തൃശൂർ ക്കാർക്ക് മുതിര കറി must ആണല്ലേ..👌👌ഇടുക്കി ക്കാർക്ക് എപ്പോഴും മുതിര എന്താ ന്നു അറിയാത്ത ആളുകൾ ഇപ്പോഴും undu.. ഞാൻ ഇടുക്കി ക്കാരി ആണ്. എനിക്ക് മുതിര കുത്തി കാച്ചിയത് പരിചയപെടുത്തിയത് തൃശൂർ ന്നു വന്ന ആളു അന്ന്..വല്ലപ്പോഴും യൊക്കെ ഉണ്ടാകും.
@lechu8736
6 ай бұрын
ഞങ്ങൾ ഓണത്തിന് ഇറച്ചിയും മീനും വയ്ക്കാറുണ്ട് അത് കഴിക്കുന്നവരുടെ ഇഷ്ടം ആണ്
@naseemanazeer
6 ай бұрын
Unniyappam recipe മാത്രം ido
@sivakumarir6871
Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@preethip9955
6 ай бұрын
❤❤❤❤ super
@sivakumarir6871
Ай бұрын
❤❤❤❤❤❤❤❤
@FaisalSakki
6 ай бұрын
Super❤❤
@riniannbabu758
6 ай бұрын
Hi Aunty, I am pregnant now and i always love to see all your cooking videos and the way you cook and you know i can even feel the taste of the superb food prepared by you and Uncle.. These days i have severe vomiting however i watch your videos to atleast feel good to eat something at home.. I am writing this from USA.. All the best for the videos.. Keep doing and take care of your health! God bless !
@rashijami1541
6 ай бұрын
ഞങ്ങൾ മലബാർ ഭാഗത്ത് ഓണത്തിനും വിഷുനുഒക്കെ സദ്യവിളമ്പുൾ ഇറച്ചിയും വിളമ്പും
@ashareji2370
6 ай бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ ❤ഞങ്ങൾ ഉത്സവവത്തിന് മീനും ഇറച്ചിയും മേടിക്കില്ല ഓരോ സ്ഥലത്ത് ഓരോ രീതിയല്ലേ .. അതിന് കുറ്റം പറയണ്ട കാര്യം ഇല്ല
Пікірлер: 34