ടിപ്പുവിന് കിട്ടേണ്ടതായ നികുതി [കപ്പം] കൃത്യമായി നൽകാത്തതുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തിന് മലബാറുമായുള്ള ബന്ധം , സാമൂതിരി രാജാവ് മാമാങ്കത്തിൻ്റെ തിരക്കിലായിരുന്നൂ... ഈ വിവരം സുൽത്താനെ അറിയിച്ചിരുന്നു പക്ഷേ മാമാങ്കമെന്നത് എന്തോ ഉത്സവമാണെന്നാണ് ടിപ്പു തെറ്റിദ്ധരിച്ചത് മിസൈൽ / തോക്ക് എന്നിവ അനായാസം ഉപയോഗിക്കാൻ കഴിവുള്ള ടിപ്പുവിൻ്റെ പടയോട്, വാളു മാത്രമുള്ള സാമൂതിരിയുടെ പട എങ്ങിനെയാണ് എതിരിടുന്നത് ''...?
@kdrmakkah5510
8 күн бұрын
നല്ല avatharanam
@Kabeer9656
Жыл бұрын
നല്ല അവതരണം
@AbbasAbbas-oe8um
Жыл бұрын
Sulthan😍😍
@kaderkpk100
7 күн бұрын
സുൽത്താൻ ഒരു ധീര ജേതാവ് ❤️
@mujeebrahmanmujeebkakkarat2961
Жыл бұрын
ഗൂഡ് 👍🏻
@sainulabidjifiripms4806
Жыл бұрын
നല്ല അവതരണം. ഇത് കണ്ടപ്പോൾ ശരിക്കും ആ പഴയകാല സ്മരണകളിലേക്ക് ആഴ്ന്നിറങ്ങിപ്പോയി. 👍🏻👍🏻👍🏻
@sathyanmandopillil3651
Жыл бұрын
വളരെ സന്തോഷം
@PNPTechTips
Жыл бұрын
Good
@jashi786
Жыл бұрын
വീഡിയോ നല്ല ക്ലാരിറ്റിയും ഉണ്ട് നല്ല അവതരണവും സൂപ്പർ ബ്രോ
@vijaykthl2325
Жыл бұрын
പേപ്പട്ടി ടിപ്പുസുൽത്താൻ .
@jaivakeralam
Жыл бұрын
നമിക്കുന്നു. സത്യൻ ബ്രോ നല്ല വീഡിയോ. ഇനിയും വളരെ ദൂരം സഞ്ചരിക്കാൻ കഴിയട്ടെ ....
@Krishnakumar-ts6ge
Жыл бұрын
He has done for one community only.not for country
@vijaykalarickal8431
Жыл бұрын
😍
@afsalaboobacker3450
Жыл бұрын
👍❤👍
@jaisonanthony8511
Жыл бұрын
👍👍👍🙏🙏🙏
@baskcy2502
Жыл бұрын
👍👍👍👍🙏🙏🙏🙏
@sreyasn6507
Жыл бұрын
Sree ranga temple.super
@dawoodthekkan4129
4 күн бұрын
Tippu my hero
@rajeedvappanu2078
Жыл бұрын
👍🏻👍🏻👍🏻
@prs8031
Жыл бұрын
tha...li
@sathisannair9309
Жыл бұрын
അവൻ ചത്തത് നന്നായി.
@mapilapattukal4430
Жыл бұрын
അല്ലെങ്കിൽ ഇന്ത്യ സംമ്പന്നമായേനെ
@saidumuhammed9492
Жыл бұрын
എല്ലാവരും മരിക്കുമടെ പട്ടിക്കുട്ടി
@kayamkulamkochunni5228
Жыл бұрын
ഇടയ്ക്കുവെച്ചു മാറിയചരിത്രമല്ല പറയുന്നത്,
@shabeeruk4828
9 ай бұрын
👍🏻spr
@iloveindia1516
Жыл бұрын
മാതിർ രാജ്യത്തിന് വേണ്ടി യൂറോപ്യന്മാരോട് ധീരമായി പോരാടിയ രക്തസാക്ഷിക്ക് ആയിരമായിരം അഭിവാദ്യങ്ങൾ..
ഗാന്ധി ഖാദകൻ മ്ലേച്ചൻ ടിപ്പുവിനെക്കാൾ എത്ര ഭേദം. ആ നായിന്റമോൻ നശിപ്പിച്ച ക്ഷേത്രങ്ങളുടെ കണക്കും ഒന്ന് പറയണം 😡 എത്ര ഹൈന്ദവരെ കൊന്നൊടുക്കി എന്നും എത്ര ആയിരങ്ങളെ ഭയപ്പെടുത്തി മതം മാറ്റി എന്നും പ്രയാണം. അവൻ ദേശാസ്നേഹി ആയിരുന്നേൽ എന്തിനാ കന്നഡ ഭാഷയെ കൊലചെയ്തത്? Administrative ലാംഗ്വേജ് persian ആക്കിയത്? അതി പുരാതനമായ കന്നഡ ഗ്രന്താലയം അഗ്നിക്കിരയാക്കിയത്?? വെള്ള പൂശാലൊക്കെ കൊള്ളാം 😡 യഥാർത്ഥ ചരിത്രം മറ്റൊന്നാണ്
@user-yv5ib8ti7m
Жыл бұрын
ഇന്ത്യ വിഭാചിവരെ സുഖിപ്പിക്കാൻ
@pushpothamangp3413
Жыл бұрын
charithram parayumbol vasthunishtamaayirikkanam
@quicklearner1454
Жыл бұрын
ഇങ്ങനെയൊക്കെ ആണോ ശശികല പറഞ്ഞത് , RV ബാബു പറഞ്ഞതും ഇങ്ങനെ അല്ലാലോ
@HydraAk-mt5zt
5 ай бұрын
Supreme. Korte
@mjn7115
Жыл бұрын
ആ തല കെട്ടു കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് 🥱
@mahamoodvc8439
Жыл бұрын
തലക്കെട്ടും ഇതുമായ് എന്താ ഉള്ളത്.
@vjtalks4759
Жыл бұрын
ടിപ്പു ഒരു നായ ആയിരുന്നു. ഒരു വർഗിയവാദി കൂടി ആയിരുന്നു.
@selvishajilalshajilal9225
Жыл бұрын
Halaal. Sulthaan????????
@SureshKumar-qx1xr
8 ай бұрын
Hindhu ampalankale thakarthu hindhukkaluda rakthathil kuzhicchavananu sultan
@alfakamal1
Жыл бұрын
ക്യാപ്ഷൻ ?
@kalapk7753
Жыл бұрын
യജമാന [ രാജ്യ ] സ്നേഹമാണോ ... ക്യാപ്ഷൻ'' ''?
@zainabizainabiali3006
Жыл бұрын
Nayakk. Kiser. Tomy ennokke perum. Undu
@sirajtm8239
Жыл бұрын
ദിരനായ ഭരണാധികാരി ടിപ്പുസുൽത്താൻ
@georgeabraham7925
Жыл бұрын
ടിപ്പുവിന്റെ പേര് പട്ടിക്കിടുന്നത് ഒരു വ്യക്തിയുടെ വിലയാണ്.
@raheeemkk10
Жыл бұрын
Geroge Abraham എന്ന് പേരുള്ള ഒരു പട്ടി എൻ്റെ അടുത്ത വീട്ടിലുണ്ട് അതിന് നീ എന്ത് പിഴച്ചു.
@saidumuhammed9492
Жыл бұрын
നസ്രത്തിൽ ആണി അടിച്ചവൻ. നസ്രാണി nasram.
@saidumuhammed9492
Жыл бұрын
നസ്രമെന്നാൽ തോണി ആ തോണി മുങ്ങാൻ വേണ്ടി തോണിയിൽ ആണി അടിച്ചവനാണ് നസ്രാണി അപ്പോൾ നിന്റെ ബുദ്ധിയിലൊക്കെ അതേ വരൂ ജാതിയാൽ ഉള്ളത് തൂത്താൽ പോകുമോ
@praveena4203
Жыл бұрын
ടിപ്പുവിന്റെ രാജവംശ പരമ്പര ഏതാണ്
@sathyanmandopillil3651
Жыл бұрын
ടിപ്പുവിൻ്റെ അച്ഛനായ ഹൈദരാലി വോഡയാർ രാജവംശത്തിലെ ഒരു സേവകനായിരുന്നൂ
@muhammadalikollarathikkel116
Жыл бұрын
ടിപ്പു എന്ന് കേൾക്കുമ്പോൾ മുമ്പ് നിക്കറിൽ ്് മുള്ളിയവരുടെ ഇളം തലമുറകൾ (ടിപ്പുവിനെ മോശമായി പറഞ്ഞ കുറെ ഇരുകാലി .......കൾ) ഇവിടെ മോങ്ങുന്നു Bro കഥയിൽ ചില പോരാഴ്മ ഉണ്ട് എങ്കിലും👍
@jalalahalpy2372
Жыл бұрын
Swathantrya poraattathil oru pankumillatha brit nte ... chumbi kodothirunna oru vargam evarthanne mathiyennu paranjhu, avasanam freedom kittumennayappol raajyathinte ella kannaya sthalangalum avarku swantham adhikaaram evideyaano avide ottipidikkuka enta elle e manushyarude avastha
ടിപ്പുവിന്റെ വല്യുപ്പ ഫത്തഹ് അലി വൊഡയാർ രാജവംശത്തിന്റെ പട്ടാളക്കാരനായിരുന്നു. അറേബ്യയിൽ നിന്നോ മധ്യേഷ്യയിൽ നിന്നോ ഭാഗ്യാന്വേഷികളായി ഹിന്ദുസ്ഥാനിലേക്കു വന്ന കുടുംബത്തിലെ അംഗം. ഫത്തഹ് അലിയുടെ മകൻ ഹൈദർ പടിപടിയായി ഉയർന്ന് സേനാനായകന്മാരിലൊരാൾ വരെയായി. പിന്നീട് പാലു കൊടുത്ത കൈക്കു കൊത്തുന്ന പാരമ്പര്യം മറക്കാതെ തുടർന്നു. വൊഡയാർ രാജവംശത്തിലെ 3 രാജകുമാരന്മാരെയാണ് ആ നന്ദികെട്ടവൻ ചതിച്ചു കൊന്നത്; മകൻ ടിപ്പുവിനെ സുൽത്താനാക്കാൻ . ടിപ്പു ബ്രിട്ടീഷുകാരെ എതിർത്തത് രാജ്യസ്നേഹം കൊണ്ടൊന്നുമല്ല; അധികാരം നഷ്ടപ്പെടുമെന്നു കരുതി മാത്രം. അതിന് വിദേശികളെ കൂട്ടുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഫ്രഞ്ചുകാരുമായും വിദേശ സുൽത്താന്മാരുമായും ചർച്ചകൾ നടത്തി. ടിപ്പുവിനെ കൊന്നതിനു ശേഷം രാജ്യഭരണം വൊഡയാർ വംശത്തിൽ തന്നെ തിരിച്ചെത്തി. ഇന്നും ആ വംശം മൈസൂർ കൊട്ടാരത്തിലുണ്ട്. വലിഞ്ഞു കയറിയ പരദേശി ടിപ്പുവിന്റെ വംശം കൽക്കത്തയിലെ തെരുവുകളിൽ റിക്ഷ വലിച്ചു ജീവിക്കുന്നു😂
@saidumuhammed9492
Жыл бұрын
നീ വന്നത് ഇവിടുന്ന്. പശുക്കളെ വളർത്തുന്നതിനും മറ്റും ഇൻഡോനേഷ്യ ബാബിലോണിയ സിറിയ എന്നിവിടങ്ങളിൽ നിന്ന് ബ്രാഹ്മണരാണ് ഇന്ത്യയിൽ വന്നത് അവരുടെ ബുദ്ധി സാമർത്ഥ്യം കൊണ്ട് നിന്നെയൊക്കെ അടക്കി ഭരിക്കാൻ അവർക്ക് കഴിഞ്ഞു അതല്ലേ വേദങ്ങൾ കേൾക്കുന്ന ശൂദ്രന്റെ കാതിൽ ഇ എം ഒരുക്കി ഒഴിക്കണം എന്നല്ലേ നിന്നെയൊക്കെ പഠിപ്പിച്ചത് വിശുദ്ധന്മാരെ ഒരു വിശുദ്ധനായ പൊട്ടൻ അങ്ങനെയല്ലേ നീയൊക്കെ ആയിപ്പോയത് പകൽ അയിത്തം രാത്രിയിൽ പകിട കളി നായർ സമുദായത്തിന്റെ വീട്ടിൽ കയറി ഒരു സം മന്ദം അങ്ങനെയുള്ള സംഗതികൾ ഇങ്ങനെയൊക്കെ പറയും
@AbdulRasheed-lq3td
Жыл бұрын
Shylendran :- നിങ്ങളുടെയൊക്കെ അമ്മൂമ്മമാർക്ക് മാറ് മറക്കാനുള്ള സ്വാതന്ത്ര്യം വാങ്ങി കൊടുത്തത് ടിപ്പു സുൽത്താനായിരുന്നു എന്നുള്ള സത്യം മറക്കുന്നത് നന്ദി കേടല്ലാതെ മറ്റെന്താണ് .നമ്മുടെ കേരളത്തിൽ ജന്മിമാർക്ക് പല്ലക്കിലേറി സഞ്ചരിക്കാനുള്ള വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊതു വഴി എന്ന ആശയം തന്നെ രൂപകല്പന ചെയ്തതും പ്രയോഗവൽക്കരിച്ചതും ടിച്ചു സുൽത്താനായിരുന്നു എന്ന് ചരിത്രം പഠിച്ചവർക്കറിയാം. ജന്മിമാരുടെ പീഡനങ്ങളിൽ നിന്നു സ്ത്രീ ജനങ്ങളെ രക്ഷപ്പെടുത്തിയത് ആരായിരുന്നു എന്ന് ചരിത്രം പഠിച്ചവർക്ക് മനസ്സിലാവും രാജ്യത്തിന് വേണ്ടി ജീവൻ കൊടുത്ത ഒരു ധീര ദേശാഭിമാനിയെ നിന്ദിക്കുന്നത് ഗാന്ധിജിയെ വധിച്ച ഗോദ്സെയെ പുകഴത്തുന്നവർക്കേ കഴിയൂ
@shylendranmv7351
Жыл бұрын
@@AbdulRasheed-lq3td ഇന്ത്യയുടെ ഉപ്പും ചോറും തിന്ന് പാക്കിസ്ഥാനു വേണ്ടി പ്രവർത്തിക്കുന്ന രാജ്യദ്രോഹികൾക്ക് ടിപ്പു മാതൃകയായിരിക്കും. ഭാരതീയന് ഗോറിയെപ്പോലെ, ബാബറിനെപ്പോലെ ഒരു മ്ലേച്ഛ അക്രമി മാത്രം.
അധികം വെളുപ്പിക്കല്ലേ സുടുത്താൻ സായിപ്പ് ആയിപ്പോകും
@kunchuummarkutty7662
Жыл бұрын
Ullhadeparannhlpollarude
@michomicho2741
Жыл бұрын
നമ്മുടെ സ്വാതന്ത്ര്യസമരസേനാനിണ്ടല്ലോ ഷൂ വർക്കർ
@mhdhussain7329
Жыл бұрын
@@michomicho2741 സ്വാതന്ത്ര്യ സമരത്തിൽ ഒരു ആടിനെ പോലും ബലി കൊടുക്കാത്ത സംഘി കപട രാജ്യ സ്നേഹികൾ കടന്ന് ബരീൻ
@user-yv5ib8ti7m
Жыл бұрын
@@michomicho2741 നമ്മുടെ രാജ്യം വെട്ടിമുറിച്ച നായ ഉണ്ടാലോ ജിന്ന
@bpmalanadu7136
Жыл бұрын
ഭീരുവും മ്ലേച്ചനുമായ ഒരു കൊള്ളക്കാരന് അതായിരുന്നു ടിപ്പു.
@salamkappil9320
Жыл бұрын
Poda mai..
@castrooo7260
Жыл бұрын
Kapada. Raajya snehi(raajya drohi)
@sadikhhindhana2014
Жыл бұрын
അത് ശാഖാ മൊയന്തുകൾ പഠിച്ചത്!!
@mapilapattukal4430
Жыл бұрын
ബ്രിട്ടീഷ് അനുകൂലികളെ സംബന്ധിച്ച് അങ്ങനെ ആയിരുന്നു ടിപ്പു
@user-tc7fo8vg8e
Жыл бұрын
🇬🇧👞👞🐷🐷🇬🇧
@satheesankrishnan4831
Жыл бұрын
നിങ്ങൾ പറയുന്നത് തെറ്റായ ചരിത്രമാണ്.. ഉണ്ണിയർച്ചയുടെ ആഗ്രഹങ്ങൾക്ക് സുൽത്താൻ വഴങ്ങിയെന്നത് മാത്രമല്ലാതെ അയാൾക്ക് ക്ഷേത്രങ്ങളോട് ആരാധന ഉണ്ടായിരുന്നില്ല... ആർച്ചയുമായുള്ള ചരിത്രം ബന്ധം നിങ്ങൾ മനസ്സിലാക്കിയിട്ടില്ല എന്ന് വേണം മനസ്സിലാക്കാൻ.. ആദ്യം ചരിത്രം ശരിക്ക് പഠിക്കൂ എന്നിട്ട് മതി ഗീർവാണം... എന്തെങ്കിലും കണ്ടതും കേട്ടതും തല്ലിക്കൂട്ടി ഒരു വീഡിയോ ഉണ്ടാക്കിയാൽ ചരിത്രം ആവില്ല.. ഉണ്ണിയാർച്ച എങ്ങനെ സുൽത്താന്റെ ഭാര്യയായി എത്ര മക്കളുണ്ടായിരുന്നു അവർക്ക് ടിപ്പുസുൽത്താനിൽ വോഡയാർ കുടുംബത്തിന് എന്താണ് അവരുമായുള്ള ബന്ധം എങ്ങനെയൊക്കെയാണ് എന്നതൊക്കെ ചരിത്രം പഠിച്ച് മനസ്സിലാക്കിയിട്ട് വീഡിയോ ചെയ്യു
@sathyanmandopillil3651
Жыл бұрын
സുഹൃത്തേ.... ഉണ്ണിയാർച്ചയേ കുറിച്ച് ഞാൻ ഒന്നും പറഞ്ഞിട്ടില്ലല്ലോ ...?
@villagenature9392
Жыл бұрын
ഹിന്ദു തീവ്രവാദി ടിപ്പു സുൽത്താൻ്റേ മന്ത്രി ഹിന്ദു ആയിരുന്നു എത്രയോ ക്ഷേത്രം കെട്ടിയിട്ടുണ്ട് കാസറഗോഡ് ഉണ്ട് നിൻ്റെ മോടിൻ്റെ കൂടെ എത്ര മുസ്ലിം ഉണ്ട് ടിപ്പു സുൽത്താൻ മുൻപ് ഒരു ഹിന്ദു മന്ത്രിയെ നിയമിച്ചിലെങ്കിൽ ആരും കേൾക്കാൻ വരില്ല അന്ന് രാജ ഭരണം ഇന്ന് അത് അല്ല അവരെ കൂടെ എത്രയോ ഹിന്ദു പട്ടാളക്കാർ ഉണ്ടായിരുന്നു അത് മൈസൂരിലെ ഹിന്ദുക്കൾക്ക് അറിയാം നീ സംഗി നിനക്ക് അറിയില്ല
@muhammadIsmail-ph7mg
Жыл бұрын
സങ്കി ശാഖയിൽ പഠിപ്പിക്കുന്ന ടിപ്പുവിന്റെ ചരിത്രം അല്ല ലോക ചരിത്രകാരന്മാർ പഠിപ്പിക്കുന്നത്
@m.p.mshihabudheen256
Жыл бұрын
കഥ മാത്രം കേട്ടു ശീലിച്ചവർക്ക് ചരിത്രം മനസ്സിലാവില്ല.
@sadikhhindhana2014
Жыл бұрын
അതിന് ശാഖയിൽ പോയാൽ അല്ലേ ചരിത്രം വളച്ചൊടിക്കാൻ കഴിയൂ!!
@johnykj7236
Жыл бұрын
What a lie you are telling !
@ranjantv2743
Жыл бұрын
നമ്മുടെ നാട്ടിലൊക്കെ പട്ടികൾക്കിട്ടുന്ന പേര്
@amidalivk
Жыл бұрын
Ente nattil Rajan ennanu patyikalk idunnath
@rafiqjem
Жыл бұрын
Ente ayalvaasiyude pattiyude peru monghi ennanu...
@aboobackervp3510
Жыл бұрын
പട്ടിക്ക് പട്ടിയുടെ അച്ഛനും അമ്മയും ഇടുന്നതല്ല നിന്നെ പോലുള്ളവർ ഇടുന്നത്ആണ് നിന്റപേരും ആർക്കും ഇടാം മൃഗങ്ങൾക്ക് മൃഗങ്ങൾ അല്ല പേര് ഇടുന്നത് എന്റെ വീട്ടിലും ഉണ്ട് പൂച്ച അതിന് നിന്റെ പേരിട ണം ഒർജിനൽ ഗോമാതാവിന്റെ വർഗം
@salamkappil9320
Жыл бұрын
Ente ayalvasiyudde nayayude peru kalla rajan enna peru ittirikunnathu
@abdurassack5654
Жыл бұрын
ആരെങ്കിലും. നാസയുടെ ഗേറ്റിന് മുന്നിൽ പോയി .. നേക്കിയിട്ടുണ്ടോ :
@SathishKumar-ix6hd
Жыл бұрын
ചെകുത്താൻ ടിപ്പു
@jaisonanthony8511
Жыл бұрын
ടിപ്പു സുൽത്താൻ വെറും ഇരുപത്തൊമ്പതാം വയസിൽ മരിച്ചു.
@AS-gb8yl
Жыл бұрын
എന്തു ചുൽത്താൻ...ഇവൻ കൊന്നോടുക്കിയ ഹിന്ദുക്കൾ എത്രയോ പേർ... ലക്ഷക്കണക്കിന് ഹിന്ദുക്കളെ മതം മാറ്റി ഇന്നത്തെ മലബാറിൽ...നന്നായി ചരിത്രം പഠിക്കു....എന്നിട്ടു എല്ലാം ഉൾപെടുത്തു.
Пікірлер: 123