കണ്ടാത്ത് ഒരുകാലത്ത് പാലക്കാട് ജില്ലയിലെ നിരത്തുക്കളെ അടക്കിഭരിച്ചവർ എത്രയെത്ര ബസ്സുകൾ നൂറ് കണക്കിന് തൊഴിലാളികൾ ഹോട്ടൽ ബാർ അങ്ങനെ എന്തെല്ലാം ബിസിനസ് നശിച്ച തൊഴിലാളി യൂണിയവർഗവും രാഷ്ട്രീയകാരും ഈ തറവാടിന്റെ അസ്ഥിത്വം തൊണ്ടിയെടുത്തു ഇതുപോലെ എണ്ണപെട്ട എത്രയെത്ര കമ്പനികളെയാണ് ഈ വൃത്തികെട്ട യൂണിയൻ വർഗം നശിപ്പിച്ചത്
@roykg7374
6 ай бұрын
Everything has been set right.!. 🤗
@ramanikrishnan4087
5 ай бұрын
Very correct
@ramanikrishnan4087
5 ай бұрын
Aviduthe member alle Supriya Memon
@sajiparamaswaran7454
3 ай бұрын
Chenkody😅
@sunilbhaskar5840
2 жыл бұрын
ഇത്രയും ചെയ്ത നിങ്ങൾ കണ്ടാത്ത് സുദേവൻ ചേട്ടൻടെ ഒരു ഫോട്ടോ കൊടുക്കാൻ വിട്ടുപോയി......എന്റ കൈയ്യിൽ അദ്ദേഹത്തിന്റെ ഫോട്ടോ ഇപ്പോഴും ഉണ്ട്.അവിടെ ചുമരിൽ അവരുടെയെല്ലാം ഫോട്ടോകൾ ഉണ്ടായിരുന്നല്ലോ...ഇത് ഒരു പരസ്യവീഡിയോ പോലെ ആയിപ്പോയി
@ഷാരോൺ
Жыл бұрын
യൂണിയനുകൾ നശിപ്പിച്ച ഒരു പ്രസ്ഥാനം എല്ലാ പാർട്ടിക്കാർക്കും പങ്കുണ്ട് -----
@nairsadasivan
2 жыл бұрын
ഒരു കാലത്ത് KANDATH Bus Service പാലക്കാടൻ റോഡുകളിൽ സജീവമായിരുന്നു
@vijisanthosh3921
2 жыл бұрын
ഇപ്പോ ഒരു ബസ്സ് ഓടുന്നുണ്ട്
@sathigk4971
5 ай бұрын
ഞാനും kandath bus il യാത്ര ചെയ്തിട്ടുണ്ട്
@babuv2977
29 күн бұрын
പാലക്കാട് ചെന്നാൽ കണ്ടാത്ത് എന്ന പേരു് എപ്പോഴും കാണാം. കണ്ടാത്ത് ബസ്, കണ്ടാത്ത് ഇൻ തുടങ്ങി....❤
@mansurali720
2 жыл бұрын
തേങ്കുറിശ്ശിക്കാരനായ എനിക്കും അഭിമാനം... നമ്മുടെ സ്വന്തം തേങ്കുറിശ്ശി
@MuraliMadhavan-i2q
4 ай бұрын
❤old is always gold.pandu nalla panamulla tharavadttukaar maathramaanu 4 kettukal nirmmikkuka.. great, home stays are very good to achieve more money as well as we can keep this old great monuments ❤.it is impossible to manufacture original nalukettu.
@showkathali9028
2 жыл бұрын
V k ശ്രീരാമിന്റെ വേറിട്ടകാഴ്ചകൾ എന്ന പുസ്തകത്തിൽ വായിച്ചിട്ടുണ്ട്……. ഭയങ്കരമായി ഫീൽ ചെയ്തു വായിച്ചപ്പോൾ.
@sumavijay3045
2 жыл бұрын
ഒരു കാലത്ത് kandath bus മാത്രം ഉണ്ടായിരുന്നുള്ളൂ പാലക്കാട് 😔😔
@SC4RY293
2 жыл бұрын
Lll
@philipthannickal7288
2 жыл бұрын
ഞാൻ alpy. ക്കാരൻ ആണ് പക്ഷെ പാലക്കാട് മിക്കവാറും കേൾക്കുന്ന ഒരു പേര് ആണ് kandaathu
@rajillustrator
2 жыл бұрын
കണ്ടാത്ത് വീഡിയോ കണ്ടപ്പോ നേരിട്ട് കണ്ട പോലെയായി. അടിപൊളി!
@girishparameshwaran7082
2 жыл бұрын
Mr Sudevan (Bagavaldas's father) was my father's(N.N.Ananthanarayana Iyer,Ex Muncipal chairman, Palakkad 1960 to 1965) intimate friend.I know Him personally. Thanks to show the Kandath Tharavadu.I had gone there so many times with my father 🙏🙏
ഇവർക്ക് അറുപതോളം ബസ്സ് സർവീസുകൾ ഉള്ള ഒരു കാലഘട്ടം ഉണ്ടായിരുന്നു. അന്നതൊരു കമ്പനിയായിരുന്നു. ആ ബസ്സുകളിൽ കണ്ടക്ടർ,ഡ്രൈവർ ജോലിയുള്ള ഒരാൾക്ക് ഭയങ്കര ഗമായായിരുന്നു. ഒറ്റ സർവീസുള്ള വണ്ടിയിലെ കണ്ടക്ടർക്കും,ഡ്രൈവർക്കും കണ്ടാത്തു കമ്പനിയിൽ ഒരു ജോലി കിട്ടുക എന്നത് വളരെ ആഗ്രഹിച്ച ആളുകളും ഉണ്ടായിരുന്നു. യെല്ലാം തകർന്നടിഞ്ഞു. കാരണം അറിയില്ല. മുതലാളിമാർ ആത്മഹത്യയാണ് തിരഞ്ഞെടുത്ത വഴികൾ. അതിലേക്കു നയിച്ചതും അവ്യക്തം.
@jagan2447
2 жыл бұрын
Ippo nashichu naaaranakallayi
@rajannairk2316
6 ай бұрын
കേരളത്തിൽ ആദ്യ കാലങ്ങളിൽ തൊഴിൽ അവസരങ്ങൾ ധാരാളം ഉണ്ടായിരുന്നു ആ തൊഴിലാളികൾ തന്നെ ആണ് അവരുടെ ജീവിതം തകർത്തത് പിന്നീട് അവരിൽ പലരും തമിൾ നാടു കർണ്ണാടക മഹാരാഷ്ട്ര പല ഇടങ്ങളിലും കുടിയേറി കമ്യൂണിസം കേരളത്തിന് പശ്ചിമ ബംഗാളിന് തൃപുറയ്ക്ക് യെല്ലാം കൊടുത്ത വരം വാരി കോരി അനുഭവിച്ചു നശിച്ചു പോയ ബാക്കി പത്രം
@SureshKumar-xe1bh
5 ай бұрын
പോത്തുണ്ടി.. പാലക്കാട് &pallassena. പാലക്കാട് Kandath ബസ്സ് ഞാൻ ധാരാളം യാത്ര ചെയ്തിട്ടുണ്ട്. maruthakalam Suresh
@scorpio9968
2 жыл бұрын
NJan school il poyirunnathu Kandath bus il aanu. 1980 81
@mujeebrahmanpokkakkillath6025
2 жыл бұрын
രമേശേട്ടാ പൊളിച്ചു ട്ടൊ,
@parukutty945
2 жыл бұрын
എനിക്കി അറിയാം. ഞങ്ങളുടെ അടുത്ത ഈ സ്ഥലം 👍😍
@santhoshramachandran9611
27 күн бұрын
പാലക്കാടിലെ കിരീടം വെക്കാത്ത രാജാക്കന്മാർ ആണ് kandath family
@bishisivadasdas4154
2 жыл бұрын
കാണണം എന്ന് വിചാരിച്ച ഒരു സ്ഥലം ആയിരുന്നു...
@TtiMewithramesh
2 жыл бұрын
🙏
@aswindasanjana5193
2 жыл бұрын
എന്റെ വീട്ടീന്ന് വെറും ഒരു കിലോമീറ്റർ ദൂരം പോലും ഇല്ലെങ്കിലും ഒരിക്കലും അകത്തു കേറാൻ പറ്റാത്ത ഈ ഞാൻ
@freebirds5621
2 жыл бұрын
ഇത് ഞങ്ങടെ നാട്ടിലാണ് 🥰🥰
@nakshathrajosh8857
3 ай бұрын
എൻെറ മുത്തശ്ശിയുടെ അമ്മയുടെ അനിയത്തി കണ്ടാത്ത് കടന്കത്തു० മുന്ടൂരു० 3 േപർ. ആണ്
@vrindaraghavan-lt7dd
5 ай бұрын
പ്രിത്വി രാജുമായിട്ടുള്ള ബന്ധം 4.14... sec 👍🏽
@ectouch4442
2 жыл бұрын
Ivide anu prithviraj8nde mrg nadannath
@chandanachandran1261
2 жыл бұрын
ivide ale Prithviraj Supriya wedding nadane
@gopuskitchenvlog1940
2 жыл бұрын
നല്ല മനോഹരമായ സ്ഥലം. കാണുവാൻ പറ്റിയതിൽ സന്തോഷം. 🙏🏻
@TtiMewithramesh
2 жыл бұрын
🙏
@jithendrants
5 ай бұрын
മഴയത്ത് വീഡിയോ എടുത്തിരിക്കുന്നത്------ ക്യാമറയുടെ കഴിവും കൂടെയുണ്ട്------ ഏപ്രിൽ മെയ് മാസത്തിൽ നിങ്ങൾ പാലക്കാട് ചെല്ലണം------ നിങ്ങളുടെ കട്ടയും പട്ടയും മടങ്ങും
എന്റെ ഓർമ്മ ശരിയെങ്കിൽ വർഷങ്ങളോളം അദ്ദേഹം അമേരിക്കയിൽ ആയിരുന്നു . ജീവിതത്തിൽ വളരെ വളരെ അസാധാരണ ദുഃഖങ്ങൾ തുടർച്ചയായി അനുഭവിച്ച ആളാണദ്ദേഹം , അദ്ദേഹത്തിന്റേതായ ഒരു കാരണവുമില്ലാതെ .
@sajeevkumar8114
2 жыл бұрын
Ramesh Superb...,, I visited once there long before...
@sumathivenu1543
2 жыл бұрын
Njan janicha kalam muthal ariyam evaride aliyante veedu ente veedinaduthanu.
@AKTALKS45
5 ай бұрын
ചെറിയ നല്ല വീഡിയോ... നന്നായി അവതരിപ്പിച്ചു
@Vinumanapullikavu
2 жыл бұрын
Super
@sujeenak3101
2 жыл бұрын
Home stay price 🙄🙄
@priyathavenugopal1140
2 жыл бұрын
ആകാശഗംഗ film shoot cheythathu evideyalle?
@TtiMewithramesh
2 жыл бұрын
Sorry അറിയില്ല
@robinsoncrusoe3318
Жыл бұрын
Nooo
@kvjayasree2660
2 жыл бұрын
Palakad pollachi kandath bus service
@velayudhanr8617
Жыл бұрын
Relation is only friendship is it not
@reshmareshma1102
2 жыл бұрын
Ippo oru bus und kandath🥰 kandath tharavad near my home 🥰
@kp.venugopal2334
9 ай бұрын
Palakkad g.b roadil kandath complexum undu. Kandath family everybody knows in pakkkad,trichur,Malappuram,Kozhikode.
@govindankuttykp1285
2 жыл бұрын
Parameshwara namaskaram kandath tharavad gbheeram ayirikkunnu.gopi ex ib
@lakshmikumari213
2 жыл бұрын
Details of per day stay hw much they charge.gnice place.
@bhadracutechannel9691
27 күн бұрын
അതിമനോഹരം ഈ തറവാട്.....
@k.s.vijaynair2702
2 жыл бұрын
Awesome. Should have been my house ♥️♥️❤️❤️💕💕💕💐💐🙏
@subitharatheesh7941
2 жыл бұрын
South Indian megastar prithy
@shilamohan8001
5 ай бұрын
he no more believe in taravad and hindu customs. he changed and like Marxs. so why try to link and insult him. his ancestors lived and followed hindu customs.
@purushothamankutikkat1406
5 ай бұрын
കണ്ടോതു സുദേവൻ എന്റെ വല്യച്ഛൻ അപ്പു ശർമ ശാന്തി യാക്കര ശ്രീ വിശ്വശ്വര ക്ഷേത്രം മേൽശാന്തി ആയിരുന്നു നല്ല സ്നേഹം ബന്ധത്തിൽ ആയിരുന്നു E
@cinemasight3133
2 жыл бұрын
nice...mr ramesh.....
@jamesjoseph3008
3 ай бұрын
There was once a Lt. General Kandath from palghat. I think he beloongs to this family. ❤
@perincherigopinathan3586
12 күн бұрын
Is it a NAIR THARAVAD?
@nirmalab-km2fj
3 ай бұрын
I i i i i i i i i i i i
@padmajavijayan309
2 жыл бұрын
നമുക്കു available ആണോ, marriage നടത്തുന്നതിന്? ...venue?
@TtiMewithramesh
2 жыл бұрын
ആണ്
@padmajavijayan309
2 жыл бұрын
@@TtiMewithramesh ok, thank you
@raghigirish8266
2 жыл бұрын
Nice 👍
@prakashsebi76
2 жыл бұрын
This is not a Nair tharavadu
@geethasajan8729
6 ай бұрын
ഇത് ezhava തറവാട് ആണോ
@prathewrajm
2 жыл бұрын
നന്നായിട്ടുണ്ട്... വീഡിയോയും അവതരണവും വീടും എല്ലാം
@TtiMewithramesh
2 жыл бұрын
🙏
@raghukumar2110
2 жыл бұрын
Supper
@avarun9724
2 жыл бұрын
Stay details koodi pangu vekkamayirunnu
@rajeedraghavan8830
2 жыл бұрын
നേരിൽ കണ്ട അനുഭവം ആയിരുന്നു. നല്ല അവതണം
@dhanyanair4359
2 жыл бұрын
👍👍
@sanvya8054
2 жыл бұрын
Kadath tharavad dea adutha endea need,
@asokanuttolly5846
2 жыл бұрын
നന്നായി സുഷിച്ചിറിക്കുന്നു 👌👌👌👌👌👌👌👌👌👌👌👌
@SatheeshDivya-s9j
27 күн бұрын
Super
@pristinestays1658
3 ай бұрын
Ivarude ano palakkadula Kandath complex
@deepeshdeepeshts4818
6 ай бұрын
Super
@sujithtm8334
2 жыл бұрын
Super
@lifeofkerala3
5 ай бұрын
കണ്ടാത്തു ഒരു brand ആയി മാറി ♥️♥️♥️കണ്ടാത്തു തറവട്
@feru1982
2 жыл бұрын
Super ji
@prakashm3841
2 жыл бұрын
My Mama Rahul district Thrissur Kerala.
@srilathaallu2631
Жыл бұрын
Such a beautiful and divine ❤❤ place
@saidumuhammadpalakkal96
2 жыл бұрын
ഞാൻ പോയിട്ടുണ്ട് ഇവടെ
@KMani-s8j
4 ай бұрын
ചിറ്റൂരിലെ ബോയ്സ് ഹൈസ്കൂളിലേക്ക് കണ്ടാത്ത് ബസിൽ യാത്ര ചെയ്തിട്ടുണ്ട് . CT 10. പൈസ. വീട്ടിൽ അച്ഛനോട് എന്തെങ്കിലും കാര്യത്തിന് സിനിമയേക്കാ മറ്റോ പൈസ ചോദിച്ചാൽ കേൾക്കുന്ന ഡയലോഗ് : കണ്ടാത്ത് സുദേവൻ്റെ മകൻ ന്നാ വിചാരം...? പൈസയൊന്നും ഇല്ലാ..! കാലം.. ഒത്തിരി കടന്ന ഓർമ്മ..., നന്ദി ..
@sindhuramadas9865
2 жыл бұрын
ഞങ്ങളുടെ നാട്ടിലേക്കു ആദ്യം ഓടിയ ബസ് kandath
@TtiMewithramesh
2 жыл бұрын
🙏
@prakashm3841
2 жыл бұрын
My Mama dileep district Palakkad Kerala.
@muhammedalipakkulam4136
2 жыл бұрын
സൂപ്പർ 😍
@radhateacher7285
6 ай бұрын
ഒരു നല്ല സംഖ്യ നല്നാഗീബിന് കൊടുക്ക്
@modimodi899
6 ай бұрын
Very good
@deepeshdeepeshts4818
2 жыл бұрын
Nice
@ravikumar-ep3sz
2 жыл бұрын
Super bro....
@Shanus2016
2 жыл бұрын
Place 👍👍👍
@MayaPs-pi5wr
6 ай бұрын
❤👌👌👌
@vinodm7534
5 ай бұрын
പരസ്യ വീഡിയോ ആണൊ?🌰
@l4dmarihba44
2 жыл бұрын
Nice video
@shafiqsyidh8350
2 жыл бұрын
Manju annan
@cheekueditz18
11 ай бұрын
Super🎉
@subairbsc5149
2 жыл бұрын
🔥
@nannurn5743
2 жыл бұрын
Ranjini haridas same Family alle
@SRR855
2 жыл бұрын
😂😂😂😂😂😂😂😂
@sudhinas9949
2 жыл бұрын
👌🏻👌🏻👌🏻
@ellanjanjayikum9025
2 жыл бұрын
Subscribed your channel makkale God bless you all makkale
@premalatharaman8691
2 жыл бұрын
Wife.house
@athulkrishna9810
2 жыл бұрын
Good information for Palakkad peoples. Good effort.super work
Пікірлер: 179