ചിരിക്കുക സന്തോഷിക്കുക ജീവിതമഹത്യമേറിയ ത്യാഗ കഥയാണ്. ആ മാതാപിതക്കളുടെ പൂർവ്വികരുടെ മാന്യത വിടരുതെ നല്ല വ്യക്തിത്വം. കളിവേണ്ട
@user-ho2cb6ko2j
6 ай бұрын
വരികൾ സൂപ്പർ ആലാപനം അതിലും സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടമായി ❤
@sreeragstudio667
Жыл бұрын
ആലാപനം കവിത ഈണം, ഛായഗ്രഹണം സംവിധാനം എല്ലാം മനോഹരം എല്ലാവർക്കും അഭിനന്ദങ്ങൾ, നന്മകൾ നേരുന്നു,
@user-xt2qy2fr8v
Ай бұрын
Best video and beautiful song🙏
@thulasibalakrishnan1322
Жыл бұрын
മഴയൊരുക്കിയ നനവിലൂടെ നടന്നു ഞാൻ. ആഹാ എത്ര മനോഹരമായ കാവ്യാത്മകമായ വരികൾ. അതുപോലെ ഓരോ വരികൾക്കും നല്ല ഇമ്പമാർന്ന സംഗീതവും അതിലേറെ ഓരോ മനുഷ്യ മനസ്സുകളിൽ ആഴ്ന്നിറങ്ങുന്ന ആലാപന മികവ് ഇത്ര മനോഹരമായ ഒരു ഗാനം സമ്മാനിച്ച ഇതിലെ എല്ലാ ആർട്ടിസ്റ്റുകൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. അഭിനന്ദനങ്ങൾ ❤
@jyothysuresh6237
11 ай бұрын
ആകർഷകമായ വരികൾ... 👌💕 ഹൃദ്യമായ ആലാപനം.. 👌💕 ചിത്രീകരണം... 👌💕
@Haran23
Жыл бұрын
ആഹാ എന്തുനല്ല വരികൾ 👍 നല്ലൊരു നൊമ്പരകവിത അക്ഷരം കൊണ്ട് മായാജാലമല്ല അതിനുമപ്പുറം മഹേന്ദ്രജലം തന്നെ തീർത്തവരികൾ 🙏😘
@mohanchandra9001
4 ай бұрын
Nii vithacha kanaviloode❣️
@user-st1gj1gp5n
10 ай бұрын
നീ വിതച്ച കനവിലൂടെ ഒരു തീർത്ഥയാത്ര. ഓടി വന്നോരു മഞ്ഞും അതിനുളളിൽ മറഞ്ഞ നീയും ഒരു പുതിയ സ്വപ്നമായി ഒരുപാട് ഹൃദയങ്ങളിൽ തെളിയുന്നു.
@surendranperothel6784
Жыл бұрын
ആഹാ എത്ര മനോഹരം.. കാവ്യ ഭംഗി നിറഞ്ഞ വരികൾ.... മലയാളതനിമയുള്ള മനോഹര സംഗീതം... സിന്ധുപ്രകാശ് അഭിനന്ദനങ്ങൾ.. മനോഹരമായി പാടി, നല്ലോരു ശബ്ദത്തിന്റെ ഉടമയാണ് സിന്ധു. ഇനിയും നല്ല ഗാനങ്ങൾ പിറക്കട്ട പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ 🙏
@venupn3323
11 ай бұрын
വരികളും ആലാപനവും അതീവഹൃദ്യം ആശംസകൾ
@p.oskaria2589
Жыл бұрын
തുടരട്ടെ ഇ എഴുത്ത്. പി.ഒ.സ്കറിയ
@gopalakrishnankb2054
Ай бұрын
Great 👍
@ashari1280
Жыл бұрын
ഊർമ്മിളാ ... ഗംഭീരം ...,❤❤❤
@sajipg6829
Жыл бұрын
ആഹാ നല്ല feeeelllllllll. 🍒🍒🍒🍒🍒🍒🌹🌹🌹🌹🌹
@rakhikg9262
Жыл бұрын
Super ...ഊർമിള ❤️❤️❤️❤️❤️❤️❤️❤️❤️
@user-rn5rx6in1v
11 ай бұрын
മനോഹരം രചനയും ആലാപനവും 👌🏼👍
@radhak6626
Жыл бұрын
👍🥰🥰🥰❤️❤️😀🤩💖😃💖💖💖💖💖💖💖💖👌👌👌💖❤️❤️❤️❤️👍👍👍ഇഷ്ടായി ഒരുപാട് എത്രാമനോഹരം മനസ്സിൽ പതിയുന്ന വരികൾ അതിമനോഹരം
@JagathammaSudhakaran-nx5cf
10 ай бұрын
Beautiful song lirics alapanavum sangeethavum suuuuper🙏💐🌹
@sobhavasanthan3967
Жыл бұрын
മനോഹരമായ വരികൾ . നമിക്കുന്നു.
@shanthakumari1893
20 күн бұрын
രണ്ടു നാൾ കഴിഞ്ഞാൽ എത്തുന്ന താണ് നമ്മൾ ഒന്നിച്ചാഘോഷമാണ് ഈ വർഷം നാട്ടിൽ
@ME-vw4gz
Жыл бұрын
varikal🖋️ Alapanam 🎼 Abhinayam❤️ super 👌
@ushakp1969
7 ай бұрын
മനോഹരമായ കവിത നല്ല രചന ആലാപനം സൂപ്പർ❤❤ തിരിച്ചും സപ്പോർട്ട് ചെയ്യണേ🙏🏻
@gopansgk
Жыл бұрын
നന്നായിട്ടുണ്ട്....
@SweetyMedia435
10 ай бұрын
ആർദ്രമായ സംഗീതം, ഹൃദ്യമായ വരികൾ, ആലാപനമികവ് അതിഗംഭീരം,ഛായ ഗ്രഹണ മികവും കഴിവുറ്റത്. ഹൃദയത്തുടിപ്പുമായി ചേർന്ന് നിൽക്കുന്ന താളം ഈ പട്ടിന്റെ ജീവനായി തോന്നി. അണിയറ ശില്പികൾക്ക് മനം നിറഞ്ഞ അഭിനന്ദനങ്ങൾ 👏👏👏👏👍👍👍🤝🤝🤝🤝💕💕💕💕
@asiyaaishu2336
Жыл бұрын
Lovely song... congratulations Oormila 👏👏👏
@rpcnair2111
Жыл бұрын
Excellent, like listening repeated, more and more "!
@joysurendran6242
Жыл бұрын
മനോഹരമായ ഒരു ഗാനം നല്ല വരികൾ, നല്ല സംഗീതം, മികച്ച ആലാപനം, ഉന്നത നിലവാരത്തിലെ വിഷ്വലൈസേഷൻ മനസിന് ഒരു കുളിരേകാൻ തികച്ചും പര്യാപ്തമായ ഒരു ഗാനം മുഴുവൻ ക്രൂവിനും അഭിനന്ദനങ്ങൾ ഡോ.ജോയി
@muralimurali-xs9hq
Жыл бұрын
Alapanam nannayittund thank you
@susanalexander9373
Жыл бұрын
Congrats. Super👍
@anjusasi4908
Жыл бұрын
സൂപ്പർ 👍👌👌👌👌❤
@prasadkp1960
Жыл бұрын
നല്ല ആലാപനം..
@rpcnair2111
11 ай бұрын
Intensely moving, enduring song, very touching video, leaving melancholy reverberations!
@nahdataj458
Жыл бұрын
Congrats Johnson sir
@rpcnair2111
10 ай бұрын
So nice, shared with friends!
@harikumarb5290
Жыл бұрын
മനോഹരം ..:::👌👌👌👌👌
@MEDAYIL09
Жыл бұрын
Super Lyrics and Music 👌🥰professionally taken.. Congrats👍
@anilkumarn4741
Жыл бұрын
Fantastic. Heartiest Congratulations moloos👌💝
@Journey_with_Nandutty
Жыл бұрын
Chechiii❤❤❤
@HeensWorld
Жыл бұрын
Nice song👌
@kalakshethraaswathys.kpill8617
Жыл бұрын
Super molu👌🏻👌🏻👌🏻👌🏻
@thamburattiarts7633
Жыл бұрын
മനോഹരം❤️❤️❤️
@roygeorgecrj
Жыл бұрын
Johnson sir Super❤
@aravindsanthosh334
Жыл бұрын
Amazing piece of work.....
@sarupraveen7662
Жыл бұрын
Congrats oormila🤩
@babithannair3225
Жыл бұрын
ഊർമിളകുട്ടി 🥰🥰🥰🥰🥰🥰
@jijogeorge-cd6kn
Жыл бұрын
സൂപ്പർ ❤
@aneeshsnehayathravjmd
Жыл бұрын
Polichu✌🏻✌🏻✌🏻
@meghamk2023
Жыл бұрын
Oormi spr ayitund ☺️☺️😘🥰🥰
@nikhilbbabu6744
Жыл бұрын
Beautiful ❤ 😍 😘 ❤
@rpcnair2111
Жыл бұрын
Very touching, nice, well taken.
@sasindhrasharma6395
Жыл бұрын
ഹൃദയ ഹാരി ആയ സംഗീതം വരികളും മ്യൂസിക്ക് ഗായിക എല്ലാം നമ്മളെ വേറെ ഒരു സ്വപ്ന ലോകത്തിൽ എത്തിക്കുന്നു. ആയിരം ആശംസകൾ
Пікірлер: 127