നല്ല ഒരു മൃഗ സ്നേഹിക്കു മാത്രമേ നല്ല ഒരു മനുഷ്യൻ ആകാൻ സാധിക്കൂ
@rahulkv2757
5 ай бұрын
😂
@krishnendua.u1235
5 ай бұрын
സത്യം ശരിയാ❤❤❤❤❤
@PriyaPriya-x2i2y
5 ай бұрын
ലിയോ ലൈക ❤❤❤😘😘😘
@valsalamohan4254
5 ай бұрын
ലിയോ കുട്ടാ, ലെയ്ക്ക മോളെ .❤❤❤❤❤
@soumyacn9764
5 ай бұрын
ഞങ്ങടെ ലിയോ കുട്ടനും ലൈക മോൾക്കും എല്ലാ ലൈസൻസും ഉണ്ട് 😀😘
@domingosfurtado8473
5 ай бұрын
Dileep Sir I like your Garden full of Adeniums,I can see passion for your pets,doggies are gods precious gift for mankind.
@Bg06379
5 ай бұрын
Leokutta 💕💕💕💕Laikakutty 🥰🥰🥰🥰🥰
@ASsreedharmanbhattathiri
5 ай бұрын
നമസ്കാരം... കുടുംമ്പക്കരേയും പ്രെത്യകം ലിയൊ ലൈകയെയും സശ്രർദ്ധം വീഷിക്കാക്കാറുണ്ട് ഹൃദ്യമായ ആശംസകൾ ഹൃദയത്തിൽ നിന്നും
@nalinimanohari2345
5 ай бұрын
Dogs നമ്മുക്ക് പോസിറ്റീവ് എനർജി നൽകും.... Love and care also
@sajimons4679
5 ай бұрын
വിവരം ഇല്ലാത്തവർ പലതും പറയും അത് അവരുടെ രീതി...
@Lifeandliving704
5 ай бұрын
എന്നും വീഡിയോസ് idavo അച്ഛാ 😍😍😍🥰🥰🥰🥰
@sujathakp9491
5 ай бұрын
സഹജീവികളെ സ്നേഹിക്കണമെങ്കിൽ നല്ല ഒരു മനസ്സു വേണം🙏
@shinyjomon5523
5 ай бұрын
Leokutta Laikakutty ❤❤❤❤
@Akhila-jq5lv
5 ай бұрын
Ente veettil oru dog and cat undu. Athukoodathe njan ente veedinte aduthu kidakkunna randu naaykuttikalkku food kodukkarumundu... ❤
@varshapai7438
5 ай бұрын
Hi dileep etta and family 👪. Ellyareum kanda santhosham ayee
@sudhasbabu8681
5 ай бұрын
Dileep Chetta ente dog nte രോമം ധാരാളം കൊഴിഞ്ഞു പോകുന്നു. എന്തുകൊണ്ടാണ് അങ്ങനെ പോകുന്നത്. വിരയുടെ ടാബ് koduthu.
@gayathrisoman4731
5 ай бұрын
Hai Acha ❤️💞💞💕Leokutta❤️💞💞💞Laika ❤️💞💞💞and family ❤️💞💞💞
@meghaponni354
5 ай бұрын
മോനുക്കുട്ടാ ❤️❤️❤️❤️മോളുട്ടി ❤️❤️❤️❤️❤️❤️
@sakeenav9784
5 ай бұрын
ലൈക്കപെണ്ണേ 🥰🥰🥰ലിയോകുട്ടാ 🥰🥰🥰🥰🥰
@anniyudemakan2463
5 ай бұрын
❤ലൈക്കയുടെ കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്നു.💙💜💙💛♥️
@sobhav390
5 ай бұрын
Really great and proud of you sir 👏
@rsvideos6918
5 ай бұрын
നല്ല ഒരു സന്ദേശം പകർന്ന് നൽകിയതിൽ ഒരുപാട് സന്തോഷം നിങ്ങളുടെ വീട്ടിൽ വരാൻ ഒരു ആഗ്രഹം അവരെ രണ്ടുപേരെയും ഒന്ന് കാണണം കൊല്ലത്ത് എവിടെയാണ് വരേണ്ട വഴി ഒന്ന് പറഞ്ഞു തരുമോ അടുത്ത വീഡിയോയിൽ Shamnesh
@snehajacob7169
5 ай бұрын
Leo laika ❤❤❤ ❤❤💞💞🥰🥰🥰
@DhevuSatheesh
5 ай бұрын
Leo, Laika❤❤❤❤❤
@ammalayalamvlogs3962
5 ай бұрын
❤❤❤
@abdulgafoornmacbazar9423
5 ай бұрын
❤❤❤❤❤Lio, Lika
@പ്രദീപ്കുമാർ.പി
5 ай бұрын
ദിലീപേട്ടാ ഉഗ്രൻ വീഡിയോ നല്ല ഒരു കാര്യങ്ങൾ തന്നെയാണ്. പിന്നെ ആളുകൾ പലവിധമാണ് നായ്ക്കൾക്ക് ഉള്ള ഒരു കഴിവാണ് കുരയ്ക്കൽ അത് പരാതിക്കാർക്ക് പറ്റിയ പണിയല്ല പരാതിക്കരെ പോയി വേറെ പണി നോക്കാൻ പറഞ്ഞാൽ മതി അങ്ങനെയും കൊറേ ജന്മങ്ങൾ ആർക്കും ഒരു ഗുണവും ഉണ്ടാകില്ല ഭൂമിക്ക് ഭാരവുമായിട്ട്. 😅😅😅😅. ലിയൊക്കുട്ടനും ലെയ്ക്കകുട്ടിക്കും ചക്കര 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘👍👍👍👍👍👍👍👍👍👍🐕🦺🐕🐕🦺🐕🐕🦺🐕🐕🦺🐕🐕🦺🐕🐕🦺🐕🐕🦺🐕🐕🐕🐕🐕🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺💕💕💕💕💕💕💕🦮🦮🦮🦮
@krishnendua.u1235
5 ай бұрын
ലിയോ ക്കുട്ടാ ലെയക്ക് ❤❤❤❤❤
@_sajani_
5 ай бұрын
ചക്കര കുട്ടികൾ
@vineethak3298
5 ай бұрын
അച്ഛാ ലൈസൻസ് എടുക്കാൻ മുനിസിപ്പാലിറ്റി പോയപ്പോ അവർ പറഞ്ഞു അക്ഷയ വഴിയാണ് എടുക്കേണ്ടത് എന്ന്. അക്ഷയ പോയപ്പോ അവർ പറഞ്ഞു. പഞ്ചായത്തിന്റെ മാത്രമേ ചെയ്യുന്നുള്ളൂ. മുനിസിപ്പാലിറ്റി ഇവിടെ ചെയ്യില്ല എന്ന്. അച്ഛാ ശരിക്കും എവിടെ നിന്നാണ് ചെയ്യേണ്ടത്. എന്റെ simba മോനു ഒന്നര വയസ്സായി ഒന്ന് പറയാമോ അച്ഛാ 🥰
@thechottuzvlog50
5 ай бұрын
നായ, പന്നി ഇവയ്ക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ ഇവിടങ്ങളിൽ നിന്നാണ് ലൈസൻസ് കിട്ടുന്നത്. ചിലപ്പോൾ മുനിസിപ്പാലിറ്റിയിൽ നേരിട്ട് അപേക്ഷ സ്വീകരിക്കില്ലായിരിക്കാം. അപ്പൊ അക്ഷയ മുഖേന കൊടുക്കേണ്ടിവരും
@RajalakshmiPillai
5 ай бұрын
Miduki laika 😂
@bindujayan90
5 ай бұрын
❤❤❤❤❤
@lathap2
5 ай бұрын
Nice information video ❤😊 🥰🥰🥰🙏🙏🙏
@shalinishalu390
5 ай бұрын
Liyo😘 liaka😘
@sakeerhussain1155
5 ай бұрын
മറ്റുള്ളവർക്ക് ശല്യം ഇല്ലാതാവിധത്തിലല്ലേ വളർത്തേണ്ടത്
@thechottuzvlog50
5 ай бұрын
നമ്മുടെ അതിർത്തിക്കുള്ളിൽ വളർത്തണം.
@cmjk2372
5 ай бұрын
Yourself 1st Koya 🤣🤣🤣🤣🤣🤣🤣🤣
@vijayalakshmijayaram6710
5 ай бұрын
Leo, Laika😘😍😍♥️♥️♥️♥️♥️🙏🙌
@shibuemangad3774
5 ай бұрын
Li❤ lai❤
@farhanmuhammed8920
5 ай бұрын
👍🏼👌🏻👌🏻👌🏻
@CensorGuru
5 ай бұрын
Laika molu...liyo monu uuuuii
@nandan9390
5 ай бұрын
Good share ❤
@sheebaminnu3948
5 ай бұрын
Hus information Laila kitty...Leo kuttuuu❤❤❤
@ajalps1840
5 ай бұрын
👍👍❤❤
@MolammaSaji-w9m
5 ай бұрын
Liyokuttan❤❤❤❤❤❤Laikakutty❤❤❤❤❤❤❤
@sanjeevdaniel5464
5 ай бұрын
ശരിക്കും ലൈസൻസ് March- Feb അല്ല. vaccination date - the next vaccination date. one year. ഞങ്ങളുടെ മുനിസിപ്പാലിറ്റി (ആലുവ ) തരുന്നത് അങ്ങനെയാണ്. നിങ്ങൾ പറഞ്ഞപോലെ ചില സ്ഥലങ്ങളിൽ ചെയ്യുന്നുണ്ട്. അത് വിവരമില്ലാഞ്ഞിട്ടാണ്. 🤫🤫🤫
@mollyalexander9227
5 ай бұрын
Is it necessary licence I have not taken for my Dogs
Пікірлер: 61