvelayudhanrajan1082
Жыл бұрын
Good sir
@GopalakrishnanN-oq2lb
11 ай бұрын
Njan u tube kandu 3 masam chikilsichu makan anu avasanam 2022 april block koodi by pass cheythu rakshapettu. Bolck 3
@latheeshraj6910
9 ай бұрын
സത്യസന്ധമായി ചോതിക്കുകയാണ് വൈദ്യരുടെ ചികിൽസ എങ്ങനെ ഉണ്ട് അനുഭവസ്ഥർ കമറ്റു ചെയ്യുക . സാധാരണ ജനങ്ങൾ പറ്റിക്കാൻ പാടില്ല. എല്ലാവരും വേഗം പറയു
@pradeepm1873
7 ай бұрын
Chavan vere margam nokkk.
@jyothilakshmikp8592
Жыл бұрын
കള്ളൻമാരാണ് എൻ്റെ കസിൻ ഇയാളുടെ മകൻ്റെ ചികിത്സയിലാണ് ,ഇപ്പോൾ നടക്കാൻ പറ്റാത്ത അവസ്ഥയിലായി
@aryasanthosh5050
Жыл бұрын
കുറെ മോശം comments കാണുന്നു. ഞങ്ങളുടെ അനുഭവത്തിൽ രണ്ടു പ്രാവശ്യത്തെ വാറ്റുമരുന്ന് കഴിച്ചു നല്ല മാറ്റമുണ്ട്. നേരത്തെ step കയറുമ്പോഴും ഭാരം എടുക്കുമ്പോളും നെഞ്ചിനു പിടിത്തമായിരുന്നു ഇപ്പോൾ അത് മാറി.അവിടെ വരുന്നവരോട് തിരക്കുമ്പോഴും നല്ല അഭിപ്രായമാണ് പറയുന്നത്. പഥ്യം കഠിനമാണ് അതുപോലെ നോക്കണം.
@sidharth9510
Жыл бұрын
Makan aano Dr sukumaran aano kande
@ayyappankutti1957
2 жыл бұрын
ഞാൻ അനുഭവസ്ഥൻ വൈദ്യൻ ജീവിച്ചിരിക്കുന്ന ദൈവം. പത്യം കഠിനം.
@butterflies8941
2 жыл бұрын
ഇത് എവിടെ ആണ്. പോകേണ്ടത് പറഞ്ഞു തരുമോ? ഞങ്ങൾക്ക് പോകാൻ ആണ്. അത്യാവശ്യം ആണ്. വിഡിയോയിൽ കണ്ടിട്ട് അറിയാൻ പറ്റുന്നില്ല. 🙏🙏🙏
@kalarcodevenugopalanvenuka63
2 жыл бұрын
ഇയാൾ വൈദ്യന്റെ ഏജന്റാകും 😜
@ayyappankutti1957
2 жыл бұрын
എനിക്ക് വേറെ പണിയുണ്ട് വേണു.
@ഹിമുക്രിഹിമുക്രി
2 жыл бұрын
ആധുനിക വിഷഗുളികക്ക് പഥ്യമില്ല.
@abbasparappana115
2 жыл бұрын
ഇതൊരു വലിയരീതിയിലുള്ള തട്ടിപ്പാണ് ഇതുപോലുള്ള യൂടൃുപൻമാർഈതട്ടിപ്പിന്കൂട്ടു നില്കുന്നു ഇവ്ററകൾക്ക് കാശ്കൊടുത്ത് ചെയ്യിപ്പിക്കുന്നതാണ് യൂടൃബിന്നുള്ള വരുമാനവുംകിട്ടും ഞാന് രണ്ടുകൊല്ലത്തേളം പോയി പണം പോയത് മാത്രംമല്ല പോക്കു വരവ്ബുദ്ധിമുട്ടും ഇത്കണ്ട് ആരുംപോകരുത് ഈ പറയുന്നസുകുമാരൻ തിരെവയ്യാത്തആളാണ് മകനാണ് നോക്കുന്നത് എല്ലാർക്കും ഒരേ മരുന്നാണ് പണം കളയാൻ താല.പരൃം ഉള്ളവർക്ക് പോകാം
@sudhakunjumon3816
Жыл бұрын
ഈ നമ്പർ കിട്ടാൻ സാധിക്കുമോ . ഉപകാരം ചെയ്യുമ്പോൾ അതും കുടി ഇടമായിരുന്ന
@gopinadhankalappurakkal5206
2 жыл бұрын
🙏🙏🙏
@BineeshBineesh-o9z
Жыл бұрын
വേരിക്കോൽസിൽ ന്നെ മരുന്ന് ഉണ്ടോ
@rajk1985
2 жыл бұрын
First oru khizhi kaithamukku kadayil poye vagaan parayum athilparayum prakaram kazhichittu poyal parayum ningal payasam kudichittannuvannirikunnathu
@arunvibesandbeneficials8705
2 жыл бұрын
ഇത് എപോൾ ചിത്രീകരിച്ചത്.
@Uyhnmm
Жыл бұрын
മകനാണ് ഇപ്പോൾ നോക്കുന്നത്. ഞങ്ങളുടെ അമ്മയ്ക്ക് മരുന്ന് കൊടുത്തു. ഒരു കുറവും ഇല്ല. മകന് ഒരു കോപ്പും അറിയില്ല
@sidharth9510
Жыл бұрын
Dr sukumaran nokkille
@thattalathvelayudhanrajan1082
Жыл бұрын
Ettavum nallakariyam ella dyvanugrahvum undavatte
@rajanmulloorvaliyaveedu3838
2 жыл бұрын
ഞാനും പോയിട്ടുണ്ട്. നല്ല ഫലമാണ്. പഥ്യഠ നോക്കണം. അല്ലാത്തവന് അസുഖം മാറൂല്ല. വെറുതേ കുറ്റം പറയാം.
@ubaidullakarangadan8933
Жыл бұрын
നബ്ബർ കിട്ടുമോ
@sidharth9510
Жыл бұрын
Makan aano Dr sukumaran ano nokiaa
@sreesanths4718
2 жыл бұрын
മൊഡേശ്വരൻ
@babukrishnan2360
2 жыл бұрын
ഞാൻ അനുഭവസ്ഥൻ.. വൈദ്യൻ പൈസക്ക് ആഗ്രഹം ഉള്ള വ്യക്തിയും അല്ല.. ഇല്ലാത്ത കാര്യം ഒരാളെക്കുറിച്ച് പറയരുത്..പറ്റാത്ത കേസ് അപ്പോഴേ പറയും.. പഥ്യം മാത്രമാണ് പ്രശ്നം.. കഠിനം...
@sidharth9510
11 ай бұрын
Vaidhyar aano vaidhAyarinte son ano treat chyne
@aslam.n6301
Жыл бұрын
Ippol. Monanu nokunnath
@muralidharanb9163
Жыл бұрын
സുകുമാരൻ വൈദ്യര് ഇപ്പോൾ ഉണ്ടോ
@sanilsatheesh7550
Жыл бұрын
Und
@sheejaraju9206
Жыл бұрын
Aa thatipu.rogam marathyyla.pathyam kondu all marykum
@kalarcodevenugopalanvenuka63
2 жыл бұрын
പറയുന്നതെല്ലാം കള്ളം, ശുദ്ധ തട്ടിപ്പ്. ഉള്ള പണം പോയിക്കിട്ടും.
@shajiga
3 ай бұрын
Ubakenvendeeerkane thalloly
@gayatriarundhati1073
2 жыл бұрын
എന്റെ അമ്മോ ഇംഗ്ലീഷ് വിഷം കഴിച്ചാൽ ആളു മാറും. രോഗം മാറില്ല.. എന്നാൽ ആയുർവ്വേദം ആയുസ്സിന്റെ വേദം ആണ്... ❤️❤️❤️❤️❤️❤️❤️ആയിരം വട്ടം വിശ്വസിച്ചു കഴിക്കാം
@reghunathan4978
Жыл бұрын
❤️
@nidheevlog1246
2 жыл бұрын
Itrayum bad comments anallo appo thattippu thanne aano...enkil media publicity kku vendi
@valsankoshy1809
2 жыл бұрын
തട്ടിപ്പ്
@mathewmathai9563
2 жыл бұрын
waste of time & money. his son now acting, only money aim, fooling all.
Iyaal bhoo loka thattippaanu...Panam adichu maattunna abhyaasam...
@rajanmulloorvaliyaveedu3838
Жыл бұрын
മമ്മദേ
@thattalathvelayudhanrajan1082
Жыл бұрын
Orikkalum oru muttum undavilla nannayivaratte
@thekkupant785
2 жыл бұрын
അവിടുത്തെ സിസ്റ്റം വളരെ മോശമാണ്
@sidhiquevallatholnagar8534
2 жыл бұрын
Ok
@santhoshk8922
Жыл бұрын
ഉടായിപ്പ് 2 ബ്ലോക്ക് ഉണ്ടായിരുന്നു അയാളുടെ മരുന്ന് 3തവണ ഉള്ളതും കുടിച്ചു മാറി എന്ന് കരുതി അസ്വാസ്ഥത വന്നു 4വർഷം ആയപ്പോൾ ആഞ്ജിയോ ചെയിതു ഇപ്പോൾ 4 ബ്ലോക്ക് ആയി മുൻപ് ഉണ്ടായിരുന്ന 2ബ്ലോക്ക് 100% ആയി ഇപ്പോൾ ആഞ്ജിയോപ്ലാസ്റ്റി ചെയിതു എല്ലാ തെളിവും എന്റെ കയ്യിൽ ഉണ്ട് (മരുന്ന് കുടിച്ചവർ ഒന്ന് ആഞ്ജിയോ ചെയിതു നോക്കിയാൽ സത്യം മനസ്സിൽ ആവും പല ആളും മരിച്ചു പോയിട്ടുണ്ട് )
@Sheelahariharanhariharan
9 ай бұрын
Pls give your number
@arafakk
2 жыл бұрын
ഭൂലോക തട്ടിപ്പാണ് ആരും പോയി കുടുങ്ങരുത് അനുഭവസ്ഥൻ എന്ന നിലയിൽ പറയുകയാണ് ഇയാൾക്ക് ഭൂലോക ജാടയാണ്
വൃത്തികെട്ട കള്ളന്മാർ എൻ്റെ അച്ഛൻ പൂർണ്ണ അരോഗ്യവൻ ആയിരുന്നു. കഷ്ടകാലത്തിന് ഇവൻ്റെക്കെ കൈൽ പോയി പെട്ടു. ഇപ്പൊൾ ക്യാൻസർ സർജറി കഴിഞ്ഞ് ഇരിക്കുന്നു. ഡോക്ടർമാർ ഞങ്ങളെ ഇനി പറയാൻ ഒന്നും ഇല്ല. Heart block anennu പറഞ്ഞ് thettdharippichu. Heart in ithvareyum complaint illa. Ivante okke marunn kudich കുടലിൽ ക്യാൻസർ aayi. ജീവനോടെ കിട്ടിയത് ഞങ്ങളുടെ bbhagyam
@shyjuindian953
Жыл бұрын
Cancer nu adeham chikilsikkunnillalo ennanallo kettath. Heart problem sari ayille. Veruthe poyi chikilsa eduthathano. Enithinte treatment nanu avide poyath onnu visadeekarikkamo
@sekm736
2 жыл бұрын
ഇയാൾ പറയൂന്നത് വെറും കള്ളത്തരംഅടുത്ത സമയം ഹാർട്ട് ബ്ലോക്ക് ആയ രണ്ടു പേര് നാല് വർഷം കൊണ്ട് കാശ് എല്ലാം പറ്റി ച്ചു ഹോസ്പിറ്റലിൽ പോകണ്ട എല്ലാംശരി യാകും പറഞ്ഞു പറ്റിച്ചു കൂടു തൽ ഒന്നും പറയുന്നില്ല അടുത്ത ദവസങ്ങളിൽ രണ്ടുപേരും മരിച്ചു
@ഹിമുക്രിഹിമുക്രി
2 жыл бұрын
ഹോ........കഷ്ടമായിപ്പോയി
@sudhisudhirkumar8146
2 жыл бұрын
????
@sony8181
2 жыл бұрын
തെണ്ടിത്തരം പറയരുത്
@abbasparappana115
2 жыл бұрын
യൂടൃുബറെ നിങ്ങൾ ഈ തട്ടിപ്പിന് കൂട്ടുനിന്ന് ജനങ്ങളെ പറ്റിക്കരുത് ഇതിലുംഭേദം കക്കാൻ പോകു ന്നതാണ് , അനുഭവസ്തൻ
@salessales7904
Жыл бұрын
😂
@mathewmathai9563
2 жыл бұрын
killer experience, patient died cash gone
@mohanancr9943
2 жыл бұрын
Iyale phonilum kittilla useless nonsense team.
@Lion_of_god
Жыл бұрын
എല്ലാവരും ചികിത്സ ബിസിനസ്സായി കാണുമ്പോൾ നിങ്ങൾ പൈസ വാങ്ങാതെ ചെയിതാൽ പിന്നെ ഭീഷണി ഇല്ലാതിരിക്കോ 😄 എന്റെ ഉപ്പയും ഈ വൈദ്യരുടെ ചികിത്സ ചെയ്യുന്നുണ്ട് ഇപ്പോൾ. എല്ലാവരും പറയും പോലെ കർശനമായ പത്യം ഉണ്ട്
@azeelasulfath4630
2 жыл бұрын
ഇയാൾ മഹാ തട്ടിപ്പാണ്. ഇങ്ങനെ ഉള്ള വീഡിയോ ഇട്ടാൽ പിന്നീട് നല്ല വീഡിയോ ഇട്ടാൽ ആരും വിശ്വസിക്കില്ല. ഇങ്ങേർക്ക് മെയിൻ ഹോബി ഇംഗ്ലീഷ് പഠിപ്പിക്കൽ ആണ്
@rajanmulloorvaliyaveedu3838
2 жыл бұрын
അറബിയും വേണമെങ്കിൽ പഠിപ്പിക്കാം.
@azeelasulfath4630
2 жыл бұрын
@@rajanmulloorvaliyaveedu3838 ഏന്നാൽ താൻ വന്ന് പഠിപ്പിക്
@rajanmulloorvaliyaveedu3838
2 жыл бұрын
@@azeelasulfath4630 പിന്നെന്താ
@merijoseph2885
Жыл бұрын
പഞ്ചഭൂതങ്ങളാൽ നിർമിതമാണോ മദ്യം 💥 കാരണം എന്റെ കൂട്ടുകാരൻ അവിടുത്തെ ചികിത്സയിലാണെന്ന് പറഞ്ഞു 💥 മദ്യം ആരോഗ്യത്തിന് ഹാനികരം അല്ലേ അതു മനുഷ്യനിർമ്മിതം അല്ലേ 💥 ഈ മരുന്നുകൾക്കൊപ്പം മിലിട്ടറി ബ്രാൻഡ് ബ്രാണ്ടി ചേർക്കണമെന്ന് അവൻ പറഞ്ഞു 💥 അതിൽ വല്ല ഉണ്ടോ 💥🙏
@ammuammini3264
Жыл бұрын
അത് സത്യം ആണ് മിലിറ്ററി റം ആണ് വാറ്റ് മരുന്നിന് ഉപയോഗിച്ചത്
@gracesamuel6507
Жыл бұрын
⁰
@dhanyasvlog9961
Жыл бұрын
നമ്പർ ദയവായി തരാമോ
@ajikumarajikumar2433
Жыл бұрын
അദ്ദേഹം ചികിത്സ നിറുത്തി കൈക്ക് വിറയൽ ആണ്
@althaf4978
Жыл бұрын
YADARTA HINDU . VAIDIYARKU DAIWAM DEERGAYUSUM AAROGHIYAWUM NALGHI ANUGRAHIKATTE .
Пікірлер: 118