സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി. അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്. അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി. മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്. വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് . എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല. ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture) ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല. അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏 സുമേഷ് കുമാർ- 7510169300 Supriya S Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491🙏
@jackjill3920
3 жыл бұрын
Anchor has got very good control of this show, smooth going!!......'Sreelakshmi' is also nice...Keep it up...
Hi ഷിജു sir ന്റെ ഫസ്റ്റ് ഫിലിം നായിക ഗുരുവായൂർ കാരി രശ്മി ആയിരുന്നു. സുഷ്മി ഗുരുവായൂർ കാരിയുടെ ഫസ്റ്റ് സീരിയൽ ആക്ടർ shiju. Wow super
@sara4yu
3 жыл бұрын
Dear sushmitha, orupaadu ishtamaanu sreelekshmiye. Nallapole act cheyyunnundu.Serial start appol tudangi kaanunnundu Ellarum onninonnu mecham aanu.oru madiyum koodate paadiya kettappol atilum santoshamaayi.nganum cherutaayittu paadum. pakkuta aayitte vivaham kazhikkavoo..allengil atu ettavum valiya tolvi aakum your behaviour . very very good.May God bless you and your family. Sara kollam.
@memoirs4834
3 жыл бұрын
Oru saadhu... Acting athra kidu nnu parayan patilla.. Epolum same expression anu. Enkilum nalla bold ayi cheyunnund. Enne kondu ithra polum patilla.. So good luck kutti❤️
@fidhaleshan3009
3 жыл бұрын
Athe eppayum oree expression... aa naayakanu ee naayika match allaann thonni.. charecter nre maathrama tto vimarshichath... sushmitha is good
@sajinav861
3 жыл бұрын
Same
@DQfangirl-y9u
3 жыл бұрын
Haa ys
@saradaagrasala8548
2 жыл бұрын
ശ്രീലക്ഷ്മിയാകുന്ന സുസ്മിതയെ ഭയങ്കര ഇഷ്ടമാണ്. കുട്ടിയെ കാണാൻ വേണ്ടി മാത്രമാണ് സീരിയൽ കാണുന്നത്. രവി സാറിനേയും ഇഷ്ടം. സൂപ്പർ ജോഡിയാണ് രണ്ടു പേരും. ശാലീന സുന്ദരി.🥰🥰😍😍💕💕❤️❤️
@sriyaslifestyle4321
3 жыл бұрын
Enik kooduthal ishtapetta ore oru serial ithan shreelakshmi Ravi sir jodi super
Serial istamallata ente achanm koode irnn kanunna serial"neeum njnum" sarojam charactr poliaa😂😂sree❤ravi
@poojasurendran3798
3 жыл бұрын
Sathyam joliku പോയിട്ടു vannitu ith kandite onnu kidakathu koodi ullu
@sreelekshmis9875
3 жыл бұрын
@@poojasurendran3798 ah.... Family serial
@paapusworld7897
3 жыл бұрын
ശ്രീയെ വളരെ ഇഷ്ടം
@reshmaraveendran2176
3 жыл бұрын
Aa rudhraksha mala kollam.. mothathil oru devikatha und.. natural beauty😍🥰
@anamikha4167
3 жыл бұрын
Supeer annu sree lakshmi💕💕💕💕
@Dost41
3 жыл бұрын
❤️❤️❤️sree orupadu ishttamanu...
@nayanarani5502
3 жыл бұрын
Nalla avatharakan good ,sree mam l like you
@jismalison1678
3 жыл бұрын
Susu...... ❤️😘
@satheeshankrishna1816
3 жыл бұрын
Super jodi
@archasanthosh6837
3 жыл бұрын
Sree❤️Ravi
@maisoonnoora6044
3 жыл бұрын
Hi. Sree Lakshmi chechi serial super ❣️😘😘😘😘😘😘
@sarigasanthoshsanthoshpd5843
3 жыл бұрын
Ellavarum sreede acting kurich paraunud.....mostly compared with kannada actress.....but she is improved very much.....sathyam parayalo enik ee 5 languagelum Sreeye annu ettavum ishtam......bcz she is perfect for this role.......
@nandananandakumar3983
3 жыл бұрын
Correct... she is very improved in her acting and expressions. Girls in this role in other languages seems like more than 20 years aged.. Sushmita is perfect for this character.
@lathas1554
3 жыл бұрын
Athe. Sreelakshmi looks so natural
@reshmakrishna1502
3 жыл бұрын
Sreelakshmiiii💪💪👌👌👌👌👌👌👌👌👌👌👌👌👌
@binusabinai6440
3 жыл бұрын
നല്ല കുട്ടി എന്താ നിഷ്കളങ്ക ത
@shameemaparakkalparakkal5913
3 жыл бұрын
Orupad ishttaman sree lakshmiye
@varshavlogzz8801
3 жыл бұрын
Ma fav serial ♥️sarojam super ann .ravi sir & sree super🥰
ഹായ് എന്റെ നാട്ടുകാരിയോ. ഒരുപാട് ഇഷ്ടട്ടോ. ഗുരുവായൂർ എവിടെയാ.കാണണം
@gayathryy77
3 жыл бұрын
Cute sis😍🥺❤
@athiradinesh1918
3 жыл бұрын
Serialile polathanna... Pavam.. Cute innocent 😍
@________athira_________
3 жыл бұрын
Acting മുൻപത്തെക്കാളും improved ആയിട്ടുണ്ട്.പിന്നെ എല്ലാവരും കന്നഡത്തിലെ heroine വച്ചാണ് compare ചെയ്യുന്നത് എന്ന് തോന്നുന്നു.Anu is awesome.അതുപോലെ എല്ലാവർക്കും ആകാൻ പറ്റണമെന്നില്ലല്ലോ.
@aswathysv4382
3 жыл бұрын
Sheri aanu...😊
@sreejapklm3006
3 жыл бұрын
@@aswathysv4382 ഓരോരുത്തർക്കും ഓരോ കഴിവുണ്ട്... 👍👍👍
Пікірлер: 346