കുളത്തൂർ കണ്ണമ്മ എന്ന സിനിമയുടെ മലയാളം റിമേക്ക് ആണ് സായൂജ്യം സോമൻ, ജയൻ, ജയഭാരതി, ജലജ തുടങ്ങിയവർ അഭിനയിച്ചു
@rajendranm12
3 жыл бұрын
കളത്തൂർ കണ്ണമ്മ യാണ് ആദ്യ സിനിമ. മാണവൻ (വിദ്യാർത്ഥി) സിനിമയിലെ നൃത്തമാണ് പ്രശസ്തൻ ആക്കിയത്.
@thariquhassan5528
3 жыл бұрын
കമലഹാസൻ ജനിച്ചത് നവംബർ ആണ് not ഇൻ സെപ്റ്റംബർ...
@ajikumar6985
Жыл бұрын
1954 November 7 aanu ....kalathoor kannamma movie name...100 th movie name rajapaarvai(1981)
@n.p.pillai121
3 жыл бұрын
Gemini Ganesan is not Sivaji Ganesan's brother. AVM studio owner's name is AV Meyyappa Chettiyar not Mariyappan. Pls correct the above mistakes.
@rp55
3 жыл бұрын
Correct
@rp55
3 жыл бұрын
Excellent news reader.👍👍👍👍
@ukn1140
3 жыл бұрын
നല്ല റിവ്യൂ ആയിരുന്നു കമലിൻ്റ സഹോദരിയുടെ പടം പ്രതീക്ഷിച്ചു പക്ഷേ ഉദയൻ. ഇരിങ്ങാലക്കുട
@sumesh.psubrahmaniansumesh2890
3 жыл бұрын
യെസ്, ബ്രോ ഞാനും പ്രതീക്ഷിച്ചു
@yeswanthjm2704
8 ай бұрын
sir AV Meyyappan kamalkasan first film kalathur kannama
@vijayakumar6800
3 жыл бұрын
All wrong information given...AVM Meyyappan not Mariappan, Kalathur Kannamma not Kolathur Kannamma Gemini ganesh is not a brother of Sivaji Ganesan. Please verify before broadcasting...
@apvjn23
Ай бұрын
70 കാലഘട്ടത്തിൽ കന്യാകുമാരി എന്നൊരു മലയാള ചിത്രം ഉണ്ട്.
@sadikebrahimebrahim
3 жыл бұрын
👍
@chandranmelur7935
3 жыл бұрын
സുഹൃത്തെ ... താങ്കൾ മലയാളത്തിലെ ശങ്കരൻ നായർ സംവിധാനം ചെയ്ത മദനോത്സവം സിനിമയെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല. :-
@ngviswa8254
3 жыл бұрын
തെലുങ്ക് അല്ല, തെലുഗു ആണ്
@akashadoor9187
3 жыл бұрын
Hi
@madhukacs
2 жыл бұрын
Pretty ordinary script . ...
@mohananap7277
3 жыл бұрын
Jemeni ganasan brahmin shivaji ganesha B C
@chankyan6982
2 жыл бұрын
കളത്തൂർ കണ്ണമ്മ first ഫിലിം in 4th Age
@ranjithidhu2230
2 жыл бұрын
പൊന്നി...ഈറ്റ... മദനോത്സവം... സൂപ്പർ മലയാളം മൂവി.. കമൽ ബെസ്റ്റ് acting
@indiratp5699
3 жыл бұрын
Kamal married in 1978 May not in 1975 ;
@arjavv6152
2 жыл бұрын
Y u ignore nayakan indian mondram pirai
@sheebakrishana9706
Жыл бұрын
Jemini ganesan was not sivaji ganesan's brother
@number.one.snehateeram1009
3 жыл бұрын
Kamalahassanu. 3 National Award anullathu 4. Alla. Mamutty 3. Mohanlal 2. Bachan. 4
@sayedalisalim5186
2 жыл бұрын
no its truely 4
@sayedalisalim5186
2 жыл бұрын
1959 1983 1988 1997 1990 padma sree 2014 padma bhushan 2016 chevalier from french government
@rajapalamittam5521
3 жыл бұрын
Dude Gemini Ganeshan. Is not the brother of Shivaji Ganeshan.
@bytesmdkm5425
3 жыл бұрын
6.58. N രാജീവ് കുമാർ അല്ല മാഷെ...........T K രാജീവ്കുമാർ
@prasanthvk8390
3 жыл бұрын
Sivaji ganesan,jamani ganesan , they are not related. But good friends Cheaten putano kazichadu Nalla pole thallunnudu
@syamalaradhakrishnan802
3 жыл бұрын
മൂന്നാം പിറ ലവ് ഇൻ ടോക്കിയോ
@geetha221
3 жыл бұрын
1953..his dt of birth
@sanuvm778
3 жыл бұрын
വ്യക്തിപരമായ സ്വഭാവത്തിൽ മഹാ ചെറ്റയാ.. പണിയെടുപ്പിക്കും. പക്ഷെ കാശ് കൊടുക്കില്ല. അറിഞ്ഞടുത്തോളം മനുഷ്യത്വം തീരെ ഇല്ലാത്തയാൾ..
എന്തോന്നടെ ജമിനി ശിവാജി ഗണേശാന്റെ സഹോദരനോ 😜 തള്ളുമ്പോൾ ഒരു മര്യാദയൊക്കെ വേണ്ടെടെ
@vijaykalarickal8431
3 жыл бұрын
Kallan.. Hahaha
@vijayatharav1361
3 жыл бұрын
ജമിനി ശിവാജീയുടെ സഹോ അല്ല
@rejintp8951
3 жыл бұрын
അവന്റെ ഒരു യോഗം
@sudhirasundaram5485
3 жыл бұрын
CPM
@catwalk100
3 жыл бұрын
സി പി എം ഒളിവിലെ ഓർ മ്മയുടെ ആൾക്കാർ ഇത് പരസൃമായ പരിപാടി ആണ് കമൽ ഹസ്സൻ്റേത് ..? !!!
@ddevaraj3171
3 жыл бұрын
Sivaji ganesan nte brother alla Jamini Ganesan
@ddevaraj3171
3 жыл бұрын
First film kalathoor kannamma not Kulathoor kannamma
@parava_Nived_Nithulal
3 жыл бұрын
എന്തൊക്കെ ആയാലും ഇന്ത്യൻ സിനിമയിൽ പകരം വയ്ക്കാൻ ഇല്ലാത്ത നടനാണ് കമൽ sir
@divakaranp1271
2 жыл бұрын
L
@sajeevg4926
3 жыл бұрын
സാധാരണക്കാരൻ ചെയ്താൽ അവിഹിതം കമലാസനൻ ചെയ്താൽ പ്രണയം
@amirthavani4357
3 жыл бұрын
Sathiyam
@devikaar1530
3 жыл бұрын
Ya
@regithomas4078
2 жыл бұрын
Exactly
@mallutuber005
2 жыл бұрын
Athann samooham, society is really fuck
@katlover6791
2 жыл бұрын
Angerde purakke pennugal nadakkunne
@sreeragssu
3 жыл бұрын
253K സബ്സ്ക്രെെബേഴ് ഉള്ള ഒരു ചാനല് ആണിത്..ഒരു വ്യക്തിയെ കുറിച്ച് വീഡിയോ ചെയ്യുമ്പോ കുറച്ച് കൂടി വസ്തുനിഷ്ഠമായി കാര്യങ്ങള് മനസിലാക്കി ചെയ്യൂ.. ജെമിനി ഗണേശന് ഏത് വഹയിലാണ് ശിവാജി ഗണേശന്റെ സഹോദരന് ആയത്
@abdunnasar4029
3 жыл бұрын
Kamal best flims. നായകൻ, മഹാനദി. ഗുണ, സഗരസഗമം, ചിപ്പിക്കൾമുത്തു, തേവർമകൻ, പാസ്സാവലൈ, പതിനാലു വയത്തിനിലെ, മൂനാംപിറൈ, സത്യ, പുഷ്പകവിമാനം, പുന്നകൈമ ന്ന ൻ, അൻപേ ശിവം, അപൂർവരാഗൻഗെൽ, മൈകൾ മദൻ കമരാജൻ, തൂങ്ങാവനം... യേ റാം,.... these are kamal class movies
ഒരു കൈതിയൻ ഡയറി ഇന്തിരൻ ചന്തിരൻ അവ്വൈ ശൺമുഖി ഇൻഡ്യൻ
@sumesh.psubrahmaniansumesh2890
3 жыл бұрын
താങ്ക്സ്, ബ്രോ
@rajendranm12
3 жыл бұрын
വറുമയിൻ ( ദാരിദ്ര്യത്തിന്റെ) നിറം ചികപ്പ് ( ചുവപ്പ്) വളരെ ഇഷ്ടപ്പെട്ട സിനിമയാണ്. പ്രത്യേകിച്ച് ശ്രീദേവിയുടെ അഭിനയം😘
@raveendrankavalappara9969
3 жыл бұрын
പര നാറി നടൻ
@meenakshiminu8009
3 жыл бұрын
മഹാത്മാ ഗാന്ധിയുടെ മകനാണ് രാജീവ് ഗാന്ധി എന്നും പറയും റിപ്പോർട്ടർ 🤦♀️
@nighilanvasu264
3 жыл бұрын
Ha.. Ha.... super
@sojana.n.1845
3 жыл бұрын
പൊട്ടൻ, ഹോംവർക് ചെയ്യാത്ത അവതരണം.
@cdajaykumar4437
3 жыл бұрын
കമലഹാസനെ പോലെ ഒരു ജനപ്രിയ നടനെ കുറിച്ച് ഒരു വീഡിയോ തയ്യാറാകുമ്പോൾ കുറെ കൂടി വിശദമായി കാര്യങ്ങൾ അന്വേഷിച്ച് കൃത്യമായ വസ്തുതകൾ ഉൾപ്പെടുത്താൻ ശ്രമിക്കേണ്ടതായിരുന്നു. നിരവധി തെറ്റുകൾ ഈ വീഡിയോയിൽ കടന്നു കൂടിയിരിക്കുന്നു.
@chankyan6982
2 жыл бұрын
Kamal dance asnt Master ആയിരിന്നു Anchor നല്ലോണം കമൽ ne പഠിച്ചു പറയണം, Because he is Legend
@riyasriyaspallikkal1303
3 жыл бұрын
അദ്ദേഹത്തിന്റെ ദാമ്പത്യതെ കുറിച്ച് വിമർശിക്കാൻ സാധിക്കുന്ന ഒരു സൽസ്വഭാവിയും ഇന്നത്തെ ലോകത്ത് ഉണ്ടാവില്ല. തള്ളിപ്പറയുന്ന സ്ത്രീകളോട് മൗനം ധീക്ഷിക്കാൻ കഴിയുന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ക്വാളിറ്റി 👍
@sumesh.psubrahmaniansumesh2890
3 жыл бұрын
യെസ്, ബ്രോ
@mallutuber005
2 жыл бұрын
Oru salsobaviyum ella ennonnum parayaruth
@Esai.Piriyan
2 жыл бұрын
This segment has so many misinformation and wrong informations! When attempting to speak about a globally recognised and renowned person such as Kamal Haasan, the presenter needs to take additional care in getting the facts accurately! It is not simple mispronunciation, but total diversion from truth, including getting important names and relationships absurdly wrong! Even if you can't do justice to a legend such as Kamal Haasan and those giants he has been associated with and those that helped shape his personal and professional life, at least avoid doing injustice with your blunders!!
@ndbinny70
3 жыл бұрын
Without collecting proper data's, don't convey wrong information, gemini Ganesh is not a brother of Shivaji Ganesh , both are different cast & family..!
@vijayanpa6535
3 жыл бұрын
ശിവാജി ഗണേ ശന്റെ അനിയനല്ല ജെമിനി ഗണേശൻ
@ramachandrankannan8532
3 жыл бұрын
സാർ sivajiyum ജെമിനിയും തമ്മിൽ ബന്ധമൊന്നും ഇല്ല
@sureshkrishnakripa3556
3 жыл бұрын
സഹോദരാ, ആരെങ്കിലും എഴുതിതരുന്നത് തൊണ്ട തൊടാതെ വിഴുങ്ങരുത്, ഉദാ: ശിവാജി ഗണേശന്റെ അനുജൻ ജമിനി ഗണേശൻ .....? ഇവർ തമ്മിൽ ഒരു ബന്ധവും ഇല്ല സുഹൃത്തേ ...ഇങ്ങനെ പോയാൽ മഹാത്മ ഗാന്ധി യുടെ മകൻ രാജീവ് ഗാന്ധി എന്നും തട്ടി വിടുമോ? കമൽ 1970 നും 80 ഇടക്ക് അവ്വൈ ഷൺമുഖി ചെയ്തു എന്നു പറയുന്ന നിങ്ങളോടൊക്കെ എന്താണ് പറയുക
@rose-tx9ho
3 жыл бұрын
😂😂😂
@arjunkailas4146
3 жыл бұрын
2:1 His first movie is "KALATHOOR KANNAMMA". Not " KULATHOOR KANNAMMA"...😀
@jalajaa.b7250
3 жыл бұрын
Enthokke paranjalum he is a great artist
@sumesh.psubrahmaniansumesh2890
3 жыл бұрын
കമൽ ഹാസ്സൻ, യൂണിവേഴ്സൽ ഹീറോ 👍👍👍🙏
@keerthzz157
Жыл бұрын
മനുഷ്യനെ വിശ്വസിക്കുന്ന വക്തിയാണെകിൽ പെണ്ണുങ്ങളെ തുണി മാറുന്നപോലെ മാറുമോ?
@renjithravi6065
3 жыл бұрын
time Magzine mohanlal ൻ്റ Cinema ഒന്നും കണ്ടു കാണുയില്ലാ
@chandaranpilllai26
3 жыл бұрын
കമലഹാസൻ നല്ല നടനാണ് സംശയമില്ല - പക്ഷേ ഒരിക്കലും അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നില്ല - ഇപ്പോഴുമല്ല --
@brahmacognition
3 жыл бұрын
മെയ്യപ്പ ചെട്ടിയാർ
@whitestallionstallion1880
3 жыл бұрын
അയാളോര് സ്ത്രീലമ്പടൻ . സ്ത്രീ ശരീരം മാറിമാറി ഉപയോഗിക്കലാണ് അയാളുടെ ഹോബി .
@shijasharfudeen3384
3 жыл бұрын
Yes
@shainib8873
3 жыл бұрын
വിവാഹ ബന്ധങ്ങൾ failure aakunnathinte reason പറയാതെ ഒഴിഞ്ഞു marunnathinte രഹസ്യവും ഇതു തന്നെയല്ലേ.. 😌
@jagadeepjl3446
3 жыл бұрын
ഉലക്ക നായകൻ... 😂😂😂😂😂
@sudhapillai1128
3 жыл бұрын
😂
@catwalk100
3 жыл бұрын
ഉലക്ക പ്രയോഗനായകനല്ലേ ?
@jyothiratnakar2316
3 жыл бұрын
This is news to me that shiviji Ganesan and Gemini Ganesan are brothers. As far as I know they are not even related. Please correct me if I am wrong.
@maryjohnvalsa2287
3 жыл бұрын
You are not wrong the presenter is wrong
@sreejithvaleryil9593
Жыл бұрын
KAMALJI - a real UNIVERSITY ❤️
@brahmacognition
3 жыл бұрын
കളത്തൂർ ആണ് കുളത്തൂർ അല്ല
@haarip295
3 жыл бұрын
സ്വാമിജി അങ്ങയെപ്പോലുള്ള ഒരാൾ എന്നെപ്പോലുള്ള ഒരാളുടെ വീഡിയോ ശ്രദ്ധിക്കുന്നു, തെറ്റുകൾ തിരുത്തുന്നു എന്നത് അപൂർവ്വ ഭാഗ്യമാണ്. തീർച്ചയായും പ്രചോദനമാണ്. അങ്ങയുടെ വീഡിയോകൾ സ്ഥിരമായി കാണാറുണ്ട്. എന്നെ തിരുത്തിയതിന് നന്ദി
@ismailpsps430
3 жыл бұрын
സ്വാമിജി ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ? കൗതുകം, അത്ഭുതം പെട്ടെന്നു് കമെന്റ് വായിച്ചപ്പോൾ അമ്പരന്നു 💐
@mohandaspillai6616
3 жыл бұрын
@@haarip295എന്തോ ഏതോ സ്വാമിജിയോ,ഇയാളെ താ ങ്കൾക്ക് സ്വാമിജി എന്നു വിളിക്കാൻ തോന്നിയല്ലോ കഷ്ടം
Good description excellent. Introduce some writers like Thakazhi, Ramanujan ,actor Sathyan, and some college history like Saint Berchmans CHRY, M G, TVM, C MS KTM... so and so don't bring politicians your class is great, I'm a principal, but you are or you can be great history Lecturer. Tnq.
Please say truthful things, Moonam Pirai isn't directed by K Balachander , but Balu Mahendra
@abhinav69955
3 жыл бұрын
അല്പം കൂടി ശ്രദ്ധിക്കണം എന്തെന്നാൽ പല കാര്യങ്ങളും തെറ്റായി ആണ് വിശദീകരണം
@rexpauls
3 жыл бұрын
He doesn't know anything... Plz keep quiet
@sijohnjoseph2484
3 жыл бұрын
Passion , hardwork and commitment. That is the success of kamal
@velayudhann7213
3 жыл бұрын
Initialy Kamalahasan was known as a malayalam lead actor. In 1973 k s sethumadhavans kanyakumari.In more than 60 malayalam films.Eetta in 1977 is last in row ,an
@surendrantalks6053
3 жыл бұрын
സെപ്റ്റംബർ മാസമല്ല.. നവംബർ മാസത്തിലാണ് ജനനം.. വിഡ്ഢിത്തം പറയരുത്...
@divinemusicthrishan3065
3 жыл бұрын
November 7
@surendrantalks6053
3 жыл бұрын
@@divinemusicthrishan3065 🙏🙏🙏 medom... Surendran talks, എന്ന പേരിൽ ഒരു ചാനൽ ഉണ്ട്... ജ്യോതിഷം ആണ്... താല്പര്യം ഉണ്ടെങ്കിൽ ഒന്ന് കാണു
@chackochanchacko6723
3 жыл бұрын
One main point about kamalahassan was missed in this video -- His malayalam movies
@gyangobind3989
3 жыл бұрын
ഉലക നായകൻ വെട്ടു മൂസ ആണല്ലോ 😄
@prasanthvk8390
3 жыл бұрын
My favourite Hero ulaka nayakan kamal sir,5 thala murakalude Super star
@anuragk9660
3 жыл бұрын
എന്നും എപ്പോഴും അദ്ദേഹം എല്ലാവരെയും സ്നേഹിച്ചിരുന്നു അത് സ്ത്രീകളാ യാ ലും പുരുഷനായാ ലും
@kunjalimarakar6035
3 жыл бұрын
ഉലക്ക നായ കന് ഒരിക്കലും ആരോടും ആത്മാ ത്ഥത ഉണ്ടായിരുന്നില്ല. അന്നുംഇന്നും എന്നും
@jibinchikku8791
2 жыл бұрын
🤣🤣
@DDKARTHIKA
6 ай бұрын
😂😂
@ManojK-f5z
Ай бұрын
നിനക്ക് എല്ലാവരോടും അന്മാർത്ഥത ഉണ്ടോ
@SathishKumar-pw9fu
8 ай бұрын
It's not A V Mariappan it's Meiyappan, also it's not kulathur kannamma, it's kalathur kannamma,, also it's not M. srinivasan,, it's M. Saravanan
@SANTHOSH-ff5xf
3 жыл бұрын
WHAT ....? SIVAJIGANESAN'S BROTHER ''JEMINI GANESAN'' WOW SIMILAR TO GANESAN OK,OK...BEST POTTA THARAM...BRO
@rajendranneduvelil9289
3 жыл бұрын
Jemimi.Ganesan is NOT Sivaji Ganesan brother at all.
@devprasad7436
3 жыл бұрын
Ur report is not correct. U didn"t mention about his malYalam films and films ike kanyakumar snd so many i v sasi films and other black and white films
@rajendranm12
3 жыл бұрын
പൊന്നി വളരെ നല്ല സിനിമയാണ്. നൃത്തവും, നല്ല ഗാനങ്ങളും നിറഞ്ഞത്.
@alienscivilization9388
3 жыл бұрын
Kamala Hassan Keralathinte mm Hassante Aliyananu....
@smnair1952
3 жыл бұрын
എന്നാൽ ഹുസൈനെന്ന് വിളിക്കാം.
@Abby-mw8em
3 жыл бұрын
കമൽഹാസൻ world കോഴി
@indiratp5699
3 жыл бұрын
Not Mari appan, it is Meyyappan : the movie is kalathoor kannamma ;
Пікірлер: 308