*അറിയണം ആര്യവേപ്പിന്റെ അത്ഭുത ഗുണങ്ങൾ
നമ്മുടെ നാട്ടിൽ മിക്ക വീടുകളിലും
കാണപ്പെടുന്ന ഒരു വൃക്ഷമാണ് ആര്യവേപ്പ്.
ഇനി അഥവാ ഇല്ലെങ്കിൽ ഇത് നട്ടുപിടിപ്പിച്ചാലും ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല. അത്ര അധികമാണ് ആര്യവേപ്പ് നൽകുന്ന ഗുണങ്ങൾ. വേപ്പിന്റെ ഇലകൾ, വിത്ത്, തൊലി, എന്നിവയെല്ലാം ധാരാളം ഔഷധ ഗുണങ്ങൾ നൽകുന്നു.
ഈ വൃക്ഷം ആയുർവേദം പ്രകാരം നമ്മുടെ 'നല്ല ആരോഗ്യത്തെ' പ്രതിനിധാനം ചെയ്യുന്നു.
ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ് ആര്യവേപ്പ്. ആരോഗ്യ സംരക്ഷണത്തിന് പുറമെ പല ചർമ്മ പ്രശ്നങ്ങൾ ചികിത്സിക്കാനും സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായുമെല്ലാം വേപ്പ് ഉപയോഗിച്ച് വരുന്നു.പരമ്പരാഗത മരുന്നായ ആര്യവേപ്പ് ഇലകൾ കാലങ്ങളായി പല ചികിത്സകൾക്കുമുള്ള ഒറ്റമൂലിയാണ്. യുവത്വം നിലനിർത്താൻ സഹായിക്കുന്ന ഗുണങ്ങളുടെ പേരിൽ പ്രശസ്തമാണ് വേപ്പ്. ആന്റിഓക്സിഡന്റ് ഗുണങ്ങൾ കാരണം വേപ്പ് ചർമ്മത്തെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികൾ, മലിനീകരണം, മറ്റ് പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു.
ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക... മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക...
Негізгі бет നൂറായിരം പ്രശ്നങ്ങൾക്ക് ഒരേയൊരു പ്രതിവിധി🍃"Neem"
Пікірлер: 3