ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ ആദ്യമായി മീൻ അച്ചാർ ഉണ്ടാക്കി നോക്കി.എല്ലാ ചേരുവകളും അതേ അളവിൽ യോജിപ്പിച്ച് പറഞ്ഞ രീതിയിൽ നിനും വ്യത്യസ്തമായി വെളിച്ചെണ്ണ ആണ് ഉപയോഗിച്ചത്. രണ്ട് ദിവസത്തിന് ശേഷം കഴിക്കാൻ എടുത്തപ്പോൾ ഉള്ള ടേസ്റ്റ് പറഞ്ഞാൽ തീരില്ല. ഇക്കാകും ഫാമിലിക്കും ഒരു പാട് നന്ദി ഇത്രയും നല്ല റെസിപ്പി ഷെയർ ചെയ്തതിന്
@SudhaHaridasan
9 ай бұрын
അച്ചാർ കാണുമ്പോൾ തന്നെ സൂപ്പർ
@rajipillai6064
9 ай бұрын
അടിപൊളി അച്ചാർ,എത്ര പ്രാവശ്യം കാണിച്ചാലും കണ്ട് ഇരുന്ന് പോകും.നന്നായിട്ടുണ്ട് ഒന്നും പറയാൻ ഇല്ല സൂപ്പർ 👌😋
@GeethaPk-hy2so
9 ай бұрын
എന്റെ പേര് ഗീത.... ചേട്ടന്റെ മിനച്ചാറ് സൂപ്പർ ❤❤❤ചേട്ടന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്...അച്ചാറിനുള്ള മീൻ വരുത്തതു കണ്ടാൽ തന്നെ കൊതിയുറും.... പിന്നെ ചേട്ടന്റെയും ചേച്ചിയുടെയും സംസാരം അത് സൂപ്പറല്ലേ....❤❤❤❤❤
@kunjolthathasworld7619
8 ай бұрын
athe 👍❤️
@user-nz1fx5nx4z
5 ай бұрын
അടിപൊളി മീൻ അച്ചാർ വീഡിയോ കാണുമ്പോൾ തന്നെ ചെയ്യാൻ തോന്നുകയാണ് അത്രക്കും നല്ല അവതരണം 🌹🌹🌹
@bineeshpslakshmibineesh9060
9 ай бұрын
എല്ലാർക്കും സുഖം അല്ലെ അത് കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷം 😂പിന്നെ ഇക്ക യുടെ കുക്കിങ് പറയാനുണ്ടോ അടിപൊളി 👍കണ്ടിട്ട് 😋😋😋
ഇക്കാ സൂപ്പർ ഇക്കായുടെ എല്ലാ വിഡിയോയും ഞാൻ കാണറുണ്ട് സൂപ്പർ ഞാൻ ഇടുക്കി ക്കാരനാണ് ഇക്കായേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കും
@FoodandTravelwithIchayan
9 ай бұрын
Super meen achar njanum undakkiyatha ekka .. ethu unde pinne choor unnan vera onnum vendallo ❤
@gireeshkumarkp710
9 ай бұрын
ഹായ്,നസീർഇക്ക,മീൻഅച്ചാർ, സൂപ്പർ,❤
@SuniPhilips
9 ай бұрын
King fish is really good to make fish pickle.. make sure there is absolutely no bone in the fish pickle.. it gives a different taste... superb aayittu cheythu
@althajhms
4 ай бұрын
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. അച്ചാർ പൊളി.
@miltonndt7630
9 ай бұрын
ഒരുപാടു cooking ചാനൽ ഉണ്ട് ഇപ്പോൾ KZitem ൽ. പക്ഷെ ഇക്കയുടെ ചാനൽ അവരിൽ നിന്നൊക്കെ വ്യത്യസ്തമാണ് ..കാരണം നമ്മുടെ വീട്ടിൽ അമ്മമാർക്കും ചേച്ചിമാർക്കും ഒക്കെ ഉണ്ടാക്കാൻ പറ്റുന്ന വിഭവങ്ങൾ ആണ് എല്ലാതും ..ചേരുവകൾ എല്ലാം തന്നെ നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന സാധനങ്ങളും ആണ്. അല്ലാതെ ഹോട്ടൽ ചേരുവകളോ കൃത്രിമമായി ഉണ്ടാക്കുന്ന മറ്റു പൊടികളോ ഒന്നും തന്നെ ചേർക്കാതെ ഉണ്ടാക്കുന്ന വിഭവങ്ങൾ. കണ്ടാൽ തന്നെ ഒരു സദ്യ ഉണ്ട നിർവൃതി തോന്നും ..
@gamingmachan7487
7 ай бұрын
Super ella video yum njan kanum
@cute_sona_2203
4 ай бұрын
ഞാൻ ജിഷ ആൻഡമാനിൽ നിന്ന് അച്ചാർ അടിപൊളി
@nicypaul5911
29 күн бұрын
Quantities post cheyyamo
@none_777
Ай бұрын
Super❤
@user-ww7xt4qy2p
Ай бұрын
Ekka super
@JuliatK-et7tf
2 ай бұрын
Super achar
@devotional_editz6174
9 ай бұрын
മീൻ അച്ചാർ സൂപ്പർ സൂപ്പർ
@ValsalammaKurup
4 ай бұрын
Super.nanum.othu.mokatta🎉🎉🎉🎉🎉🎉
@user-ur6wn6eu1h
7 ай бұрын
Wahoo
@donvargheseantony6429
9 ай бұрын
Achar polichu
@shincyyohannan5529
5 ай бұрын
Super chetta...thank u so much🎉
@aksharaakhil3498
8 ай бұрын
Njnum ettu...polii.... gravy kurava..enthucheyum
@harikrishnankg77
9 ай бұрын
സൂപ്പർ അണ്ണാ 🤩
@marteenayohannan1225
4 ай бұрын
അടിപൊളി
@sunithamaya816
8 ай бұрын
❤️👍ഇക്കാ സൂപ്പർ
@nikhilarajesh4652
9 ай бұрын
Adipoli.. Love from UK.😍
@vasanthakumari6418
6 ай бұрын
സൂപർ സൂപ്പരറ അച്ചാർ ആണ് ഇക്ക എനിക്ക് വളരെ ഇഷ്ടമായി thanku
@SafiyaNizar-nm8ss
9 ай бұрын
Super 👌 👍 😍
@francis-u5k
9 ай бұрын
നല്ല ഉപ്പയും ഉമ്മയും .....
@mariammak.v4273
9 ай бұрын
Men achar ethinu munpu cheythathanallo.
@manurajgp6823
9 ай бұрын
Polichu ikkaaa
@shajualex6748
9 ай бұрын
നസീർ ഭായ് & ഇത്ത
@unnikrishnanmenon4178
3 ай бұрын
No captions in myalayalam...english....hindi.... We will not attend it...
@ishanhana4046
9 ай бұрын
Eniku chicken achaar undakunnathu paranju tharumo ikka
@ummukulsupk1499
9 ай бұрын
Adipolyan achar
@user-dh5of3up4q
4 ай бұрын
Super
@fathimashoukathali5418
9 ай бұрын
അച്ചാർ അടിപൊളി 👍👍👍
@bijisuresh2701
5 ай бұрын
Super💕💕💕💕💕
@sarojinipp7208
4 ай бұрын
❤❤ അച്ചാർ സ്ഥിരം ഉണ്ടാക്കി തരുമോ?
@siddiquesiddique1986
9 ай бұрын
👍👍👍👍
@ValsalammaKurup
4 ай бұрын
Supenokatta🎉nanothu
@suseelamenon4209
9 ай бұрын
Adi Polly
@ashalathapp9679
Ай бұрын
👌🏽👌🏽
@sajeeshcg9579
9 ай бұрын
Chettaa njaan oru aagraham ( help ) chodhichaal paraanju tharaamoO ( video aayittu ) Fish skin removing videos ( all types of fishes ) onnu upload or update cheyyethu tharumoO Nammal malayalees Fish skin remove cheyythaanu karukkinney Yennaal Kerala vittu jeevikkunna yennaa poley ullaa Bachelor's vendiyaa yendey ee chodhiyam Chettan yenney help cheyyumoO
@JuliatK-et7tf
2 ай бұрын
Suuuuuuuuper achar
@sureshct8495
9 ай бұрын
ചേട്ടായി 👌👌👌
@Sanjay-sr5me
9 ай бұрын
സൂപ്പർ 😋😋
@susanpradeep350
9 ай бұрын
Adipoli 👌
@geethababu9904
9 ай бұрын
സൂപ്പർ 🙏🙏👏🎊👏🎊💖🌹
@user-pt7ee4ck1c
9 ай бұрын
Adipoly❤
@kavithasony1442
4 ай бұрын
👌👌👌👌
@shamlashamla5694
9 ай бұрын
അടിപൊളി ഇക്കാ ഈ സ്ഥലം എവിടെയാ
@sindhusanju5692
9 ай бұрын
സൂപ്പർ
@KeerthanaK-ub6fi
3 ай бұрын
😊❤
@user-ow9fx7dh2k
9 ай бұрын
👌❤️സൂപ്പർ
@sandhyaaa-te2pp
Ай бұрын
Chicken varutha pole undu
@muhammadfasil1413
9 ай бұрын
സൂപ്പർ❤
@beenanair6229
9 ай бұрын
Super 👍🏻👍🏻
@surendrannair8326
5 ай бұрын
❤️ ❤️ ❤️ ❤️
@anjanabijuraj4783
8 ай бұрын
👌👌👌
@arathi-fl3rz
9 ай бұрын
Hi ikka adipoli
@nandakumarpn-ug7zm
9 ай бұрын
ഏത് മീൻ ആണ് അച്ചാർ ഇടാൻ നല്ലത്
@ShahidaSiraj-yz5uk
9 ай бұрын
👍🏻
@sheethalsaji9459
9 ай бұрын
Super ❤❤❤❤❤❤❤❤❤❤❤❤❤❤
@sivaranisurendran9119
9 ай бұрын
👌
@minidavis4776
9 ай бұрын
Yummy😊😊
@seenabs7968
9 ай бұрын
👌❤
@l2sjfamily874
9 ай бұрын
ചേട്ടാ സുഖമാണോ
@vineethaharidas1813
9 ай бұрын
❤❤
@mammutvk507
4 ай бұрын
,😋😋😋🥰🤲
@sunithamoideen3864
9 ай бұрын
❤❤❤❤❤❤❤❤
@girijaraveendran7135
9 ай бұрын
Ithokke Kanichathalle😅😅😅😅😅😅😅
@chinchu5447
9 ай бұрын
അച്ചാർ ഉണ്ടാക്കി വന്നപ്പോൾഎണ്ണ കുറഞ്ഞു. ഇനി എല്ലാം കഴിഞ്ഞു എണ്ണ ചൂടാക്കി ഒഴിച്ചാൽ കുഴപ്പമുണ്ടോ? അതോ എണ്ണ ചൂടാക്കാതെ വെറുതെ ഒഴിക്കണോ? കുഴപ്പം ഉണ്ടോ?
@villagespices
9 ай бұрын
അല്പം നല്ലെണ്ണ ഒഴിച്ചു കൊടുത്താൽ മതി😊
@rameshelakkattu9567
9 ай бұрын
👌👌👌👌👍👍👍👍👍
@smithavk8527
9 ай бұрын
അച്ചാർ പൊളി
@babuchempu
9 ай бұрын
സൂപ്പർ. ഇക്കായുട നമ്പർ തരുമോ
@noushadkaippanveetil3573
9 ай бұрын
👌👌🔥🤲🤲🙏
@teressathomasv6839
9 ай бұрын
Adipoli👍👍👌👌
@junaidcm4483
9 ай бұрын
👌🥰🥰🥰💞💞💞💥💥💥💥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@moncygeorge1391
9 ай бұрын
അച്ചാർ 👍👍👍... പിന്നെ xmas സ്പെഷ്യൽ ഒക്കെ കാണിച്ചു തുടങ്ങാൻ ആയി 🤣... വെയ്റ്റിംഗ്...ഒരു കട്ലറ്റ്& challas ഒക്കെ..ഉണ്ടാക്കണ്ടേ.. 😄😄.. പാലപ്പം, മട്ടൺ സ്റ്റു...... അങ്ങനെ xmas പൊളിയാക്കു.. 🙏
@treesapb5330
9 ай бұрын
വെടിക്കെട്ടച്ചാർ 😂😂❤❤❤❤💪💪💪
@safara30
9 ай бұрын
പ്രിയപ്പെട്ട ഷെഫ്, അങ്ങ് ഉപയോഗിക്കുന്ന സാധനങ്ങള്‍ ഗ്രാം അടിസ്ഥാനത്തില്‍ പറഞ്ഞാൽ വളരെ ഉപകാരമായിരിക്കും, സ്ത്രീകൾ മിക്കവരും സ്പൂണ്‍ അളവാണ് പറയുക, താന്കൾ അവരില്‍ നിന്നും വിത്യസ്ഥനായ ഒരു കുക്ക് എന്ന പദവി യിലുള്ള ആളല്ലെ
@rakeshdadu4203
9 ай бұрын
ദുബായിക്ക് നാട്ടിൽ നിന്നും കൊടുത്തയച്ച 2 കിലോ ചൂര അച്ചാർ ഒറ്റ ഇരുപ്പിന് തിന്നു തീർത്ത ഞാനും എന്റെ സുഹൃത്തും ഒരുമിച്ചിരുന്നാണ് ഇപ്പോൾ ഇത് കാണുന്നത് .ആ ഞങ്ങളോടാണോ കുറെ ദിവസം ഇത് ഇരിക്കും എന്ന് പറയുന്നത് 😂😂
Пікірлер: 138