Ajoma അപ്പച്ചൻ ചേട്ടനെ പോലെ ഉള്ള ലെജന്റിനെ വച്ച് video ചെയ്ത our dream factori ഒരായിരം നന്ദി. ഇവരൊക്കെയാണ് നായ്വളർത്തൽ കേരളത്തിൽ ഇത്ര വിപുലമാകാനുള്ള കാരണം. എത്രയോ വര്ഷങ്ങളുടെ experiance. അപ്പച്ചൻ ചേട്ടനെ ഞാൻ ആദ്യമായി അറിയുന്നത് ഒരു Dr.ഷൈൻകുമാറിന്റെ പുസ്തകത്തിൽ ആണ് അന്നുമുതൽ അപ്പച്ചൻ ചേട്ടനെ കാണണമെന്നുണ്ടായിരുന്നു ഞാൻ എന്ധെങ്കിലും സംശയം ഉള്ളപ്പോൾ ഫോണിൽ ബദ്ധപ്പെടാറുണ്ട് ഇപ്പൊ ഈ വിഡിയോയിലൂടെ കണ്ടതിൽ വളരെ സന്ദോഷം. ഇതുപോലെ ഉള്ള പഴയ ബ്രീഡർമാരെപ്പറ്റി ആരും video ചെയ്യാറില്ല അവരെ ആരും ഓർക്കാറില്ല ഇനി video ചെയ്യുമ്പോൾ ഇതുപോലെ ഉള്ളവരെ കൂടി പരിഗണിക്കണം എന്ന് അപേഷിക്കുന്നു......😍😍
@offroad9903
4 жыл бұрын
ഇത്രയും informative ആയ ഒരു ഡോഗ് വിഡീയോ വേറെ ഒരു മലയാളം ചാനലിനും കിട്ടീട്ടില്ല ഗുഡ്.. ♥️
@maryreshmak.t5784
4 жыл бұрын
this is my sweet father in law
@yaheyaab3513
4 жыл бұрын
Gem of the person... Very detailed info provided for dog lovers like me. Would visit him oncw for sure.. Thank you chetta👍
ഇയാൾ എന്തു ചെനായാടോ ഇയാൾ പറയുന്നത് വയസ്സ് 25+31=56 പിന്നെ 66.... ആദ്യം1km വീടുകൾ ദൂരം.. ഇപ്പംപിന്നെ...100 പരിധി.....100 നല്ലദൂരം...അല്ലെ..ലൈസൻസ് 3ന് വേണം 1ന് വേണം... ഫീസ് ഇല്ലാ 33 അടക്കണം ചുമ്മ ചിന്തിക്കാതെ സംസാരിക്കും...പൊക്കി...
@mahindrajeepfanskerala5515
3 жыл бұрын
Pls give contact number
@edensanchari9829
3 жыл бұрын
ഭയങ്കര വിവരണം. ഒത്തിരി നന്ദി. അവതാരകനും അപ്പച്ചൻ ചേട്ടനും നന്ദിയും അഭിനന്ദനവും.
@user_use838
3 жыл бұрын
Very much informative. ഇത്ര detail ആയി ഇതു വരെ വേറെ video കണ്ടിട്ടില്ല. ❤️
@igloosurfacecoating6994
4 жыл бұрын
Nalla ഇൻഫർമേഷൻ തന്നതിന് 😘😍
@chakkungalfrancis231
3 жыл бұрын
അപ്പച്ചൻകുട്ടി ചേട്ടനെ എല്ലാവിധ ആശംസ്സകളും നേരുന്നു ,
@vipinxavier8624
3 жыл бұрын
Good and informative video.I know Appachan kutty very well.Very helping minded and co operative person.
@nithinsabu9377
4 жыл бұрын
Kollalo polichu Machana all the best
@mohdfarookseeyar
4 жыл бұрын
👍👍👍👌
@vichuzgallery7068
4 жыл бұрын
👏👏👏Lot of new informations... Good video...
@kdshorts4443
4 жыл бұрын
Great..very usefull. Thank u
@rajahdoha
2 жыл бұрын
Good questions and Valid sensible answers. Thank you for the detail video
@febithvijilkannan9625
3 жыл бұрын
Kollam agrahicha video thannathine nanni
@shijithkt7739
2 жыл бұрын
Very valuable information thanks you bro
@Nidhin502
3 жыл бұрын
Worth Watch... This is what experience .. Informative.. thankyou Apachan kutty sir..
@anshaddhaf5528
4 жыл бұрын
തകർത്തു ബ്രോ കിടു വീഡിയോസ്
@muhsinmuhsin1936
4 жыл бұрын
Super bro
@jephinphilip6247
4 жыл бұрын
Super video 👌👍👍
@bijuitturupp7263
4 жыл бұрын
Super super
@sharonjoseph5387
4 жыл бұрын
Thanks for the detailed information about dog lovers I want to buy a puppy form his Kennels
വളരെ ഉപയോഗം ചെയ്യുന്ന വീഡിയോ....... 👌അടുത്ത വീഡിയോയിൽ പട്ടി കുഞ്ഞുങ്ങളെ ചേട്ടൻ എത്ര രൂപയ്ക്കൊക്കെ ആണ് വില്കുന്നതെന്ന വിവരം കൂടി പ്രതീക്ഷിക്കുന്നു.
@alanthomasofficial
4 жыл бұрын
*German sheperd - ന്റെ കൂടിന്റെ size പറയാമോ?*
@ourdreamfactory5044
4 жыл бұрын
Number contact cheyu bro
@madminion707
4 жыл бұрын
1st
@rahilrahman
4 жыл бұрын
Prav maathram mathi
@mailbox3505
4 жыл бұрын
Patti katticho shao
@aneesaboobacker7203
4 жыл бұрын
Adipoli🤩🤩
@jayakumarp5944
4 жыл бұрын
Watch dog നല്ലത് ഏത് നല്ല ബ്രീഡിന് എന്ത് വില വരും
@travelseconds96
4 жыл бұрын
ആളെ പുകഴ്ത്താൻ ni മിടുക്കനാട
@sreeram1003
4 жыл бұрын
നല്ലൊരു റോട്ട് വീലർ നായ്ക്കുട്ടിക്ക് എന്ത് വില വരും?
@arunchandp75
4 жыл бұрын
Athinte qualitu anusarich erikku 10000 muthal 40000 rupa varaae pokam bro athinte lineage anusarichu villa marum
@sanjugamer8266
3 жыл бұрын
Doberman male puppy colour chocolate in velocity
@sajithcs5911
4 жыл бұрын
🤔kurichu video's enium vennam 🙏
@habeebidubl8294
4 жыл бұрын
പ്രാവ് വരട്ടെ
@harikrishnan.k9396
4 жыл бұрын
Number undooo
@skymail1042
3 жыл бұрын
മാളയിലോ അതിനടുത്തോ പോമറേനിയനെ കിട്ടുമോ
@shyjithpv27
4 жыл бұрын
പട്ടിക്ക് ലൈസൻസ് എടുക്കാൻ അടുത്തുള്ള വീട്ടുകാരുടെ സമ്മതം ഉണ്ടെന്ന് കാണിക്കുന്ന ഒപ്പ് നിർബന്ധമാണോ?. ഓരോ പട്ടിയെ വാങ്ങുമ്പോഴും ഇതുപോലെ അയല്പക്കക്കാരെ ആശ്രയിക്കാനോ? ഡോഗ് ഫാം ആണ് തുടങ്ങുന്നതെങ്കിൽ എങ്ങിനെ ലൈസൻസ് എടുക്കും?
@hrithikchinku8253
4 жыл бұрын
Farm thudagobol vennam pollution and cleaning... Adhu ella Farm thudagubolum vennam... Unfarming venda.... Pinne dog lisence simple ayi edukam
താൻ എന്തു കത്തി ആണ് എന്റെ വീടിന്റെ അവിടെ 8000$Rs നല്ല import ചെയ്ത നല്ല linagel ഉള്ള ലാബെകും പിന്നെ with setificat we will get Rs 8000
@abhishekgl6627
4 жыл бұрын
Evda bro place
@adhighyankrishna.v.d9798
4 жыл бұрын
Bro ഇപ്പോൾ breeding ചെയ്ത് കുട്ടികൾ ഇറങ്ങി ബട്ട് കുട്ടികൾ കൊടുത്തു next time കുട്ടികൾ വരുപോൾ പറയാം ഓക്കേ bro യുടെ കയ്യിൽ വേറെ dog breed ഉണ്ടോ ഓക്കേ abhishek bro ok
Пікірлер: 113