മലയാളത്തിന്റെ പ്രിയ നടനാണ് വിനീത്. മികച്ച നര്ത്തകന് കൂടിയായ വിനീതിന് ഏറെ ആരാധകരുമുണ്ട്. ഇപ്പോഴും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് വിനീത്. എംടിയുടെ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തില്‍ കൂടിയാണ് വിനീത് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയത്. ഒരേയൊരു മകളാണ് താര്ത്തിനുള്ളത്. ഇപ്പോള്‍ അച്ഛന്റെ പാത പിന്തുടര്ന്ന് മകള്‍ അവന്തിയും നൃത്തലോകത്തേക്ക് എത്തിയിരിക്കയാണ്.
സിനിമാ ലോകത്തെ പുതുപുത്തന്‍ വാര്‍ത്തകളും സെലിബ്രിറ്റീസിന്റെ വിശേഷങ്ങളും ഉടനടിയറിയാന്‍ സബ്സ്ക്രൈബ് ചെയ്യൂ സിനി ലൈഫ്. ഒപ്പം അടുത്തുള്ള ബെല്‍ ബട്ടണ്‍ കൂടി ക്ലിക്ക് ചെയ്താല്‍ ഞങ്ങള്‍ വീഡിയോ അപ്ലോഡ് ചെയ്യൂന്ന ഉടന്‍ തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.
Our website- malayalilife.com/
#AvanthiVineeth #Dance #Vineeth #Priscilla Menon #ROYPhotographs
Subscribe us to watch the missed episodes. Subscribe to the #MalayaliLife
KZitem Channel / @cinelifetv
Visit our website: malayalilife.com
Follow MalayaliLife in FB / malayaleelife
Get Malayali Life Latest Entertainement news updates / @cinelifetv
Malayali Life is a KZitem channel specialising in the inside stories of Malayalam Movies, Serials and Channel shows. It covers Lifestyle, Health and Astrology
Негізгі бет നടന് വിനീതിന്റെ മകള്‍ ആളു സൂപ്പറാണ്.. അരങ്ങേറ്റത്തിന് എത്തിയത് പ്രമുഖര്‍ l Avanthi Vineeth l Dance
Пікірлер: 59