വർഗീയ വാദിയായ സന്ദീപ് വാര്യരോട് ഇതിനെക്കുറിച്ച് ചോദിച്ചാൽ എന്താണ് ഉത്തരം. ചോദിക്കുന്നതിനു വല്ല ഉളുപ്പുണ്ടോ. സിപിഎമ്മാണ് ഈ വർഗീയ കാർഡ് ഉണ്ടാക്കി കളിച്ചത് ഫലത്തിൽ സിപിഎമ്മും ബിജെപിയും ഒരേ നാണയത്തിന് ഇരുവശങ്ങൾ ഇരുവശങ്ങൾ
@ismailk7114
Ай бұрын
ഷാഫി പറമ്പിൽ വർഗീയ വാദി ആണെങ്കിൽ സന്ദീപ് വാരാർ ഏതു വിഭാഗത്തിൽ പെടും
@jasir8771
Ай бұрын
Venom
@BaluBala-yo9vf
Ай бұрын
@@jasir8771🤣🤣🤣🤣
@salihtkp
Ай бұрын
മാനസിക രോഗ വിഭാഗം
@sabeelkk4740
Ай бұрын
സന്ദീപ് വർഗീയൻ 😅
@mujeebpm4717
Ай бұрын
കൊടും ഭീകരൻ
@MuhammedAli-io3ut
Ай бұрын
പുയ്യാപ്ല എന്നാൽ പുതു മാരൻ എന്ന മലബാറിലെ എല്ലാ മനുഷ്യരും പറയുന്ന ഒരു വാക്കിന് ഇത്ര ഗുരുതരമായി അർത്ഥം നൽകുന്നത് എത്ര ഹീനവും നീചവുമാണ്
@kpmuhammedkutty6729
Ай бұрын
വിവാഹം കഴിച്ചത് മാഹിയിൽ നിന്നായത് കൊണ്ടു ഞാൻ വടകർക്കാരൻ അല്ലെങ്കിലും വടകരയുടെ പുതിയ്യപ്പിള യാണെന്നു പറയുന്നത് വർഗീയ മാവുമോ അറിയില്ല .പുതിയ കാലത്തു ഒന്നും പറയാൻ പറ്റില്ല
@sidheequen724
Ай бұрын
@@Mhh-il7yxathilum nallath ingal marunnath ale
@syedanshar8371
Ай бұрын
കുത്തി തിരുപ്പൻ ചന്ദീപ്
@Anoopkumar-zm6ch
Ай бұрын
പച്ചയായ വർഗീയത ഞാൻ ഒരു മുസ്ലിം ആണ് മുസ്ലീങ്ങൾ എല്ലാം എനിക്ക് വോട്ട് നൽകണം എന്ന് മുസ്ലീങ്ങളിൽ ഒരു സന്ദേശം കൊടുക്കുകയാണ് വർഗീയവാദിയായ ഷാഫി പറമ്പിൽ ചെയ്തത്
@sumeshs8239
Ай бұрын
ഷാഫിയോളം വർഗീയത ഒസാമ ബിൻ 👍ലാഡൻ പോലും പറഞ്ഞിട്ടില്ല
@AbdulMajeed-nx7is
Ай бұрын
വർഗ്ഗീയത പറയുന്നവരെ , ഏത് കോപ്പനായാലും, ഏത് വിഭാഗമായാലും, ചർച്ചക്ക് വിളിക്കരുത്.
@@Adhiljashid ath oru moyanth aan Ella commend box ith pole vargeeytha aayitt varum, Indiayide Kodi vechal entho bhynkkram aanu ennu ആണ് വിചാരം എന്നിട്ട് ഇത്പോലെ പറയും😂.അത് aa oru kanilloode kandal mathi.
@techwindow8315
Ай бұрын
ഷാഫിയുടെ പേര് തന്നെ വർഗ്ഗീയമാണെന്നും സന്ദീപിന് പറയാൻ മടിയുണ്ടാവുകയില്ല - പോ വാര്യരെ. എങ്കിൽ സന്ദീപ് വാര്യർ എന്ന പേരും വർഗ്ഗീയമാണ്.
@mohammedmushthaq5963
Ай бұрын
സന്ദീപ് വാര്യരെ പോലുള്ള അലവലാതികളെ ചാനൽ ചർച്ചയിൽ വിളിച്ചുവരുത്തുന്നവരെയാണ് ആദ്യം തല്ലു കൊടുക്കേണ്ടത്.
@sajilvalanchery
Ай бұрын
ഇങ്ങനെ പോയാൽ അച്ഛൻ, അമ്മ , ഉപ്പ , ഉമ്മ ,അപ്പൻ എന്നതൊക്കെ വർഗീയമാകുമോ ഈ നാട്ടിൽ
@salihtkp
Ай бұрын
പൊട്ടാ സന്ദീപേ പുയ്യാപ്പിള എന്നാൽ ഭർത്താവ് എന്നാണർത്ഥം അല്ലാതെ മാപ്പിള എന്നല്ല..
@jrb65
Ай бұрын
@@user-bi5zl7xv8zninte thanthayude joli alla shafikku .
@nasnish4858
Ай бұрын
He is a fool even he don't know.......the meaning of that word....
@Asifalivga
Ай бұрын
@@user-bi5zl7xv8zalla ninte thallede poottil 😅😅
@Anoopkumar-zm6ch
Ай бұрын
അത് വ്യക്തമായി മുസ്ലിങ്ങൾക്ക് നൽകിയ സന്ദേശം 😃 തികഞ്ഞ വർഗീയത ഷാഫി പറമ്പിൽ
@abduljaleelp5301
Ай бұрын
ഇതിലേറെ വൃത്തികെട്ട വാക്കുകൾ നിൻ്റെ പ്രധാനമന്ത്രിയുടെ വാക്കാണ് സന്ദീ പെ
@Nasu1986
Ай бұрын
നിന്റെ ഉമ്മാടെ പുറത്തു കയറുന്ന ഉസ്താദ് നല്ല ദീനി ആണോ 🌹
@shoukathalimkd4188
Ай бұрын
ഷാഫി വടകരക്ക് വന്നപ്പോൾ യാത്ര കൊടുത്ത അമ്മമാരും ചേചി മാരും ചേട്ടന്മാരും ആയിരുന്നു
@majumaryammaju7982
Ай бұрын
അല്ല അതൊക്കെ ഉമ്മമാരും ഉപ്പമാരും എന്നാകണം 🤣🤣ennapeksha 😝😝
@2845658
Ай бұрын
സന്ദീപ് ന് വർഗീയത ആളിക്കത്തിക്കാൻ ഒരു ചാനൽ എത്ര സ്പേസ് നൽകുന്നു ഷെയിം
@aseeskaniyamkandiyil1284
Ай бұрын
ഇതുപോലുള്ള ആർഎസ്എസിന്റെ വർഗീയ വിഷങ്ങൾ ചാനലിൽ വന്ന സംസാരിക്കുന്നു ഇത് കേൾക്കുന്ന നല്ല ഹിന്ദു സഹോദരങ്ങൾ ഇവരെ പുറം കാലുകൊണ്ട് ചവിട്ടി പുറത്താക്കും
@Cvkdhneloshwklamd
Ай бұрын
തീർച്ചയായും ആക്കും പച്ചേ ഞമ്മന്റെ ആളൊള് ഞമ്മന്റെ വർഗ്ഗീയവാദികളെ കൈകൊടുത്തു സ്വീകരിക്കും
@abdusteps9881
Ай бұрын
അവിടത്തെ മഹല്ലുകാർ സന്ദീപിന്റെ പേരിൽ കേസ് കൊടുക്കണം
@hassann.m1702
Ай бұрын
Sandeep ne ചർച്ചക്ക് വിളിച്ച 24 ചാലനിനെയാണ് പറയേണ്ടത്...
@arshadpkarshadpalli5215
Ай бұрын
ഈ ചാനലിനെതിരെ ഇങ്ങനെ വർഗീയത പർശ്യയാണ് സ്പേസ് കൊടുക്കുന്ന 24നേ ഭാഹിഷ്കരിക്കുക എന്ന ക്യാംപെയ്ൻ തുടങ്ങാസ് വൈകിയാൽ വലിയ ആപത്ത് നമ്മ എല്ലാവരും നേരിടേണ്ടി വരും
@sharoonk3212
Ай бұрын
Karyam parayumbol choriyunundallee
@toppitopps5872
Ай бұрын
മുസ്ലിങ്ങൾക്ക് വർഗീയത പറയാം അത് ചോദ്യം ചെയ്താൽ തെറ്റ്...
@user-fl7dm5bu8x
Ай бұрын
സന്ദീബ് വാര്യർക് ' പുതിയാപ്ല ' എന്നാൽ എന്താൽ എന്ന് ഒന്ന് പറഞ്ഞു കൊടുത്താൽ കാര്യം കഴിയും
@user-lu3ww2mu7x
Ай бұрын
തലക്ക് വെളിവില്ലാത്ത ആളുകളെ (സന്തീബ് വർഗീയർ )എന്തിനാ ചർച്ചക്ക് വിളിക്കുന്നത്
@hamsakalakkunnummel6752
Ай бұрын
വടകര മുസ്ലിം വോട്ടു കൊണ്ട് മാത്രം ഷാഫി വിജയിക്കില്ല മഹാ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ വോട്ട് രാഷ്ട്രീയമായിട്ടും വ്യക്തിത്വo കൊണ്ടും ഷാഫി നേടും
@LINQH582
Ай бұрын
😂 allnkil Ella muslims shafik. alle cheyunnth
@AbdullaKutty-sd6kb
Ай бұрын
സന്ദീപിനെ പോലെയുള്ള വർഗീയ വാദിയെ ചർച്ചക്കിരുത്തിയാൽ തൽക്കാലം കാണാൻ സ്ത്രീര്യമില്ല
@beeranpk4750
Ай бұрын
രണ്ട് വർഗീയ പാർട്ടികളുടെ പ്രതിനിധികൾ ഒന്ന് സിപിഎമ്മിന്റെയും മറ്റേത് ബിജെപിയുടെയും അവർ രണ്ട് കൂട്ടരും എപ്പോഴും അടയും ചക്കരയുമാണ്
@BaluBala-yo9vf
Ай бұрын
👍🏻👍🏻👍🏻
@rajeevpillai8711
Ай бұрын
സത്യം ആണോ സുഡാപ്പി, സൂടുന് പിന്നെ ഞമ്മൻ്റെ രാശ്യം മതി. ബർഗ്ഗീയത മാണ്ടാ...😂
@Cvkdhneloshwklamd
Ай бұрын
@@rajeevpillai8711ഞമ്മക്ക് വർഗീയതയും തീവ്രവാദവും എന്താണെന്ന് പോലും അറിഞ്ഞൂടാ
@indians101
Ай бұрын
എന്റെ അറിവിൽ വർഗീയത പറഞ് വോട്ട് പിടിക്കുന്ന രണ്ട് പാർട്ടികൾ ഒന്ന് BJP യും രണ്ട് IUML ഉം ആണ് . ഈ രണ്ട് പാർട്ടികളെ നിങ്ങൾ എത്ര വെളുപ്പിച്ചാലും ഇവർ വർഗീയ പാർട്ടികൾ അല്ലാതാവുന്നില്ല
@rafeeqp1352
Ай бұрын
തമ്മിൽ അടിപ്പിച്ചു വോട്ട് പിടിക്കാൻ സഗാക്കൾ കഴിഞ്ഞേ ഉള്ളു. Ex. Vatakara. എല്ലാം നുണ ബോംബും ചീറ്റിപ്പോയി 😂😂😂
@mohammedshafi1874
Ай бұрын
വടകരയുടെ പുയ്യാപ്പിള എന്ന് പറഞ്ഞത് ഞാൻ ഈ നാടുമായി നല്ല ബന്ധമുണ്ട് എന്നർത്ഥത്തിലാണ് സംഘീ
@majumaryammaju7982
Ай бұрын
ആരോട് മലപ്പുറത് ആന ചെറിഞ്ഞെന്നു പറഞ്ഞ പൊട്ടനോടോ 🤭🤣🤣🤣
@harisparakkan3890
Ай бұрын
കുതിരവട്ടം ഇവനുള്ള ചികിൽസ കിട്ടുമോ
@ShabeerkpChaliyam
Ай бұрын
🤣😂
@MadhusoodhananNambiar-bg9fp
Ай бұрын
ഇതുപോലുള്ള വർഗീയ കോമരങ്ങളെ ചർച്ചയ്ക്കു വിളിച്ച നിങ്ങളെ വേണം പറയാൻ....
@asharafmattath5041
Ай бұрын
സന്ദീപിനെ ചർച്ചക്ക് വിളിക്കുന്ന 24 നേ കുറിച്ച് ലജ്ജ തോന്നുന്നു 😮😮😮
@ayasvlog6131
Ай бұрын
സന്ദീപേ.... രാഷ്ട്രീം പറ വിലകുറഞ്ഞ ആരോപണം ഒഴിവാക്കു
@Bharth-madha
Ай бұрын
Sandeep warrier vargeeya vaathi
@nisarvkpuduppanamvadakara1319
Ай бұрын
സന്ദീപ് വാര്യർ നിങ്ങൾ വടകരയെ പറ്റി അനാവശ്യം പറയരുത് നിങ്ങളെ എങ്ങിനെ പുച്ചിക്കാതിരിക്കും
@lijeeshpavala9720
Ай бұрын
പുയ്യാപ്ല = പുതിയമാപ്പിള (വരൻ - എന്ന് പച്ച മലയാള ഭാഷ) ഭാര്യ മാഹിക്കാരിയാണെങ്കിൽ ആള് ഇവിടത്തെ പുതിയാപ്ല (പുതിയ മാപ്പിള )തന്നെ '
@sreenarayanram5194
Ай бұрын
പുയാപ്ല എന്ന് വടക്കൻ മലബാറിൽ മുസ്ലിം മണവാളൻ മാരെയാണ് പൊതുവേ പറയുന്നത് മാപ്ലാ എന്ന് മുസ്ലിംങ്ങളെ യാണ് പറയുന്നത്
@basheerkannoth5513
Ай бұрын
മാഹിയിൽ കല്യാണം കഴിച്ചാൽ പുയ്യാപ്ല എന്ന് പറയുക വടകര ഹിന്ദു സഹോദരങ്ങൾ കല്യാണം കഴിഞ്ഞാൽ ചെക്കൻ എന്ന് വിളിക്കുക മുസ്ലിങ്ങൾക്ക് ചെക്കൻ എന്നും വിളിക്കും പഴയ വയസ്സന്മാർക് ചെക്കൻ എന്ന് പേരുണ്ട് അത് വർഗീയ വാദി എന്ന് റസ്സ് ബിജെപി അജണ്ട പ്രൊപോകണ്ട വാരി എല്ലിനൊക്കെ ആര് വിളിക്കുന്നത് വർഗീയ വതി യെ
@Kl10christiano
Ай бұрын
Chekkan enn nadapurath poy vilichal adi nadakkum kure pazhaya karyangal athinte pinnil ind hindu kkale arum puyyapla enn vilikkalilla ole theeyyan ,ente theeyyan ennokkeya vilikka puyapla musleengal vilikkunna karya shafi ath upayogichath aaa oru illution indakkan vendiyitt thanneyanu
@BabuBabuAaj
Ай бұрын
വടകര വരൻ എന്നാ ണ് ഹിന്ദുക്കൾ വിളിക്കാറ് ചെക്കൻ വിളിക്കെതിരെ സമരം നടത്തി
@musthafak716
Ай бұрын
സന്ദീപ് വാര്യര് ചർച്ചയ്ക്ക് ക്ഷീണിച്ച 24 ന്യൂസ് ഷെയിം
@abdulasees5063
Ай бұрын
പുയ്യാപ്ല എന്ന വാക്ക് വർഗീയമോ കഷ്ടം തന്നെ
@sharoonk3212
Ай бұрын
Marumakanenn paranjalpore..
@nandu462
Ай бұрын
Athee asal vargeeyatha....kuzhappam onnumilla Thiyyanmaru muzhuvan cpimunu kuthiyittundu.... Shafi Kopp jayikum🤣🤣
@AfnasAliTMK
Ай бұрын
@@sharoonk3212ഷാഫി പറഞ്ഞതിലല്ല ഇതുപോലെയുള്ള ചിന്തയിലാണ് വർഗീയത ഉള്ളത്.. വടെരക്കാർ പ്രത്യേകിച്ച് പറയുന്ന വാക്കാണ് പുയ്യാപ്ല.. എന്നത് ഇതേ കാര്യം ഒരു ഹിന്ദു സ്ഥാനാർഥി വന്നു പറഞ്ഞാൽ നിനക്ക് പ്രശ്നം ആവില്ല, അതുമല്ല ഇതേ കാര്യം ഷാഫി തന്നെ തൃശൂർ പോയിട്ട് ഞാൻ ഇവിടുത്തെ പുയ്യാപ്ല എന്ന് പറയുന്നത് എങ്കിൽ ok.. Bcs അവിടെ അങ്ങനെ ഒരു വാക്ക് അപരിചിതം ആണ്.. ഈ കൊരക്കുന്ന സന്ദീപ് ഉണക്ക ചാണകത്തിനു അറിയില്ലല്ലോ വടെരക്കാർ പൊതുവെ പറയുന്ന വേർഡ് ആണ് പുയ്യാപ്ല എന്നത്
@basheerkannoth5513
Ай бұрын
ബിജെപി യുടെ പണി cpm നടത്തുന്നുണ്ട് വിഷമിക്കാതെ
@hamsakalakkunnummel6752
Ай бұрын
ഇയാൾ എന്തൊക്കെയാണ് പറയുന്നത് പൊതു ജനങ്ങൾ കേൾക്കുന്നു എന്ന തോന്നല് പോലും ഇല്ലല്ലോ
@aneesvvm6105
Ай бұрын
എന്താ വാര്യരെ ബുദ്ധി വെക്കാത്തത്
@chch1846
Ай бұрын
വിവരമില്ലെങ്കിലും വിവരമുള്ളവരോട് ചോദിച്ചറിയണം സന്ദീപേ മരുമകൻ എന്നതാണ് പുതിയാപ്പിള എന്ന് പറഞ്ഞാൽ
@muthpious7981
Ай бұрын
ഞമ്മന്റെ ആണേൽ അത് ബർഗ്ഗീയത അല്ല💚☪️🗡💥💥
@abduljaleelp5301
Ай бұрын
സന്ദീപിനെ എന്തിനാ ചാനൽ ചർച്ചക്ക് വിളിക്കുന്നത്.
@shebaabraham687
Ай бұрын
മതേതര രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി എവിടെ പ്രസംഗിച്ചാലും ആദ്യം വിളിക്കുന്നത് ജയ് ശ്രീറാം അപ്പോൾ അതിന് കുഴപ്പമില്ലേ
@asifkalpaka6572
Ай бұрын
ഷാഫി പറമ്പിൽ അദ്ദേഹം എന്താണെന്നും ഏതാന്നും പാലക്കാട്ടുകാർക്ക് അറിയാം അതിന് സന്ദീപ് വാര്യരുടെ സർട്ടിഫിക്കറ്റ് വേണ്ട ഷാഫി പറമ്പിൽ ജയിച്ചു കൊണ്ടിരിക്കുന്നു കേരളത്തിൽ സന്ദീപ് വാര്യർ തോറ്റു കൊണ്ടിരിക്കുന്നു ഷാഫി പറമ്പിൽ നോട് അസൂയ ഉണ്ടെങ്കിൽ അത് ജനങ്ങളെ ഭിന്നിപ്പിച്ചിട്ടല്ല അസൂയ അവതരിപ്പിക്കേണ്ടത് 😂😂 വടകരയിലെ ജനാധിപത്യബോധമുള്ള മതേതരവാദികളായ ജയനങ്ങൾക്ക് അറിയാം ഷാഫി പറമ്പിൽ എന്താണെന്ന് നിങ്ങൾ രണ്ടു പാർട്ടിക്കാരും എന്ത് കളി കളിച്ചാലും ഷാഫി പറമ്പിൽ വടകരയിൽ ജയിക്കും എന്തായാലും ഷൈലജക്ക് ഒരു കൂട്ടായി സന്ദീപ് വാര്യർ ഉണ്ട് 😂😂 മനുഷ്യനെ മനുഷ്യനായി കാണാനുള്ള കഴിവ് ഷാഫി പറമ്പിൽ ഉണ്ട് അത് കാണാനുള്ള കഴിവ് ഇല്ലാത്ത രണ്ടുപേരാണ് ശൈലജയും സന്ദീപ് വാര്യരും 😂😂
@majeedpadekade6775
Ай бұрын
വടകരയിൽ അതൊന്നുമല്ല സംഭവിച്ചത് ബിജെപി ഉള്ളടത്ത് ബിജെപിയും ബിജെപി ഇല്ലാതെ സ്ഥലത്ത് സിപിഎമ്മും വർഗീയം നടത്തുന്നു ഇത്രയേ ഉള്ളൂ
@abdulrazake5185
Ай бұрын
സിപിഎം സൗജന്യമായി എറിഞ്ഞുകൊടുത്തത് കൃത്യമായി പിഠിക്കുന്നുണ്ട് ബിജെപി 😀 അടുത്ത ഇലക്ഷനിൽ UDF ഉം NDA യും തമ്മിലാകും വടകരയിൽ മത്സരം 😀 സിപിഎം കാഴ്ചക്കാരായി നോക്കി നിൽക്കേണ്ടി വരും ഉറപ്പ് 😪
@daydream3144
Ай бұрын
ഏത് പൊട്ടനും മനസ്സിലാവും വടകരയിൽ സിപിഎം തോൽക്കുമെന്ന് ഉറപ്പിച്ചപ്പോൾ പിടിച്ചു നിൽക്കാൻ പടച്ചു വിടുന്ന ഓരോ കാര്യങ്ങൾ വടകരയിലെ മുഴുവൻ ജനങ്ങൾ വിവേകമുള്ളവരാണ്
@bulletrover1755
Ай бұрын
സംഘാവിനും സംഘിക്കും ഒരേ സ്വരം
@_BUSSID_KL_KILLADI_
Ай бұрын
ഇയാളെ ഒന്നും ദയവ് ചെയ്ത് ചർച്ചയ്ക്ക് വിളിക്കരുതു് കാരണം വർഗീയത പറയും
@muhammedali7934
Ай бұрын
സന്ദീപവാര്യരെ താങ്കളുടെ സ്വഭാവം വെച്ച് മറ്റുള്ളവരെ വിലയിരുത്തരുത് .ഷാഫി എല്ലാവർക്കും അനുയോജ്യനായ വ്യക്തിയാണ് .അദ്ദേഹത്തെ എല്ലാവർക്കും അറിയാം .
@arunkumarp4381
Ай бұрын
ഷാഫിക്കാ എന്താ എന്ന് കേരള ജനതക്ക് അറിയാം. സന്ദീപ് വാര്യർ എന്താ എന്നും ജനങ്ങൾക്ക് അറിയാം..... കൂടുതൽ Decoration ഒന്നും വേണ്ട.
@mansormohamed4808
Ай бұрын
സിപിഎം സംഗി Rss സംഗി ഒരുനാണയത്തെ ഇരു വശം
@saeedmuhamed5166
Ай бұрын
wargyatha മാത്രം warrior
@moideenkuttybava
Ай бұрын
ഈ സന്ദീപിനെ എന്തിനു വിളിക്കുന്നു
@user-fk7se6yr6r
Ай бұрын
ചിരിപ്പിക്കല്ലേ
@saheerakm
Ай бұрын
'പയ്യോളിയുടെ മരുമകന് ഒരു വോട്ട്' എന്ന് പയ്യോളിയിൽ പ്രഫുൽ കൃഷ്ണയുടെ ഫ്ളക്സ് ഉണ്ടല്ലോ സന്ദീപ് വാര്യരേ പുയ്യാപ്ലക്കും മരുമകൻ എന്നാണർത്ഥം
വിദ്യാഭ്യാസ യോഗ്യത എന്നാൽ വിവരമുള്ള ആളുകളെ അളക്കുന്ന ഒരു അളവ് കൊലല്ല!!സന്ദീപ് തല്ക്കാലം ഇത്രയും മനസിലാക്കുക. 🙏
@harismuringoli6778
Ай бұрын
ഷാഫി പറഞ്ഞത് സത്യം സന്ദീവ് ഞാൻ കേരളക്കാരനാണ് എന്നുപറഞ്ഞാൽ വർഗീയത ആകുമോ
@bestfriend396
Ай бұрын
ഇപ്പോൾ മനസ്സിലായില്ലേ സിപിഎം ഉം ബിജെപി യും കൈകോർത്തു വടകരയിലെന്നു
@user-fk7se6yr6r
Ай бұрын
നല്ല subject
@harisparakkan3890
Ай бұрын
രാഷ്ട്രീയത്തിലെ മാലിന്യം sandeep
@mohammedkuttytharammal1026
Ай бұрын
ഇവനെ യൊക്കെ ചാനൽ ചർച്ചക്ക് വിളിക്കാതിരിക്കുകയാണ് ഉത്തമം. ലോല ഹൃദയർക്ക് ഇതൊക്കെ ചാഞ്ചാട്ടം ഉണ്ടാക്കും
@user-tv2gk9hd1h
29 күн бұрын
സന്ദീപ് പറഞ്ഞത് കുറെ ശെരിയാണ് മഹല്ല് ടു മഹല്ല് സത്യം അങ്ങനെ വർഗിയത പറഞ്ഞു തന്നെയാണ് u ഡി ഫ് പ്രചരണം നടത്തിയത്
@sunilvlogs1229
Ай бұрын
കണ്ണാടി പിരിയരി മാത്തൂർ പഞ്ചായത്ത് ൽ N ബ്ലോക്ക് ആയിട്ട് പാലക്കാട് ഷാഫി ക്ക് കിട്ടി മുസ്ലിം വോട്ട്കൾ
@jayanjayan9284
Ай бұрын
സത്യം. അതു ചാനലിൽ ഉള്ള ആൾക്കാർക്ക് എന്തു അറിയും.. ശ്രീധരൻ സാറിനെ തോൽപ്പിച്ചതു ഈ സ്ഥലത്തു നിന്നും ആണ്..
@mksajeer113
Ай бұрын
Bjp ku kodukkanamayirunno
@shebaabraham687
Ай бұрын
ഒരു ഇന്റർവ്യൂവിൽ ഇപ്പോഴുള്ളതിൽ ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയ നേതാവ് ആരാണെന്ന് ചോദിച്ചപ്പോൾ ഉണ്ണി മുകുന്ദൻ പറഞ്ഞത് ഷാഫി പറമ്പിൽ എന്നാണ് പറഞ്ഞത് സന്ദീപേ യൂട്യൂബിൽ കണ്ടതാണ്😊
@sharoonk3212
Ай бұрын
Ainu??
@vahidas2321
Ай бұрын
വടകര ഒലത്തുന്നു... എന്നും ഒരു വടകര.... ഈ ചാനലുകൾക്ക് വിഷയ ദാരിദ്ര്യം ഉണ്ടെങ്കിലും പറഞ്ഞത് തന്നെ, പറഞ്ഞത് തന്നെ,പറഞ്ഞത് തന്നെ പറയാൻ ഒരു ഉളുപ്പും ഇല്ല.
@Malayali6791
Ай бұрын
ഏയ് ഓട്ടോ എന്ന സിനിമയിൽ പുയ്യാപ്ല എന്ന് ഒരു പാട്ട് ഉണ്ട് അതിനി എന്താ ചെയ്യാ
@afsalvlm
Ай бұрын
മോനെ സന്ദീപേ വടകര ഒരു വർഗീയതയും ഷാഫി പറഞ്ഞിട്ടില്ല. ഷാഫിക്ക് വേണ്ടി ഞങ്ങൾ ആരും വർഗീയത പറഞ്ഞു വോട്ട് ചോദിച്ചിട്ടില്ല.
@pknfeb
Ай бұрын
No ...ur correct sandeep he always loud his voice towards every body
@TPK-bu1dh
Ай бұрын
ഈ സന്ദീപിനെ ചർച്ച ക്ക് ഹാശ്മി യെ ആദ്യം ചവിട്ടണം.... ബിജെപി വടകര വോട്ട് ഷാഫി ക്ക് മറിച്ചില്ലെങ്കിൽ ടീച്ചർ ജയിക്കും....
@Sts-cr9xc
Ай бұрын
നീ പഠിച്ചിട്ടാണോ സന്ദീപേ സംസാരിക്കുന്നത് കഴിഞ്ഞ പ്രാവശ്യം മുരളീധരനെ ഇവിടെ വർഗീയത പറഞ്ഞിട്ടാണോ വോട്ട് പിടിച്ചത് മുല്ലപ്പള്ളി രാമചന്ദ്രൻ രണ്ടുപ്രാവശ്യം നിന്നപ്പോഴും വർഗീയത പറഞ്ഞിട്ടാണോ മുല്ലപ്പള്ളി ജയിച്ചത് താൻ എന്ത് വിവരക്കേടാ സന്ദീപേ പറയുന്നത് തന്നെപ്പോലുള്ള വർഗീയവാദികൾ ആണ് തുറുങ്കിലടക്കേണ്ടത്
@muhammedshereefshereef6327
Ай бұрын
ഞാൻ വടകരയുടെ പുതിയാപ്ല എന്ന് പറയുന്നതിൽ എന്ത് വർഗീയതയാണ്. വാര്യർ കാണുന്നത്. ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നതനായ ഒരു നേതാവ് പറയുന്നത്. ശെ. ശെ നാണക്കേട്. SSF സിന്ദാബാദ്. ശാഫി ജയിക്കട്ടെ.
@cprasheed2049
Ай бұрын
വർഗിയ വാദികൾക് വെക്കാനികം സന്ദിപ്പ് നീ യാണ് ഏറ്റവും വലിയ വർഗീയവാദി ശാഫി വടകരയുടെ പുയാപ്പള എന്ന് പറഞ്ഞാൽ എങ്ങിനെ യടാ അത് വർഗീയതയാവുന്നു
@jayaprasadprasad6192
Ай бұрын
Hashmie ഇത്ആൾ വേറെയാണ് നിങ്ങൾക്ക് മനസിലായിക്കാനും
@user-nr4zr1tj3i
Ай бұрын
വാര്യരെ ശാഫിയെ കണ്ടുപഠിക്ക്, ആത്യം എവിടെയെങ്കിലുംപോയി മത്സരിച്ച് ജയിച്ചു കാണിക്ക് നീ യൊന്നും ജയിക്കില്ല 😂😂😂😂😂
@RadhakrishnaSwamy-yx7oi
Ай бұрын
Sandeep is spot on with the communal undercurrents fostered by both Cong and CPM since many decades. To keep their pseudosecularism under wraps all the non BJP parties resort to calling the Sangh Parivar as communal. The Karaad communal violence is a pointer and keeping the investigation under wraps is the vested interests of Cong, Muslim league and CPIM.
@salimmoozhikkal3832
Ай бұрын
സന്ദീപേ... യ്യ് എവിട്ന്നാണോ കല്യാണം കഴിച്ചത്... യ്യ് അവിടുത്തെ പുയ്യാപ്ല ആണെടോ.... അതിൽ എവിടെയാണ് വർഗീയത... താനും റഹീമും വസീഫും സനോജൂമെല്ലാം ഇപ്പോൾ ഒരമ്മ പെറ്റ മക്കളാണല്ലേ.... വടകരയിൽ ഷാഫി ഒരു ലക്ഷം വോട്ടിലധികം വാങ്ങി ജയിക്കും.... അപ്പോൾ വർഗീയമായി വോട്ട് പിടിച്ചേ എന്ന് മോങ്ങാൻ വേണ്ടിയുള്ള മുൻകൂർ ജാമ്യവും അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള വർഗീയ, കാൽ വെപ്പുമാണ് ഈ കരച്ചിലുകൊണ്ട് ഉദ്ദേശിക്കുന്നത്..
@embracelife4223
Ай бұрын
സന്ദീപ് വാര്യർ ജീവിതത്തിൽ ഏറ്റവും സന്തോഷിക്കുന്ന ദിവസമായിരിക്കും ഇന്ന്. അത്ര മികച്ച അവസരമല്ലെ കലാപാഹ്വാനത്തിന് 24 അയാൾക്ക് നല്കിയത്. A കണാരൻ ഉണ്ടാക്കിയ തീ കെടുത്താൻ ഏറെ കാലമെടുത്ത പ്രദേശം ഒരിക്കൽ കൂടി പൊട്ടിത്തെറിച്ചാൽ 24 നും അതിൻ്റെ ക്രെഡിറ്റ് അവകാശപ്പെടാം. ഹാഷ്മീ നിങ്ങളിത് ചെയ്യരുതായിരുന്നു.
@rabbirubiel4932
Ай бұрын
Sandeep you said it
@AndsamadK
Ай бұрын
പ്രിയരേ ഞാൻ വടകരനാണ് ഇവിടെ ഒരു വർഗീയതയുമില്ല 😁 നാദാപുരത്തു മുൻപ് ലീഗ് സിപിഎം സംഘർഷം നടന്നു എന്നല്ലാതെ ഇവിടെ ഒരു അനിഷ്ടം സംഭവവുമില്ല 😊 നിങ്ങളെ എല്ലാവരെയും ഞങ്ങൾ വടകരയിലേക്ക് സ്വാഗതം ചെയ്യുന്നു
@chemistryboy5855
Ай бұрын
ഉണ്ട... ആണ്.. നാദാപുരത്തു ആണ് sdpi ഉണ്ടായത്... ഇവിടെ ആണ് ഏറ്റവും കൂടുതൽ വർഗീയത ഉള്ളത്
@abbasdxb3170
Ай бұрын
മോഡിക്ക് കിട്ടുന്ന..വോട്ട് ...അതിൽ വർഗീയതയുണ്ടോ?
@kpmuhammedkutty6729
Ай бұрын
വിവാഹം കഴിച്ചത് മാഹിയിൽ നിന്നായത് കൊണ്ടു ഞാൻ വടകർക്കാരണല്ലെങ്കിലും വടകര യുടെ പുതിയ്യപ്പിള യാണെന്നു പറഞ്ഞതും വർഗീയമാവുമോ .അറിയില്ല .പുതിയ കാലത്തു എല്ലാം വർഗീയമായി
@sahalkunnath
Ай бұрын
മോനേ ചന്ദീപേ നിന്റയും നിന്റെ പാർട്ടിയുടെയും അത്ര വർഗീയത ഇവിടെ ആരെക്കിലും പറഞ്ഞിട്ടുണ്ടോ അതു ഓർക്കുന്നത് നല്ലത്
@mannuboz5871
Ай бұрын
BJP candidate's campaign poster mentioned that " Vatakarayude marumakane vijayippikkuka"
@nibraazvlog2203
Ай бұрын
അങ്ങിനെ തോന്നുന്നുവെങ്കിൽ ഇറങ്ങി പോയാൽ പോരെ വാര്യർക്ക്
@balqezbegumbalqez983
Ай бұрын
Shafi❤❤❤
@sahadevanp8120
Ай бұрын
ok
@nibraazvlog2203
Ай бұрын
സന്ദീപിന് എല്ലാം അറിയുമെന്ന അഹങ്കാരം - എന്നാൽ ഇയാൾക്ക് ഒന്നും അറിയില്ല.
@user-ee4pi3tf1m
Ай бұрын
സന്ദീപേ അങ്ങനെ ഒരു പ്രജരണം നാദാപുരത്തു നടന്നിട്ടില്ല പച്ച കള്ളം പറയലെ ♦️♦️♦️♦️തെളിയിക്കാൻ വെല്ലുവിളിക്കുന്നു
കേരളം ഈ സന്ദീപ്ന് പുച്ഛം ആണോ "മതേതര മഹാ "എന്നൊക്കെ പറയുന്നു 🤔
@user-gk7wh1ty3r
Ай бұрын
വർഗീത ഞങ്ങൾക്കും ഉണ്ടടോ സന്ദീപേ നിനക്കൊന്നും വടകര ഒരു മലരും നടക്കില്ല
@ibrahimch9839
Ай бұрын
എന്താ വാര്യരേ നന്നാവാത്തത്...😢
@NufailNufu-vv2ko
Ай бұрын
പൊട്ടാ പുതിയാപ്പിള എന്നാൽ ഭർത്താവ് മണവാളൻ എന്നൊക്കെയാണ് അർത്ഥം ഞങ്ങളുടെ നാട്ടിൽ എല്ലാ സമുതായക്കാരും അങ്ങനെയൊക്കെ തന്നെയാ പറയാറ് ചിലയാളുകൾ ചെറുക്കൻ എന്നും പറയും
@user-jz8uw8bn5r
Ай бұрын
Sir I am xavier I Lik shaby
@user-rp7tg7hn8v
Ай бұрын
സന്ദീപേ ഇത്ര ഉറുളയാവരുത്,, കുറച്ചൊക്കെ വിവരം ഉണ്ടല്ലോ
@askartanur9701
Ай бұрын
ഇങ്ങനെയുള്ള ആളുകളെ ചാനൽ ചർച്ചകൾ കൊണ്ടുവന്ന് ഇരുത്തരുത്
എന്തായാലും ശെരി ഷാഫി പറമ്പിൽ വടകരയിൽ ലീഗ് ന്റെ സ്ഥാനാർഥിയായി മാറി
@rasheedrashi-hj9iy
Ай бұрын
ഒരു സംശയവുമില്ല.പാലക്കാട് ബൈ ഇലക്ഷൻ കോൺഗ്രസ് മിന്നും വിജയം നേടും.. ഷാഫി നയിക്കും ❤️🤍💚
@vr1zmart-yx7iw
Ай бұрын
അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തിൻ്റെ തണലിൽ ബിജെപി ക്ക് എന്ത് നുണയും എത്ര വലിയ വർഗ്ഗീയത ഏതു രീതിയിൽ എത്ര തരം താണ രീതിയിൽ വേണമെങ്കിലും bjp ക്ക് പറയാനുള്ള അനുവാദം ചാനലുകാർ കൊടുക്കുന്നത് കേരളത്തിൻ്റെ സാമൂഹ്യ സൗഹൃദ മനസ്സ് കലുഷിതമാകാൻ കാരണമാകുന്നുണ്ട്..!
Пікірлер: 435