#malayalamsufisongs #mansoorputhanathani #sufi #cokestudio #islamic #popularshorts #sufiliterature #jabirsulaim #arrahman #sufiliterature
ALBUM : NJAN NEEYAAKANAM
LYRIC,MUSIC&SUNG : MANSOOR PUTHANATHANI
BGM : SHIBILI MOONNAKKAL
DOP : JALEEL
EDIT : MNBJ STUDIO
SPECIAL : GUIEDED SOUL AFS+M
SPECIAL THANKS : KERALA MAPPILA KALA SAHITYA ACADEMY,
CO-ORDINATION: NISHAD,BASHEER,MUNEER,JAMSHAD
only mens OFFICIAL WHATSAPP GROUP LINK FOR JOIN : chat.whatsapp.com/LVPVDUl3xpl...
LYRIS..............................
ഞാൻ നീയാവണം
നീ ഞാനാകണം - നിന്നിൽ
അലിഞ്ഞു ഇല്ലാതാവണം ..2
നീയെന്നെ ചിന്തക്ക് എന്നെ തളച്ചിട്ടു
അനുരാഗപുഴ തീർക്കണം ...2
--------
ഞാനില്ലായ്മയാൽ - നീയാൽ നിറയണം
ഞാണിലെ ഞാണ് പോലും നിന്നെ മുറുക്കണം ..2
റൂമിയിട്ട പണ്ടം മുത്തുവാൻ കഴിയുമോ ...
റൂഹിനിട്ട ഭാണ്ഡം ഭാരമായി മാറുമോ ...
കുർസിയിൽ ജനിക്കുന്ന മഴയാൽ നനക്കുമോ
കാഫ് ഹാ ഐന്‍ സ്വാദിലെ തേനിനെ തരുമോ ...
എനിക്ക് നീ മതി
എനിക്ക് നീ മതി
മതി മതി മതി .. മതി
തവക്കുൽ അല്ലാഹ് സ്തുതി ..
--------
ശഹാദത്തിന്കാലിനാൽ - ശഹാവാത് ചേർക്കണം
ശറഫിന്റെ ശക്തികേന്ത്രം - ഹബീബിനെ മുത്തണം ..2
മസ്ത് നേടിയെങ്കിൽ ചുറ്റും കാണുമോ ..
മണ്ണ് മദീന പൊന്നിന് മീതെയായ് കാണണം ..
മറ്റൊരു ബാബേതുണ്ട് ഹൂ ഇലേക്കോർക്കണം
മസ്ത് നേടിയെങ്കിൽ ചുറ്റിലും പൂക്കണം
മായാ സിറുകളിൽ തടി കുത്തിയിരുത്തണം .
എനിക്ക് നീ മതി
എനിക്ക് നീ മതി
മതി മതി മതി .. മതി
തവക്കുൽ അല്ലാഹ് സ്തുതി ..
Негізгі бет Музыка ഞാൻ നീയാകണം സൂഫികളുടെ തീരാത്ത അനുരാഗപ്പെയ്ത് I Malayalaam Sufi Song 2023 I Sufi Song
Пікірлер: 109