ദേഷ്യം മുൻകോപം ഇവയിൽ നിന്ന് ജോമിന് വിടുതൽ കൊടുക്കണമെന്ന് അമ്മേ കൃപസനം അമ്മേ സഹായിക്കണേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@AngelSubhash
3 ай бұрын
ഈശോയെ എന്റെ അപ്പാ 😢😢😢😢മാതാവേ കൃപാസന അമ്മേ 😢😢😢😢😢😢അമ്മേ സഞ്ചാരി മാതാവേ സുഭാഷിനെ സമർപ്പിക്കുന്നു അമ്മേ ഗൾഫിൽ ജോലി ശരിയാക്കി തരണേ എന്റെ സഞ്ചാരി മാതാവേ 😢😢😢😢
@annievarghese3659
3 ай бұрын
മോളുടെ ഡ്യൂട്ടി അമ്മക്ക് സമർപ്പിക്കുന്നു. അമ്മേ കൂടെ ഉണ്ടാകണേ അമ്മേ സന്ദോഷത്തോടെ സമാധാനത്തോടെ ഡ്യൂട്ടി ചെയ്യുവാൻ അനുഗ്രെഹിക്കണേ അമ്മേ
@jessysaji9927
3 ай бұрын
എന്റെ ദൈവമാതാ വേ കടബാ ധ്യത മാറ്റി തരണേ ഇന്ന് അടക്കാൻ വേണ്ട പൈസ യുടെ ഉറവിടം കണ്ടെത്തി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@soniajose146
3 ай бұрын
അമ്മേ മാതാവേ എൻ്റെ മക്കൾ എഴുതുന്ന പരിക്ഷകൾ എല്ലാം വിജയം തരണമേകുംടുബത്തിൽ സമാധാനം തരണമേ സമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ പ്രാർത്ഥിക്കുന്നു
@SandhyaSandhya-v5q
3 ай бұрын
എൻ്റെ അമ്മേ അമ്മേ എൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ അമ്മേ മാതാവേ😭😭😭🙏🙏🙏😭😭😭😭😭😭😭
@thomasanto-g9f
3 ай бұрын
അമ്മേ ഞങ്ങളുടെ സാമ്പത്തിക ബാധ്യതകൾ മാറ്റിത്തരണമേ
@febin.n.biju8f145
3 ай бұрын
അമ്മേ മാതാവേ ഞാൻ ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് അമ്മയ്ക്ക് തോന്നുന്ന അവസ്ഥയിൽനിന്ന് മോചനം ലഭിക്കാൻ കരുണയാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@JayakumarGeorge-jv9vz
3 ай бұрын
അമ്മ മാതാവേ എൻ്റെ ജീവിതം അവിടുത്തേയ്ക്ക് സമർപ്പിക്കുന്നു
@sumathikuttypk2241
3 ай бұрын
മാതാവേ അവിടുത്തെ സ്നേഹത്തിനായി അപേക്ഷിക്കുന്നു എന്റെ കുടുംബത്തെ കയ് വിടരുതേ ഈശോയെ എന്റെ കുടുംബത്തെ രക്ഷിക്കേണമേ 🙏🙏🙏🙏🙏🙏
@annievarghese3659
3 ай бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് സമാധാനത്തോടെ ഡ്യൂട്ടി ചെയുവാനും മോന്റെ കാര്യങ്ങൾ നടത്തി തരണേ അമ്മേ
@anoopathira9527
3 ай бұрын
അമ്മേ മാതാവേ കടബാദ്ധ്യത എല്ലാം തീർക്കുവാൻ സഹായിക്കണമേ🙏🙏🙏🙏🙏
@miniantony-iz8vu
3 ай бұрын
എന്റെ യും കട ബാധ്യത മറ്റേണമേ അമ്മേ
@bennyveliyath4974
3 ай бұрын
🙏🙏
@mollykuttyjose1421
3 ай бұрын
അമ്മേ കൃപസനം അമ്മേ, നാളെ ഞങ്ങളെ അമ്മയുടെ സന്നിധിയിൽ വരാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@AngelSubhash
3 ай бұрын
അമ്മേ മക്കളെ സമർപ്പിക്കുന്നു അമ്മേ കൂടെ ഉണ്ടാവാണേ അമ്മേ ആമേൻ
@thomasanto-g9f
3 ай бұрын
ഈശോയെ,അമ്മേ ഞങ്ങളുടെ സാമ്പത്തി ആവശ്യങ്ങളെ എല്ലാം സമർപ്പിക്കുന്നു
@SreejaDb
3 ай бұрын
അമ്മേ എന്റെ അനിയന്റെ കട ബാധ്യത മാറ്റി അവന് സമാധാനം നൽകണേ 🙏🙏സ്ഥലം വിറ്റ് കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏കുടുംബത്തിൽ സമാധാനം നൽകണേ 🙏🙏
@Sarakutty-Carolsong
3 ай бұрын
എന്റെ കൃപാസനം മാതാവേ അമ്മയെ കുറിച്ച് വിശ്വാസന്റെ മക്കൾക്ക് വർധിപ്പിച്ചു കൊടുക്കേണമേ വിശ്വാസത്തിലേക്ക് വളർന്നു വരുന്ന കൃപണമേ അവർക്ക് അറിവ് കൂടുതൽ കുറവാണെങ്കിലും മാതാവേ അവരെ അവരെ അമ്മയെയും വിശ്വാസം വർധിപ്പിക്കണമെന്ന് ഈശോയെ അനുഗ്രഹിക്കണമേ എന്റെ മക്കളെ🙏🙏🙏
@prakashkarukayil8157
3 ай бұрын
Gi 50:37 50:37
@SisilyKj
3 ай бұрын
.: എന്റെ കട ബാധിത മറ്റിതരണമെ അമ്മേ. മാത
@SisilyKj
3 ай бұрын
എന്റ നടുവേദന മറ്റിതരണ മേ അമോ മതാവെ
@SisilyKj
3 ай бұрын
രോഹി പരിജരണം നടുവേദന മറ്റി തരണം അമ്മോ
@SisilyKj
3 ай бұрын
എന്റെ മകൻന്റെ ഷുഖർ മറ്റി തരണം മാത
@Suseela-r6w
3 ай бұрын
എന്റെ ഈശോയേ എന്റെ മാതാവേ മരുമകൻറെയുംജയൻബാബുവിൻറെയുംമദൃപാനംമാററികൃപാസനത്തിൽവന്ന്ഉടബടിഎടുക്കുവാനുള്ളകൃപനൽകണമേആമേൻ
@ajithavijayan9361
3 ай бұрын
എന്റെ അമ്മേ എന്റെ മക്കൾക്കു എന്നും തുണ ആയിരിക്കേണമേ അവരെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏
മാതാവേ എത്രയും പെട്ടന്ന് എനിക്ക് ആ തിരുമുൻപിൽ സാക്ഷ്യം പറയാനുള്ള അവസരം orukkane
@SUNITHA.T-n6o
3 ай бұрын
സഞ്ചാരി മാതാവായ അമ്മേ ഇന്നു വില്ലേജ് ഓഫീസിൽ പോകുന്ന കാര്യം നടത്തികൊടുക്കണമേ അമ്മേ 🙏🙏🙏🙏
@RajanKE-c5f
3 ай бұрын
അമ്മേ കൃപാസന ദൈവ മാതാവേ എന്റെ കുടുംബത്തെയും മക്കളെയും കാത്തു രക്ഷിക്കണമേ ഈശോയെ മാതാവേ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും പ്രയാസങ്ങളും കടങ്ങളും ദൈവ നാമത്തിൽ മഹത്വം പെടുത്തണമേ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയുടെ തിരുസന്നിധിയിൽ സാഷൃം പറയുവാനുള്ള എന്നെ സഹായിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏
@JayakumarGeorge-jv9vz
3 ай бұрын
അമ്മേ ഇന്ന് അടിയനെ അനുഗ്രഹിക്കണേ അവിടുത്തെ ക്രിപയും കരുണയും കൂടെ ഉണ്ടാകണേ
@anoopathira9527
3 ай бұрын
അമ്മേ മാതാവേ അമ്മയുടെ ഉടമ്പടിയിൽ എന്നും ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏
@anoopathira9527
3 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ മുഴുവൻ അമ്മയിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏
@prasannamohan7247
3 ай бұрын
Essoye edapadnam ante mol nimisha youde punermar marige nadathy tharane Amma madhave
@mariyammajohn3395
3 ай бұрын
അമ്മേമാതാവേ എന്റ് മകൾ സോണിയാക് വേഗം ജോലി കിട്ടണമേ കാതുകൊള്ളണമേ അമ്മേ
@RaniBiju-ud4kj
3 ай бұрын
കർത്താവേ എന്റെ കടഭാരത്തെ ഞാനിതാ ആരാധനയിൽ സമർപ്പിക്കുന്നു. കർത്താവേ കടം വീട്ടുവാനുള്ള ഒരു വഴി ഞങ്ങൾക്ക് തുറന്നു തരേണമേ എന്ന് അമ്മയോട് യാചിക്കുന്നു
@BijuJoseph-d1n
3 ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ എൻെറ കടങ്ങൾ വീട്ടാൻ ഉള്ള വഴി ഈ ആരാധനയിൽ അമ്മ മാതാവ് എനിക്കു കാണിച്ചു തരേണമേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@Suseela-r6w
3 ай бұрын
എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ
@sheelajoy3621
3 ай бұрын
എൻ്റെ മക്കൾ വിശ്വാസത്തിൽ ജീവിക്കുവാനുള്ള കൃപകിട്ടുവാനുപ്രാത്ഥിക്കുന്നു
@vasanthavasantha511
3 ай бұрын
അമ്മേ മോളെ ഞാൻ അങ്ങേക് സമർപ്പിക്കുന്നു കൊച്ചു ഹോസ്റ്റലിൽ നിന്നു പടിക്കുവാൻ പറ്റില്ല എന്ന് കരയുന്നു മാധവേ കുഞ്ഞിന്റെ മനൻസു മാറ്റി തരേണമേ മാധവേ ഞാൻ അങ്ങയെ ഏല്പിക്കുന്നു മാധവേ കാത്തോണേ അനുഗ്രഹികേണമേ amen amen amen amen amen amen amen amen amen amen amen 🙏🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
@SreejaDb
3 ай бұрын
അമ്മേ എന്റെ അഞ്ജനക്ക് ജൂലൈ മാസം കഴിയുമ്പോഴേക്കും വിവാഹം ഉറപ്പിക്കാൻ അനുഗ്രഹിക്കണേ 🙏🙏അവൾക് നല്ലൊരു ജീവിതം കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏ഞങ്ങള്ക്ക് സ്നേഹമുള്ള മകനെ കിട്ടണേ 🙏🙏
@BindhuAnil-s1b
3 ай бұрын
അമ്മേ കൃപാസനം മാതാവേ വാസ്തു മാറാനും കടങ്ങൾ തീർക്കുവാനും കൃപ ചൊരിയണേ മാതാവേ മകനെ ഒരു ജോലി നൽകി സഹായിക്കണേ അമ്മയെ എന്റെ ശരീര വേദനകൾ മാറ്റി തരണേ 🙏🙏
@sinigeorge301
3 ай бұрын
എന്റെ മകൾ നീനുവിന് പരീക്ഷയാണ് കൂടെയിരുന്നു അനുഗ്രഹിക്കണമേ എല്ലാം നന്നായിട്ടു എഴുതുവാൻ കൃപകൊടുക്കണമേ ഓർമശക്തി കൊടുക്കണമേ വിജയം നൽകി അനുഗ്രഹിക്കണമേ തലവേദന മാറ്റി അനുഗ്രഹിക്കണമേ
@mallikakk855
3 ай бұрын
അമ്മേ മാതാവേ ഇന്ന് ഞാൻ വില്പനക്കായുള്ള വീട്ടിൽ ഇരിക്കുകയാണ് സഞ്ചാരി മാതാവേ ഇന്ന് പകല്ക്കാലം ആരെയെങ്കിലും അമ്മയും കൊണ്ടുവരും amen🙏
@Suseela-r6w
3 ай бұрын
എന്റെ ഈശോയേ എന്റെ മാതാവേ അമ്മ യുടെ സന്നിധിയിൽ വന്നു ഉടമ്പടി സാക്ഷി പറയുവാൻ എന്നെയും ഒരുക്കണമേആമേൻ
@sheltonantony9968
3 ай бұрын
അമ്മേ ദൈവമാതാവേ എല്ലാ രോഗികളെയും അമ്മയുടെ നീല മേലങ്കി കൊണ്ടു പൊതിഞ്ഞു സൗഗ്യം കൊടുക്കണമേ അമ്മയുടെ സ്നേഹം അനുഭവിക്കാൻ ഞങ്ങളെ ഒരുക്കണമേ അമ്മേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏😭😭😭😭😭😭
@mollymartin4029
3 ай бұрын
അമ്മേ കൃപാസന പ്രസാദവരമാതാവേ നാളെ PTE,OET തുടങ്ങിയ പരീക്ഷകൾ എഴുതുന്ന എല്ലാ മക്കളുടെയും കൂടെ അമ്മ പോകണമെ🙏🙏🙏
@ValsammaAnil
3 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ക്ലീനിക്ക് വാങ്ങാൻ ആളെ അയക്കേണമേ വാങ്ങാനുള്ള തോന്നൽ നൽകേണമേ
അമ്മേ മാതാവേ എൻ്റെ കുടുംബത്തെ സമാധാനം നിലനിർത്താൻ അനുഗ്രഹിക്കണമ്മേ🙏 എൻ്റെ മകളുടെ പ്രസവസമയത്ത് ആസ്പത്രിയിൽ എൻ്റെ കുറവ് അമ്മ നികത്തണമ്മേ 😢 അവളുടെ മാനസിക അസ്വാസ്ഥ്യങ്ങളും ആരോഗ്യപ്രശ്നങ്ങളും അമ്മ മാറ്റി ഒരു ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെയും നൽകണമേ
@divyajins7863
3 ай бұрын
അമ്മേ എന്റെ നിയോഗം അമ്മ സാധിച്ചു തരണേ 🙏🙏😭😭
@joysonchalissery
3 ай бұрын
അമ്മേ മാതാവേ 🙏ഞങ്ങൾളുടെ രണ്ടു 🙏 മക്കൾക്കും 🙏 വിദേശത്ത് പഠിച്ച വിഷയതിൽ ജോലി ലഭിക്കാൻ സമർപ്പിച്ചു പൃർതഥന സൃകരികണമേ ആമ്മേൻ 🙏
@joyalbert8255
3 ай бұрын
മാതവേ ഇന്ന് കാണൻ പോകുന്ന വീടും സ്വലവും 40 ലക്ഷത്തിന് സമ്മതിക്കണ
@mollykuttyjose1421
3 ай бұрын
മാതാവേ ഞങ്ങളുടെ കുഞ്ഞന് എത്രയും വേഗംകല്ല്യാണം നടക്കാൻ anugrahikkaname🙏🏻🙏🏻🙏🏻
@jessymoleka3276
3 ай бұрын
എന്റെ ജോലി സ്ഥിരമാകിതരണമേ അമ്മേ
@AkashSanthoshAkashSanthosh
3 ай бұрын
മാതാവേ ഞങ്ങളെ പരിശുദ്ധാമാവിനാൽ നിറക്കേണ അമ്മേ എന്റെ കുടുംബത്തെയും🙏🙏🙏❤❤❤❤🙏
@archanasathyann
3 ай бұрын
മാതാവേ ഞാൻ സ്നേഹിക്കുന്ന ആളും ഞാനും തമ്മിലെ അകൽച്ചയിലായിരുന്നു അത് കുറച്ചു മാതാവ് മാറ്റി തന്നതാ ഇപ്പോൾ വീണ്ടും അകൽച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. മാതാവ് എത്ര തവണ പരീക്ഷിച്ചതാണ് ഇനിയും എന്നെ പരീക്ഷിക്കരുത് താങ്ങാനുള്ള ശക്തി എനിക്കില്ല. എന്റെ ഈ ജീവിതത്തിൽ അമ്മയോട് ഞാൻ ആകെ ഒരു കാര്യമേ ആവശ്യപ്പെടുന്നോളു ഞങ്ങളുടെ വിവാഹം. മരണംവരെ ഒരുമിച്ചു ഉണ്ടാവണം സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിതാവസാനം വരെ ജീവിക്കാൻ അമ്മ കരുണ കാണിക്കണം. എന്തോരം മനുഷ്യരുടെ ജീവിതത്തിലാണ് അത്ഭുത പ്രവർത്തിക്കുന്നത്. എന്റെ കാര്യത്തിൽ അമ്മ അത്ഭുതം പ്രവർത്തിക്കണം. അമ്മ എപ്പോഴും എന്നെ ഒരുപാട് മോഹിപ്പിച്ച ലാസ്റ്റ് കരയിക്കാറാണ് പതിവ്. കരയാനായിട്ട് ഒരു ഇട ഉണ്ടാക്കരുത് അമ്മേ. ഞാൻ അമ്മയോട് ജീവിതത്തിൽ ആവശ്യപ്പെടുന്ന കാര്യം ഇതേ ഉള്ളൂ. ഇത് അമ്മ കാണാതെ പോകരുത്. എല്ലാവരും പ്രാർത്ഥിക്കുന്നതിന്റെ ഇടയ്ക്ക് എനിക്ക് വേണ്ടി ഇക്കാര്യം മാതാവിനോട് ഒന്ന് പ്രാർത്ഥിക്കണം. ഇത് എന്റെ അപേക്ഷയാണ്🙏🏻😭😭മാതാവേ എന്തിനാണ് എന്നെ എങ്ങനെ സങ്കടത്തിൽ ആകുന്നത് കുറച്ചു സന്തോഷം തന്നാൽ ഒരുപാട് സങ്കടം തരും എന്തിനാണ് അമ്മേ എന്നെ എങ്ങനെ പരീക്ഷിക്കുന്നത് ഒരുപാട് പരീക്ഷിച്ചത് അല്ലെ ഇനിയും എന്തിനാ എന്നെ വേദനിപ്പിക്കുന്നത് 😭😭🙏🏻സങ്കടപ്പെടുത്താൻ ആയിരുന്നു എങ്കിൽ എനിക്ക് എന്തിനാണ് പ്രതിക്ഷ തന്നത്. എന്റെ ആളെ എന്റെ ജീവിതത്തിലേക്ക് തന്നത് ഒരു തവണ എന്നെ നല്ലോണം പരീക്ഷിച്ചത് അല്ലെ എന്തിനാണ് വീണ്ടും വീണ്ടും പരീക്ഷിച്ചു എന്നെ വേദനിപ്പിച്ചു കൊണ്ട് ഇരിക്കണേ ജീവിതത്തിൽ ആദ്യമായും അവസാനമായും ചോദിക്കുന്ന കാര്യം അല്ലെ എല്ലാവരോടും സങ്കടം കാണുന്ന മാതാവ് എന്റെ എന്താണ് കാണാതെ പോകുന്നത്. മാതാവിന് അസാധ്യമായത് ഒന്നും ഈ ലോകത്തില്ലല്ലോ.
എൻറെ കൃപാസന മാതാവേ എൻറെ മകനെ അമ്മയ്ക്ക് ഇഷ്ടപ്പെട്ട മകനായി എനിക്ക് തിരിച്ചു തരേണമേ അവൻറെ ജീവിതപങ്കാളിയുമായി സന്തോഷമായി ജീവിക്കാനുള്ള കൃപ അവനു നൽകേണമേ
@augustinepj1738
3 ай бұрын
എന്റെ അമ്മ,എന്റെ മകന് അബുദാബിയിൽ നല്ല ജോലിയും അവന്റെ മൂലക്കുരു സൗഖ്യപ്പെടുത്തുകയും ചെയ്യണമേ
@mollykuttyjose1421
3 ай бұрын
ഞങ്ങളുടെ മകൻ ജോമിന് കാനഡ യിൽ അവന്റെ ഭാര്യയുടെ അടുത്തേക് എത്ര യും വേഗം പോകാൻ അവർക്കു ഒന്നിച്ചു ജീവിക്കാൻ വേണ്ട അനുഗ്രഹം നല്കണമേ അമ്മേ 🙏🏻🙏🏻🙏🏻
@preethamolkn2202
3 ай бұрын
അമ്മയുടെ സ്ഥിരം സാക്ഷി ആക്കി മാറ്റാണമേ ആമേൻ എന്റെ അമ്മയെയും മകനെ യും എന്നെ യും ഹുസ്ബന്റെനെയൊയും സമർപ്പിക്കുന്നു. ഞങ്ങളുടെ പ്രശ്നം സോൾവ് ചെയ്തു തരണ്ണമേ
@rekhaarchpaularchpaul9345
3 ай бұрын
അമ്മേ ഞാൻ എന്റെ കുടുബത്തെ യും മക്കളെയും സമർപ്പിക്കുന്നു മക്കളുടെ വിദേശത്തു പോകാൻ ഉള്ള തടസം മാറ്റി തരുകയും മാറ്റി നല്ല ഒരു തൊഴിൽ നൽകി വിവാഹ നടത്തി തരുകയും ചെയ്യണേ അമ്മേ മാതാവേ 🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
@UshaKunju-td4ru
3 ай бұрын
എന്റെ അമ്മേ അമ്മയിൽ പൂർണമായി ഞാൻ വിശ്വസിക്കുന്നു. അമ്മേ കൃപാസനത്തു വന്നു മുട്ടുമ്മൽ നിന്ന് പ്രാർത്ഥിക്കുവാൻ എനിക്ക് മുട്ട് സുഖം തരേണമേ അമ്മേ ഞാൻ ഒരു സാക്ഷിയായി തിരുവാൻ ഒരുക്കേണമേ അമ്മേ ഞാൻ ജോലിസ്ഥലത്താണ്. അമ്മയെ വന്നു കാണുവാനുള്ള അവസരം ഒരുക്കേണമേ. 🙏🙏🙏🙏🙏
@SindhuKp-i9h
3 ай бұрын
എൻറെ അവസ്ഥ അമ്മയുടെ മുന്നിൽ ഞാൻ സമർപ്പിക്കുന്നു നാളെ പോകാൻ എനിക്ക് പൈസ കിട്ടിയില്ല ഇനി കുറച്ച് പൈസ കുടി വേണം ഞാൻ ചോദിച്ചിട്ട് ആരും തരുന്നില്ല എനിക്ക് പോകാൻ വേണ്ടി പൈസ കിട്ടാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാവണം
@Sarakutty-Carolsong
3 ай бұрын
എന്റെ കൃപാസനം മാതാവേ അമ്മയുടെ തിരു കുമാറിനെ അനുകരിച്ചും സദാ അനുസരണയിൽ ജീവിക്കുവാനും അങ്ങയെ സദാ കാര്യങ്ങളിൽ തൃപ്തിപ്പെടുത്താനും അങ്ങയുടെ തിരുവിഷ്ടം നിറവേറ്റുവാനും എല്ലാ മക്കൾക്കും അവിടുന്ന് വരാൻ നൽകണമേ ജോസഫ് കൊണ്ട് നിറയ്ക്കണമേ 🙏🙏🙏അച്ഛനെ അവിടുത്തെ പരിശുദ്ധാത്മാവ്
@SaliBenny-fh6gz
3 ай бұрын
പരിശുദ്ധ അമ്മേ നീ തന്ന എന്റെ മകനെ മദ്യപാന ജീവിതത്തിൽ നിന്ന് വീട്ടുവിച്ച് തരണമേ
@SuseelaReghu-nt9gb
3 ай бұрын
അമ്മ മാതാവെ എന്റ മത്തമകന് ആഗസ്റ്ററ്റിന് ഒരു റാങ്കിലെ ജോലി കിട്ടുവാൻ അമ്മയുടെ അനുഗ്രഹിക്കണ അമ്മ 33 വയസ് ആയമ്മ എന്റ കണ്ണു നിര് അമ്മ കാണണെ
@JJ-dc5im
3 ай бұрын
അമ്മേ മാതാവേ തിരുക്കുമാര ഞങ്ങളെയും ഓർ ക്കണമേ, മറക്കല്ലേ
@RaniBiju-ud4kj
3 ай бұрын
ഞങ്ങളുടെ ഭവനത്തിന്റെ മേലുള്ള കടത്തിയതാ സമർപ്പിക്കുന്നു മാതാവേ രണ്ടുവർഷമായി ലോൺ അടയ്ക്കാതെ കിടക്കുന്ന അവസ്ഥയെ സമർപ്പിക്കുന്നു ഏത് നിമിഷവും ബാങ്കിൽ നോട്ടീസ് ആണോ തിരക്കി വരുന്ന അവസ്ഥയെ സമർപ്പിക്കുന്നു അവിടുന്ന് അനുവദിക്കരുത് അമ്മയെ മുൻപൊരു വഴി കാണിച്ചു തരേണമേ
@Aleyamma-d3n
3 ай бұрын
മാതാവേ ഇന്ന് ഇറങ്ങിയിരിക്കുന്ന എല്ലാ ആവശ്യങ്ങളും ഭംഗിയായി പൂർത്തികരിപ്പാൻ ഇടയാക്കണമേ മകന്റെ നടുവേദന പൂർണമായി മാറ്റി തരണമേ 17-ാം തീയതിയാണ് മകൾക്ക് കടന്നു പോകണ്ട സഞ്ചാരി മാതാവ് അനുഗ്രഹിക്കണം യാതൊരു സം കൂടാതെ കടന്നു പോകുവാൻ ഇടയാക്കണമേ അമ്മേ
അമ്മേ പരിശുദ്ധ അമ്മേ വിദേശത്തായിരിക്കുന്ന എന്റെ മകളെ നിന്നിലേക്ക് ഞാൻ സമർപ്പിക്കുന്നു വിദ്യാഭ്യാസത്തിനനുസരിച്ച് ജോലി കിട്ടാതെ വിഷമിക്കുന്ന എന്റെ മകൾക്ക് സന്തോഷവും സംതൃപ്തിയോടും കൂടി ചെയ്യാൻ സാധിക്കുന്ന ഒരു നല്ലൊരു ജോലി അവൾക്ക് കിട്ടണമെന്ന് ഈശോയോടും പരിശുദ്ധ അമ്മയോടും ഞാൻ അപേക്ഷിക്കുന്നു ഈ മാസം 19 നകം എന്റെ മകൾക്ക് നല്ലൊരു ജോലി കിട്ടുവാനായി ഈശോടും മാതാവിനോട് ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️💙💙💙💚💜💜
Пікірлер: 498