അല്ലാഹ് ജംഷിക്കാന്റെ ഈ അസുഖം മാറ്റി കൊടുക്കണേ റബ്ബേ 😭suppar👌പാട്ടാണ്
@riswanvloger3508
2 жыл бұрын
Aameen 🤲🤲🤲🤲
@samsudeenap7072
Жыл бұрын
@@riswanvloger35081:49 1:30
@shariyudevazhi5301
Жыл бұрын
മോനെ ജംഷീറേ പാട്ട് കേട്ട് വളരെ സന്തോഷമായി നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുണ്ട് മടവൂര്‍ വന്നാൽ കണ്ടിരിക്കും എന്ന് തോന്നുന്നു വീട് അവിടെയല്ലേ നിന്റെ ആദ്യം പാടിയ പാട്ട് കേട്ടിട്ടുണ്ട് നിൻറെ നാട്ടുകാരൻ ഒരു സഹോദര എന്നോട് പറഞ്ഞതാണ് നമ്മളെ നാട്ടുകാരാണ് ജംഷീർ അവർ പറഞ്ഞതാണ് സൗദിയിൽ നാലുവർഷം ഉണ്ടായി മദീനത്തെ ഒരു അറബിയുടെ വീട്ടിൽ ജോലി ചെയ്യാൻ പോയതാണ് കുട്ടികളെ നോക്കാൻ വേണ്ടി 13 വർഷം മുമ്പ് നിൻറെ പാട്ട് ആദ്യമായിട്ടാണ് അവിടെ കേട്ടത്
Пікірлер: 211