ഹരിയാനയില്‍ ഏഴു കൊല്ലമാണ് കാറുകള്‍ ഉപയോഗിക്കാന്‍ കഴിയുക. അതു കഴിഞ്ഞാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് രജിസ്ട്രേഷന് മാറ്റാം. ബൈജുവിന്റെ കാര്‍ 2015ല്‍ വാങ്ങിയതാണ്. ഹരിയാനയില്‍ കഴിഞ്ഞ വര്‍ഷത്തോടെ രജിസ്ട്രേഷന് തീര്‍ന്നുവെന്നാണ് വിലയിരുത്തല്‍.
#actorbaiju #malayalamlatestnews #keralanews #thiruvananthapuram #ME003 #MM012
Негізгі бет നടൻ ബൈജുവിൻ്റെ ഹരിയാന രജിസ്ട്രേഷന് കാർ പിഴയടച്ചത് നിരവധി തവണ I Actor Baiju Santhosh
Пікірлер: 6